അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ] 508

അപൂർവ ജാതകം [ടെയിൽ എൻഡ്]

Apoorva Jathakam Tail End | Author : Mr. King Liar

Previous Parts

ഇത്തരത്തിൽ ഒരു ടെയിൽ എൻഡ് ആവിശ്യം ആണോ എന്ന് പോലും അറിയില്ല… എങ്കിലും അവരുടെ തുടർന്നുള്ള ജീവിതത്തിലെ ചെറിയൊരു രംഗം എഴുതണം എന്ന് തോന്നി… ഒരു സന്തോഷകരമായ അവസാനത്തിനായി ഈ ചെറിയൊരു ഭാഗം ഞാൻ നിങ്ങൾക്കായി സമ്മാനിക്കുന്നു… ആരെയെങ്കിലും നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക…

ക്ലൈമാക്സ്‌ ഭാഗത്തിൽ നൽകിയ കമന്റിന് മറുപടി നൽകാൻ കുറെ വൈകി… അത്രത്തോളം തിരക്കിൽ ആയതുകൊണ്ടാണ്…ദയവായി ക്ഷമിക്കുക….

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

>>>>>>>>>>>>>>>>⭕️<<<<<<<<<<<<<

 

ഇല്ലിക്കൽ…

 

ജാതക ദോഷങ്ങളും പ്രതിസന്ധികളും വിട്ടൊഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുന്നു…

ഈയൊരു വർഷത്തിനിടയിൽ ആകെ വന്ന മാറ്റം… സീത പ്രസവിച്ചു എന്നത് മാത്രമാണ്…ബാക്കിയെല്ലാം പഴയത് പോലെ തന്നെ…

തന്റെ സഹോദരന്റെ കുഞ്ഞിനെ സീത പ്രസവിച്ചു….. മറ്റുള്ളവർ കണ്ടത് ഭർത്താവ് മരിച്ചുപോയ അവൾക്ക് ഒരു ആശ്വാസമായി ആ കുഞ്ഞിനെ കിട്ടിയെന്നാണ്… പക്ഷെ അവൾക്ക് അവളുടെ പ്രണയത്തിന്റെ അവശേഷിപ്പ് എന്നപോലെയാണ് ആ കുഞ്ഞ്…മുജന്മങ്ങളായുള്ള പ്രണയത്തിന്റെ സമ്മാനം….സ്വന്തം ജീവന്നേക്കാൾ വില അവൾ ആ കുഞ്ഞിന് നൽകുന്നുണ്ട്….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

81 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും ഒരുമിച്ചാണ് വായിച്ചതു. ഉള്ളത് പറയാമല്ലോ സാമാന്യം നന്നായി ബോറടിപ്പിച്ചു. ഒരു നൂറു പേജിൽ തീർക്കേണ്ട കഥ ആണ് ഇങ്ങനെ വലിച്ചു നീട്ടിയത്. ഓരോ ഭാഗമായി കാത്തിരുന്ന് വായിക്കാത്തതിന്റെ പ്രശ്നമാകാം, എം കെ, നെ-ന ലെവൽ ഒക്കെ പ്രതീക്ഷിച്ചതുകൊണ്ടുമാകാം. ഇനി എഴുതുമ്പോൾ കഥ മുഴുവൻ മനസ്സിൽ കണ്ടു എഴുതാൻ ശ്രമിക്കുക. വേദനിപ്പിച്ചെങ്കിൽ മാപ്പ്.

    1. MR. കിംഗ് ലയർ

      ഉള്ളത് പറഞ്ഞതിന് നന്ദി ബ്രോ.????

      അവരെ പോലെ എനിക്ക് എഴുതാൻ ഉള്ള കഴിവ് ഒന്നുമില്ല.!.. നിരാശപ്പെടുത്തിയതിനു ക്ഷമചോദിക്കുന്നു…

  2. ഇപ്പോ, കഴിഞ്ഞ ഭാഗം വായിച്ചപ്പോ സദ്യ മാത്രം കഴിച്ച് പായസം കഴിക്കാതിരുന്ന feel ആയിരുന്നു, അത് നല്ലൊരി അടപ്രഥമൻ തന്നെ തന്ന് തീർത്തു.

