വിജയ് അവളുടെ കവിളിൽ തട്ടി വിളിച്ചു…
“””””ങ്ങുഹും “”””
അവൾ മെല്ലെ കുറുകി.. അവന്റെ കൈ കെട്ടിപിടിച്ചു കിടന്നു….
വിളിച്ചിട്ട് കാര്യമില്ല എന്ന് മനസിലായ വിജയ് അവളെ പുതപ്പിച്ചിരുന്ന പുതപ്പ് വേഗം വലിച്ചു മാറ്റി….
പുതപ്പ് മാറി തണുപ്പ് അടിച്ചപ്പോൾ ബെഡിൽ ഇരിക്കുന്ന വിജയുടെ അരികിലേക്ക് പറ്റിച്ചേർന്നു അവൾ കിടന്നു. റൂമിൽ ഹീറ്റർ ഉള്ളതിനാൽ അധികം തണുപ്പ് ഇല്ല….
വിജയ്ക്ക് നേരെ തിരിഞ്ഞു കിടന്നപ്പോൾ…. അവൾ അണിഞ്ഞിരുന്ന സ്ലീവ്ലെസ് ടീഷർട് അവളുടെ വയറിൽ നിന്നും അല്പം ഉയർന്നു. അന്നേരം അവളുടെ അണിവയറും കുഴിഞ്ഞ പൊക്കിൾ ചുഴിയും അവന് ദൃശ്യമായി….
അന്നേരം അവന് ഒരു കുസൃതി തോന്നി…. പെട്ടന്ന് വിജയ് അവളുടെ അല്പം കൊഴുത്ത വയറിൽ മുഖം അടിപ്പിച്ചു ഒന്ന് ചുംബിച്ചു…. ഉറക്കത്തിൽ ആയിരുന്ന പ്രിയ മെല്ലെ അവന്റെ തല തന്റെ വയറിലേക്ക് അമർത്തി…
പെട്ടന്ന് തന്റെ പല്ലുകൾ ചേർത്ത് കടിച്ചു…. ആ വേദനയിൽ അവൾ ഞെട്ടി പിണഞ്ഞു എഴുനേറ്റു….
ചാടി എഴുന്നേറ്റ പ്രിയ ഒരു പകപ്പോടെ വിജയെ നോക്കി…. ഉറക്കപിച്ചോടെ അമ്പരന്നു ഇരിക്കുന്ന പ്രിയയെ കണ്ട് വിജയ്ക്ക് ചിരി പൊട്ടി…..
അവൻ ചിരിയും വയറിലെ അവന്റെ കടിയുടെ വേദനയും ഉറക്കം കളഞ്ഞതിനുള്ള ദേഷ്യവും എല്ലാംകൂടി ആയപ്പോൾ അവൾക്ക് കോപം കൂടി.
പെട്ടന്ന് പ്രിയ വിജയെ കെട്ടിപ്പിച്ചു അവന്റെ കവിളിൽ അമർത്തി കടിച്ചു…. അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ പ്രിയ അവളുടെ മുല്ലപൂ പോലത്തെ പല്ലുകൾ അമർത്തി കടിച്ചു…. അവൾ പല്ലുകൾ തന്റെ കവിളിൽ ആഴ്ന്നു ഇറങ്ങിയ വേദനയിൽ വിജയ് ഒന്ന് പിടഞ്ഞ ശേഷം അവളെ തന്നിൽനിന്നും തള്ളി മാറ്റി….
അവനിൽ നിന്നും അടർന്നു മാറിയ പ്രിയ ഒരു കുസൃതി ചിരിയോടെ അവനെ നോക്കി…. വിജയ് അവൾ കടിച്ച കവിളിൽ ഭാഗം കൈകൊണ്ട് പൊത്തിപ്പിച്ചു അവളെ അല്പം ദേഷ്യത്തിൽ നോക്കി…
അന്നേരം അവൾ തന്റെ പാൽപ്പല്ലുകൾ കാണിച്ചു മനോഹരമായ ചിരി അവന് സമ്മാനിച്ചു….
“””ഇളിക്കല്ലേ…. “””
തന്നെ നോക്കിച്ചിരിക്കുന്ന പ്രിയയോട് വിജയ് കോപത്തോടെ പറഞ്ഞു…
“””എന്ത് പറ്റി… ഏട്ടാ “””
വേഗം അവന്റെ മടിയിൽ കയറി ഇരുന്നു കൊണ്ട് പ്രിയ കവിളിൽ നിന്നും അവന്റെ കൈപിടിച്ച് മാറ്റി കൊണ്ട് ചോദിച്ചു…
“””നൊന്തു…. “””
ദേഷ്യത്തോടെ തന്നെ വിജയ് മറുപടി നൽകി.
