“”””അമ്മേ അച്ഛേ … എഞ്ഞേ പത്തിച്ചു…””””
കല്യാണി പ്രിയയെ നോക്കി കുഞ്ഞുമിഴികൾ നിറച്ചു പരിഭവപ്പെട്ടു.
കല്യാണിയുടെ കണ്ണ് നിറഞ്ഞത് കണ്ടതും പ്രിയ വിജയിനെ നോക്കി കണ്ണുരുട്ടി… പക്ഷെ അവൻ പ്രിയയെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണുചിമ്മി കാണിച്ചു..
“”””പോടീ പെണ്ണെ… ഞാനൊന്നും പറഞ്ഞിട്ടില്ല… ഇനി പറഞ്ഞങ്കിൽ തന്നെ എനിക്കിപ്പോ നിന്നെ കൊണ്ടോവാൻ മനസ്സില്ല….””””
കല്യാണിയെ ദേഷ്യമ്പിടിപ്പിക്കാൻ വിജയ് അവളെ എരുവ് കയറ്റി….
സാധാരണ വിജയ് ഇങ്ങിനെ പറഞ്ഞാൽ അവനെ ഇടിച്ചും കടിച്ചും അവൾ കാര്യം നേടി എടുക്കും പക്ഷെ ഇന്ന് മറിച്ചായിരുന്നു സംഭവിച്ചത്.
അവൾ ബെഡിൽ നിന്നും ഇറങ്ങി… റൂമിന് പുറത്തേക്ക് പോയി….
അവളുടെ സങ്കടം നിറഞ്ഞുള്ള ഇറങ്ങിപോക്ക് കണ്ട് പ്രിയയുടെ ചങ്ക് ഒന്ന് പിടഞ്ഞു… ഇതുവരെ കാണാത്ത ഒരു കല്യാണി ആയിരുന്നു അത്.
“”””ന്തിനാഅച്ചേട്ടാ… അതിനെയിങ്ങനെ പറ്റിക്കണേ….പാവം കിട്ടോട്ടാ..!”””””
കല്യാണിയുടെ പിണങ്ങി പോക്ക് കണ്ട് വിഷമം തോന്നിയ പ്രിയ ബെഡിൽ അവന്റെ അരികിൽ ചെന്നിരുന്ന് കൊണ്ട് പറഞ്ഞു…
“”””അതിനോട് താല്ലൂടാൻ നല്ല രസാടി വാവച്ചി… “””
അവൻ അവളെ വലിച്ചു തന്റെ മാറിലേക്ക് ഇട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു.
Bro come bro come back waiting for shilpa ettathi
കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം
പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്
PDF kittan valla chance um undo
@admin please post the PDF of this story
Superb!!!!
Ithinte pdf kittumo @Admin
പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
സൂപ്പർ സ്റ്റോറി i like it
Ee kadhayude pdf indoo
Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo
??
നുണയ ?,
ഈ കഥയുടെ ബാക്കി പാർട്ട് എവിടെ…. ബാക്കി പാർട്ട് എവിടെ എന്ന്
ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!
??
എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം ) അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
പുതിയ കഥവായിച്ചിരുന്നു ?
എന്ന് Monk
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
നുണയാ ?
വായിക്കാൻ താമസിച്ചു sorry…..
ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….
Waiting for next story ?
സ്നേഹം മാത്രം???
pdf ennu kittum
Bro kismath nde bakki ezhuthamo?