    1. MR. കിംഗ് ലയർ

      പായസം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇക്കുസേ.. ❣️

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. ♥️♥️♥️♥️

    1. MR. കിംഗ് ലയർ

      ????

  4. അഗ്നിദേവ്

    ഈ ടൈൽ end കലക്കി ഇപ്പൊ ആണ് ഒരു പൂർണത വന്നത്. അടുത്ത ഒരു കിടിലൻ കഥയുമായി വെഗം വരാൻ കഴിയട്ടെ തനിക്ക് mister king liar.?????

    1. MR. കിംഗ് ലയർ

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ?

      അടുത്ത കഥ അതിനെ കുറച്ചു ഒന്നുമറിയില്ല ബ്രോ ?

      അപ്പൊ സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. Ippozhaan oru completion vanne all happy adutha oru kadhayum aayi varunnath vare waiting aanutto. all the best.take care??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ… ?

      അടുത്ത കഥയെ അത് എന്നാണ് എന്നൊന്നും അറിയില്ല ബ്രോ…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. ❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ?❤️❤️❤️❤️❤️?

  7. ബ്രോ pdf ആക്കാൻ മറക്കരുത്
    ദേവന്റെ ദേവരാഗം ഇനി ഉണ്ടാകുമോ

    1. MR. കിംഗ് ലയർ

      ദേവരാഗം ഉണ്ടാവും എന്നാണ് എന്റെയും പ്രതീക്ഷ…!

  8. തനിക്ക് തെറ്റിയില്ല രാജനുണയാ ഇപ്പോൾ ആണ് ശരിക്കും കഥ പൂർത്തിയായത്.ഇത് വെറും ടെയിൽ എന്റ് മാത്രമല്ല അസ്തമിക്കാത്ത പ്രണയത്തിന്റെ സാക്ഷാത്കരമാണ്.അച്ചുവും ശ്രീകുട്ടിയും അവരുടെ പൊന്നോമന കല്യാണിയും സുപ്പർ?.കൊച്ചു കല്യാണിയുടെ സംസാരവും പുന്നാരവും എല്ലാം നൈസ് ആണ്.പിന്നെ വർഷങ്ങൾക്ക് ശേഷവും അവരുടെ പ്രണയത്തിനും രതിക്കും ഒരു കുറവും വന്നിട്ടിമില്ല എന്നതിൽ സന്ദോഷം.ഒരുപാട് കാലം അവർ സസ്നേഹം ജീവിക്കട്ടെ.

    സാജിർ?

    1. MR. കിംഗ് ലയർ

      സാജിർ ബ്രോ… ?

      ചില അഭിപ്രായങ്ങൾക്ക് മറുപടി എഴുതുക എന്നത് കുറച്ചു കഠിനമേറിയ കാര്യമാണ്. ബ്രോയുടെ വാക്കുകൾക്ക് മറുപടി എഴുതാൻ ഞാൻ കുറെയേറെ നേരം ആലോചിച്ചു ഇരിക്കും. ഇന്നും അങ്ങിനെ തന്നെ….!

      കഥ പൂർത്തിയാവണമെങ്കിൽ വിജയുടെയും പ്രിയയുടെയും ഒപ്പം കല്യാണിയും വേണം. അത് മുന്നെ മനസ്സിൽ ഉണ്ടായിരുന്നു.അവർ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്നാണ് എന്റെയും ആഗ്രഹം.

      എന്നും നൽകുന്ന സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ… ?

