അപൂർവ ജാതകം 5
Apoorva Jathakam Part 5 Author : Mr. King Liar
Previous Parts
പ്രിയ കൂട്ടുകാരെ വീണ്ടും ഞാൻ എത്തി….. ഈ പ്രവിശ്യവും താമസിച്ചു എന്നറിയാം….. കുറച്ചു തിരക്കുകളിൽ ഏർപ്പെട്ട് പോയി…. പിന്നെ ജീവിതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി (കട്ടപ്പൊക ).
ഇനി ഞാൻ ഇവിടെ തന്നെ കാണും…. വരും ഭാഗങ്ങൾ അധികം വൈകാതെ ഞാൻ എത്തിക്കും….. എന്നും പറയും പോലെ കഥ ഇഷ്ടപെട്ടാൽ മുകളിലെ ഹൃദയത്തിൽ ഒന്ന് വിരൽ അമർത്തുക…. ഒപ്പം ഒരു രണ്ട് വാക്ക് കമന്റ് ബോക്സിൽ കുറിക്കുക…. ഇഷ്ടപെട്ടില്ലങ്കിലും അഭിപ്രായം അറിയിക്കുക അപ്പൊ തുടരുകയാണെ…..
തുടരുന്നു…..
അങ്ങനെ പർവതിയോടും നന്ദനയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…….
അവരുടെ ആ യാത്രക്ക് ഒരു ഇടവേള എന്നപോലെ വിജയ് ബുള്ളറ്റ് ഒരു മലമുകളിലേക്ക് ഉള്ള വഴിയിലേക്ക് തിരിച്ചു….
“അല്ലെ ഏട്ടാ…. ഇത് എങ്ങോട്ടാ “
“ഒന്ന് മിണ്ടാതിരി എന്റെ പെണ്ണെ “
“ഓഹ് ഒന്നും ചോദിക്കാനും പാടില്ലേ “
“നീ വന്നട്ടില്ല ഇവിടേക്ക്….. “
“ഇല്ല…..എനിക്ക് എവിടെയാ പുറത്തേക്ക് ഇറങ്ങാൻ നേരം….. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ എന്നെ അച്ഛൻ കൊണ്ടുപോയേനെ “
അവന്റെ തോളിൽ മുഖം അമർത്തികൊണ്ട് ശ്രീ വിജയോട് പറഞ്ഞു….
തന്റെ ഭാര്യയെ ഇനി ഒരിക്കലും വിഷമിപ്പിക്കില്ല അവളുടെ മിഴികൾ ഒന്നിന് വേണ്ടിയും കരയിപ്പിക്കില്ല എന്ന് അവൻ ഒരു തീരുമാനം ഇടുത്തിരുന്നു….
“അതിന് എന്താ ശ്രീക്കുട്ടി….. എന്റെ വാവക്ക് ഇനി ഞാൻ ഇല്ലേ….. “
തന്റെ അരയിൽ ചുറ്റിയ അവളുടെ വലം കൈക്ക് മുകളിൽ തന്റെ കൈ കോർത്തുപിടിച്ച ശേഷം അവൻ പറഞ്ഞു….
“വാവയോ….. “
മുത്തേ…
എന്തായി ഇന്ന് കിട്ടുമോ???? പറ
ആദ്യ വരിയും എഴുതി ഇരിക്കേണ്…. അങ്ങോട്ട് നീങ്ങുന്നില്ല.
അടി ഇടി വെടി… എല്ലാമുണ്ടല്ലോ… എന്താ അന്റെ ഉദ്ദേശം???
