അവൾ അതിന് ഉത്തരമായി ചിരി സമ്മാനിച്ചു…..
“””കുഞ്ഞേ…. അത്താഴം ഞാൻ കൊണ്ട് വന്നു വെച്ചിട്ടുണ്ട്…. പിന്നെ രാവിലത്തെ ഭക്ഷണം മിനി എന്റെ ഭാര്യ കൊണ്ടുവരും…. എന്നാ ഞാൻ ഇറങ്ങട്ടെ…. യാത്ര ഷീണം കാണും നിങ്ങള് കഴിച്ചിട്ട് വേഗം കിടക്കാൻ നോക്കി “”””
വിജയെ നോക്കി മധു പറഞ്ഞു….
“””ശരി മധുവേട്ട….. “””
മധു വേഗം പുറത്തേക്ക് നടന്നു… വിജയ് പിന്നാലെ ചെന്നു കാർ ലോക്ക് ചെയ്തുകൊണ്ട് അകത്തു കയറി വാതൽ അടച്ചു കുറ്റിയിട്ടു.
അവൻ ബാഗും ചുമന്നു മുറിയിൽ ചെല്ലുമ്പോൾ പ്രിയ കട്ടിലിൽ പുതച്ചു മൂടി കിടപ്പുണ്ട്…
അവൻ റൂമിന് അകത്തു കയറി വാതൽ അടച്ചു…. ബാഗുകൾ ഒതുക്കി വെച്ചശേഷം റൂം ഹീറ്റർ ഓൺ ചെയ്തു…..
“””ശ്രീക്കുട്ടി… അതൊക്കെ മാറിയിട്ടിട്ട് കിടന്നേ “””
ജാക്കറ്റ് ഊരി മേശയുടെ മുകളിൽ വെച്ചു പ്രിയയെ നോക്കി വിജയ് പറഞ്ഞു.
അവൾ ഒന്നുകൂടി ചുരുണ്ടു കൂടി ചിണുങ്ങി കൊണ്ട് പറഞ്ഞു…
“”””നിക്ക് വയ്യേ ഏട്ടാ….. “””
“””ദേ പെണ്ണെ ആ സാരി ഒക്കെ നാശമാവോട്ടോ… “”
വിജയ് തന്റെ ഷർട്ട് അഴിച്ചുകൊണ്ട് പറഞ്ഞു…
അവൾ മറുപടി ഒന്നും പറയാതെ തലയിണയിൽ മുഖം പൂഴ്ത്തി…
വിജയ് വേഗം ഷർട്ടും ജീൻസും ഷഡിയും അഴിച്ചു മാറ്റി… ഒരു ബ്ലാക്ക് ഷോർട്സ് എടുത്തിട്ടു….
“”””ശ്രീകുട്ടി….. എഴുന്നേറ്റെ….. അതൊക്കെ മാറിയിട്ടിട്ട് കിടക്ക് “””””
പ്രിയയുടെ അരികിൽ ചെന്നു അവളെ കുലുക്കി വിളിച്ചുകൊണ്ടു വിജയ് പറഞ്ഞു.
“””ഉം….. വേണ്ട…. അച്ചേട്ടാ…. നിക്ക് വയ്യന്നെ “”””
പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു…. ഒന്നുകൂടി പുതപ്പിനടിയിലേക്ക് നുഴഞ്ഞു…
പെട്ടന്ന് വിജയ് പ്രിയയെ.. വേഗം പിടിച്ചിച്ചെഴുനേല്പിച്ചു.
“””വേണ്ട…. അച്ചേട്ടാ…. “””
അവൾ വീണ്ടും കിടക്കാൻ ഒരുങ്ങി…. പക്ഷെ വിജയ് അതിന് അനുവദിക്കാതെ അവൾ എഴുനെല്പിച്ചിരുത്തി സാരി ഊരി മാറ്റി…. പ്രിയ അവന്റെ വയറിൽ ചാരി…. ഇരുമിഴികളും അടച്ചിരുന്നു….
വെള്ളാരം മിഴികളുടെ ഒഴുക്ക് ഒന്നു കുറക്കാമായിരുന്നു
ഒരു തീയതി പറഞ്ഞാൽ ആ തീയതിക്ക് എത്തിക്കാനായില്ലേൽ വിഷമം ആവും എനിക്കും നിങ്ങൾക്കും… ജോലി തിരക്കാണ്… അന്നം കഴിക്കാനുള്ള വക അതാണ് പ്രാഥമികം. ആ ഓട്ടത്തിനിടയിൽ വേറെ ഒന്നും തന്നെയില്ല തലയിൽ…
ലേശം വൈകിയാലും ഇത് ഞാൻ പൂർത്തിയാക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്കളുടെ ഒട്ടുമിക്ക കഥയും വായിച്ചു തീർന്ന ഒരു വായനക്കാരനാണ് ഞാൻ.
ഈ കഥ പാതി വെച്ച് നിർത്തി പോയിട്ട് രണ്ടു മാസം ആകുന്നു.
ഇതിൻറെ ബാക്കി ഇനി എപ്പോൾ വരും. എല്ലാദിവസവും നോക്കും.
റിപ്ലൈ വേഗം തരണം പ്ലീസ് പ്ലീസ് ❤️❤️❤️❤️
ഇന്ന് വരുമോ
രാജനുണയാ,
കാണാൻ കിട്ടുന്നില്ലെല്ലോ… വല്ല കുരിക്കിൽ പെട്ടോ?????
കഥയിൽ മൊത്തത്തിൽ ദേവേട്ടൻ ടച്ച് എന്ന് എല്ലാരും പറഞ്ഞുകണ്ടിട്ടുണ്ട് എന്നാൽ കഥ പകുതി വെച്ച മുങ്ങുന്നകാര്യത്തിലും ദേവേട്ടൻ ടച്ച് ഉണ്ടല്ലോ….
പൊളിസാനം
ഒന്നും പറയാനില്ല
ബ്രോ ദേവേട്ടൻ മുങ്ങിയെന്ന് ആരുപറഞ്ഞു.
മുങ്ങിയത് ആണെങ്കിൽ പിന്നെ വരും എന്ന് എന്തിനാ പറഞ്ഞത്.
അവർക്കു അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവില്ലേ അതാവും.
Onnum parayanilla nannayittund
Pinne paranjapole dhevettan touch enikum thonni but nallayind vayikan
Ithinte next part eppozha
Bro…
Plz update next part…
Still waiting…
Next part eppo varum bro…???
Still waiting…
Monuseh ella divasavum site ethy nokkumbol aathyam nokkunna oru story aanu eth ….udane edan nokk ellel fan elakum …katta fan??
Urs love ❤️
King liar uyir ???
തിരക്കിൽ അകപ്പെട്ടു പോയി…. എഴുതി നിർത്തിയോടുത്തു നിന്നും ഒരടി പോലും അനങ്ങിയിട്ടില്ല. ഒരു തീയതി പറയുന്നില്ല എന്നാലും ഒരുപാട് കാത്തിരിപ്പിക്കില്ല. ഉടനെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Dayavucheyth submitt cheyyan pattunna date parayruth kathirunnu chakum example-
devaragam
Etta nxt part vegam undavumo. Kaathiripanu
Bro udan undavumo?
Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
Bro അടുത്ത കാലത്ത് എങ്ങാനും വരുമോ അവസാന ഭാഗം വന്നിട്ട് 1 മാസം ആകാറായി എന്ന് വരുമെന്ന് ഒരു കമൻറ് എങ്കിലും ഇടുമോ
Bro evide poyi adutha part
Katta waiting aane
Plz onnu pettanu thaayo
Evade bro waiting ane storyk vendi?
Monuseh enthay karyangal pani okke kazhinjenkill njangalkk ullathingg thayoo…
Kathirunoo…kathirunoo
Puzha melinju kadavozhinju …
Kalavum kadannu povum
Venalin dhalangal pol….
Urs LOVE❤️
ഭായി… അടുത്ത പാർട്ട് എപ്പോൾ വരും…
Reply തരു MR…