അപൂർവ ജാതകം എന്നാ ഈ കഥ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു… എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് അറിയില്ല… അറിയാവുന്നത് പോലെ എഴുതുന്നു…. എന്റെ കഥയെ സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അവനവളെ ഇറുക്കി പുണർന്നു… അവൾ അവനെയും….
അങ്ങനെ അവൾ ഉറക്കത്തെ പുൽകി തുടങ്ങി…. അവളുടെ ചൂട് പറ്റി അവൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വീണു… അവന്റെ സംരക്ഷണയിൽ ആളും നിദ്രയിലേക്ക് വഴുതി വീണു….
തുടരുന്നു…….
അപൂർവ ജാതകം 8
Apoorva Jathakam Part 8 Author : Mr. King Liar
Previous Parts
രാവിലെ തന്നെ ഗോവിന്ദനും ഉർമിളയും പത്മാവതി അമ്മയും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെ കാണാൻ ആയി ഇല്ലിക്കലിൽ നിന്നും യാത്ര തിരിച്ചു……
തന്റെ മുന്നിലെ രാശിപലകയിൽ കവടി നിരത്തി ഉച്ചത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം ഇരുമിഴികളും ഇറുക്കിയടച്ചു തന്റെ കഴുത്തിലെ ഏലസ്സിൽ ഇടം കൈകൊണ്ടു മുറുക്കി പിടിച്ചു….
ആ വലിയ മുറിയിൽ ചുറ്റും ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും നിറഞ്ഞതായിരുന്നു…. മുറിയുടെ ജനലും വാതിലും എല്ലാം ചുവന്ന പട്ടുതുണി ഒരു കർട്ടൻ പോലെ ഒരുക്കിയിരുന്നു…
രാശിപലകയുടെ ഒരുവശം വാസുദേവൻ തിരുമേനിയും മറുവശം ഇല്ലിക്കൽ കുടുംബവും ഇരുന്നു….
ഇല്ലിക്കൽ കുടുംബം ആശങ്കനിറഞ്ഞ മുഖമായി ഇരുമിഴികളും ഇറുക്കിയടച്ചു ദൈവങ്ങളോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു….
ഒടുവിൽ വാസുദേവൻ തിരുമേനി മിഴികൾ തുറന്നു രാശിപലകയിലെ ഓരോ കളത്തിലേക്കും അനുയോജ്യമായ കവടി നീക്കി കൊണ്ട് ഒരു ദീര്ഹാശ്വാസം ഉള്ളിലേക്ക് എടുത്തു….
“”””ഭയപ്പെടാൻ ഉണ്ട് “””
വാസുദേവൻ തിരുമേനി എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു…..
“””ഞാൻ നിങ്ങളുടെ മകന്റെയും മരുമകളുടെയും ജാതകം വിശിദ്ധമായി നോക്കി….. “””
വാസുദേവൻ തിരുമേനി പറഞ്ഞു…. എല്ലാവരും അദ്ദേഹത്തെ പ്രതീക്ഷയോടെ നോക്കി….
“”””ശ്രീപ്രിയയുടെ പിന്നാലെ മരണം ഉണ്ട്… ആ കുട്ടിയെ മരണം തേടിയെത്താൻ കാരണം വിജയുടെ ജാതകം.. അവനുമായുള്ള വിവാഹം….. പക്ഷെ അവൻ കൂടെയുള്ളപ്പോൾ മരണം ആ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും….. “””
അദ്ദേഹം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു….
എല്ലാവരും അദ്ദേഹത്തെ ആശങ്കയുടെയും ആശ്വാസത്തോടെയും നോക്കി….
“””തിരുമേനി എന്താ പറഞ്ഞു വരുന്നത്…. “””
ഉള്ളിലെ സംശയം പത്മാവതി തുറന്നു ചോദിച്ചു…..
