അപൂർവ ജാതകം 9 [MR. കിംഗ് ലയർ] 841

അപൂർവ ജാതകം 9

Apoorva Jathakam Part 9 Author : Mr. King Liar

Previous Parts

 

എന്നും എന്റെ കഥയിൽ ദേവേട്ടൻ ടച്ച്‌ വരാറുണ്ട് എന്ന് പലരും പറയാറുണ്ട്…. അത് സത്യം തന്നെയാണ്… ദേവരാഗത്തിൽ അലിഞ്ഞു ചേർന്നവർക്ക് അത് പെട്ടന്ന് മനസിലാക്കാൻ സാധിക്കും. എന്നെ ഏറ്റവും സ്വാധീനിച്ച കഥകളിൽ ഒന്നാണ് എന്റെ ഏട്ടന്റെ ദേവരാഗം. ഞാൻ എങ്ങനെ എഴുതി തുടങ്ങിയാലും അവസാനം ദേവരാഗത്തിൽ തന്നെ വന്നു അവസാനിക്കും മനഃപൂർവം അല്ല അറിയാതെ സംഭവിക്കുന്നതാണ്…. ദേവരാഗത്തിലെ ഓരോ ഭാഗങ്ങളും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി… അതുകൊണ്ടാവാം….

എന്റെ അവസ്ഥ മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

—————————————-

അങ്ങനെ താഴ്വരാതെ ലക്ഷ്യമാക്കി പ്രിയയെയും വിജയേയും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

താഴ്വരം….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….

ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. എപ്പോഴും തവാരത്തെ പുൽകാൻ മഞ്ഞുഉണ്ടാവും…. എല്ലാം കൊണ്ട് പച്ചവരിച്ചു നൽകുന്ന ഒരു സ്വർഗം അതാണ് താഴ്വരം…..

—————————————-

തുടരുന്നു…….

—————————————-

ഇരുട്ട് ആയതോടെ അവർ എസ്റ്റേറ്റിലെ ഗസ്റ്റ്‌ ഹൌസിൽ എത്തി…..

കാറിൽ വെച്ചു തണുപ്പ് സഹിക്കാൻ ആവാതെ പ്രിയ കാലുകൾ സീറ്റിൽ കയറ്റി വെച്ചു ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു….വിജയ് അതെല്ലാം ഒരു ചിരിയോടെ നോക്കിക്കണ്ടു.

കാർ നിർത്തിയപ്പോഴേക്കും പ്രിയ കാറിൽ നിന്നും ഇറങ്ങി വീടിന്റെ അകത്തേക്ക് കയറി….

വിജയ് ബാഗുകളുമായി അകത്തേക്ക് കയറി….

“””””എന്താ കുഞ്ഞേ ഇത്രയും താമസിച്ചേ “”””

വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന കാര്യസ്ഥൻ മധു വിജയോട് ചോദിച്ചു….

പ്രിയ അതെല്ലാം കേട്ട് മാറിൽ കൈപിണച്ചു അവരെ നോക്കി നിന്നു…

“””ഞങ്ങൾ ഇങ്ങനെ ഓരോ സ്ഥലത്തു കാർ നിർത്തി പയ്യെ ആണ് വന്നത് “”””

വിജയ് മറുപടി നൽകി.

മധു എസ്റ്റേറ്റിലെ കാര്യസ്ഥൻ ആണ്… മെലിഞ്ഞ ശരീരം ഒപ്പം കറുപ്പും.

“””മോൾക്ക് തണുപ്പ് അത്ര പരിചയം ഇല്ലല്ലേ “””

കൈകൾ കൂട്ടി തിരുമ്മി… വിറച്ചു കൊണ്ട് നിൽക്കുന്ന പ്രിയയോട്‌ മധു ചിരിയോടെ ചോദിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. Etta adutha bagam enna undava. Ee aycha undavo

