അപൂർവ ജാതകം 16
Apoorva Jathakam Part 16 Author : Mr. King Liar
Previous Parts
പ്രിയപ്പെട്ട കൂട്ടുകാരെ….,
അങ്ങനെ ഒരുപാട് ലാഗ് അടുപ്പിച്ചു…. ഒരു അന്തവും കുന്തവും ഇല്ലാതെ പോയികൊണ്ടിരുന്ന ഒരു തട്ടിക്കൂട്ട് കഥയുടെ അവസാനം ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്….
അപൂർവ ജാതകം.. എന്റെ ഡ്രീം കഥ ആയിരുന്നു മനസിലെ പോലെ കഥ എനിക്ക് അവതരിപ്പിക്കാൻ സാധിച്ചില്ല…
ജാതകം…ഇങ്ങനെ ആവാൻ അതിന് പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്… എന്റെ പ്രിയപ്പെട്ടവരുടെ മരണം.. ജീവന്റെ പാതി എന്ന് ഞാൻ വിശ്വസിച്ചവൾ മറ്റൊരുവന്റെ പാതി ആയത് മുതൽ ഒരുപാട് മുഹൂർത്തങ്ങൾ….ഇങ്ങനെയുള്ള ഒരുപാട് കാരണങ്ങൾ കൊണ്ടാണ് കഥയുടെ ഓരോ ഭാഗവും എനിക്ക് സമയസമയത് സമർപ്പിക്കാൻ സാധിക്കാതെ പോയത്…!
ഈ ക്ലൈമാക്സ് ഭാഗവും എനിക്ക് പറഞ്ഞ സമയത്തു നൽകാൻ സാധിച്ചില്ല… ജീവിതത്തിൽ വീണ്ടും വലിയൊരു നഷ്ടം സംഭവിച്ചതിനാൽ ആണ്… ദയവായി എല്ലാവരും ക്ഷമിക്കുക… ഇനിയൊരു കഥ ഞാൻ ഇവിടെ എഴുതുമോ എന്നൊന്നും അറിയില്ല…!…
തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നാ ഓരോ കൂട്ടുകാർക്കും എന്റെ പ്രതേകം നന്ദി…അറിയിക്കുന്നു…!
ഇങ്ങനെ ഒരു കഥ എഴുതാൻ എനിക്ക് പൂർണ പിന്തുണ നൽകിയ ദേവേട്ടനും തമ്പുരാനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു…
ഈ ഭാഗം എഡിറ്റ് ചെയ്തു നൽകിയ രാഹുൽ പി വിക്കും ഒത്തിരി നന്ദി….
അപ്പൊ കാണാം…!!
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
ദോഷങ്ങൾ രേതസ്സായി ഇരു സ്ത്രീകളുടെയും യോനിയിൽ നിക്ഷേപിച്ച ശേഷം വിജയുടെ ആത്മാവ് ദിശയറിയാതെ വേഗത്തിൽ മുന്നോട്ട് കുതിച്ചു……
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
തുടരുന്നു……
>>>>>>>>>>>>>>⭕️<<<<<<<<<<<<<<
ഇന്നലേം ഇന്നും കൂടെ ഇരുന്ന് 1to 16 പാർട്ട് വായിച്ചു തീർത്തു സൂപ്പർ സ്റ്റോറി ബ്രോ??.ഒത്തിരി ഇഷ്ട്ടപെട്ടു ❤️❤️
ബ്രോ ടെയിൽ എൻഡ് ഈ ആഴ്ച ഉണ്ടാവുമോ…
നുണയാ,tail end ennu varrum?
അധികം വൈകില്ല ബ്രോ.. ❣️
അങ്ങനെ കഥ ഒരു തീരുമാനം ആക്കി അല്ലെ ?.സൂപ്പർ ആയിട്ടുണ്ട് ❤❤❤. ചോദിക്കാൻ വെച്ച എല്ലാത്തിനും നീ മറുപടി നൽകി അല്ലെ ഉളെ ?.നല്ല ഒരു ഭാഗം തന്നതിന് നന്ദി ഉണ്ട്. വീണ്ടും അടുത്ത കഥയുമായി വരണം ?. സ്നേഹം മാത്രം???
പിള്ളേച്ചോ.. ?
കഥയൊരു തീരുമാനം ആക്കി… ??
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ?
എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി… ❣️
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഒരുപാട് കത്തിരുന്ന് വായിച്ച കഥയായിരുന്നു ഇത്. ഒരുപാട് ഇഷ്ടമായി കേട്ടോ. പിന്നെ ഇനിയും നല്ല കഥകൾ എഴുതണം എന്ന് ഒരു request കുടി ഉണ്ട്. ഇനിയും നല്ല ഒരുപാട് കഥങ്ങൾ എഴുതാൻ ബ്രോയ്ക് കഴിയും. അപ്പൊ all the best.????
അഗ്നിദേവ്…, ?
ഒത്തിരി സന്തോഷം ബ്രോ.., ഒപ്പം ഒത്തിരി നന്ദിയും… എന്റെ ഈ ചെറിയ കഥക്കായി കാത്തിരുന്നതിന്.,സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനു… ഒരായിരം നന്ദി ബ്രോ… ?
പുതിയ കഥയെ കുറച്ചു ഒന്നും ചിന്തിച്ചിട്ടില്ല. സമയം പോലെ നോക്കാം…
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ…❤❤❤
ഒരു എടുത്താൽ പൊങ്ങാത്ത ഒരു കഥ എഴുതി തുടങ്ങിയതോടെ വായനയൊക്കെ ഒരു വഴിക്കായിരുന്നു.
അങ്ങനെ പെന്റിങ്ങിൽ ആയിപോയ കഥയാണ് അപൂർവജാതകത്തിന്റെ അവസാന ഭാഗം…
അതിനു പിന്നിൽ മറ്റൊരു കാര്യം. കൂടി ഉണ്ടായിരുന്നു എന്ന് വേണേൽ പറയാം വായിച്ചു തീർന്നാൽ പിന്നെ കാത്തിരിപ്പ് തീരുമല്ലോ എന്ന പേടിയും കൊണ്ടാണ് വായന വൈകിച്ചത്…
അവസാന പാർട്ട്,
ഒന്നും പറയാൻ ഇല്ല,
സന്യാസിയുമൊപ്പമുള്ള വിജയുടെ അഡ്വെഞ്ചർ അത് ശരിക്കും നിന്റെ ഭാവനയിലൂടെ കണ്മുന്നിൽ കാണാൻ കഴിഞ്ഞു.
ഒരോ കാര്യങ്ങളും അത്ര ഡീറ്റൈൽഡ് ആയിരുന്നു.
ശെരിക്കും ഒരു മാന്ത്രികത ഫീൽ ചെയ്തു.
അരവിന്ദൻ അതൊട്ടും പ്രതീക്ഷിക്കാതിരുന്ന ഒന്നായിരുന്നു.
ലാവ ചുഴിക്ക് നടുവിലുള്ള പാറയിൽ വച്ച് നീ ശ്രീകുട്ടിയേം ഞങ്ങളേം ഒന്ന് പേടിപ്പിച്ചു…
എങ്കിലും ഒന്നും പറ്റാതിരുന്നത് കൊണ്ട് സാരമില്ല…
അർഹിച്ച മരണം അവനു കിട്ടിയപ്പോൾ സൊ ഹാപ്പി…❤❤❤
പിന്നെ ശ്രീകുട്ടിയും അച്ചുവും ഒന്നിച്ചില്ലേൽ പിന്നെ ജാതകം തന്നെ ചോദ്യചിന്ഹമായി പോയേനെ…കടും തീരുമാനങ്ങൾ ഒന്നും എടുക്കാതിരുന്നതിനു ഒത്തിരി നന്ദി….
സീതയുടെയും ഇന്ദുവിന്റെയും കാര്യം കുറച്ചു കഷ്ടതിലാണ് പ്രണയം രണ്ടുപേർക്കും അച്ചുവിനോടുണ്ടെങ്കിലും അത് ഉള്ളിലൊതുക്കി ഇനി ജീവിക്കണം എന്നോർക്കുമ്പോൾ ഒരു വിങ്ങൽ.
ലാസ്റ് പാർട്ട് മാത്രമേ എനിക്കൊരു പൂർന്നതായില്ലായ്മ തോന്നിയുള്ളൂ ഓടിച്ചിട്ട് തീർക്കാൻ നോക്കിയ പോലെ…
ഒരു ടെയ്ൽ എൻഡ് നീ ഇടുമെന്നുള്ളതിൽ പ്രതീക്ഷ വെക്കുന്നു.
അതിൽ സീതയുടെയും ഇന്ദുവിന്റെയും ജീവിതവും വിജയുടെയും പ്രിയയുടെയും പ്രണയ നിമിഷങ്ങളും നൽകുമെന്നും കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം… ❤❤❤
മൈ ഡിയർ ഡ്രാഗൺ ബോയ്. ?
ആ എടുത്താൽ പൊങ്ങാത്ത കഥ കുത്തിയിരുന്ന് വായിച്ചിരുന്നു.. അതിന്റെ അഭിപ്രായം വൈകാതെ നൽകാം..
എന്നായാലും അവസാനിക്കേണ്ടേ… ഇനിയും തുടർന്നാൽ ക്ലൈമാക്സ് ചിലപ്പോൾ ഈ കഥക്ക് ഉണ്ടാവില്ലായിരുന്നു…!.. അതിന് പിന്നിൽ എന്റെതായ കുറച്ചു അധികം കാരണങ്ങൾ ഉണ്ട്..!
കഥയുടെ ഒഴുക്ക്മാറ്റിയപ്പോൾ ഒരാളെ വില്ലൻ ആക്കണമായിരുന്നു.. ആദ്യം മനസ്സിൽ വന്നത് അരവിന്ദനെയാണ്…!
സാഡ് എൻഡിങ് മനസ്സിൽ ഉണ്ടായിരുന്നു അവസാനം വേണ്ട എന്ന് വെച്ചു…!.. അവസാനം വരെ പ്രതീക്ഷ തന്നിട്ട് പ്രിയയെ കൊല്ലണം എന്നായിരുന്നു.. ?..
ടെയിൽ എൻഡിൽ എന്തൊക്കെ ഉണ്ടാവും എന്ന് ഉറപ്പിച്ചിട്ടില്ല….നോക്കാം… ???
എന്നും കൂടെ നിന്നു പിന്തുണച്ചതിനു ഒരായിരം നന്ദി… കുട്ടു ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
സീതയെ തേടി എന്ന കഥ കിട്ടുന്നില്ല BRO
Bro sreekuti pregnant aavunatum aval prasavikunatum,avalude agraham pole avaru moonu peru maatram aayi estate leku pogunatum aayitu oru tail end ezhuti koode??
ശ്രമിക്കാം ബ്രോ…. ടെയിൽ എൻഡ് എഴുതുകൊണ്ട് ഇരിക്കുകയാണ്…!
pdf
ടെയിൽ എൻഡ് കൂടി ഉണ്ട്…!
നന്നായിട്ടുണ്ട് നുണയാ…
വളരെ നല്ല കഥയായിരുന്നു. നല്ല രീതിയില്‍ തന്നെ ശുഭപര്യവസായിയായ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാലും ഇത് അവസാനിച്ചതിലും തുടക്കത്തിൽ നീ പറഞ്ഞത് കേട്ടിട്ടും വല്ലാത്ത വിഷമമുണ്ട്.
കഴിഞ്ഞ കുറച്ചു പാര്‍ട്ടുകള്‍ ആയി ഞാൻ ചോദിക്കണം എന്ന് വിചാരിച്ചു മറന്നു പോയ ഒരു കാര്യമുണ്ട്, അതെന്തായാലും ക്ലൈമാക്സില്‍ ചോദിക്കാനിരിക്കുകയായിരുന്നു. വേറൊന്നുമല്ല പ്രേമം എന്ന കഥ കംപ്ലീറ്റ് ആക്കാമോ എന്നായിരുന്നു.
രണ്ടേ രണ്ട് പാര്‍ട്ട് മാത്രെ നീ ഇട്ടിട്ടുള്ളൂ എങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു അത്. നാലഞ്ച് പാര്‍ട്ട് മുമ്പ് ഞാൻ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.
പക്ഷേ ഇനി വേണ്ട..!
അതിന്റെ ആവശ്യമില്ലെന്ന് ഞാൻ സ്വയം മനസ്സിലാക്കുന്നു..
പിന്നെ നമ്മുടെ ദേവേട്ടനുമായ് ഇപ്പോഴും കോണ്ടാക്റ്റ് ഉണ്ടെങ്കിൽ പുള്ളിയോട് ദയവുചെയ്ത് ദേവരാഗം ഒന്ന് കമ്പ്ലീറ്റ് ആക്കാന്‍ പറയണേ..
Man…, ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ?