“”””എല്ലാം വക്തമാവുന്നില്ല….. വിജയുടെ ജാതകം പോലെ ഒരു അപൂർവ ജാതകം തന്നെയാണ് അവന്റെ ഭാര്യയുടെയും… അവർ ഒരുമിച്ചുള്ളപ്പോൾ രണ്ട് പേർക്കും ഒരു അപകടവും വരില്ല…. പക്ഷെ എന്തൊക്കെയോ പ്രശനങ്ങൾ കാണുന്നു അത് വക്തമാവുന്നുമില്ല….
ഒരു സങ്കീർത്തനം പോലെ ഇമ്പമാർന്ന പൂ പോലെ രണ്ട് വേർപിരിയാൻ പറ്റാത്ത ഇണകുരുവികളുടെ കഥ മനോഹരം?????☺️????????☺️??☺️?????☺️☺️☺️???????☺️☺️☺️☺️??☺️?☺️????????
വാക്കുകളിൽ തീർത്ത സ്നേഹത്തിനും ഒരുപാട് നന്ദി ബ്രോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രണയാർദ്രമായ വരകളാൽ തീർത്ത ഈ ചിത്രങ്ങൾ അതിമനോഹരം
താങ്ക്സ് ബ്രോ ❤️
രാജനുണയാ,സൂപ്പർ,അത്യുഗ്രൻ,പറയാൻ വാക്കുകളില്ല.അതിമനോഹരമായ പ്രണയകാവ്യം.സൂപ്പർബ്രോ ഇനിയടുത്ത പാർട്ടിനായി കട്ടക്കാത്തിരിപ്പ്….
സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി വേട്ടക്കാരൻ. അടുത്ത ഭാഗം വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അടിപൊളി വേഗം അടുത്ത പാർട്ട് ഇട് എല്ലാവരും വെയിറ്റ് ചെയുവാ
താങ്ക്സ് ബ്രോ, അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വളരെ നന്നായിട്ടുണ്ട് കേട്ടോ
താങ്ക്സ് അപ്പൂട്ടൻ ❤️
അടിപൊളി ആയിട്ടുണ്ട് നുണയ…അടുത്ത ഭാഗം പൊന്നോട്ടെ.waiting
താങ്ക്സ് kk
ഉള്ളില്‍ നിറയെ തീ കോരിയിട്ട് അവരെയും കൊണ്ട് താഴ്വരയിലെ മഞ്ഞിലക്ക്
ഊളിയിടുന്ന പ്രണയ കിളികള്‍ ഈ ഭാഗവും നന്നായിരിക്കുന്നു.
അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
തീ ഇനി ആളിക്കത്തും.. അതിന് മുന്നേ ഒരു ശാന്തത മാത്രം.
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി അച്ചുതൻ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയൻ കുട്ടാ, കലക്കി കുട്ടാ, പോന്നോട്ടെ ബാക്കി കൂടി.
താങ്ക്സ് ബ്രോ ❤️
മുത്തേ നുണയാ തകർത്തു
എന്നെത്തെയും പോലെ ഉഗ്രനായിട്ടുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
Shazz???
