“””അതെന്താ ശ്രീക്കുട്ടി നീ അങ്ങിനെ പറഞ്ഞെ…?””””…. പ്രിയയുടെ ചോദ്യം കേട്ട് വിജയ് സംശയത്തിൽ ചോദിച്ചു.
“””അത്… ഞാമ്പോവുബോ… അച്ചട്ടൻ കരഞ്ഞൊന്നുമില്ലല്ലോ…””””…പ്രിയ ചിണുങ്ങിക്കൊണ്ട് അവനെ മുഖം ഉയർത്തി നോക്കി.
“”””ഞാനെങ്ങിനെ പിടിച്ചു നിന്നെന്ന് എനിക്ക് മാത്രമേയറിയൂ… പറ്റണിണ്ടായില്ലവാവച്ചി… നിന്നെ പിരിഞ്ഞൊരുനിമിഷം പോലും എന്നെകൊണ്ട് പറ്റത്തില്ല….എല്ലാവരും ഉറങ്ങി കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാനിരിക്കെയിരുന്നു… അപ്പോഴാ.. നന്ദു വിളിച്ചത്…”””””…. വിജയ് നിറമിഴികളോട് അവളോട് പറഞ്ഞു…
പ്രിയ മുകളിലേക്ക് ഉയർന്നു അവളുടെ അധരങ്ങൾ അവന്റെ ചുണ്ടുണകളിൽ കോർത്തിണക്കി ദീഹമായ അധരപാനം ആരംഭിച്ചു… നാവും ചുണ്ടും മത്സരത്തോടെ മുന്നേറുന്ന ആ അധരപാനത്തിന്റെ സ്വഭാവം മെല്ലെ മാറി വന്നു… ഇനിയും അത് തുടർന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഇരുവർക്കും തോന്നിയതിനാൽ അവർ പരസ്പരം അടർന്നുമറി കിതച്ചു….
വീണ്ടും കുറെയധികം കാര്യങ്ങൾ സംസാരിച്ച ശേഷം ആണ് അവർ ഉറങ്ങിയത്…
ദിവസങ്ങൾ കൊഴിഞ്ഞുവീഴവേ
പ്രിയ ഗർഭത്തിന്റെ അവസാന ഘട്ടിൽ എത്തി…. ഒൻപത് മാസത്തിന്റെ കാത്തിരിപ്പിനോടുവിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് എന്ന ഏവരും വിശേഷിപ്പിക്കുന്ന പ്രസവം മഹായുദ്ധത്തിന്റെ അവസാന കടമ്പക്കടക്കാൻ തയ്യാറായിരിക്കുകയാണ് അവൾ…
ഡെലിവറി പെയിൻ വന്നതിനാൽ പ്രിയയെ ലേബർ റൂമിൽ കയറ്റിയിരിക്കുകയാണ് .ലേബർ റൂമിന് പുറത്ത് എല്ലാവരും വളരെയധികം ടെൻഷനോടെ ശുഭവാർത്തയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു….
“”””വിജയ് ഒന്ന് അകത്തേക്ക് വരു…””””
Bro come bro come back waiting for shilpa ettathi
കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤
പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്
PDF kittan valla chance um undo
@admin please post the PDF of this story
Superb!!!!
Ithinte pdf kittumo @Admin
പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
സൂപ്പർ സ്റ്റോറി i like it ❤️❤️❤️
Ee kadhayude pdf indoo
Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo
??❤️❤️
നുണയ ❤️?,
ഈ കഥയുടെ ബാക്കി പാർട്ട് എവിടെ…. ബാക്കി പാർട്ട് എവിടെ എന്ന്
ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!
❤️?❤️?
എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം ) അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
പുതിയ കഥവായിച്ചിരുന്നു ?
എന്ന് Monk
❤
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
നുണയാ ?
വായിക്കാൻ താമസിച്ചു sorry…..
ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….
Waiting for next story ?
സ്നേഹം മാത്രം???
pdf ennu kittum
Bro kismath nde bakki ezhuthamo?