പ്രേമം കംപ്ലീറ്റ് ആക്കും… അപ്പുറത്ത് എഴുതാൻ ആണ് പ്ലാൻ… വൈകാതെ അത് തുടങ്ങും…!
ദേവേട്ടനുമായി ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ്…
എന്നും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ…??
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Kallanaanelum happy end thannallo? ethrakaalathe kathirippayrnnu odukam aathmashaanthi labich✌️❤️?
കള്ളനോ ഞാനോ.. ?
ഒത്തിരി സന്തോഷം ബ്രോ….
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Da ദുഷ്ട്ടാ അവസാനം നീ ഇത് അവസാനിപ്പിച്ചു അല്ലെ ഞാൻ ഒരു രണ്ട് പാർട്ട് കൂടി ഒരുപാട് ആഗ്രഹിച്ചു പറഞ്ഞിട്ടും തനിക്ക് അത് തലയിൽ കേറിയില്ല അല്ലെ, പിന്നെ തുടക്കം പറഞ്ഞ ആ dialogue എനിക്ക് അങ് ഇഷ്ട്ടായില്ല കേട്ടോ അവൻ ചിലപ്പോ എഴുത് നിർത്തും പോലും ?
തന്റെ എഴുത് എന്തോ വല്ലാതെ ഇഷ്ട്ട
പിന്നെ നല്ലൊരു അവസാനമേ ഈ കഥയ്ക്ക് താൻ തരൂ എന്ന് എനിക്ക് ഉറപ്പായിരുന്നു ഇല്ലേ എന്റെ പ്രാക്ക് തനിക്ക് കിട്ടുമെന്ന് തനിക്ക് നല്ലപോലെ അറിയാം ?,
കുറച്ചു റസ്റ്റ് എടുത്തോ എന്ന് കരുതി ഒരുപാട് വൈകിക്കരുത്, എന്നിട്ട് പ്രേശ്നങ്ങളൊക്കെ തീർത്തു ഇങ് എത്തിക്കോളണം.
എന്നും സ്നേഹം മാത്രം ❤
Max…,
നിന്റെയീ പ്രതികരണം ഞാൻ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു….
കഥ അവസാനിപ്പിക്കുക എന്നതല്ലാതെ വേറെ വഴിയെന്റെ മുന്നിൽ ഉണ്ടായിരുന്നില്ല… അതിന് എന്റെതായ കുറെയധികം കാരണങ്ങൾ ഉണ്ട്…!
പുതിയ കഥയെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല…സമയം പോലെ എഴുതാം…!
എന്നും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിക്കുന്നതിനു ഒരായിരം നന്ദി ബ്രോ..❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അങ്ങനെ എല്ലാം നല്ലത്തിൽ അവസാനിച്ചു ❤️. കഥ അടിപൊളി ഒരു രക്ഷയുമില്ല ?.
Lifle problems എല്ലാം പെട്ടന്ന് recover ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️??.
രാജാനുണയന്റെ അടുത്ത കഥക് കാത്തിരിക്കുന്നു ❤️??.
ബ്രോ ?
എല്ലാം നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കാൻ സാധിച്ചു…!
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ❣️
അടുത്ത കഥയെ കുറിച്ച് ചിന്തിച്ചിട്ടില്ല… സമയം ആണ് പ്രശ്നം… ?
സ്‌നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.. ബ്രോ..
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
പിറന്നാൾ ദിവസം തന്നെ കഥ തന്ന് നല്ല ട്രീറ്റ്.
നുണയ… ഒന്നും പറയാനില്ല. സ്നേഹം മാത്രം.
അങ്ങനെ കാത്തിരിപ്പുക്ക്ൽക്കൂടുവിൽ മറ്റൊരു ശുഭ പര്യവസായി കൂടി.
പലവിഷമതകളും ജീവിതത്തിൽ കടന്നുവന്നു… എന്നിട്ടുകൂടെയും ഞങ്ങളെ പരിഗണിച് ഇത് പൂർത്തിയാക്കി.
കഥയെ പറ്റി ഒന്നും പറയാനില്ല… പറയാൻ ഞാൻ ആരുമല്ലാതാനും.
ഓരോ സന്ദർഭങ്ങളാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്… ഒരുപക്ഷെ ഏട്ടന്റെ ജീവിതത്തിൽ വന്ന പ്രശ്നങ്ങൾ ഒക്കെ ഈ കഥയെ സ്വാധീണിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.