താങ്ക്സ് shazz, അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നിങ്ങളുടെ കഥയിൽ അറിയാതെ ലയിച്ചു പോവുകയാണ്.. എന്തുവാ .. പറയുക ഓരോ കാര്യങ്ങളും വായിക്കുന്നതോടൊപ്പം അതിലുള്ള കഥാപാത്രങ്ങൾ ഞങ്ങൾ തന്നെയെന്ന ഫീലിൽ വായിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു.. വായിച്ചു തീർന്നതറിഞ്ഞില്ല ..നിങ്ങൾ ഓരോ കാര്യങ്ങളും ചടുലമായ ചുവട് വെയ്പ്പോട് കൂടിയാണിതിൽ കൂട്ടിച്ചേർത്ത് എഴുതിയതന്ന് ഈ ഭാഗങ്ങളിൽ കൂടി തന്നെ അറിയുന്നുമുണ്ട്. കമൻ്റ്സിൽ വളരെ പിറകിലാണ് ഞാൻ പക്ഷെ പിന്നീടതിൻ്റെ റിസ്ക് മനസ്സിലായത് കൊണ്ട് മാത്രമാണ്.. നിങ്ങളെ പോലുളളവർക്ക് ഈ എളിയവനാൽ ചെറിയൊരു പ്രോത്സാഹനം സസ്നേഹം MJ
MJ,
ഞാൻ ബ്രോയുടെ കഥകളുടെ ഒരു ആരാധകൻ ആണ്, ആ ആളിൽ നിന്നും ഒരുപിടി സ്നേഹം നിറഞ്ഞ വാക്കുകൾ കിട്ടിയതിൽ ഒരുപാട് സന്തോഷം. പകരം നൽകാൻ ഒന്നും തന്നെ ഇല്ല എന്റെ കൈയിൽ. എന്നും സ്നേഹം മാത്രം ❤️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Sahoo…. Itrem avare njangale kond ishttpeduthichitt, pinney avrilorale illathakkalletta…. Sahikkan Vallye paadaaa sahooo
ശ്രമിക്കാം ബ്രോ. നല്ല വാക്കുകൾക്ക് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജ നുണയന്
ഈ ഭാഗം അടിപൊളി
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്സ് നിഖിൽ ❤️❤️❤️
അവസാനം ആരേയും കൊന്നു കളയരുതേ അപേക്ഷ ആണ്. ??
എനിക്ക് പ്രണയം ഇത് വരേ അനുഭവിച്ചു അറിയാൻ കഴിഞ്ഞിട്ടില്ല എങ്കിലും പ്രണയിക്കുന്നവർ തമ്മിൽ വേർപിരയുന്നതും അവരിൽ ആരെങ്കിലും മരിച്ചു പോയാലും മനസിന് വല്ലാത്ത മനോവിഷമം ആണ് കഥ ആണെങ്കിൽ കൂടി. അഞ്ജലിതീർഥം, മഴത്തുള്ളിക്കിലുക്കം അതൊക്കെ വായിച്ചു കരഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ കഥകൾ ഒക്കെ ഓർക്കുമ്പോൾ സങ്കടം തോന്നും.
കഥകളിൽ എങ്കിലും പ്രണയിക്കുന്നവരേ പിരിക്കരുത്. ജീവിതത്തിൽ അങ്ങനെ പറ്റില്ലായിരിക്കാം പക്ഷേ കഥകളിൽ അങ്ങനെ ചെയ്യല്ലേ
കിച്ചു,
ജാതക ദോഷം എങ്ങനെ മാറുമെന്ന് കണ്ടറിയാം. നമ്മൾ ആഗ്രഹിച്ചത് പോലെ ജീവിതം പോകണമെന്ന് വാശിപിടിക്കാൻ ആവില്ലല്ലോ. എന്തായാലും കണ്ടറിയാം.
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി കിച്ചു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നന്നായിട്ടുണ്ട് നുണയാ. തുടർക്കഥ വൈകില്ലെന്ന് കരുതുന്നു.
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി തമ്പുരാൻ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വളരെ നന്നായിട്ടുണ്ട്. വീണ്ടും തുടരുക
താങ്ക്സ് ബ്രോ
എന്താണെന്ന് അറിയില്ല ഇവിടെ വന്ന് നിങ്ങൾ എഴുതുന്ന പ്രണയകഥകൾ വായിക്കുമ്പോൾ പ്രണയിക്കാൻ തോന്നുന്നു. പക്ഷേ അതിനുള്ള ധൈര്യം മാത്രം ഇല്ല ?
എന്തിനാ ബ്രോ വെറുതെ ഓരോ പണി വാങ്ങുന്നത്. പ്രേമവും വേണ്ട ഒരു പുല്ലും വേണ്ട. അനുഭവം ഗുരു.