വെള്ളാരം മിഴികളുടെ ഒഴുക്ക് ഒന്നു കുറക്കാമായിരുന്നു
ഒരു തീയതി പറഞ്ഞാൽ ആ തീയതിക്ക് എത്തിക്കാനായില്ലേൽ വിഷമം ആവും എനിക്കും നിങ്ങൾക്കും… ജോലി തിരക്കാണ്… അന്നം കഴിക്കാനുള്ള വക അതാണ് പ്രാഥമികം. ആ ഓട്ടത്തിനിടയിൽ വേറെ ഒന്നും തന്നെയില്ല തലയിൽ…
ലേശം വൈകിയാലും ഇത് ഞാൻ പൂർത്തിയാക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്കളുടെ ഒട്ടുമിക്ക കഥയും വായിച്ചു തീർന്ന ഒരു വായനക്കാരനാണ് ഞാൻ.
ഈ കഥ പാതി വെച്ച് നിർത്തി പോയിട്ട് രണ്ടു മാസം ആകുന്നു.
ഇതിൻറെ ബാക്കി ഇനി എപ്പോൾ വരും. എല്ലാദിവസവും നോക്കും.
റിപ്ലൈ വേഗം തരണം പ്ലീസ് പ്ലീസ് ❤️❤️❤️❤️
ഇന്ന് വരുമോ
രാജനുണയാ,
കാണാൻ കിട്ടുന്നില്ലെല്ലോ… വല്ല കുരിക്കിൽ പെട്ടോ?????
കഥയിൽ മൊത്തത്തിൽ ദേവേട്ടൻ ടച്ച് എന്ന് എല്ലാരും പറഞ്ഞുകണ്ടിട്ടുണ്ട് എന്നാൽ കഥ പകുതി വെച്ച മുങ്ങുന്നകാര്യത്തിലും ദേവേട്ടൻ ടച്ച് ഉണ്ടല്ലോ….
പൊളിസാനം
ഒന്നും പറയാനില്ല
ബ്രോ ദേവേട്ടൻ മുങ്ങിയെന്ന് ആരുപറഞ്ഞു.
മുങ്ങിയത് ആണെങ്കിൽ പിന്നെ വരും എന്ന് എന്തിനാ പറഞ്ഞത്.
അവർക്കു അവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവില്ലേ അതാവും.
Onnum parayanilla nannayittund
Pinne paranjapole dhevettan touch enikum thonni but nallayind vayikan
Ithinte next part eppozha
Bro…
Plz update next part…
Still waiting…
Next part eppo varum bro…???
Still waiting…
Monuseh ella divasavum site ethy nokkumbol aathyam nokkunna oru story aanu eth ….udane edan nokk ellel fan elakum …katta fan??
Urs love ❤️
King liar uyir ???
തിരക്കിൽ അകപ്പെട്ടു പോയി…. എഴുതി നിർത്തിയോടുത്തു നിന്നും ഒരടി പോലും അനങ്ങിയിട്ടില്ല. ഒരു തീയതി പറയുന്നില്ല എന്നാലും ഒരുപാട് കാത്തിരിപ്പിക്കില്ല. ഉടനെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Dayavucheyth submitt cheyyan pattunna date parayruth kathirunnu chakum example-
devaragam
Etta nxt part vegam undavumo. Kaathiripanu
Bro udan undavumo?
Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
Bro അടുത്ത കാലത്ത് എങ്ങാനും വരുമോ അവസാന ഭാഗം വന്നിട്ട് 1 മാസം ആകാറായി എന്ന് വരുമെന്ന് ഒരു കമൻറ് എങ്കിലും ഇടുമോ
Bro evide poyi adutha part
Katta waiting aane
Plz onnu pettanu thaayo
Evade bro waiting ane storyk vendi?
Monuseh enthay karyangal pani okke kazhinjenkill njangalkk ullathingg thayoo…
Kathirunoo…kathirunoo
Puzha melinju kadavozhinju …
Kalavum kadannu povum
Venalin dhalangal pol….
Urs LOVE❤️
ഭായി… അടുത്ത പാർട്ട് എപ്പോൾ വരും…
Reply തരു MR…