ഒരു പക്ഷെ ഇതിലും ഗംഭീരമായി അവസാനിപ്പിക്കാൻ king lier എന്ന പ്രിയ എഴുത്തുകാരൻ അതിലുപരി ഒരു മുതിർന്ന ജേഷ്ഠ സഹോദരന് സാധിക്കുമായിരുന്നു.
സ്നേഹം ❤
കുട്ടു.. ?
കഥ തീർന്നിട്ടില്ല… ചിലപ്പോ ടെയിൽ എൻഡിൽ എനിക്ക് ആരെയെങ്കിലും കൊല്ലാൻ തോന്നിയാലോ… ??
ജീവിതത്തിൽ കടന്നുവന്ന സങ്കടം… എല്ലാം ഒരു പരിധിവരെ ഈ കഥ അവസാനപ്പിക്കുന്നതിൽ കാരണം ആണ്…. നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കാനേ എനിക്ക് സാധിക്കുകയുള്ളു… ?
സ്നേഹം മാത്രം കുട്ടു ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Superb❤️.HAPPY BIRTHDAY നുണയ
താങ്ക്സ് ബ്രോ.. ?
Happy Birthday King Liar ?❤️?
ഞാൻ അൽപ്പം വൈകി… ?
Thankyou ബ്രോ…. ?
ഇനിയും ഇതുപോലെ ഉള്ള സ്റ്റോറി എഴുതണം
ശ്രമിക്കാം ബ്രോ…. ?
സൂപ്പർ സ്റ്റോറി മനസു നിറഞ്ഞു ഇതു ഒരിക്കലും സെക്സ് സ്റ്റോറി ആയി കാണാൻ കഴിയുന്നില്ല its a love സ്റ്റോറി ആണ്
അജയ്… ?
ഒത്തിരി സന്തോഷം ബ്രോ… ബ്രോ സമ്മാനിച്ച വാക്കുകൾ വായിക്കുമ്പോൾ… ❣️
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Ijjathi story enda ponn pahaya oru cinema edukkan paadille best one I had ever read
താങ്ക്സ് dany.. ?
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.. ?
സിനിമ…. അതൊരു സ്വപ്നം ആണ് ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Nalloru story ..nalloru ending..oru different theame..❣️❣️❣️
Lifil sambavicha nashtangalil ninnum ethrayum vegam recover akan pattate ..
Krish..,
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി ബ്രോ… ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Comment idan maranne poyi
Vannapozhe vayichatharunnu
Last 3 partum orumich ane vayiche
Priya marichappo sed ayenkilum oru pratheeksha indarunnu senti adupikoola enne athe enthayalum santhoshayi
Pinne oru doubt bakki ayi allenkil clear ayilla priyayude stepmom lavalude bakam
Enthayalum ethra kalam konde anelum sadhanam kiduvarunnu
Puthiya kathakal kelpikanum Puthiya pranayangal kanikanum thirichu varum enne pratheekshikunnu
We will be waiting for liar
And happy birthday ravile parayan pettiyill
Set for late wishes
Joker..
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ?…
പുതിയ കഥകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട് സാധിക്കുമോ എന്നറിയില്ല…ശ്രമിക്കാം….
ഞാനും അൽപ്പം വൈകി… Any way thanks for the wishes ?
സ്നേഹം മാത്രം ???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രാജ നുണയാ?
ഈ സ്റ്റോറി കണ്ട അന്ന് മുതൽ ഞാൻ ഓരോ part ഇനും കാത്തിരിക്കുമായിരുന്നു.വായിക്കാൻ ഏറേ ഇഷ്ടപെട്ട ഒരു കഥ….തീർന്ന് പോയതിൽ ചെറിയ സങ്കടം ഉണ്ട്?.
ജീവിതത്തിൽ നമ്മൾ വിചാരിക്കാത്ത പലതും സംഭവിക്കും എല്ലാം ദൈവനിഷ്ചയം അല്ലെ.എലാം നമ്മൾ അതിജീവിച്ച് മുന്നോട്ട് പോകണം.ഇത് പറയുവാൻ ഞൻ ആരുമല്ല…..
ബയോയിൽ പറയുന്ന പോലെ സങ്കടങ്ങൾ അകറ്റാൻ ഇനിയും എഴുതണം.
കാത്തിരിക്കും?
സ്നേഹം മാത്രം???
Happy Birthday നുണയ???
ഞാൻ ഒത്തിരി വൈകി….
Anyway thanks for the wishes ?
Ms. യക്ഷി….
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ?
2nd പാരഗ്രാഫ് വായിച്ചു കുറച്ചു നേരം ഇരുന്നു… അതിന് മറുപടി എന്തെഴുതും എന്നോർത്ത്…പക്ഷെ ഇപ്പോഴും ഒന്നും കിട്ടുന്നില്ല….കൂടെനിൽക്കുന്നതിനു ഒരായിരം നന്ദി.
ഇനിയും എഴുതണം എന്നാണ് എന്റെയും ആഗ്രഹം… സാധിക്കുമോ എന്നറിയില്ല…. ശ്രമിക്കാം..
സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു… ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?
അത് Mk de
സീതയെ തേടി യാണ്
അത് ഇപ്പോൾ ഇവിടെ ഇല്ല കഥകളിൽ കാണും
Ii kadha kittunnila bro
സീതയെ തേടി
bro ithinte pdf
ഒരു ടെയിൽ എൻഡ് കൂടി വരാൻ ഉണ്ട്…
എടാ ഉവ്വേ ആദ്യം തന്നെ ഹാപ്പി ബർത്ഡേയ്.. ❤️❤️
കഥയിലേക്ക് വരുമ്പോ, ഈ കഥ ഞാൻ ഈ സൈറ്റിൽ റെഗുലർ ആയപ്പോ തുടങ്ങിയ കഥ ആണെന്നാണ് എന്റെ ഓർമ, അതുകൊണ്ട് എനിക്ക് ഒരു സ്പെഷ്യൽ സ്പോട് ഒണ്ട് അച്ചുവിനും ശ്രീകുട്ടിക്കും എന്റെ മനസ്സിൽ, കാരണം അന്നത്തെ ആ ടൈമിൽ എനിക്ക് വട്ട് ആയിരുന്നു കഥകൾ ലവ് സ്റ്റോറിസ് വായിക്കുക എന്ന് പറഞ്ഞാൽ, ഇപ്പോഴും അതുപോലെ ഒക്കെ തന്നെ ആണ് എങ്കിലും ആ ടൈമിൽ വായിച്ച കഥകൾക് ഒക്കെ എനിക്ക് വേറെ ഒരു ഇഷ്ട്ടം ആണ്, അതുകൊണ്ട് തന്നെ അന്ന് തുടങ്ങിയ ഈ കഥ ഇപ്പൊ അവസാനിക്കുന്നു എന്ന് കാണുമ്പോ ചെറിയ സങ്കടം ഒണ്ട്, പക്ഷെ ആ സങ്കടം നിന്റെ ജീവിതത്തിൽ നടന്നതും നീ അനുഭവിച്ചതും ഒക്കെ വെച്ച് നോക്കുമ്പോ ഒന്നും അല്ല, ആ കാരണങ്ങൾ കൊണ്ടു നീ കഥ നിർത്തുന്നു എന്ന് പറയുമ്പോൾ അത് മനസിലാക്കാവുന്നതേ ഒള്ളു, അതുകൊണ്ട് പ്രശ്നം ഇല്ല.. ❤️❤️
ആ പ്രശ്നങ്ങൾ കൊണ്ട് തന്നെ നീ പറഞ്ഞ പോലെ തന്നെ കഥ ആ തുടക്കത്തിൽ ഉണ്ടായിരുന്ന ആ ജീവൻ അവസാനത്തേക്ക് വന്നപ്പോ ഉണ്ടായില്ല, സ്വാഭാവികം ആണ്, എങ്കിൽ കൂടി നീ അത് കംപ്ലീറ്റ് ചെയ്തല്ലോ, അതും നല്ല ഒരു ഹാപ്പി എൻഡിങ് തന്നു കൊണ്ട് തന്നെ, ഉമ്മ മുത്തേ, പല വട്ടം കഥ ഈ കളായിളവിൽ വായിച്ചപ്പോ ഒരു സഡ് എൻഡിങ് പ്രതീക്ഷിച്ചതാ പക്ഷെ അങ്ങനെ ഉണ്ടായില്ല.. ??
എങ്കി കൂടി അവളെ തിരിച്ചു കിട്ടിയപ്പോ കാണിച്ച സ്നേഹപ്രകടനങ്ങൾ കൊറഞ്ഞു പോയപോലെ എനിക്ക് തോന്നി, അതുപോലെ അത് കഴിഞ്ഞുള്ള അച്ചു ആൻഡ് ശ്രീക്കുട്ടി മൊമെന്റ്‌സ്, അത് കൊണ്ടുവരമായിരുന്നു, എന്തായാലും നീ ഒരു ടൈൽ എൻഡിങ് കൊണ്ടുവവനുണ്ടല്ലോ, അതിൽ ആ 4 വർഷത്തിന് ഇടക്ക് ഉണ്ടായ കാര്യങ്ങൾ പറയും എന്ന് കരുതുന്നു, അതുപോലെ തന്നെ പ്രേസേന്റ് ടൈമിൽ അവർക്ക് കുട്ടികൾ ഉള്ളപ്പോൾ ഉള്ള സമയത്തെ കാര്യങ്ങളും, അതും കൂടി വന്നാലേ എനിക്ക് ഒരു പൂർണത ഉള്ള… ചുരുക്കി പറഞ്ഞാൽ എനിക്ക് ഈ കഥ ആ ടൈൽ എൻഡിങ് വന്നിട്ടേ അവസാനിക്കുവൊള്ളൂ, അതുവരെ ഞാൻ കാത്തിരുന്നോളാം.. ❤️
ജീവിതത്തിൽ ഉണ്ടായ ഓരോ നെഗറ്റീവ് ആയ അനുഭവങ്ങളിലും നിന്നും നീ തിരിച്ചു വരും എന്ന
വിശ്വാസത്തോടെയും പ്രതീക്ഷയോടെയും…?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലെ…. ?
എന്നും നൽകുന്ന ഈ പിന്തുണക്ക് പകരം നൽകാൻ ഒന്നും തന്നെ ഇല്ല എന്റെ പക്കൽ… ❣️
ഏത് കഥയായാലും ഇന്ന് അല്ലങ്കിൽ നാളെ അവസാനിക്കേണ്ടത് തന്നെയാണ്… വിചാരിച്ചത് പോലെ അല്ലങ്കിൽ പോലും നല്ലയൊരു അവസാനം നൽകാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം…
എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കൊണ്ട് അല്ല കഥ നിർത്തുന്നത്… ഇനിയും എന്തെങ്കിലും സംഭവിച്ചാൽ കഥ തുടരാൻ എനിക്ക് സാധിക്കില്ല എന്നാ ഭയം കൊണ്ടാണ്…
സാഡ് എൻഡിങ് വേണം എന്നായിരുന്നു മനസ്സിൽ പക്ഷെ പറ്റിയില്ല… ?
ടെയിൽ എൻഡ് അധികം വൈകാതെ നൽകാൻ ഞാൻ ശ്രമിക്കും…
എന്നും നൽകുന്ന ഈ പിന്തുണക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു…❣️
സ്നേഹം മാത്രം.. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
സൂപ്പർ ആയിരുന്നു കഥ ♥️❤??????
താങ്ക്സ് ബ്രോ… ?
Outstanding one
താങ്ക്സ് ബ്രോ… ?
Good story super end
താങ്ക്സ് ബ്രോ ?
മച്ചാനെ …ഒന്നും പറയാനില്ലാട്ടോ….മൊത്തത്തിൽ ഉഷാറായിരുന്നു…… പെരുത്തിഷ്ടായി…..ഒപ്പം പ്രിയയെയും വിജയെയും….ഇങ്ങൾ ഇനിയും എഴുതണം… കാത്തിരിക്കുന്നു….
By the by…
HAPPY BIRTHDAY BRO…???
ചാക്കോച്ചി..❣️
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ചാക്കോച്ചി… ?
Thanks for the wishes bro ???
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ, കലക്കിയെടാ, super ആയിട്ട് തന്നെ അവസാനിപിച്ചു. ഒരു ത്രില്ലർ സിനിമ കണ്ട് തീർത്ത പോലെ ഒരു feel. അച്ചുവും പ്രിയയും മനസ്സിൽ കൊത്തി വെച്ചത് പോലെ ഉണ്ട്. അടുത്ത കഥയുമായി പെട്ടെന്ന് വരൂ
ഇക്കൂസ്… ?
എന്നും നൽകുന്ന ഈ പിന്തുണക്ക് പകരം നൽകാൻ സ്നേഹം മാത്രം ഉള്ളു… ❣️❣️❣️❣️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇക്കുസേ…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