  2. Next part ഇന്ന് ഉണ്ടാകുമോ…???

  3. കുട്ടാപ്പി

    ഇന്ന് ഉണ്ടാകുമോ

  4. എല്ലാ partum വായിച്ചു ഇഷ്ടായി ഒരുപാട്‌ കമന്റ് ചെയ്യാൻ late ആയതു ഒരുപാട് നോവേൽസ് ഇതുൾപ്പെടെ എല്ലാം വായിച്ചു വന്നപ്പോൾ ഇന്ന് ആണ് തീർന്നത് .ശരിക്കും അങ്ങനെയൊക്കെ ഉണ്ടോ നല്ല പ്രണയം നന്നായി എഴുതി പക്ഷെ ഇന്ദു എന്താ അങ്ങിനെ ഒരു സ്വപ്നം കാണുന്ന,പിന്നെ രണ്ടാനമ്മ ഒക്കെ

    സ്നേഹപൂർവ്വം

    അനു

    1. MR. കിംഗ് ലയർ

      വൈകിയായാലും എന്റെ കഥ വായിച്ചതിൽ സന്തോഷം. എല്ലാത്തിനുമുള്ള ഉത്തരങ്ങൾ വഴിയേ ലഭിക്കും. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  5. ചേട്ടായി ഒത്തിരി ഇഷ്ടമായി.NEXT PART വേഗം തരണം

    1. MR. കിംഗ് ലയർ

      താങ്ക്സ് ശ്രീ

  6. Orupad suspence aay ee bhagban nerthiyappol onne parayanullu manoharam alla angane paranjal kuranjpokum athimanoharam enn thanne parayenam ….Orupadu naalay adutha part nu vendi kathirikkukayanu aakamshayode ath udane ethikkum ennu viswasikkunnu……..Ennu swantham anasooya

    1. MR. കിംഗ് ലയർ

      അനസൂയ,

      ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി സന്തോഷം നൽകുന്ന വാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി. അടുത്ത ഭാഗം കുറച്ചു വൈകും. കഴിയുന്നതും വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. ഈ കാത്തിരിപ്പ് മനസ്സിന്റെ താളം തെറ്റിക്കുന്ന പോലെ……. അടുത്ത ഭാഗത്തിനായി പ്രേമത്തിനായ് കാത്തിരുന്നു…. എന്ന് അനസൂയ.

  7. Bro pls submit next part waiting ane❤

    1. MR. കിംഗ് ലയർ

      Boss,

      അടുത്ത ഭാഗം കുറച്ചു വൈകും… തിരക്കുകളിൽ അകപ്പെട്ട പോയി… എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്നാലും കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. Monuseh evide adutha part …..vegamm thayoh… waiting ?

    Urs,love❤️

    1. MR. കിംഗ് ലയർ

      Love,

      അടുത്ത ഭാഗം ലേശം വൈകും… ജോലി തിരക്കാണ്… സമയം ഒട്ടും തന്നെ ലഭിക്കുന്നില്ല… കിട്ടുന്ന സമയം എഴുതാൻ ശ്രമിക്കുന്നുണ്ട് പക്ഷെ സാധിക്കുന്നില്ല. അടുത്ത ഭാഗം 15 പേജിൽ എഴുതി നിർത്തേയേകുവാ.. കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. Shery monuss❤️❤️❤️…orpad santhosham und commentsinu okke reply therunnathill…

        King liar uyir???
        With love❤️

  9. അവരെ പിരിക്കല്ലെ
    ആ പ്രണയരംഗങ്ങൾ ദേവരാഗം ഓർമ്മിപ്പിക്കുന്നു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    ദേവരാഗം ഉടൻ വരുമോ

    1. MR. കിംഗ് ലയർ

      ദേവരാഗം ഉടനെ വരുമെന്ന് ദേവേട്ടൻ പറഞ്ഞിരുന്നു. അതിനായി കാത്തിരിക്കുകയാണ്.

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി നിഖിൽ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. അജ്ഞാതൻ

    Machane kadha verthe pwoli aahnetta.sherikkum ishtapett.ithupole thanne ugranaayitt poratte.pinne orikkalum avare pirikkaeuthetta.oru apeksha aahn.ellvidha support um ind.udane thanne adutha part irakkande.katta waiting…???

    1. MR. കിംഗ് ലയർ

      അജ്ഞാതൻ,

      ഈ വാക്കുകളിൽ നിന്നും ഞാൻ നുകരുന്ന സന്തോഷം അത് പറഞ്ഞറിയിക്കാനാവില്ല. അത്രയും സ്നേഹം നിറഞ്ഞ വാക്കുകളാണ് അങ്ങ് എനിക്ക് സമ്മാനിച്ചിരിക്കുന്നത്. കഥ ആ ഒഴുക്കിനു തന്നെ പോവും. ഒരു നുറുങ്ങു മാറ്റം പോലും ഉണ്ടാവില്ല. അടുത്ത ഭാഗം അത് എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. പാതിവെച്ചു നിർത്തി പോകില്ല.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. ഡിയർ കിംഗ്‌ ലയർ
    താങ്കളുടെ എല്ലാ ഭാഗങ്ങൾ പോലെ ഇതും പ്രേമത്തിലും രതിയിലും ചാലിച്ച ഉഗ്രൻ പാർട് ആയിരുന്നു.താങ്കളെ പോലെ ഞാനും ദേവരാഗത്തിന്റ് വലിയ ആരാധകൻ ആണ്.ദേവരാഗത്തിൽ താങ്കളുടെ commendukal ഞാൻ കാണാറുണ്ട്. ഈ പാർട്ടിൽ തുടക്കത്തിൽ താങ്കൾ മെൻഷൻ ചെയ്തത് പോലെ എനിക്കും എവിടെയൊക്കെയോ ദേവരാഗത്തിന്റെ ഒരു സാന്നിദ്യം അറിഞ്ഞിട്ടുണ്ട്,അത് കഥയിലും ഡയലോഗ്സിലും കാണാം.”വാവാച്ചി’ എന്നുള്ള വിളി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അത് അപൂർവ ജാതകത്തിലെയല്ല ദേവന്റെ അമ്മിണി ദേവനെ വിളിക്കുന്നത്.ഏകദേശം ഒരു വർഷം ആവാനാവുന്നു ദേവരാഗത്തിന്റ് പുതിയ ഭാഗം വന്നിട്ട് പക്ഷെ ദേവേട്ടൻ പെട്ടെന്ന് വന്നിട്ട് june 12th ന് മുൻപ് അടുത്ത ഭാഗം തരും എന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്ദോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.എനിക്ക് മാത്രമല്ല ദേവരാഗം വായിച്ച ഏതൊരാൾക്കും അങ്ങനെ തന്നെയാണ്.extreme level love.
    അപ്പൊ രാജനുണയാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ഒത്തിരി സ്നേഹത്തോടെ സാജിർ❤️?

    1. MR. കിംഗ് ലയർ

      സാജിർ,

      ദേവരാഗത്തിന്റെ ഒരു അംശം ഏതെങ്കിലും കഥയിൽ വീണാൽ മതി ആ കഥയിൽ പ്രണയം നിറഞ്ഞു തുളുമ്പും. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ. സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി സാജിർ. അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  12. ഒരുപാട് അടുപ്പം തോന്നുന്നുണ്ട്. നിഷ്കളങ്കമായ പ്രിയ യുടെ സ്വഭാവം വളരെ നന്നായി വൈണിച്ചിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്നെ ഇടുക…

