അവന്റെ മുഖം തന്റെ മാറിൽ നിന്നും പ്രിയ ബലമായി പിടിച്ചു മാറ്റി…..
“ശ്രീക്കുട്ടി ഇത്തിരി നേരം കൂടി “
വിജയ് കെഞ്ചുന്ന പോലെയാണ് അത് ചോദിച്ചത്…. പക്ഷെ പ്രിയ വേഗത്തിൽ തന്നെ വസ്ത്രം ശരിയാക്കി എഴുനേറ്റു.. …
“വേണ്ട ഏട്ടാ…..നമുക്ക് പൂവാം…… ഞാൻ എപ്പോഴും കൂടെയില്ലേ…. “
അതിന് മറുപടി ഒന്നും പറയാതെ വിജയ് മുഖത്തു ഒരു കള്ളപരിഭവം നടിച്ചു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു……..
“അച്ചോടാ….. ന്റെ അച്ചേട്ടൻ പിണങ്ങിയോ….. “
അവന്റെ അരികിൽ അവനൊപ്പമായി ഇരുന്നു കൊണ്ട് പ്രിയ ചോദിച്ചു….
“നീ പോ….. എനിക്ക് അറിയാം…. നീ എന്നെ പറ്റിക്കുവാ…. ന്ന്…… നിനക്ക് എന്നെ ഇഷ്ടമല്ല അത് കൊണ്ടല്ലേ എന്നോട് ഇങ്ങനെ “
പ്രിയയുടെ മുഖത്തു നോക്കാതെ വെറുതെ അവളെ ശുണ്ഠി പിടിപ്പിക്കാനിയി വിജയ് പറഞ്ഞു.
“അച്ചേട്ടാ…… വെറുതെ ആയാലും അങ്ങനെ ഒന്നും പറയല്ലേട്ടോ….നിക്ക് ആരും ഇല്ല…… ന്നെ സ്നേഹിക്കാനും വഴക്ക് പറയാനും…. ന്നെ തല്ലാനും ഈ ഭൂമിയിൽ… നിക്ക് എന്റെ അച്ചേട്ടൻ മാത്രമുള്ളു……. ഞാൻ എന്റെ ശരീരവും മനസ്സും ഈ കാൽകീഴിൽ സമർപ്പിച്ചതാണ്…… എന്റെ ഈ മനസിനും ശരീരത്തിന് ഒരു അവകാശിയെ ഉള്ളൂ….. ന്റെ അച്ചേട്ടൻ….. “
ഇത്രേം പറഞ്ഞു തീർന്നപ്പോഴേക്കും പ്രിയയുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞു ഒഴികുയിരുന്നു…… അവൾ ഏങ്ങലടിച്ചുകൊണ്ടാണ് ഇത്രയും പറഞ്ഞു തീർത്തത്….
“അയ്യെ…… എന്റെ വാവക്ക് വിഷമായോ…… ഏട്ടൻ വെറുതെ പറഞ്ഞതല്ലേ……. “
അവളെ തന്റെ മാറോടണച്ചു കൊണ്ട് വിജയ് പറഞ്ഞു…..
“എന്റെ അച്ചേട്ടന് ഇപ്പൊ….. ന്താ വേണ്ടേ പാപ്പം കുടിക്കണം…..ല്ലേ…. “
അതും പറഞ്ഞു പ്രിയ തന്റെ മാറിൽ നിന്നും സാരി തലപ്പ് അഴിച്ചു അരയിലേക്ക് ഇട്ടു…..
അത് കണ്ട വിജയ് വേഗത്തിൽ അവളെ തന്റെ കരവലയത്തിൽ ആക്കി…… വലത്തേ കാതിനു കീഴിൽ തന്റെ അധരങ്ങൾ പതിപ്പിച്ചു കൊണ്ട് അവളുടെ കാതിൽ മെല്ലെ പറഞ്ഞു……
“വേണ്ട വാവാച്ചി……. എന്റെ വാവച്ചിക്ക് സമ്മതമുള്ളപ്പോൾ മാത്രം മതി എല്ലാം…… ഞാൻ നിന്റെ ശരീരം ഒരിക്കലും ആഗ്രഹിച്ചട്ടില്ല…. എനിക്ക് നിന്റെ സ്നേഹം മാത്രം മതി…. “
“വേണ്ട ഏട്ടാ…. നിക്ക് എന്റെ ഏട്ടന്റെ സന്തോഷ… ഏറ്റോം വലുത്…… വാ അച്ചേട്ടാ പാപ്പം കുച്ചോ “
വിജയ് പ്രിയയുടെ സാരിയുടെ മുത്താണി പിടിച്ചു നേരെ ഇട്ടുകൊണ്ട് വേഗത്തിൽ അവളുടെ അരികിൽ നിന്നും എഴുനേറ്റു ശേഷം അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…..
Evde bro, 3 മാസം ആയി ലാസ്റ്റ് part വന്നിട്ട്. Lock ഡൌൺ ആണെന്നറിയാം, still അത്രക്ക് ഇഷ്ടപ്പെട്ടു പോയി വിജയേയും ശ്രീക്കുട്ടിയെയും
അടുത്ത പാർട്ട് waiting
രാജ നുണയാ എവിടെഡോ അടുത്ത ഭാഗം കാത്തിരിക്കാൻ തുടങ്ങീട്ട് എത്ര നാളായി