അപൂർവ ജാതകം 9 [MR. കിംഗ് ലയർ] 841

ഒരു ടീഷർട്ടും ജാക്കറ്റും ഷൂവും ഇടുത്തണിഞ്ഞു അവൻ മുൻവത്താൽ തുറന്നു പുറത്തേക്ക് ഇറങ്ങി……

സൂര്യ ഉദിച്ചു വരുന്നതേ ഉള്ളൂ….. ചുറ്റും മഞ്ഞാണ്….

അവൻ മെല്ലെ മുന്നോട്ട് നടന്നു….. ശരീരം പിടിച്ചു കുലുക്കുന്ന തണുപ്പാണ് ചുറ്റും…..

ലക്ഷ്യമില്ലാതെ ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ചു മെല്ലെ അവൻ മുന്നോട്ട് നടന്നു….. അന്നേരം ആണ് അവൻ ഒരു വലിയ പാറ കണ്ടത് അവൻ വേഗത്തിൽ അവിടേക്ക് നടന്നു…..

വിജയ് രണ്ട് മൂന്ന് തവണ ഇവിടെ വന്നിട്ടുണ്ട്…. പക്ഷെ അധികനേരം അവൻ ഇവിടെ തങ്ങിയിട്ടില്ല. അത്യാവശ്യ കാര്യങ്ങൾ നടത്തി മടങ്ങാറാണ് പതിവ്…. അതുകൊണ്ട് തന്നെ ചുറ്റുമുള്ള സ്ഥലങ്ങൾ വിജയ്ക്ക് അതികം പരിചയമില്ല….

പാറയുടെ മുകളിൽ കയറി അവൻ മെല്ലെ അതിൽ ഇരുന്നു…..

മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് താഴ്വരം….. ചുറ്റും പച്ചപ്പ്….. തേയിലയും മറ്റും….. ഏറ്റവും താഴെയായി ഒരു നദി ഒഴുകുന്നുണ്ട്…… അധികം ആഴമില്ലാത്ത ആ നദിയിൽ നിറയെ ഉരുളൻ കല്ലുകളാണ്….. ആ നദിയോട് ചേർന്ന് മരവും മുളയും കൊണ്ട് നിർമിച്ച ഒരു കൊച്ച് വീട്‌…….

വിജയ് ആ പാറയിൽ നിന്നും ഇറങ്ങി നദിയുടെ അരികിലേക്ക് നടന്നു….

കുത്തനെ ഉള്ള ഇറക്കമാണ്…..

ഒടുവിൽ അവൻ നദിതീരത്തു എത്തി…..

അക്കര ഉള്ളത് ഒന്നും വക്തമായി കാണാൻ സാധികുന്നില്ല….. അവൻ ആ കൊച്ചു വീട്ടിലേക്ക് കയറി…..

നദിയിലേക്ക് സിമിന്റിന്റെ തൂണുകൾ താഴ്ത്തി അതിന് മുകളിൽ മരം കൊണ്ടും മുള കൊണ്ടും നിർമിച്ച ഒരു കൊച്ചു വീട്‌…..

അൽപനേരം കൂടി അവിടെ അവിടെ ചിലവഴിച്ച ശേഷം അവൻ തിരികെ വീട്ടിലേക്ക് മടങ്ങി.

അവൻ തിരികെ എത്തിയപ്പോഴും പ്രിയ പുതച്ചു മൂടി നിഷ്കളങ്കമായി ഉറങ്ങുകയാണ്….

വിജയ് അവളെ നോക്കി ചിരിച്ചു കൊണ്ട് ജാക്കറ്റും ഷൂവും ഊരിമാറ്റി… നേരെ അടുക്കളയിലേക്ക് നടന്നു….

ഗ്യാസ് കത്തിച്ചു അവൻ രണ്ട് പേർക്കുള്ള ചായക്ക് വെള്ളം വെച്ചു….. തിളച്ചു വന്ന വെള്ളത്തിലേക്ക് അവൻ തേയിലപോഡോയും പഞ്ചസാരയും ഇട്ടു… ശേഷം അവൻ അത് രണ്ട് കപ്പിലേക് പകർന്നു…. ഗ്യാസ് ഓഫ്‌ ചെയ്‌തു അവൻ അതും കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു.

വിജയ് ഒരു ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ഷോർട്‌സും ആണ് വേഷം….

രണ്ട് പേർക്കുള്ള ചായയും കട്ടിലിനോട് ചേർന്നുള്ള ടീപ്പോയിൽ വെച്ച ശേഷം അവൻ പ്രിയക്ക് അരികിൽ ആയി ഇരുന്നു….

“”””ശ്രീകുട്ടി…. “””

വിജയ് പയ്യെ അവളെ വിളിച്ചു.

“””ഉം “””

മൂളികൊണ്ട് അവൾ മെല്ലെ തിരിഞ്ഞു കിടന്നു….

“””ശ്രീക്കുട്ടി എഴുന്നേൽക്ക് “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. വെള്ളാരം മിഴികളുടെ ഒഴുക്ക് ഒന്നു കുറക്കാമായിരുന്നു

  2. MR. കിംഗ് ലയർ

    ഒരു തീയതി പറഞ്ഞാൽ ആ തീയതിക്ക് എത്തിക്കാനായില്ലേൽ വിഷമം ആവും എനിക്കും നിങ്ങൾക്കും… ജോലി തിരക്കാണ്… അന്നം കഴിക്കാനുള്ള വക അതാണ് പ്രാഥമികം. ആ ഓട്ടത്തിനിടയിൽ വേറെ ഒന്നും തന്നെയില്ല തലയിൽ…

    ലേശം വൈകിയാലും ഇത് ഞാൻ പൂർത്തിയാക്കും.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  3. താങ്കളുടെ ഒട്ടുമിക്ക കഥയും വായിച്ചു തീർന്ന ഒരു വായനക്കാരനാണ് ഞാൻ.
    ഈ കഥ പാതി വെച്ച് നിർത്തി പോയിട്ട് രണ്ടു മാസം ആകുന്നു.
    ഇതിൻറെ ബാക്കി ഇനി എപ്പോൾ വരും. എല്ലാദിവസവും നോക്കും.
    റിപ്ലൈ വേഗം തരണം പ്ലീസ് പ്ലീസ് ❤️❤️❤️❤️

  4. കുട്ടാപ്പി

    ഇന്ന് വരുമോ

  5. രാജനുണയാ,

    കാണാൻ കിട്ടുന്നില്ലെല്ലോ… വല്ല കുരിക്കിൽ പെട്ടോ?????

  6. കഥയിൽ മൊത്തത്തിൽ ദേവേട്ടൻ ടച്ച്‌ എന്ന് എല്ലാരും പറഞ്ഞുകണ്ടിട്ടുണ്ട് എന്നാൽ കഥ പകുതി വെച്ച മുങ്ങുന്നകാര്യത്തിലും ദേവേട്ടൻ ടച്ച്‌ ഉണ്ടല്ലോ….

    പൊളിസാനം
    ഒന്നും പറയാനില്ല

    1. ബ്രോ ദേവേട്ടൻ മുങ്ങിയെന്ന് ആരുപറഞ്ഞു.
      മുങ്ങിയത് ആണെങ്കിൽ പിന്നെ വരും എന്ന് എന്തിനാ പറഞ്ഞത്.
      അവർക്കു അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവില്ലേ അതാവും.

  7. Onnum parayanilla nannayittund

    Pinne paranjapole dhevettan touch enikum thonni but nallayind vayikan

    Ithinte next part eppozha

    1. Bro…
      Plz update next part…
      Still waiting…

  8. Next part eppo varum bro…???
    Still waiting…

  9. Monuseh ella divasavum site ethy nokkumbol aathyam nokkunna oru story aanu eth ….udane edan nokk ellel fan elakum …katta fan??

    Urs love ❤️
    King liar uyir ???

  10. MR. കിംഗ് ലയർ

    തിരക്കിൽ അകപ്പെട്ടു പോയി…. എഴുതി നിർത്തിയോടുത്തു നിന്നും ഒരടി പോലും അനങ്ങിയിട്ടില്ല. ഒരു തീയതി പറയുന്നില്ല എന്നാലും ഒരുപാട് കാത്തിരിപ്പിക്കില്ല. ഉടനെ നൽകാം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Dayavucheyth submitt cheyyan pattunna date parayruth kathirunnu chakum example-
      devaragam

  11. Etta nxt part vegam undavumo. Kaathiripanu

  12. Bro udan undavumo?

  13. Bro…
    അടുത്ത പാർട്ട് എപ്പോൾ വരും…???

  14. Bro അടുത്ത കാലത്ത് എങ്ങാനും വരുമോ അവസാന ഭാഗം വന്നിട്ട് 1 മാസം ആകാറായി എന്ന് വരുമെന്ന് ഒരു കമൻറ് എങ്കിലും ഇടുമോ

  15. Bro evide poyi adutha part
    Katta waiting aane
    Plz onnu pettanu thaayo

  16. Evade bro waiting ane storyk vendi?

  17. Monuseh enthay karyangal pani okke kazhinjenkill njangalkk ullathingg thayoo…

    Kathirunoo…kathirunoo
    Puzha melinju kadavozhinju …
    Kalavum kadannu povum
    Venalin dhalangal pol….

    Urs LOVE❤️

  18. ഭായി… അടുത്ത പാർട്ട് എപ്പോൾ വരും…
    Reply തരു MR…

Leave a Reply

Your email address will not be published. Required fields are marked *