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനമായി നൽകിയതിനും ഒരുപാട് നന്ദി സണ്ണി. അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. മനോഹരം
    മറ്റ് പാർട്ട്‌ പോലെ തന്നെ ഇതും വളരെ നന്നായിരുന്നു
    . പ്രണയം, സ്നേഹം, അതുപോലെ തന്നെ വാത്സല്യം എല്ലാം കുടി വളരെ നന്നായിരുന്നു.
    വിജയും ശ്രീ തമ്മിൽ ഉള്ള കളിതമാശ അതുപോലെ ചെറിയ പിണക്കം (പിണക്കം എന്ന്‌ പറയാൻ പറ്റില്ല ട്ടോ ) രണ്ടാളും ഇപ്പോളും ചെറിയ കുട്ടികളെ പോലെ ആണ് അത്‌ കഥക് ഹൈലൈറ് ചെയ്തു കാണിക്കുന്നു. വിജയ് പാട്ടുപാടി ഒരു കുട്ടിയെ പോലെ ഉറക്കുന്ന. ചായ ഉണ്ടാക്കികൊടുക്കുന്നു എല്ലാം സ്നേഹം വർണ്ണിപ്പിക്കുന്ന ഭാഗം ആണ് എന്ന്‌ തോന്നുന്നു. ആക്രാന്തം നീയും കാട്ടുന്നു എന്ന്‌ പറയുബോൾ ശ്രീയുടെ മറുപടി കേൾക്കുബോൾ അത്‌ മനസ്സിൽ വല്ലാതെ തട്ടിയപോലെ. ഇത് വരെ കിട്ടാതെ സ്നേഹം വിജയുടെ അടുത്തു നിന്നും കിട്ടുബോൾ ശ്രീ വളരെ സന്തോഷാവതിയാണ് എന്ന് കാണിക്കുന്നു.
    ഇവിടെ ഒരാൾ മരണപ്പെടും എന്ന്‌ പറയുന്നു അത്‌ ശ്രീ യും വിജയും ആകരുത്.
    നിങ്ങൾ പറഞ്ഞു ദേവേട്ടൻ എഴുതുന്നപോലെ ഉണ്ട് എന്ന്‌ അത്‌ തോന്നിയിരുന്നു. ഈ പാർട്ടിന്റെ സ്റ്റാർട്ടിങ് നിങ്ങൾ അത്‌ ഒന്ന് കുടി ഓർമപ്പെടുത്തി അതിന്റെ ഓർമയിൽ വായിക്കുബോ ഇപ്പൊ ഒന്നും കുടി.
    ഈ പാർട്ട്‌ വളരെ മനോഹരമായിരിക്കുന്നു.

    എന്ന്‌ കിങ്

    1. MR. കിംഗ് ലയർ

      ഞാൻ ഒരു അധ്യാപകൻ ആണ് അതിന്റെ ഒരു പക്വത ഇതുവരെ എനിക്ക് വന്നിട്ടില്ല എന്നാ എന്നെ അറിയുന്നവർ പറയുന്നത്. ലേശം കുട്ടിക്കളി കൂടുതൽ ആണ് എനിക്ക് അത് അവരിലേക്കും പകർന്നതാവാം.

      മരണം അത് നടക്കുക തന്നെ ചെയ്യും. അവിടം മുതൽ ആണ് ഈ കഥയിൽ ഫ്രിക്ഷൻ മെയിൻ റോളിൽ വരുന്നത്.
      ദേവരാഗം അത് സൃഷ്ഠിച്ചിരിക്കുന്നത് പ്രണയം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ചാണ്.

      സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി കിങ്. തുടർന്നു ഈ പിൻതുണ പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. നാടോടി

    അടുത്ത ഭാഗം എന്ന് വരും

    1. MR. കിംഗ് ലയർ

      അടുത്ത ആഴ്ച

  15. Good presents, but part next too late , so please do yearly try to next part

    1. MR. കിംഗ് ലയർ

      ആഴ്ചയിൽ ഒന്നാണ് കണക്ക്. അടുത്ത ഭാഗം എത്രയും വേഗത്തിൽ നൽകാൻ ശ്രമിക്കാം. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  16. Muthwe….
    Ee part um powlichu…
    Pranayathinte maayalokathek kondpokuvaanallo… Aarum kothichu pokunna oru jeevitham. Ithpoloru chekane enik kittan prarthikanam 😀
    nunayante ee kadha endhkondo ente manasine swadheenikunnu…
    Adutha partnu katta waiting aann….
    Ee nunayane snehikunna Aniyathikutty 🙂

    1. MR. കിംഗ് ലയർ

      അനിയത്തികുട്ടിക്ക്,

      എന്റെ അനിയത്തികുട്ടിക്ക് കിട്ടും ഒരാളെ നിന്നെ പൊന്നുപോലെ നോക്കുന്ന പ്രണയത്താൽ ശ്വാസം മുട്ടിക്കുന്ന ഒരു രാജകുമാരനെ.എന്നും സ്നേഹം മാത്രം നൽകുന്ന സനക്ക് ഈ നുണയന്റെ ഒരായിരം നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  17. രാജു ഭായ്

    ബ്രോ നിങ്ങൾ ഒരു സംഭവമാണ് എനിക്കൊരുപാടിഷ്ടമാണ് നിങ്ങളുടെ കഥകൾ ആദ്യമായാണ് ഞാൻ ഒരു കമെന്റിടുന്നത്

    1. MR. കിംഗ് ലയർ

      ഹൃയത്തിൽ സൂക്ഷിക്കാൻ നൽകിയ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.

