മാറിൽ ഒരു ടർക്കി മുലകച്ച പോലെ കെട്ടിയാണ് അവളുടെ വരവ്… നനഞ്ഞ മുടിയിഴകൾ അഴിച്ചിട്ടു വിജയിനെ തന്നെ ഇമവെട്ടാതെ നോക്കി അവൾ മന്ദം മന്ദം നടന്നു അവന്റെ അരികിൽ എത്തി…
തുടയുടെ പകുതിയിലേറെ ഭാഗം തുടങ്ങി താഴേക്ക് നഗ്നമാണ്… അവളുടെ കണങ്കാലിൽ സ്വർണ നാഗത്തെ പോലെ പിണഞ്ഞു കിടക്കുന്ന സ്വർണകൊലുസ് അവളുടെ പാദത്തിന് അഴക് വർദ്ധിപ്പിച്ചു…
അവൾ മെല്ലെ അവന്റെ അരികിൽ ബെഡിന്റെ ഒരത്തായി വന്നിരുന്നു…
“”””അച്ചേട്ടാ… “”””
അവൾ അവനെ ഇരുകൈകളും എടുത്തു പിടിച്ചുകൊണ്ട് അവനെ സ്നേഹത്തോടെ വിളിച്ചു.
“”””ഉം… “”””
അവൻ ഉഷാർ ഒന്നും ഇല്ലാതെ അലസമായി വിളിക്കേട്ടു.
“””എന്തുമ്പറ്റി… എന്തായൊരുവല്ലായിമ.. പോലെ…?””””
അവൾ പരിഭ്രമത്തോടെ ചോദിച്ചു..
“”””ഏയ്… ഒന്നുല്ല ശ്രീക്കുട്ടി… നെനക്ക് തോന്നുന്നതാ ….””””
“”””ഏയ്… അല്ല… പറ… എന്താകാര്യമെന്ന്….? “”””
അവൾ വാശിയോട് പറഞ്ഞു.
Bro come bro come back waiting for shilpa ettathi
കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤
പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്
PDF kittan valla chance um undo
@admin please post the PDF of this story
Superb!!!!
Ithinte pdf kittumo @Admin
പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
സൂപ്പർ സ്റ്റോറി i like it ❤️❤️❤️
Ee kadhayude pdf indoo
Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo
??❤️❤️
നുണയ ❤️?,
ഈ കഥയുടെ ബാക്കി പാർട്ട് എവിടെ…. ബാക്കി പാർട്ട് എവിടെ എന്ന്
ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!
❤️?❤️?
എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം ) അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
പുതിയ കഥവായിച്ചിരുന്നു ?
എന്ന് Monk
❤
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
നുണയാ ?
വായിക്കാൻ താമസിച്ചു sorry…..
ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….
Waiting for next story ?
സ്നേഹം മാത്രം???
pdf ennu kittum
Bro kismath nde bakki ezhuthamo?