അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ] 508

 

വിജയ് ഊർമിളയെ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു.

 

“””നീയിപ്പോ സീതയുടെ മുറിയിൽ പോണ്ടാ… കൊറച്ച് കഴിയുമ്പോ പ്രിയമോള് മോന്റെയടുത്തേക്ക് വന്നോളും…””””

 

ഊർമിള ഗൗരവത്തിൽ പറഞ്ഞു…

 

“”””അതെന്താ…?”””

 

മനസ്സിൽ ഉടലിടുത്ത സംശയം ഉടനെ തന്നെ അവൻ ഊർമിളയോട് ചോദിച്ചു…

 

“””””അതൊക്കെ നിന്റെ ഭാര്യ നിന്നോട് പറയും… “”””‘

 

ചെറുചിരിയോടെ ഊർമിള അവനെ നോക്കി പറഞ്ഞു ശേഷം തിരികെ അടുക്കളയിലേക്ക് പോയി…

 

വിജയ്ക്ക് ഒന്നും തന്നെ മനസിലായില്ല….ഇവിടിപ്പോ എന്താ സംഭവിക്കുന്നത്…?.. ചിന്തകൾ തലയിൽ കുമിഞ്ഞുകൂടാൻ തുടങ്ങിയതും അവൻ തിരികെ റൂമിലേക്ക് പോയി…

വിജയ് സെപ്സ് കയറി മുകളിലേക്ക് ചെല്ലുമ്പോൾ വർഷ താഴേക്ക് ഇറങ്ങുകയായിരുന്നു….

 

“””ഉം… കൊച്ചുകള്ളൻ… എല്ലാമൊപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്തത് പോലെ നടക്കുന്ന കണ്ടില്ലേ…”””””

 

ഒരു പ്രതേക ഭാവത്തോടെ വർഷ വിജയെ നോക്കി പറഞ്ഞു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

81 Comments

Add a Comment
  1. Bro come bro come back waiting for shilpa ettathi

  2. കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤

    പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്

  3. PDF kittan valla chance um undo

  4. @admin please post the PDF of this story

  5. Superb!!!!

  6. Ithinte pdf kittumo @Admin

  7. പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
    സൂപ്പർ സ്റ്റോറി i like it ❤️❤️❤️

  8. Ee kadhayude pdf indoo

  9. Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo

  10. ?സിംഹരാജൻ

    നുണയ ❤️?,

    ഈ കഥയുടെ ബാക്കി പാർട്ട്‌ എവിടെ…. ബാക്കി പാർട്ട്‌ എവിടെ എന്ന്
    ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!

    ❤️?❤️?

  11. എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം  )  അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
    വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
    പുതിയ കഥവായിച്ചിരുന്നു ?

    എന്ന് Monk

  12. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
    ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…

  13. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയാ ?

    വായിക്കാൻ താമസിച്ചു sorry…..
    ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….

    Waiting for next story ?

    സ്നേഹം മാത്രം???

  14. pdf ennu kittum

  15. Bro kismath nde bakki ezhuthamo?

Leave a Reply

Your email address will not be published. Required fields are marked *