  18. Machanee superrr

    1. MR. കിംഗ് ലയർ

      താങ്ക്സ് രാജു ❤️

  19. നാടോടി

    സത്യത്തിൽ നിങ്ങൾ ദേവനാണോ

    1. MR. കിംഗ് ലയർ

      ദേവേട്ടൻ അതൊരു ജിന്ന് അല്ലെ ബായി.

  20. കുഞ്ഞൻ

    രാജനുണയാ,
    മുഴുവൻ വായിച്ചിട്ടില്ല…
    അത് കഴിഞ്ഞു അഭിപ്രായം പറയാം…

    1. MR. കിംഗ് ലയർ

      കാത്തിരിക്കുന്നു.

  21. Missing devettan

    1. MR. കിംഗ് ലയർ

      ❤️❤️❤️

  22. ലുട്ടാപ്പി

    അണ്ണാ….
    ഈ ഭാഗവും കലക്കി❤️.നിങ്ങൾക്കു ഇവരെ പരിക്കാതെ ഇരിക്കാൻ പറ്റുവോ. അവർ പ്രണയിച്ചു നടക്കട്ടെ.
    സസ്നേഹം
    ലുട്ടാപ്പി

    1. MR. കിംഗ് ലയർ

      നല്ല വാക്കുകൾക്ക് നന്ദി ലുട്ടാപ്പി.പിന്നെ അവരെ പിരിക്കാതെ ഇരിക്കാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  23. ശെരിക്കും ദേവേട്ടൻ റ്റച് അടിപൊളി ആയിട്ടുണ്ട് നിഷ്കളങ്കമായ പ്രണയം

    1. MR. കിംഗ് ലയർ

      Thanks ലല്ലു. ❤️

  24. എടോ നുണയാ ഇതും അങ്ങോട്ട് അടിപൊളി ആക്കിയല്ലോ. അവർ അങ്ങനെ പ്രണയിച്ച് അടിച്ച് പൊളിക്കട്ടേ, പിരിയിക്കാതെ ഇരുന്നാല്‍ മതി. അപ്പൊ അടുത്ത ഭാഗം കിട്ടാൻ വെയിറ്റിംഗ്..

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിന് സ്നേഹം ചാലിച്ച അഭിപ്രായവാക്കുകൾ നൽകിയതിനും നന്ദി. അടുത്ത ഭാഗം വേഗത്തിൽ നൽകാം notorious ❤️.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  25. ഏലിയൻ ബോയ്

    നുണയൻ കുട്ടാ….കുറച്ചു വേഗം വന്നല്ലോ ഈ ഭാഗം….എന്തായാലും സന്തോഷം….വളരെ ഭംഗി ആയി എഴുതി…ഓരോ ഭാഗവും വായിക്കുമ്പോൾ മനസിൽ ആ ചിത്രം തെളിഞ്ഞു വരുന്നു…തുടരുക

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി ബോയ് ❤️. അടുത്ത ഭാഗവും വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  26. കരിക്കാമുറി ഷണ്മുഖൻ

    സൂപ്പർ

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  27. Bro kidilan kadhayannu.njan snehikunna kurachu kadakal ind .ee kadha aa listil aadyame keri .raaga nunaya nunayillata prenaya kadha vendum pretikshikunju

    1. MR. കിംഗ് ലയർ

      നല്ല വാക്കുകൾക്ക് നന്ദി സഹോ.❤️

  28. മനോഹരം

    1. MR. കിംഗ് ലയർ

      താങ്ക്സ് സഹോ ❤️

  29. Super aayittond frekeee

    1. MR. കിംഗ് ലയർ

      Thanks bro

  30. സൂപ്പർ ആയിട്ടുണ്ട്.വെയ്റ്റിംഗ്…. 🙂

    1. MR. കിംഗ് ലയർ

      അടുത്ത ഭാഗം ഉടനെ നൽകാം. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *