അപൂർവ ജാതകം 4
Apoorva Jathakam Part 4 Author : Mr. King Liar
Previous Parts
നമസ്കാരം കൂട്ടുകാരെ,
ഒരുപാട് നേരത്തെ ആണ് എന്റെ വരവ് എന്നറിയാം, എല്ലാവരും ക്ഷമിക്കണം
ജീവിതത്തിൽ തോറ്റു പോയി എന്ന് തോന്നുമ്പോൾ ആണ് ഞാൻ ഇവിടേക്ക് വരുന്നത്…… അതെ വീണ്ടും തോറ്റു അല്ല തോൽപിച്ചു…… ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ പ്രാണനെ എന്റെ നല്ലപാതിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയത്തിൽ ആണ് ഓരോ ദിവസങ്ങളും ഞാൻ തള്ളിനീക്കുന്നത്….. ഈ ഭാഗം ഞാൻ എന്റെ പ്രാണന് ഞാൻ സമർപ്പിക്കുന്നു.
പ്രിയ കൂട്ടുകാരെ എന്റെ കഥകൾ ഇഷ്ടപ്പെട്ടാലും ഇല്ലെകിലും അഭിപ്രായങ്ങൾ അറിയിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
NB:അടുത്ത ഭാഗം എന്നാ എപ്പോളാ എന്നൊന്നും ചോദിക്കരുത്…….. തരും പാതിവെച്ചു ഇട്ടേച്ചും പോവില്ല
സ്നേഹപൂർവ്വം
രാജനുണയൻ
തുടരുന്നു……….
മഴയുടെയും ഭൂമിയുടെയും പ്രണയത്തിന്റെ കുളിർമയിൽ വിജയും പ്രിയയും അവരുടെ ജീവിതത്തിൽ നടക്കുന്നത് ഒന്നുംതന്നെ അറിയാതെ നിദ്രയുടെ ഇരുട്ടിൽ തളർന്നു ഉറങ്ങുന്നു…….. സൂര്യന്റെ പൊന്നിൻ കിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോഴും അവർ ഇരുവരും ഇറുക്കി പുണർന്നു അലസമായി ഉറങ്ങുകയാണ്…………
ഉറക്കം ഉണർന്നു ഇരുവരും കുളിച്ചു വസ്ത്രങ്ങൾ മാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു…… വിജയ് യും പ്രിയയും ദൈവങ്ങളോട് നന്ദി പറഞ്ഞു തീർക്കാൻ ഒരുപാട് ബുദ്ധിമുട്ടി തങ്ങൾക്ക് ഒരു മനോഹരം ആയ ജീവിതം ലഭിച്ചതിനു.
ദുരന്തങ്ങളിലേക്ക് ഉള്ള ചുവട് വെപ്പായിരുന്നു അത്……..
ചായകുടി കഴിഞ്ഞു പ്രിയ തന്റെ പ്രിയ മിത്രത്തെ കാണാനായി വിജയോട് അനുവാദം വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി…. അവൾ പോയ തക്കത്തിന് പാർവതി വിജയ്ക്ക് കൊന്നവരാ കുരിവിന്റെ നീര് കലർത്തി ഒരു ഗ്ലാസ് പാൽ നൽകി അവൻ അത് സന്തോഷത്തോടെ കുടിച്ചിറക്കി…….
പക്ഷെ അതിന് പിന്നിൽ ഒരു ചതി ഉണ്ട് എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
Evde muthe nee
Oru പാട് നാളായി കാത്തിരിക്കുന്നു !!!!!
എത്തിയല്ലോ
അപ്പുവേ.
ഇതൊരു ചടങ്ങ് തീർക്കൽ അല്ലെ.
സ്വന്തം
അനു…
അങ്ങനെയും പറയാം.
കഥ വായിച്ചതിന് നന്ദി അനുക്ക… പിന്നെ വരും ഭാഗങ്ങളിൽ ആ പഴയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
സ്വന്തം
അപ്പു
Ningalude vishamam maratt..jeevanayi snehichavane nastapedumo enna vedhana l aanu njanum.. jathakam aanu villan..oro divasam enganeyo jeevikunu
പ്രിയ സുഹൃത്തേ,
ഇന്നീ ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും എനിക്ക് കിട്ടിയട്ടില്ല. അത് കൊണ്ട് തന്നെ പേടിയാണ് ആഗ്രഹിക്കാൻ… പക്ഷെ എന്നെ തേടിയെത്തിയ എന്റെ ജീവനെ എനിക്ക് തള്ളിക്കളയാൻ തോന്നിയില്ല… നെഞ്ചോട് ചേർത്ത് പിടിച്ചു…… ഇനിയെന്നും അവളുടെ മാത്രം.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
Nannayitundu..
Devaragam pole pakuthi vech nirthy pokila enu viswasikunnu..devetane orkunnu
പകുതി വെച്ചു നിർത്തി പോകില്ല….. വാക്കിന് വിലനൽകുന്ന ഒരാൾ ആണ് ഞാൻ….. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…..
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇനി എപ്പോ അടുത്ത പാർട്ട്
ഈ ആഴ്ച ഉണ്ടാവും
ഇനി എപ്പോ അടുത്ത പാർട്ട് , അധികം വൈകരുത് പ്ലീസ്
ഉടനെ ഉണ്ടാവും സഹോ…. കാത്തിരിക്കൂ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല. ആകെയൊരു പുക മാത്രം.
കഥ ഒന്ന് ട്രാക്ക് മാറ്റിയതാ….. ഇനി അങ്ങോട്ട് എല്ലാം മനസിലാവും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
മുത്തേ എവിടെയടാ നീ december ൽ തന്നെ അടുത്ത ഭാഗം വരുമോ???????
ഇന്ന് 17 അല്ലെ ആയിട്ടുള്ളു…. സമയം ഉണ്ടല്ലോ…. അടുത്ത ഭാഗം പുതുവത്സരത്തിനു മുന്നേ ഞാൻ നൽകും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇന്ന് 17 അല്ലെ ആയിട്ടുള്ളു… ഡിസംബർ തീരാൻ ഇനിയും ദിനങ്ങൾ ഉണ്ടല്ലോ…. അടുത്ത ഭാഗം പുതുവത്സരത്തിനു മുന്നേ ഞാൻ നൽകും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
???
Adutha bhagathinayi kaathiriykkunnu….
അടുത്ത ഭാഗം എഴുതാൻ ഞാൻ എന്റെ മനസിനെ പാകപ്പെടുത്തുകയാണ്… ഉടനെ നൽകും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
super aayi tta
ഒരുപാട് നന്ദിട്ടോ….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഹോ കുറെ നാളുകൾക്കു ശേഷം താങ്കളെ കണ്ടതിൽ വലിയ സന്തോഷം, തിരിച്ചു വന്നല്ലോ താങ്കൾക് സുഖമാണെന്ന് വിശ്വസിക്കുന്നു , ഇനി ഈ ഭാഗം വായിച്ചു നോക്കട്ടെ എന്നിട്ടു അഭിപ്രായം പറയാം . . .
കാത്തിരിക്കുന്നു ആ വാക്കുകൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അടുത്ത ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ…
നല്ല കഥയുടെ ഒരു ലക്ഷണമാണത്.
ഈ കഥ പോലെ…
എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി വാക്കുകൾ കൂടി എന്റെ സ്മിതമ്മയിൽ നിന്നും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤️
എല്ലാ ആഴ്ചയും ഒരു part ഞാൻ പ്രതീക്ഷിക്കും
അത് നൽകാൻ ഞാനും ശ്രമിക്കും
നുണയന്നെ ഇഷ്ട്ടപ്പെടാത്ത ആരും ഇണ്ടാവില്ല ഇവിടെ…. കള്ളത്തരം കാണിച്ചും പറ്റിച്ചും പ്രണയിപ്പിച്ചും മറ്റുള്ളവരെ വരുതിയിൽ ആകുവാൻ ഇവിടെ ഒരുതനല്ലേ ഉള്ളു…. one and only my രാജ നുണയൻ
[ Mr. King Liar ]?
എന്നും ഇവിടേക്ക് കയറി വരുമ്പോൾ സ്നേഹം മാത്രം വെച്ചു നീട്ടിയട്ടുള്ളു…. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിൽ ഒരാൾ ആണ് മാക്സ്. ഒരുപാട് നന്ദി മാക്സ് എന്റെ കഥകൾ വായിക്കുന്നതിനു അഭിപ്രായം അറിയിക്കുന്നതിന് എല്ലാത്തിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഈ കഥ ആരെങ്കിലു ഇഷ്ട്ടപ്പെട്ടില്ലന് പറയുമോ????? ഈ വരികൾ എഴുതിയ കൈകൾ കണ്ടാൽ ചുംബനം കൊണ്ട് മൂടിയേനെ. രതിയെക്കാൾ പ്രണയനിമിഷങ്ങൾ കൂട്ടണം എന്നേ പറയാനൊള്ളൂ. കഥ പൊളിച്ചു —-waiting for next part
പ്രണയം അത് പിന്നാലെ ഉണ്ട് സഹോ… പിന്നെ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ഒരുപാട് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Njagaludeyum prarthana koode udvum petennu sukham prapikan.