Ivare maranam kond pole pirikkaruthe enna oru otta apesha mathrame ullu….ath vazhikkan ulla thrani enikk illla ivrude pranayam iniyum athi manoharamayi ee Raja nunayante bhavanayil virizhatte enn agrahikunnu with faithfully your fan boy ????????
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ… കണ്ടറിയാം. സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയ പ്രിയ കൂട്ടുകാരാ നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Dear King, കഥ സൂപ്പർബ്. രാജാവല്ലേ എഴുതുന്നത്. അവർ എസ്റ്റേറ്റിൽ എത്തിയില്ലല്ലോ എന്ന വിഷമം. ആ വിഷമം തീരാൻ അടുത്ത പാർട്ട് വരണം so waiting for the next part.
Thanks and regards.
എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ സ്നേഹം നിറഞ്ഞ അഭിപ്രായ വാക്കുകൾക്ക് നന്ദി.
അടുത്ത ഭാഗം ഉടനെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
???????
❤️
അടിപൊളി ബ്രോ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ
നല്ല വാക്കുകൾക്ക് നന്ദി ബ്രോ
അടിപൊളി ആണ് ബ്രോ. വേഗം അടുത്ത പാർട്ട് ഇടു ❤️❤️
താങ്ക്സ് മേജർ,
അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിടിലൻ.. അടുത്ത ഭാഗം വേഗം ഇടണേ ?
താങ്ക്സ് ബ്രോ, അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എന്ത് പറയണം എന്ന് അറിയില്ല അത്രക്ക് മനോഹരം പൊളിച്ചു ബ്രോ
താങ്ക്സ് ലല്ലു
വല്ലാത്തൊരു സുഖം ആണ് ഈ പ്രേമം വായിക്കാൻ.. പ്രേതെകിച്ചും നിങ്ങളെപ്പോലെ നല്ല കഴിവുള്ളവർ എഴുതുമ്പോൾ.. ❤️
അപ്പോൾ നിങ്ങളുടെ പ്രേമ കാവ്യങ്ങൾ മോശമാണോ കാമുകാ….?
തമ്പു… അവരെ അപേക്ഷിച്ച് വളരെ ചെറുതാണെന്നാണവൻ പറഞ്ഞത്. നിങ്ങൾ പുതിയൊരാളായത് കൊണ്ടാണ്… ആഹ് സാരമില്ല പതിയെ മനസ്സിലാകും അല്ലാതെവിടെ പോകാൻ.. തെറ്റാണെന്ന് പ്രതീക്ഷിക്കരുത്…
Mr,കാമുകൻ
ഞാൻ അത്ര വലിയ ആളൊന്നും അല്ലടോ. നേരെ ചൊവ്വേ എഴുതാൻ പോലും അറിയില്ല.
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി
Super bro,something copied from devettan, try to finish the story, ദേവേട്ടൻ ഇന്നലെയും ഇന്നും അപരാജിതൻ കമന്റ് ബോക്സിൽ വന്നിരുന്നു….
കേട്ടട്ടില്ല ബ്രോ ചേട്ടനെ കണ്ട അനിയൻ പഠിക്കുന്നത് എന്ന്, ഇവിടെയും അത്രയുമുള്ളൂ. എന്നും ആ ദേവേട്ടന്റെ നിഴലായി നടക്കാൻ ആണ് എനിക്ക് ഇഷ്ടം. നല്ല വാക്കുകൾക്ക് നന്ദി HR.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇൗ ഭാഗവും മനോഹരം, പ്രിയയെയും വിജയുടെയും പ്രണയവും കുസൃതികളും എല്ലാം കൊള്ളാം.
താങ്ക്സ് അപ്പു ❤️
?
❤️
പൊളിച്ചു
താങ്ക്സ് അഖിൽ
Mahnn aa oru thanuppum ummem chayede tastumm aishhhh….. poli ayii nalla oru bhangikku ezhuthii takarthitttund
തുമ്പി….. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
1st
Aaha oru live feel aanu bro ee kadha. Super aayittundu
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤️