അപൂർവ ജാതകം 16
Apoorva Jathakam Part 16 Author : Mr. King Liar
Previous Parts
പ്രിയപ്പെട്ട കൂട്ടുകാരെ….,
അങ്ങനെ ഒരുപാട് ലാഗ് അടുപ്പിച്ചു…. ഒരു അന്തവും കുന്തവും ഇല്ലാതെ പോയികൊണ്ടിരുന്ന ഒരു തട്ടിക്കൂട്ട് കഥയുടെ അവസാനം ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്….
അപൂർവ ജാതകം.. എന്റെ ഡ്രീം കഥ ആയിരുന്നു മനസിലെ പോലെ കഥ എനിക്ക് അവതരിപ്പിക്കാൻ സാധിച്ചില്ല…
ജാതകം…ഇങ്ങനെ ആവാൻ അതിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്… എന്റെ പ്രിയപ്പെട്ടവരുടെ മരണം.. ജീവന്റെ പാതി എന്ന് ഞാൻ വിശ്വസിച്ചവൾ മറ്റൊരുവന്റെ പാതി ആയത് മുതൽ ഒരുപാട് മുഹൂർത്തങ്ങൾ….ഇങ്ങനെയുള്ള ഒരുപാട് കാരണങ്ങൾ കൊണ്ടാണ് കഥയുടെ ഓരോ ഭാഗവും എനിക്ക് സമയസമയത് സമർപ്പിക്കാൻ സാധിക്കാതെ പോയത്…!
ഈ ക്ലൈമാക്സ് ഭാഗവും എനിക്ക് പറഞ്ഞ സമയത്തു നൽകാൻ സാധിച്ചില്ല… ജീവിതത്തിൽ വീണ്ടും വലിയൊരു നഷ്ടം സംഭവിച്ചതിനാൽ ആണ്… ദയവായി എല്ലാവരും ക്ഷമിക്കുക… ഇനിയൊരു കഥ ഞാൻ ഇവിടെ എഴുതുമോ എന്നൊന്നും അറിയില്ല…!…
തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നാ ഓരോ കൂട്ടുകാർക്കും എന്റെ പ്രതേകം നന്ദി…അറിയിക്കുന്നു…!
ഇങ്ങനെ ഒരു കഥ എഴുതാൻ എനിക്ക് പൂർണ പിന്തുണ നൽകിയ ദേവേട്ടനും തമ്പുരാനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു…
ഈ ഭാഗം എഡിറ്റ് ചെയ്തു നൽകിയ രാഹുൽ പി വിക്കും ഒത്തിരി നന്ദി….
അപ്പൊ കാണാം…!!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
ദോഷങ്ങൾ രേതസ്സായി ഇരു സ്ത്രീകളുടെയും യോനിയിൽ നിക്ഷേപിച്ച ശേഷം വിജയുടെ ആത്മാവ് ദിശയറിയാതെ വേഗത്തിൽ മുന്നോട്ട് കുതിച്ചു……
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
തുടരുന്നു……
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
ജന്മദിനാശംസകൾ
Thanks for the wishes bro ????
❤️❤️❤️❤️❤️
??????
Happy bday dear King Lier ദൈവം മോഹിച്ചതിനെക്കാൾ മികച്ച ഐശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.
അപൂർവ്വ ജാതകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒരു ആരാധകൻ എന്ന നിലക്ക് ഇപ്പഴാണ് മനസ്സ് നിറഞ്ഞത്. എത്ര വൈകിയാലും ഞങ്ങളുടെ രാജ നുണയൻ ഭംഗിയായി തന്നെ കഥ അവസാനിപ്പിച്ചല്ലോ thnks.ഒരു റൊമാന്റിക് ഫാന്റസി സ്റ്റോറി ആണെങ്കികും റൊമാൻസ് തന്നെയാണ് ഹൈലൈറ്റ് അച്ചുവും പ്രിയയെയും ഒരുപാട് ഇഷ്ടമാണ്.മികച്ച പര്യവസാനം തന്നെ ആയിരുന്നു കഥക്ക്,വില്ലൻ അരവിന്ദൻ എന്ന സ്വന്തം അളിയൻ.താങ്കൾക്ക് പ്രചോദനമേകിയ നമ്മുടെ ദേവേട്ടനും ദേവരാഗത്തിനും ഈ കഥ ഞങ്ങൾക്ക് തന്നതിന് രാജ നുണയനും നന്ദി?.
പിന്നെ ആമുഖത്തിൽ താങ്കളുടെ പേഴ്‌സണൽ പ്രശ്നങ്ങളും പറഞ്ഞല്ലോ ദൈവം തീരുമാനിച്ചതല്ലേ നടക്കു.നികത്താൻ കഴിയാത്ത നഷ്ടം എന്ത് തന്നെയായാലും തീർക്കാനാവില്ല ഒരു വാക്കുകൾക്കും അത് ആശ്വാസവും അവില്ലെന്നറിയാം,എന്നാലും ജീവിതമാവുന്ന യാത്ര നമ്മൾ മനുഷ്യർക്ക് തുടർന്നല്ലേ മതിയാകു.All the best Mr.King Lier?.
സ്നേഹപൂർവ്വം സാജിർ???
സാജിർ ബ്രോ…. ?
Thanks for the wishes bro ?????
തുടക്കം മുതൽ അവസാനം വരെ നൽകിയ ഈ സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ബ്രോ ???
കുറച്ചു അധികം നേരം ആലോചിച്ചു എന്ത് മറുപടി എഴുതും എന്ന്… മനസ്സ് നിറഞ്ഞു….
എന്റെ ഉള്ളിൽ ഇങ്ങനെയൊരു തീം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ധൈര്യമായി എഴുതിക്കോ എന്ന് പറഞ്ഞത് ദേവേട്ടൻ ആണ്…❤️
നഷ്ടങ്ങൾ സംഭവിക്കുമ്പോൾ വിഷമിക്കാറുമുണ്ട്… അതുപോലെ സന്തോഷവേളകൾ ആഘോഷം ആക്കാറുമുണ്ട്… ?❤️?
എന്നും നൽകുന്ന ഈ സ്നേഹത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കുറച്ചു പാർട്ട് വായിച്ചിട്ടു നിർത്തി വെച്ചിരിക്കുവാരുന്നു മുഴുവൻ വരാൻ വേണ്ടി എന്തായാലൂം കാത്തിരിപ്പ് വെറുതെ ആയില്ല വളരെ നന്ദി രാജ നുണയ താങ്കളുടെ പിറന്നാളിന് താങ്കൾ ഞങ്ങൾക്കാണ് നല്ല അടിപൊളി ഗിഫ്റ്റ് തന്നത്
?????
കുറച്ചു പാർട്ട് വായിച്ചിട്ടു നിർത്തി വെച്ചിരിക്കുവാരുന്നു മുഴുവൻ വരാൻ വേണ്ടി എന്തായാലൂം കാത്തിരിപ്പ് വെറുതെ ആയില്ല വളരെ നന്ദി രാജ നുണയ താങ്കളുടെ പിറന്നാളിന് താങ്കൾ ഞങ്ങൾക്കാണ് നല്ല അടിപൊളി ഗിഫ്റ്റ് തന്നത്
ഹരിദേവ് ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ബ്രോ.. ?
സ്നേഹം മാത്രം❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഒത്തിരി സ്നേഹം…എല്ലാ പാര്‍ടും ഒരുമിച്ചാണ് വായിച്ചത് അതാണ് ഇതിന് മുന്പ് കമന്റ് ഇടാഞ്ഞഞത്…
ഈ കഥ വായിച്ചതിന് രണ്ട് വരി എനിക്ക് സമ്മാനിച്ചതിന് ഈ നുണയന്റെ ഹൃദയം നിറഞ്ഞ നന്ദി…. ????
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Ennum kaathirunna oru kadhayaanith avasaanichu enn arijappol sangadam unnd..???
ഒത്തിരി സന്തോഷം…. ബ്രോ….?
ഒപ്പം ഒത്തിരി നന്ദിയും.❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ബ്രോ സൂപ്പർ ?❣️?
ഒത്തിരി സന്തോഷം ബ്രോ….
തിരികെ വന്നപ്പോൾ മുതൽ കാണുന്നത് ആണ് ബ്രോ നൽകുന്ന വാക്കുകൾ…. കൂടെ നിന്ന് പിന്തുണച്ചതിനു ഒത്തിരി നന്ദി ബ്രോ…
സ്നേഹം മാത്രം.. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤❤
??????
ആശാനെ???
വായിച്ചു മനസ്സ് നിറഞ്ഞു…ആത്മാക്കൾ ത്മില്ലുള്ള fight കാണുമെന്നും അങ്ങനെ ഒരു സ്വീനും സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല…അതെല്ലാം പൊളിയായിരുന്ന്…പിന്നെ അവിടെ വെച്ചെല്ലാം വില്ലൻ ആരാണെന്ന് പറയാതെ ലാസ്റ്റ് ഒരു കഥ പോലെ പറഞ്ഞ രീതി അത് എനിക്ക് ഇഷ്ടായി…ആരാണെന്ന് അറിയാൻ വേണ്ടി ഉള്ള ജിജ്ഞാസ കൂടി കൊണ്ടെ ഇരുന്നു….പിന്നെ അത് കഴിഞ്ഞ് പ്രിയയോട് സാരീ അഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ അവിടെ എന്തക്കയോ പ്രതീക്ഷിച്ചു???…സങ്കടം ഇല്ല…അവിട വേണ്ടത് തന്നെ തന്നത്…പിന്നെ ഉള്ള സങ്കടം 56 പേജ് പെട്ടെന്ന് തീർന്നു പോയി എന്നതാണ്…കൂടാതെ ഇനി ജാതകം കാണില്ല എന്ന അറിവും…പിന്നെ ലാസ്റ്റ് പറഞ്ഞ പോലെ ഒരു ടൈൽ end അത് പ്രതീക്ഷിക്കുന്നു…ആമുഖത്തിൽ പറഞ്ഞപോലെ ഇനി ഒരു നുണയൻ്റെ സൃഷ്ടി കാണുമോ എന്ന് doubt ആണെന്ന്…ഞാൻ സമ്മതിക്കില്ല…ശല്യം ചെയ്തു വെറുപ്പിക്കും നോക്കിക്കോ…മൊത്തത്തിൽ പൊളിച്ചു…..മനസ്സ് നിറഞ്ഞു….നല്ലൊരു ഞാറാഴ്ച തന്നതിന് നന്ദി…ഇന്ന് ജന്മദിനം ആയിട്ട് ഇന്നും എന്നും സന്തോഷം മാത്രം വരട്ടെ…ഞാൻ എല്ലാരോടും പറയുന്ന ഒരു കാര്യം ഉണ്ട്…ഒരു kettam ഉണ്ടേൽ ഇറക്കവും കാണും…നല്ലത് മാത്രം വരും…
With Love
the_meCh
?????
Mech ബ്രോ… ?
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ?
വില്ലനെ അവസാനം വരെ മറവിൽ നിർത്തി വില്ലത്തരം കാണിക്കുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു…
സാരി അഴിച്ചപ്പോൾ നീ എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലെ…. ഹും കൊള്ളാം.. ?
എല്ലാ കഥയും അവസാനിക്കേണ്ടത് ആണ്… അത് ഇന്നല്ലങ്കിൽ നാളെ ഉണ്ടാവും…
ടെയിൽ എൻഡ് ഉണ്ടാവും… അധികം വൈകിപ്പിക്കില്ല… പെട്ടന്ന് നൽകാൻ ശ്രമിക്കുകയാണ്…
ഇനിയൊരു കഥ ഉണ്ടാവുമോ എന്ന് എനിക്കും സംശയം ഉണ്ട്…. സമയം പോലെ നോക്കാം…
Thanks for the wishes bro???
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ…
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ, ബർത്ത് ഡേ ആണെന്നറിഞ്ഞു. ജൻമദിനാശംസകൾ. കഥ മനോഹരമായി തന്നെ അവസാനിച്ചു. കിടിലം.
പലരും ഇവിടെ എഴുതുന്നത് സങ്കടങ്ങൾ മറക്കാനൊക്കെ ആണെന്ന് വായിച്ചിട്ടുണ്ട്. ഉള്ളിൽ വലിയ സങ്കടക്കടൽ ആണ് പലരും കൊണ്ടുനടക്കുന്നതെന്ന് ഇൻട്രോയിൽ നിന്ന് മനസ്സിലായി. എല്ലാം ഒതുക്കി ഇത് പൂർത്തിയാക്കൻ കാണിച്ച മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി
ബ്രോ… ?
Thanks for the wishes ???
സങ്കടങ്ങൾ അത് ഒന്നിന് പിന്നാലെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു… പക്ഷെ അതിനിടയിൽ വരുന്ന സന്തോഷങ്ങളെ ഞാൻ ആഘോഷമാക്കാറുണ്ട്…
എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ബ്രോ….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഹാപ്പി ബിർത്തഡേ രാജു നുണയാ. വെൽ ഡീസർവേഡ് എൻഡിന് രാജു ബ്രോ. പെട്ടന്നു തീരുന്നത് പോലെ ആയി. പുതിയ കഥയുമായി വീണ്ടും കാണും എന്നു പ്രേതിക്ഷയോടെ.
അച്ചായോ…?
Thanks for the wishes.. ??
ഒത്തിരി നന്ദി എന്നും നൽകുന്ന ഈ പിന്തുണക്ക്….
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അപ്പുവേട്ടന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു ❤️. സന്തോഷത്തിന്റെ നാലൊരു വർഷമായിതീരട്ടെ എന്ന് ആശംസിക്കുന്നു.
ഇതുൾപ്പടെ വായിക്കാൻ ഇനിയും മൂന്നുഭാഗം കുടിയുണ്ട്. വേഗം തന്നെ വായിക്കണം.
വീണ്ടും കാണാം
ഇഷ്ടം മാത്രം
എന്ന് Monk
ബ്രോ….
ഒത്തിരി വൈകി മറുപടി എഴുതാൻ എന്നറിയാം… അൽപ്പം തിരക്കിൽ പെട്ടുപ്പോയി..
Thanks for the wishes bro… ?
സ്നേഹം മാത്രം… ?
സ്നേഹത്തോടെസ്വന്തം
കിംഗ് ലയർ
Enno vayich thudangitha ithrem nal ntho koode ullath lost aaya pole…. Nice ending chila kadhakal theeraruthe ennu aashich pokum.. All the bst
നുണയാ, ബർത്ത് ഡേ ആണെന്നറിഞ്ഞു. ജൻമദിനാശംസകൾ. കഥ മനോഹരമായി തന്നെ അവസാനിച്ചു. കിടിലം.
പലരും ഇവിടെ എഴുതുന്നത് സങ്കടങ്ങൾ മറക്കാനൊക്കെ ആണെന്ന് വായിച്ചിട്ടുണ്ട്. ഉള്ളിൽ വലിയ സങ്കടക്കടൽ ആണ് പലരും കൊണ്ടുനടക്കുന്നതെന്ന് ഇൻട്രോയിൽ നിന്ന് മനസ്സിലായി. എല്ലാം ഒതുക്കി ഇത് പൂർത്തിയാക്കൻ കാണിച്ച മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി
സഞ്ജു ബ്രോ…❣️
ഒത്തിരി സന്തോഷം ആണ് ബ്രോ പകർന്ന വാക്കുകൾ എനിക്ക് നൽകുന്നത്…കഥ എന്നായാലും തീരേണ്ടത് അല്ലെ….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ???
സൺഡേ പൊളിച്ചു…ഇന്നത്തേക്ക് ഉള്ളത് ആയി…happy…. പിന്നെ സാധാരണ birrhdaykku എങ്ങോട്ടാണ് ഗിഫ്റ്റ് കൊടുക്കുന്നത്…ഇത് ആശാൻ്റെ വക poli gift ആയി പോയല്ലോ…ഈ കാര്യം 1 week മുന്നേ arinjirunnel ഒന്ന് എൻ്റെ വകയും തന്നെന്നെ….കുഴപ്പമില്ല….ഇതി late ആയാലും അത് ഞാൻ dedicate ചെയ്തോളാം… പിന്നെ ഇത് ഇപ്പൊൾ വായിച്ചിട്ട് വന്നിട്ട് ബാക്കി പറയാം…
With Love
the_meCh
?????
??????❤️❤️❤️❤️❤️❤️❤️
ജന്മദിനാശംസകൾ നുണയാ
താങ്ക്സ് ആൽബിച്ഛയാ.. ?
കണ്ടു രാജു നുണയാ വായനക്കു ശേഷം.
???????
അമുഖം കണ്ടപ്പോൾ ആണ് ജീവിതത്തിൽപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത്.,.,.,,.,.,. കഥ ചോദിച്ചു വെറുപ്പിച്ചിട്ടുണ്ട് ക്ഷമിക്കണം.,.,.,.,.
നല്ലൊരു climax തന്നെ തന്നു.,.,.,.., ഫാന്റസി വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു…,.,,.,,
തീരെ പ്രതീക്ഷിക്കാത്ത വില്ലൻ.,.,.,.,. , പ്രിയയെ തിരിച്ചു കൊണ്ട് വരുന്നതും.,.,.,.,.,
ആത്മാവായിട്ടുള്ള fight സീൻ ഒകെ പൊളിയായിരുന്നു.,.,.,.,.,
സീത അവന്റെ കുഞ്ഞിനെ പ്രസവിക്കും.,.,.,.., അവൾക്ക് ഭർത്തവ് നഷ്ട്ടപെട്ടു.,.,.,. കൂട്ടായി മകൻ വന്നു..,.,…,
അവസാന ഭാഗം സ്പീഡ് കൂടിയോ എന്നൊരു സംശയം… കുറച്ചു കൂടെ ഡിറ്റയിൽ ആക്കാമായിരുന്നു.,.,…..
മൊത്തതിൽ എല്ലാതും നന്നായിരുന്നു.,.,… വളരെ വൈകിയാണെങ്കിലും അവസാനിപ്പിച്ചു.,.,.,..,.. ഇതോടെ എഴുത്ത് നിർത്തരുത്.,.,.,. സമയം കിട്ടുമ്പോൾ വീണ്ടും നല്ല കഥകളുമായി വരിക..,,..,,.. കാത്തിരിക്കാം.,.,.,.
സ്നേഹത്തോടെ സിദ്ധു❤
..
സിദ്ധു… ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ❤️
കഥയിൽ ഒരു വില്ലൻ വേണം എന്ന് തോന്നിയപ്പോൾ ആദ്യം വന്ന പേര് അരവിന്ദാനെയാണ്…!
ആ ഒരു മാനസിക അവസ്ഥയിൽ എഴുതി വെച്ചതിൽ വീണ്ടും കൈവെച്ചാൽ ഇതിലും കുളമാകും എന്ന് തോന്നി…!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി ബ്രോ.❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
വിജയ് അവന്റെ മുൻ ജന്മത്തിൽ ഉള്ളവരെ തിരിച് അറിഞ്ഞുനെകിൽ കലക്കിയേനെ
അപ്പോൾ പ്രിയയെ ഞാൻ കൊന്നേനെ….!
3 ഭാഗം വായിക്കാൻ ഉണ്ടായിരുന്നു ഇന്നാണ് മുഴുവൻ വായിച്ച തീർത്തത്..ഇടക്കാതെ ഭാഗത്തിൽ ശ്രീക്കുട്ടി മരിക്കുന്നതായി കണ്ടു …സത്യം പറയാമല്ലോ മനസിൽ നിന്നെ നല്ലോണം പ്രാകിയരുന്നു… അടുത്ത ഭാഗം വായിച്ചപ്പോഴാണ് മനസിലായത്…
ചിന്തയിൽ പോലും വരാത്ത ഒരാളെ നീ വില്ലൻ ആക്കി എടുക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കാരണം അരവിന്ദന് ഈ പറയുന്ന റോൾ കഥയിൽ ഉല്ലാത്തയിട്ട് മുൻപ് ഒന്നു. തോന്നിരുന്നില്ല..
എന്തു തന്നെ ആയാലും നല്ല രീതിൽ തന്നെ നീ അവസാനിപ്പിച്ചു. കൊള്ളാം മോനെ…
ഒരു കുട്ടി ഭാഗം കൂടെ ഉണ്ടാവും എന്നു പറയുന്നത് കണ്ടു..എന്തായാലും അതിനു വേണ്ടി വെയ്റ്റിങ്..???
അയ്യോ പിന്നെ ഹാപ്പി ജനിച്ചോസം നുണയ….ഇതു പറയാൻ വിട്ട് പോയി..??❤️❤️
Thanks for the wishes bro ?????
മൈ ഡ്രാഗൺ ബോയ് ?
ആ പെണ്ണിനെ കൊല്ലണം എന്നുതന്നെ ആയിരുന്നു മനസ്സിൽ പക്ഷെ എന്ത്കൊണ്ടോ സാധിച്ചില്ല..!
പുള്ളിക്ക് മനഃപൂർവം റോൾ കൊടുക്കാഞ്ഞത് ആണ്…ഒരു വില്ലൻ വേഷം എടുത്തു വെച്ചിരിക്കുകയല്ലേ അപ്പൊ വേറെ ഒന്നിന്റെയും ആവിശ്യം ഇല്ലന്ന് തോന്നി…
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആദ്യമേ തന്നെ നുണയന് ജന്മദിനാശംസകൾ… Pv യുടെ കമന്റ് കണ്ടപ്പോഴാണ് അറിഞ്ഞത്. എന്തായാലും ജന്മദിനസമ്മാനം അസ്സലായി. ഫാന്റസിനിറച്ചു നന്നായിത്തന്നെ അവസാനിപ്പിച്ചു. എങ്കിലും അവസാന പേജുകൾ വാരിക്കൂട്ടി എഴുതിയതുപോലെ തോന്നിച്ചു. അതുവരെയുള്ള പേജുകൾപോലെ ഡീറ്റയിൽ ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നുവെന്നു തോന്നി.
അതേപോലെ ഇനിപ്പറയുന്നത് എഡിറ്ററായ രാഹുലിനോടും കൂടിയാണ്…
വരികളിൽ വാക്കുകൾ പെറുക്കിപ്പെറുക്കിയെഴുതാതെ കൂട്ടിയോജിപ്പിച്ചെഴുതിയാൽ വരികൾക്ക് കുറച്ചുകൂടി മനോഹാരിതയുണ്ടാവും. കഴിയുമെങ്കിലൊന്നു ശ്രദ്ധിക്കുമല്ലോ…
ജോ ഞാനാദ്യമായിട്ടാണ് ഇങ്ങനെയൊരു കഥ എഡിറ്റ് ചെയ്യുന്നത്.പിന്നെ വാക്കുകൾ ഒന്നിച്ച് എഴുതുന്ന രീതി എനിക്ക് നല്ല വശമില്ല.അതുകൊണ്ടാണ് അവൻ തന്ന അതേ രീതിയിൽ തന്നെ എഡിറ്റ് ചെയ്തത്.അപ്പോ ഈ പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചുമില്ല.അവസരം കിട്ടിയാൽ അടുത്ത തവണ ശ്രമിച്ചു നോക്കാം ?
ജോ..,
Thanks for the wishes ????
ലാസ്റ്റ് പേജുകൾ കുറച്ചു കൂടി നന്നാക്കണം എന്ന് മനസിൽ ഉണ്ടായിരുന്നു പക്ഷെ എന്റെ മാനസിക അവസ്ഥ വെച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ജോ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Happy Birthday നുണയാ ❤️❤️
താങ്ക്സ് ടാ ❣️❣️❣️
ഈ സമയവും കടന്നുപോകും രാജനുണയാ…
???? ആശാൻ ❣️
❤️?❤️?
??????
Bro Kismath nde bakki ezhuthuvo
ആ കഥ ഞാൻ മറന്നുപോയി ബ്രോ…!.. സോറി
എന്തൊക്കെയോ പ്രശ്നങ്ങൾ ബ്രോയുടെ ജീവിതത്തിൽ ഉണ്ടായി എന്ന് അറിഞ്ഞു… ഇപ്പോൾ എല്ലാം Okay ആയോ.?
ഒകെ ആവുന്നു ബ്രോ.. ?
Hope you fine.
യെസ് ഐ ആം…
3rd comment… താങ്കൾക്ക് സംഭവിച്ച നഷ്ടം എന്താണെന്ന് അറിയില്ലെങ്കിലും സംഭവിച്ച നഷ്ടം ആരേകൊണ്ടും നികത്താൻ പറ്റാത്തത് ആണെന്ന് മനസിലായി… Next part ചോതിച്ച് budhimuttichathin ഒരായിരം മാപ്….
With love
Jacob Cheriyan
❤️?❤️?
? റീപ്ലേ മാറിപ്പോയതാ
?
ആ നഷ്ടം അത് എന്നും ആർക്കും നികത്താൻ ആവില്ല….!
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤️❤️❤️
?????
ഫസ്റ്റ് കമന്റ് എന്റെ വക. വായിച്ചു വരാം
കാത്തിരിക്കുന്നു ആൽബിച്ഛയാ… ❣️