“”””നിനക്കെന്താ പെണ്ണെ…??”””””…….അവളുടെ മട്ടുംഭാവവും കണ്ട് വിജയ് സംശയത്തോടെ ചോദിച്ചു.വിജയുടെ ദേഷ്യം കണ്ടതും പ്രിയയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു പക്ഷയവൾ അതവനെക്കാണിക്കാതെതെ സമർഥമായി മറച്ചുപ്പിടിച്ചു…
“”””നിക്കൊരുകരിക്കുവേണമെന്ന് തോന്നി പറഞ്ഞു… അച്ചേട്ടന് പറ്റോ..?””””…. പ്രിയ പുരികമുയർത്തി അവനെനോക്കി…
“”””ഓ… ഈ പെണ്ണിനെക്കൊണ്ട്… വന്ന് വന്ന് പെണ്ണിന്റെ വാശിയും കുറുമ്പുമൊക്കെ കൂടിയിട്ടുണ്ട്… എന്റേന്ന് നല്ലതുനാല് കേക്കുമ്പോ തീരുമിതൊക്കെ…””””…… വിജയ് ദേഷ്യത്തോടെ അവൾക്ക് കേൾക്കാത്ത തരത്തിൽ പറഞ്ഞു… ശേഷം ബെഡിൽ നിന്നും നിലത്തിറങ്ങി…
“””അതെ ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ… ഞാനെന്റെയാഗ്രാം.. ന്റെ അചേട്ടനോടല്ലാതെ. വേറെയാരോടുബോയി പറയാനാ…””””…….പ്രിയ മുഖം കുനിച്ചു അവൻ കേൾക്കേ വിഷമത്തോടെ പറഞ്ഞു.
“””ഇനിയിപ്പോ തന്നെ കരയണോട്ട… എന്റെശ്രീക്കുട്ടി നിന്റെയേത് ആഗ്രഹവും ഞാൻ സാധിച്ചുതരൂലേ….നേരത്തെ നിന്നെക്കളിപ്പിക്കാനാ ഞാനങ്ങനെയൊക്കെ പറഞ്ഞത്…””””….പ്രിയയുടെ വിഷമിച്ചുള്ള ഇരുപ്പ് കണ്ട് വിജയ് സ്നേഹത്തോടെ പറഞ്ഞു.നിന്നാ നിൽപ്പിൽ അവൻ പ്ലേറ്റ് തിരിച്ചു….. ഓന്ത് മാറുത്തിലും ഇരട്ടിവേഗത്തിൽ അവൻ നിറം മാറി..
“”””എന്നാ ഞാൻ പോയി കരിക്ക് കൊണ്ടുവരാം…””””…. വിജയ് ചിരിയോടെ അവളുടെ കവിളിൽ തലോടി പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു..
പ്രിയ അവൻ പോയതും അവനെ നോക്കി കൊഞ്ഞനം കുത്തി….എന്നിട്ട് ഒരു കുസൃതിചിരിയോടെ ബെഡിലേക്ക് കിടന്നു…
Bro come bro come back waiting for shilpa ettathi
കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤
പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്
PDF kittan valla chance um undo
@admin please post the PDF of this story
Superb!!!!
Ithinte pdf kittumo @Admin
പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
സൂപ്പർ സ്റ്റോറി i like it ❤️❤️❤️
Ee kadhayude pdf indoo
Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo
??❤️❤️
നുണയ ❤️?,
ഈ കഥയുടെ ബാക്കി പാർട്ട് എവിടെ…. ബാക്കി പാർട്ട് എവിടെ എന്ന്
ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!
❤️?❤️?
എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം ) അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
പുതിയ കഥവായിച്ചിരുന്നു ?
എന്ന് Monk
❤
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
നുണയാ ?
വായിക്കാൻ താമസിച്ചു sorry…..
ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….
Waiting for next story ?
സ്നേഹം മാത്രം???
pdf ennu kittum
Bro kismath nde bakki ezhuthamo?