ആശാനേ ബാക്കി കഥ എവിടെ??????? ലേറ്റ് ആക്കി ബോർ ആക്കല്ലേ
എടാ തെണ്ടി നിന്നെയാ ഇത്രനാളും തിരഞ്ഞത്. മുങ്ങി നടക്കുവാനല്ലേ. എവടെ അടുത്ത ഭാഗം
ആഹാ വന്നല്ലോ….. എന്റെ ഉദ്ദേശം അവിടെ നിക്കട്ടെ എന്താ അന്റെ ഉദ്ദേശം…. ഡാ ജോക്കുട്ട ആ ചേച്ചിപ്പെണ്ണിനെ ഇങ്ങ് എത്തിക്കട….. നിന്റെ എഴുത്ത് വായിച്ച 25 അല്ല 50 പേജ് ഞാൻ എഴുതും ഒറ്റയിരിപ്പിനു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇന്നേക്ക് 5 ദിവസം ആയി ഇനി 2 ദിവസമേഒള്ളു അടുത്ത part…………… എന്താലേ എപ്പളും വെറുപ്പിക്കുകയാണെന്ന് വിചാരിക്കരുത് ഏറ്റവും വലിയ വിരഹം കാത്തിരിപ്പാണ്. അടുത്ത ഭാഗം മറക്കല്ലേ
ഇന്ന്
വീണ്ടും ഞാൻ
കാത്തിരിപ്പിന്റെ സുഖം അത് വേറെയാ…. ഒരിക്കലും കിട്ടില്ല എന്നറിഞ്ഞട്ടും ഞാൻ ഇപ്പോഴും കാത്തിരിക്കുവാ.
നുണയാ….
കഥ വായിച്ചു.ഇഷ്ട്ടം ആയി.മുന്നോട്ട് എന്ത് എന്നുള്ള ചോദ്യം മനസിലുണ്ട്.കാത്തിരിക്കുന്നു അടുത്ത ഭാഗം
ആൽബി
ഒന്നും തന്നെ മുന്നിൽ ഇല്ല….. എഴുതാൻ ഇരിക്കുമ്പോൾ എന്ത് തോന്നുന്നു അത് അങ്ങ് എഴുതും. അടുത്ത ഭാഗം വരും അച്ചായാ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ…… ?
കഥയിൽ എനിക്കൊരു സംശയം. വിജയിയുടെയും പ്രിയയുടെയും കല്യാണം നടത്തുമ്പോൾ ജാതകം നോക്കിയിരുന്നോ? അല്ലാ ആ സാമി പറഞ്ഞില്ലേ അവൾ അകുലുന്ന സമയത്ത് വിധി നിന്നിലേക്ക് എത്തുമെന്ന് അതിനർത്ഥം വിജയ് കൂടെ ഉള്ളപ്പോൾ പ്രിയക്ക് ഒന്നും വരില്ലന്നല്ലേ. അങ്ങനെ എങ്കിൽ വിജയ്‌യുടെ ജാതകത്തിലെ പൊരുൾ കൊണ്ടാണ് അവന്റെ വിധി അവനിലേക്ക് എത്താത്തത് അല്ലെ. ആണോ?????? വെറുതെ ഇരുന്നപ്പോ ഒന്നൂടെ വായിച്ചു അതാ ഇപ്പൊ കുഴപ്പമായേ !!!ശേ !!!!.ഇതവരുടെ വീട്ടിൽ അറിഞ്ഞാൽ വിജയുടെ വീട്ടുകാർ ഈ ബന്ധത്തിൽ തൃപ്തി വരുമോ????? ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണല്ലോ. എന്റെ കൺഫ്യൂഷൻ ഒന്ന് മാറ്റിത്തരുമോ???☹️ കഥയിൽ ചോദ്യമില്ലാനറിയാം എന്നാലും…. ?
പ്രിയയുടെ ജാതകത്തിന്ന് വേറെ വല്ല കുഴപ്പവും i mean വിജയ്‌യുടെ പോലെ
ഇതുവരെ ഇല്ല ഇനി എന്താവും എന്ന് അറിയാനും പാടില്ല
ദേണ്ടെ കിടക്കണ്… ഒരു കാര്യം ഞാൻ പറയാം… ഞാൻ കുറച്ചു പേരെ കൊല്ലും….