ഒരുപാട് സന്തോഷം….. ഇതിന് മറുപടി എഴുതാൻ എനിക്ക് ആവുന്നില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Aaadhya partukal veendum vayich nokkendivannu ennalum colour aaytind
ഇനി അധികം വൈകിപ്പിക്കില്ല. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super
വളരെ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Good movement Bro
താങ്ക്സ് ബ്രോ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയൻ കുട്ടന്,
പ്രാണനിൽ പാതി ആയവൾ ജീവിതത്തിലേക്കു വരാൻ എല്ലാ ഭാവുകങ്ങളും…
ബാക്കി എപ്പോ വരും എന്നു ചോദിക്കണ്ട എന്നു പറഞ്ഞത് കൊണ്ട്.. അത് ചോദിക്കുന്നില്ല… എങ്കിലും കാത്തിരിക്കും…
കാമത്തിനും രതിക്കുമൊക്കെ വന്യമായ ഭാവങ്ങൾ കൈ വരുന്നത്… ആരോടൊക്കെയോ ഉള്ള ദേഷ്യത്തിൽ നിന്നാണ്.. നുണയന്റെ കഥയിൽ ഇടക് ആ സുന്ദരമായ വന്യത അനുഭവ പെട്ടു…
ജീവിത പ്രശ്നങ്ങൾ എല്ലാം ഭംഗിയായി കലാശിക്കട്ടെ…. ആശംസകൾ..
സ്നേഹത്തോടെ
നന്ദൻ ♥️
ജീവിതം ആർക്കും പ്രവചിക്കാൻ ആവില്ലലോ… വരുന്നത് പോലെ വരട്ടെ.
പിന്നെ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ചേട്ടായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കണ്ടില്ലാലോ ഈ കഥയുടെ തുടർ പാർടുകൾ എന്നു എടുക്കു ഓർക്കും. അവസാനം വനല്ലോ ഒരു കലക്കൻ പാർടും ആയി കിംഗ് ബ്രോ.
വരേണ്ടി വന്നു….. അപ്പൊ വഴിയേ കാണാം… കഥ വായിച്ചതിന് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Welcome back
താങ്ക്സ് ബ്രോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Kollam nannayittund snehavum kamavum ellam orupole niranjadunnund next partinayi katta waiting
വിലയേറിയ വാക്കുകൾക്ക് നന്ദി സഹോ… അടുത്ത ഭാഗം വരും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്…
വായിച്ചു.ഇഷ്ട്ടപ്പെട്ടു.മുൻഭാഗങ്ങൾ നോക്കേണ്ടി വന്നു, എങ്കിലും നന്നായിട്ടുണ്ട് ഈ ഭാഗവും.ആകാംഷ നിറച്ച അധ്യായം.
പ്രശനം എന്തായാലും വേഗം തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാം ശരിയായി വീണ്ടും സജീവമാകുവാൻ ആശംസയോടെ
ആൽബി
അച്ചായന്,
പ്രശ്നം അത് എന്താവും എന്ന് ഇപ്പോഴും അറിയില്ല….. എല്ലാം വരുന്നത് പോലെ… കഥ വായിച്ചതിനും സ്നേഹംനിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി അച്ചായാ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇതിപ്പോ എന്താണ്ടയെ.. ഒന്നും പിടികിട്ടണില്ല.. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്
എല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാവും… കഥ വായിച്ചതിന് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സത്യത്തിൽ എന്താ സംഭവിച്ചത് ??
ആ……. എല്ലാം മനസിലാവും സഹോ…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ……, കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, സന്തോഷം. എന്തൊക്കെയാ നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ, ഇനിയിപ്പോ സീതയെയും കഥാ നായകൻ തന്നെ എടുക്കേണ്ടി വരുമോ,
എല്ലാം പിടികിട്ടും ഇക്കുസേ….. ഞാൻ വന്നതല്ലേ ഉള്ളൂ….. എനിക്ക് പോലും മനസിലാവുന്നില്ല എന്താ നടക്കുന്നത് എന്ന്… വഴിയേ മനസിലാവും. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ……, കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, സന്തോഷം. എന്തൊക്കെയാ നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ,
കൊള്ളാം. ഈ കഥ താങ്കൾ ഇനി എഴുതുമൊന്നു നോക്കിയിരിക്കുകയായിരുന്നു.
സന്തോഷം.
തുടരുക
പാതി വെച്ചു ഞാൻ ഒന്നും വേണ്ടാന്ന് വെക്കാറില്ല….. കഥ വായിച്ചതിന് നന്ദി ഗൗതം….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എല്ലാം പിടികിട്ടും ഇക്കുസേ….. ഞാൻ വന്നതല്ലേ ഉള്ളൂ…..
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കണ്ടു രാജ നുണയാ……. വായിച്ചിട്ടു പറയാം
❤️