Noooooooooo……. ആരെ കൊന്നാലും വേണ്ടില്ല വിജയ് പ്രിയ അവിടെ ഉണ്ടായാൽ മതി
ശ്രമിക്കാം
പറഞ്ഞത് ഓർമയുണ്ടല്ലോ ഈ ആഴ്ചയുടെ അവസാനം മറക്കല്ലേ. ഇനി മറന്നാലും ഞാൻ ഓര്മിപ്പിച്ചോളാം. പിന്നെ ദേവൻ വരുമെന്ന് പറഞ്ഞത് സത്യമല്ലേ നിന്റെ വാക്കിന് ഒരുപാട് വില ഞാൻ നൽകുന്നുണ്ട്. കാരണം നിന്നിൽ ഞാൻ എന്റെ സൗഹൃദം കാണുന്നു ok.നിലക്കാത്ത ശ്വാസം ഉണ്ടെങ്കിൽ ഇടക്കിടെ ഞാൻ വരാം(മഞ്ഞപിത്തം പിടിച്ചു വചിരിക്കുകയാ. മാറുമെന്ന് പ്രതീക്ഷിക്കുന്നു ) Waiting for next part
എന്ന് സ്നേഹത്തോടെ
Shazz
ഉറപ്പ്….. ഞാൻ മണ്ണോട് ചേർന്നില്ലങ്കിൽ അടുത്ത ആഴ്ച അവസാനം അടുത്ത ഭാഗം വരും. ദേവേട്ടൻ എന്നോട് പറഞ്ഞത് ഞാൻ അവിടെ പറഞ്ഞു…. പിന്നീട് അയച്ചു മെസ്സേജുകൾക്ക് ഒരു മറുപടിയും ഇല്ല. എല്ലാം സുഖമാവും പ്രാർത്ഥനയോടെ മുഖമില്ലാത്ത ഇവിടത്തെ കൂട്ടുകാർ ഇല്ലേ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
മിസ്റ്റർ രാജനുണയൻ….തുടരുക….വളരെ നന്നായിട്ടുണ്ട്….പക്ഷെ ഒരുപാട് വൈകുമ്പോൾ കഥയുടെ തുടർച്ച നഷ്ടപ്പെടുന്ന ഫീലിംഗ്… അവസാന ഭാഗം വീണ്ടും വയ്‌ക്കേണ്ടി വന്നു….പറ്റുന്നത്ര വേഗത്തിൽ അടുത്ത ഭാഗം പബ്ലിഷ് ചെയുക….
വൈകിയതിനുള്ള കാരണങ്ങൾ ഞാൻ നേരത്തെ പറഞ്ഞട്ടുണ്ട്… ഇനി മനഃപൂർവം വൈകില്ല… ഇത് രാജനുണയന്റെ ഉറപ്പ് ആണ്. കഥ വായിച്ചതിന് സ്നേഹനിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇന്നലെകൾ പോയ് മറഞ്ഞു…ഇനി അവയെല്ലാം ഓർമകൾ മാത്രം…നാളെ എന്നതു സ്വപ്നവും പ്രതീക്ഷയും ആണ്…അത്കൊണ്ടുതന്നെ ഓർമ്മകളുടെ ഭാരം ഇറക്കി വച്ചു…ഇന്നെന്ന സത്യത്തെ തിരിച്ചറിഞ്ഞ് നാളെകായ് പൊരുതുക…ആർക്കറിയാം ഒരുപക്ഷെ നാളെയുടെ യാത്ര എല്ലാം തിരിച്ചേൽപ്പിക്കില്ലെന്ന്…
Stay positive…there is a light in every darkness…just we need to find out…
നല്ല വരികൾ ???????
?
മറക്കാൻ ഉള്ള ശ്രമത്തിൽ ആണ്… പക്ഷെ ആത്മാവിൽ ചേർന്നലിഞ്ഞതിനെ അടർത്തിമാറ്റൽ അത്രയെളുപ്പം അല്ലാലോ….
ഒരുപാട് നന്ദി സഹോ…. സ്നേഹം നിറഞ്ഞ ഒരുപിടി വാക്കുകൾ ഈയുള്ളവന്റെ ഹൃദയത്തിൽ വാരിവിതറിയതിനു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
തിരക്കുകൾ കാരണം ഇപ്പോഴാണ് കഥ വായിക്കാൻ സമയം കിട്ടിയത്.കൂടുതൽ ഒന്നും പറയാനില്ല,നിങ്ങൾ മനുഷ്യനെ മറ്റൊരു ലോകത്തേക്കു കൊണ്ടുപോകുന്നു.
എന്റെ രാജനുണയാണ് ഒരായിരം ഉമ്മ ??
എന്താ ഇപ്പൊ പറയുക…. ദേ ഒരു മണ്ണാകട്ടയും ഈ മണ്ടയിലോട്ട് വരുന്നില്ല… എനിക്ക് നൽകുന്ന ഈ സ്നേഹത്തിനു പകരം തരാൻ എനിക്ക് എന്റെ ചിന്തകൾ മാത്രമുള്ളു. ഒരുപാട് സന്തോഷം സഹോ കഥ വായിച്ചതിന്, അഭിപ്രായം അറിയിച്ചതിന്.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
മടങ്ങി വരവ് ഗംഭീരം ആക്കി
ബാക്കി ഇത് പോലെ വൈകിക്കല്ലേ എന്ന് മാത്ര പറയാൻ ഉള്ളു
വൈകികില്ല….. കഥ വായിച്ചതിനും സ്നേഹാർദ്രമായ വാക്കുകൾ സമ്മാനിച്ചതിന് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വെള്ളാരം കണ്ണുകളോട് അടങ്ങാത്ത പ്രണയം❤
അടുത്ത ഭാഗം വൈകിക്കല്ലേ നുണയ
മനഃപൂർവം വൈകിക്കുന്നതു അല്ല സാഹചര്യം… ദേ ഇത് എന്റെ വാക്ക് അടുത്ത ഭാഗം അടുത്ത ആഴ്ച അവസാനം. സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയന്
എന്ത് തന്നെ ആയാലും ഉള്ളിൽ ഒരു കനൽ കെടാതെ ബാക്കി കിടക്കും,മുന്നോട്ട് കുതിക്കാൻ ഉള്ള ഊർജം അത് നൽകും. നല്ലൊരു നാളെ കാത്തിരിക്കുന്നു…….. വീണ്ടും ഓടുന്നവർക്ക് മാത്രം
അച്ചായോ,
ഈ നുണയൻ ഇവിടെ ജനിച്ചപ്പോഴും പിച്ചവെച്ചപ്പോഴും ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു എന്റെ അച്ചായന് ഞാൻ എന്താ ഇപ്പൊ തരുക… അറിയില്ല…. അത് മാത്രം അറിയില്ല
ജീവന് തുല്യം സ്നേഹിച്ച ആൾ എന്റെ മനസ്സ് തകർത്തു വാരിയിട്ടും ഇതുവരെ തളർന്നു വീണില്ല അച്ചായാ ഞാൻ… ഇനി വീഴാൻ താല്പര്യം ഒട്ടും തന്നെ ഇല്ല… ഇനിയുള്ള ജീവിതം അവൾ തന്ന ഓർമ്മകിളിലൂടെ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ജീവിതം ചിലപ്പോൾ അങ്ങനെ ഒക്കെയാണ്. സാഹചര്യം അത് ചിലപ്പോൾ എപ്പോൾ വേണമെങ്കിലും മാറാം. തളരരുത് പൊരുതുക എന്ന് മാത്രമേ പറയാനൊള്ളൂ. ഞാനും ഇതേ സാഹചര്യം അതിജീവിച്ചു വനവാനാണ്. തളർത്തിയിരുന്നു ഒരുപാട് സ്നേഹിച്ചവർ പക്ഷെ പിടിച്ചു നിന്നു പിടിച്ചു നില്കും അന്നും ഇന്നും എന്നും.
Sometimes the best thing is a silent walk away
കഥ ആവേശകരമായി തന്നെ മുന്നോട്ടു പോകുന്നു… വരും ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു……. ആശംസകൾ
സ്നേഹത്തോടെ
VAMPIRE ♥️
സ്നേഹം ചലിച്ചു ഈയുള്ളവന്റെ ഹൃദയത്തിൽ കുറിച്ച ഈ വാക്കുകൾക്ക് ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വൈകിവരുന്ന വസന്തമേ നീ എന്നെ പ്രണയത്തിന്റെ പടുകുഴിയിൽ എന്നെ വീണ്ടും വീണ്ടും ചവിട്ടി താഴ്ത്തുക ആണലോ… ❤
എന്നിലെ പ്രണയം എന്റെ നല്ലപാതി കവർന്നിടുത്തു ഇനി ഈയുള്ളവന്റെ ഉള്ളിൽ ഒരു തരി പ്രണയം ഇല്ല…. ഇപ്പോൾ ഉള്ളത് അവൾ തിരിച്ചു നൽകിയ ഒരു കുന്ന് ഓർമകളും വേദനകളും മാത്രം.
അതെ അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം.. ഈ ഭാഗവും ഇഷ്ടപ്പെട്ടു ??
അടുത്ത ഭാഗം ഇത്ര താമസിപ്പിക്കരുത് ???
അടുത്ത ഭാഗം അടുത്ത ആഴ്ച. കഥ വായിച്ചതിനും അഭിപ്രായം സ്നേഹംനിറഞ്ഞ വാക്കുകളിലൂടെ അറിയിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എന്റെ പൊന്നു നുണയാ ഇങ്ങനെ ഒന്നും കാത്തിരിപ്പിക്കല്ലേ, ഈ ഭാഗത്തിൽ അങ്ങനെ എടുത്ത് പറയാൻ ഒന്നും ഇല്ലെങ്കിലും നവ ദമ്പതികളുടെ സ്നേഹ ലാളനങ്ങൾ സൂപ്പർ ആകുന്നുണ്ട്, ആ സന്യാസിക്ക് ഇവരുടെ വിധിയിൽ മാറ്റം വരുത്താൻ കഴിയുമെങ്കിൽ അതൊന്ന് പെട്ടെന്ന് ആക്കണേ,
ഒരുപാട് നന്ദി സഹോ വിലയേറിയ വാക്കുകൾ സമ്മാനിച്ചതിന്…. പിന്നെ ഒരാളെ കൊല്ലാൻ എനിക്ക് ഉദ്ദേശം ഉണ്ട് അത് ഞാൻ ചെയ്‌തിരിക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അതിപ്പോ ആരാണാവോ? നായിക-നായകനിൽ ആരെങ്കിലും ഒരാൾ ആണോ? ആവാതിരിക്കട്ടെ
Just wait and see
നുണയാ… അപ്പുക്കുട്ടാ..
എന്ത് സുന്ദരിയാടോ പ്രിയ…???
എന്റെ ഉള്ളിലെ മുഴുവൻ പ്രണയം കൊണ്ട് വരച്ചിടുത്താത്ത ഞാൻ പ്രിയയെ. നന്ദൂസേ ഒരുപാട് നന്ദി തിരക്കിനിടയിലും ഈയുള്ളവന്റെ ഈ ചെറുകഥ വായിക്കാൻ സമയം കണ്ടത്തിയതിനു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
തെണ്ടി ഈ ഭാഗം പെട്ടന്ന് തീർന്നല്ലോ. കുറച്ചു കൂടി എഴുത്തമായിരുന്നില്ലേ. കഥയുടെ അവസാനം വെറുതെ ഓരോ ഒച്ചപ്പാടുണ്ടാക്കി ടെൻഷൻ അടിപ്പിക്കാൻ നിനോടാരാ പറഞ്ഞെ. ഞാൻ ഒരു ഫ്ലോലങ്ങനെ വായിച്ചു പോകുവായിരുന്നു പെട്ടന്നൊരു ഇടിയും അവസാനിപ്പിക്കലും. പേജ് കുറഞ്ഞു പോയോ എന്നൊരു തോന്നൽ ഇല്ലാതില്ല.പെട്ടന്ന് അടുത്ത പാർട്ടും വേണം ഇടക്കിടെ ഞാൻ വന്നു ശല്യം ചെയ്തോളാം
എന്ന് സ്നേഹത്തോടെ
Shazz
ഒരു കൂട്ടുകാരന് എഴുതിയ മറുപടി ഇവിടെ ഒരിക്കൽകൂടി ആവർത്തിക്കുന്നു. ഈ ഭാഗവും കഴിഞ്ഞ ഭാഗവും ഒറ്റയിരിപ്പിൽ എഴുതി തീർത്തതാണ്….. അപ്പൊ ഒരു മൂഡ് വരുമ്പോൾ ആണ് എഴുതാൻ ഇരിക്കുന്നു അഹ് മൂഡ് പോകുമ്പോൾ അവിടെ വെച്ചു നിർത്തി അയച്ചു കൊടുക്കും…. കഴിഞ്ഞ ഭാഗത്തിൽ നിന്നും കുറച്ചുകൂടി പേജ് കൂടുതൽ ആണ് ഈ ഭാഗത്തിൽ…. അപ്പൊ അടുത്ത ഭാഗത്തിൽ പേജ് കൂടും. അടുത്ത ഭാഗം അടുത്ത ആഴ്ചയുടെ അവസാന ദിവസം.
സ്നേഹനിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അതെന്റെ കടമയല്ലേ????
❤️❤️❤️❤️
Oru kidukaachi part koodi king bro.
ഇത്രയും വിലപ്പെട്ട വാക്കുകൾ ഈയുള്ളവന് നൽകിയതിന് നന്ദി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
മുത്തേ വായിച്ചിട്ടില്ല അതിനു മുന്നേ ഈ ഭാഗം കണ്ടപ്പോ എന്റെ മനസിന്റെ സന്തോഷം വാക്കുകളിൽ പറയാൻ എനിക്കാകുന്നില്ല. എന്തായാലും വായിക്കട്ടെ ഇനിയും wait ചെയ്യാൻ പറ്റില്ല.
കാത്തിരിക്കുന്നു
❤️❤️
എവിടെയായിരുന്നു നുണയാ ഇത്രയും നാൾ..
കഥ ഒരുപാട് ഇഷ്ടമായി, അത്പോലെ ഇത് വൈകുന്നതിൽ ഇഷ്ടക്കേടും ഉണ്ട്.
അടുത്ത part പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ.
ഒരു സ്നേഹക്കടലിൽ മുങ്ങി പോയി…. ഇപ്പൊ ശ്വാസം മുട്ടി ജീവൻ നഷ്ടപ്പെട്ടു കരക്കടിഞ്ഞു. വരും ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂടിനത്തായിരിക്കും. ഇനി വൈകാതെ എത്തിക്കാൻ ശ്രമിക്കാം. എന്നെയും എന്റെ കഥയെയും ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
നുണയ കണ്ടപ്പോ തന്നെ സന്തോഷമായി പക്ഷെ അവസാനം താൻ ഇനി ഇവിടെതന്നെ കാണും എന്നറിഞ്ഞപ്പോൾ സങ്കടം ആടോ വന്നത് മുൻപൊരിക്കൽ താൻ പറഞ്ഞിരുന്നല്ലോ താൻ ജീവിതത്തിൽ പരാജയപ്പെടുമ്പോൾ ആണ് ഇവിടെ വരുന്നതെന്നു
സത്യം സഹോ…
ഞാൻ പരാജയപെട്ടുപോയി ജീവിതത്തിൽ…. എല്ലാവരും കൂടി എന്നെ തോൽപിച്ചു. ഞാൻ ഏറെ സ്നേഹികുകയും വിശ്വസിക്കുകയും ചെയ്‌തിരുന്ന ആൾ എന്നെ തോൽപിച്ചു….. എല്ലാം മറക്കാൻ എത്തിയതാ ഞാൻ ഇവിടെ….
ഇനി എന്നും ഞാൻ ഇവിടെ ഉണ്ടാകും… മനസിലെ മുറിവ് മാറ്റാൻ ഇവിടം എന്നെ ഒരുപാട് സഹായിക്കും.
കഥ വായിച്ചതിന് ഒരുപാട് നന്ദി സഹോ
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
സഹോ താനിവിടെ നിന്നോടോ ഒരു ഭയവും വേണ്ട മുഖമില്ലാത്തവരുടെ ഈ ലോകത്തു പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ഇല്ല
ഈ ചെറിയ ജീവിതത്തിൽ വിജയവും പരാജയവും ഒക്കെ എത്ര നാൾ
സ്നേഹത്തോടെ
അഹമ്മദ്
ഒരുപാട് നാൾ ഇല്ല സഹോ. എന്നാലും ഞാൻ ഇവിടം വിടും മുന്നേ മനസ്സിൽ എഴുതി കൂട്ടിയ ഒരുപിടി കഥകൾ അത് നിങ്ങൾക്ക് സമർപ്പിച്ചതിനു ശേഷം ഞാൻ ഇവിടന്നു പടിയിറങ്ങു.
Aha kalla thirumali ethiyo
Vayichitt parayatto
എത്തിച്ചതല്ലേ….. വേഗം ആവട്ടെ ആ വാക്കുകൾ കേൾക്കാൻ കൊതിയാവുന്നു
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
Ithentha pettann theernnanth
അത് സഹോ ഈ ഈ ഭാഗവും കഴിഞ്ഞ ഭാഗവും ഒറ്റയിരിപ്പിൽ എഴുതി തീർത്തതാണ്….. അപ്പൊ ഒരു മൂഡ് വരുമ്പോൾ ആണ് എഴുതാൻ ഇരിക്കുന്നു അഹ് മൂഡ് പോകുമ്പോൾ അവിടെ വെച്ചു നിർത്തി അയച്ചു കൊടുക്കും…. കഴിഞ്ഞ ഭാഗത്തിൽ നിന്നും കുറച്ചുകൂടി പേജ് കൂടുതൽ ആണ് ഈ ഭാഗത്തിൽ…. അപ്പൊ അടുത്ത ഭാഗത്തിൽ പേജ് കൂടും. കഥ വായിച്ചതിന് നന്ദി
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
കണ്ടു ബാക്കി വായനക്ക് ശേഷം
ശംഭുവിനെ ഒളിയമ്പുകൾ കഥ ബാക്കി എവിടെ
വെക്കേഷന് ആയിരുന്നു.കുടുംബത്തിൽ ഒഴിച്ച് കൂടാൻ ആവാത്ത തിരക്കിൽ പെട്ടു.ദാ എഴുതി തുടങ്ങുകയായി. അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും
I am waiting……
പൊളിച്ചു ??
താങ്ക്സ് മുത്തേ.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
രാജനുണയാ???
❤️
ദേവന്റെ ദേവരാഗം നോവലിനായ് കാത്തിരിക്കുന്ന ഗന്ധർവ്വൻ ഞാൻ ഒരു വേഴാമ്പൽ ആയി കാത്തിരിപ്പ് തുടരുന്നു അഡ്മിൻ പ്ലീസ് ഒന്ന് അറിയിക്ക് ദേവനെയും അദ്ദേഹത്തിന്റെ കഥയ്ക്കും ഒരുപാടു പേർ കാത്തിരിക്കുന്നു എന്ന്
അദ്ദേഹം അധികം വൈകാതെ മടങ്ങി എത്തും
നന്നായിട്ടുണ്ട് ഇ ലക്കവും
വളരെ നന്ദി ഗന്ധർവണ്ണാ…
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ജസ്റ്റ് ഇപ്പോഴാണ് കാണുന്നത്. വീണ്ടും വരാം, വായിച്ചിട്ട്.
എന്റെ സ്മിതമ്മയുടെ സ്നേഹസ്പർശമായ വാക്കുകൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