      സ്നേഹം മാത്രം.. ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. വളരെ നന്നായിരുന്നു.
    ഏതൊരു കാര്യവും ഭംഗി ഏറുന്നത് അതിന്റെ ‘finishing touch’ ൽ ആണ്.
    ക്ലൈമാക്സ്‌ പാർട്ട്‌ ൽ ഈ കഥ തീർന്നെങ്കിലും അപൂർണത feel ചെയ്തിരുന്നു.
    ഇപ്പോഴാണ് കഥയുടെ ഭംഗി പൂർണമായും ഓരോ വായനക്കാരുടെയും മനസ്സിൽ പ്രതിഫലിച്ചത്??.
    താങ്ക്സ് ഫോർ എ ടെയിൽ ഏൻഡ് നുണയാ…..✨️
    രാജനുണയന്റെ തുലികയിൽനിന്നും അടർന്നുവീഴുന്ന പ്രണയപുഷ്പങ്ങൾക്കായി കാത്തിരിക്കുന്നു ?.
    -story teller

    1. MR. കിംഗ് ലയർ

      ബ്രോ… ?

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനു ഒരായിരം സ്നേഹം തിരികെ… ❣️

      ഒപ്പം ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..

      പുതിയ കഥ… അതൊരുതീരുമാനം ആയിട്ടില്ല ഇത് വരെ…. ?

      സ്നേഹം മാത്രം.. ?

      സ്നേഹത്തോടെ
      സ്വയം
      കിംഗ് ലയർ

      1. MR. കിംഗ് ലയർ

        *സ്വന്തം
        കിംഗ് ലയർ

  10. ആശാനെ???

    പേര് പോലെ തന്നെ പക്ക രാജ നുണയൻ തന്നെ… ടെൽ എൻഡ് കാണില്ല എന്ന് പറഞ്ഞു എന്നെ പറ്റിച്ചിട്ടു ഇന്നലെ നോക്കിയപ്പോൾ ദാ കിടക്കുന്നു സാധനം… ആദ്യം കണ്ടപ്പോൾ ഒരു doubt തോന്നി തുറന്നു നോക്കിയപ്പോൾ കിളി പോയി… 71 പേജിൻ്റെ ഡിലൈറ്റ്…uff… ഇന്നലെ ഫുൾ busy ആയി പോയി …ഒന്ന് നിക്കാന് പോലും സമയം ഇല്ലായിരുന്നു…പിന്നെ എങ്ങനെയൊക്കെയോ ഇന്നലെയും ഇന്നുമായി തീർത്തു…മനസ്സും നിറഞ്ഞു…

    തുടക്കത്തിലേ പോക്ക് കണ്ടപ്പോഴേ ചെക്കൻ പെണ്ണിനെ load ആക്കിയെന്ന് മനസിലായി…but ഒരു doubt അവിട ഉള്ളത്…ഊർമിള എന്തു കൊണ്ട് അച്ചുനോട് വാവച്ചിയെ സീതയുടെ അടുത്ത് ഇപ്പൊൾ പോയി വിളിക്കണ്ടെന്ന് പറഞ്ഞു എന്നാണ്???…പിന്നെ അത് കഴിഞ്ഞ് വർഷയും achuvum തമ്മിലുള്ള സ്റ്റെപ് സീൻ…അത് കണ്ടപ്പോൾ climaxine മുമ്പത്തെ സീൻ ഓർമ വന്നു…അവർ തമ്മിൽ അടി കൂടിയതും ശ്രീ സോൾവ് ചെയാൻ നോക്കിയതും ഒക്കെ…പിന്നെ അത് കഴിഞ്ഞ് surprise പൊളിച്ചപ്പോൾ uff… അവിട കിടു ഫീൽ ആയിരുന്നു…അവരുടെ പ്രേമവും ഒക്കെ…അത് കഴിഞ്ഞ് സീതയും achuvum ഉള്ള സീൻ…അത് കൊണ്ട് പോകേണ്ട രീതിയിൽ പോയി…nothing more nothing less… വാവച്ചിയേ വീട്ടിൽ തിരിച്ചു കൊണ്ട് പോയപ്പോൾ സഹിച്ചില്ല മാൻ… എനിക്ക് ennare തോന്നി ചെക്കൻ മതിലു ചാടും എന്ന്…but avida ശ്രീ തന്നെ ഇങ്ങനെ ചെയും എന്ന് തോന്നിയില്ല…പിന്നെ കരിക്ക് അടത്താൻ രാത്രി പോയ സീൻ…??? പെട്ടെന്ന് മനസ്സിൽ വന്നത് എൻ്റെ ഒരു അനുഭവം ആണ്…പ്രസവം സീൻ…എൻ്റെ പൊന്നു ആശാനെ അവസാനം കുഞ്ഞിൻ്റെ കരച്ചില് മുറിയിൽ ഉയർന്നപ്പോൾ achuvum ശ്രീയും പുഞ്ചിരിച്ചു but എന്തോ എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി പക്ഷേ എന്നരം എൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…പിന്നെ പ്രസവം കഴിഞ്ഞു ഒരു പരിപാടി ഞാൻ പ്രതീക്ഷിച്ചു…പക്ഷേ രാത്രിയിൽ ഒരു കളിയും കഴിഞ്ഞു കിടന്ന ശീണം എന്ന് കണ്ടപ്പോൾ സങ്കടം ആയി…പ്രതീക്ഷിച്ചത് kittaanjente നിരാശ…പിന്നെ നമ്മുടെ ചട്ടമ്പി കല്യാണിയുടെ കുസൃതി കൊണ്ട് അഡ്ജസ്റ്റ് ചെയ്തു…അത് കഴിഞ്ഞ് അവർ അവിട ഇരുന്നപ്പോൾ മുമ്പത്തെ ഗുഹയുടെ incident പറഞ്ഞു മൂത്ത് വന്നപ്പോൾ ദാ കിടക്കുന്നു കല്യാണി നിലത്ത്…പുല്ല് വീണ്ടും പ്രതീക്ഷ കയ്യിൽ വന്ന ഞാൻ നിലത്തും വീണു കല്ലൂട്ടിയും വീണു… എന്നരം കൊണം കേറി വന്നു…മൂടും പോയി കൊച്ചിനെ തറയിലും ഇട്ടതിനു…പിന്നെ അതെല്ലാം കഴിഞ്ഞു അവരുടെ ചെറിയ പിണക്കവും ഇണക്കവും കണ്ടപ്പോൾ ഒകെ…ലാസ്റ്റ് ബിരിയാണി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു… അതും അങ്ങനെ ഒരു സ്ഥലത്ത് വെച്ച്…chicken biryani പ്രതീക്ഷിച്ച എനിക്ക് mutton കിട്ടത് pole ആയി…മനസ്സ് നിറഞ്ഞു…tail end poli … Iniyum njaan കാത്തിരിക്കും അടുത്ത കഥക്ക് വേണ്ടി…ഈ ഭാഗവും പൊളിച്ചു…

    With Love
    the_meCh
    ?????

    1. MR. കിംഗ് ലയർ

      Mech ബ്രോ…. ?

      പ്രതീക്ഷിക്കാതെ ഓരോന്ന് കിട്ടുമ്പോൾ അല്ലെ അതിനെ സർപ്രൈസ് എന്ന് വിളിക്കുന്നത്. ഈ ഭാഗം ഒരിക്കലും ഒരു സർപ്രൈസ് ആണെന്ന് ഞാൻ പറയുന്നില്ല.

      ഊർമിള അങ്ങിനെ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ സീതയുടെ കുഞ്ഞ് കിടന്നു ഉറങ്ങുവാണ്. ഇവൻ അവിടെ കയറി ചെന്നാൽ അതിനെ ഉണർത്തും… ????..

      തുടക്കം മുതൽ വർഷയും വിജയും തമ്മിൽ ഉള്ള ബോണ്ട്‌ അതുപോലെ തന്നെ തുടരാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം..!

      കഥയിലെ ഓരോ മുഹൂർത്തങ്ങളും എടുത്തു പറയുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ഞാൻ ഒരു രസത്തിന് എഴുതിയ സീൻസ് ഒരാൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം..!?

      എന്തായാലും ബിരിയാണി കിട്ടിയില്ലേ അത് പോരെ… ബിരിയാണി ആണ് ആദ്യം എഴുതി വെച്ചത്.. ???

      എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി.. ബ്രോ ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ആശാനെ???

        ഇത് surprise തന്നെ…ഒരു സൂചന പോലും കിട്ടിയില്ല…എന്തിന് upcomingil പോലും വന്നില്ല… എന്നത്തെയും പോലെ രാവിലെ കേറി നോക്കിയപ്പോൾ ദാ കിടക്കുന്നു സാധനം…ഞെട്ടി പോയി…

        //ഊർമിള അങ്ങിനെ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ സീതയുടെ കുഞ്ഞ് കിടന്നു ഉറങ്ങുവാണ്. ഇവൻ അവിടെ കയറി ചെന്നാൽ അതിനെ ഉണർത്തും… ????..//
        ഇത് വല്ലാത്ത ചെകിതായി പോയി…ഇത് എന്തായിരിക്കും സംഭാവഎം എന്ന് ചിന്തിച്ചു വെറുതെ സമയം കളഞ്ഞ്…

        സാധാരണ ഒരു സ്റ്റോറി ഒറ്റ stretchil ആണ് വായന…പക്ഷേ ഇത് മാത്രം ഞാൻ പല വെട്ടമായി രണ്ടു ദിവസം കൊണ്ടാണ് തീർത്തെ …എന്നിട്ടും ഓരോ സീനും എൻ്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് രാജ നുണയൻ എന്ന എഴുത്തുകാരൻ്റെ വിജയം ആണ്. ..

        ബിരിയാണി കിട്ടി… ആദ്യമേ എഴുതി വെച്ച സാധനം മനുഷ്യനെ ഇട്ട് കൊതിപ്പിച്ചു പണ്ടാരം അടക്കിയിട്ട് കിട്ടിയപ്പോൾ ഉള്ള സ്വാദ്…poli…

        ??????

        With Love
        the_meCh
        ?????

        1. MR. കിംഗ് ലയർ

          ബോയ് ?

          ഫ്ലോ നഷ്ടപ്പെടാതെ വായിക്കാൻ സാധിച്ചു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. ബിരിയാണിയൊക്കെ കഴിച്ചു വിശപ്പൊക്കെ മാറിയില്ലേ… ???

          അപ്പൊ കാണാം… ?

  11. ചെകുത്താന്‍

    Vaych kynj kaanam

    1. MR. കിംഗ് ലയർ

      കാത്തിരിക്കുന്നു ബ്രോ… ?

  12. അപ്പൊ സുര്യനെ കാണണ്ടേ, കാട്ടിൽ പോയിട്ട് ആ കൊച്ചിനെ ഉരുട്ടി ഇട്ടിട്ട് സൂര്യനെയും കാണിച്ചില്ല..?

    മോനേ നുണയാ, നന്നായിട്ടുണ്ട്, ഇപ്പോഴാണ് ഒരു പൂർത്തി ഫീൽ ആയെ, ബട്ട്‌ ഞാൻ ശ്രീക്കുട്ടി പ്രസവിച്ചു കഴിഞ്ഞ് കൊറച്ചു സീൻസ് ഒക്കെ പ്രതീക്ഷിച്ചു, ആ സാരം ഇല്ല, വേണ്ട സംഭവങ്ങൾ ഒക്കെ കിട്ടി, തിരുപ്പതി ആയി.. ??❤️

    അങ്ങനെ ഞാൻ ഈ സൈറ്റിൽ റെഗുലർ ആയ സമയത്തു തുടങ്ങിയ കഥ ഇപ്പൊ അവസാനിച്ചിരിക്കുന്നു, വിഷമം ഒണ്ട്, ബട്ട്‌ എല്ലാത്തിനും ഒരു അവസാനം ഒണ്ടല്ലോ..?

    വീണ്ടും മനോഹരമായ കഥകൾ ആയി നീ വരും എന്ന് പ്രതീക്ഷിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. സോറി സൂര്യൻ ഉദിക്കുന്നത് കണ്ടു അല്ലെ, ഞാൻ സ്രെധിച്ചില്ല ?

    2. MR. കിംഗ് ലയർ

      രാഹുലെ… ❣️

      ആ രംഗം അവിടെ നിർത്തണമെങ്കിൽ കല്ലുട്ടിയെ ഉരുട്ടി ഇടണമായിരുന്നു… സാറി ?

      ഈ ഭാഗവും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം രാഹുലെ.

      അപ്പോ സ്നേഹം മാത്രം.. ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. വേട്ടക്കാരൻ

    രാജനുണയാ ഇപ്പോളാണ് ഈ കഥക്ക് പൂർണതയായത്.ഈ ഭാഗം തന്നതിന് വളരെയധികം നന്ദിയുണ്ടുട്ടോ…താങ്കളുടെ എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് തീരാൻ ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട്.ഞങ്ങൾ കൂടെയുണ്ട് ബ്രോ…വീണ്ടും കാണുന്നതുവരെ വണക്കം..
    പെട്ടെന്ന് വരണേ…

    1. MR. കിംഗ് ലയർ

      വേട്ടക്കാരൻ… ?

      ടെയിൽ എൻഡ് കൂടി കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത്…!

      അടുത്ത കഥയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല…

      എന്നും നൽകുന്ന പിന്തുണക്ക് ഒത്തിരി നന്ദി ബ്രോ… ?

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. ഇപ്പോൾ കഥ പൂർണമായി…….

    എല്ലാ പ്രശ്നങ്ങളും അവസാനിച്ചതിന് ശേഷമുള്ള അവരുടെ ജീവിതം..,.,,..,.,

    സീതയും ഇന്ദുവും അവനെ ഉള്ളിൽ പ്രണയിക്കുന്നു..,.,., അവരുടെ കാര്യങ്ങൾ പറഞ്ഞത് എന്തായാലും നന്നായിട്ടുണ്ട്..,.,.

    കല്യാണിയെ ഒരുപാട് ഇഷ്ട്ടമായി അവളുടെ കുറുമ്പുകളും ഒക്കെ നന്നായിരുന്നു.,.,.,.,

    പ്രസവത്തിന്റെ ഓരോ സ്റ്റേജ് വിവരിച്ചത് ഒക്കെ…. അതിനിടയിൽ അവരുടെ പ്രണയം..,.,.,

    എത്ര പിണങ്ങിയാലും അടുത്ത നിമിഷം അവർ ഒന്നിക്കും.,.,.,.,.

    ടെയിൽ end മനോഹരം ആയിട്ടുണ്ട്… പുതിയൊരു കഥയുമായി വീണ്ടും വരിക….

    സ്നേഹത്തോടെ സിദ്ധു..

    1. MR. കിംഗ് ലയർ

      സിദ്ധുസ് ?

      ഇനി സമാധാമായി ഇരിക്കാം… ?

      കല്യാണി എന്നും എന്റെ മനസ്സിൽ കുറുമ്പ് നിറഞ്ഞവൾ തന്നെയാണ്… ചട്ടമ്പി കല്യാണി… ??

      ടെയിൽ എൻഡ് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മൈ ഡ്രാഗൺ ബോയ്… ❣️❣️❣️

      എന്നും നൽകുന്ന ഈ പിന്തുണക്ക് ഒത്തിരി നന്ദി.. ബ്രോ…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. MR. കിംഗ് ലയർ

      താങ്ക്സ് മച്ചാനെ ?

  16. Innale aanu vaayichu thudagiye 24manikoor munp full episode vaayich kazhinju

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ… ?

  17. കഥ നന്നായി അല്ല ബ്രോ അപ്പൊ ബാക്കി വീട്ടുകാരെ കുറിച്ച് ഒന്നും പറഞ്ഞിലാ എന്തു പറ്റി

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ… ?

      ടെയിൽ എൻഡിൽ വിജയ് ആൻഡ് പ്രിയ ഇവർക്കാണ് ഇമ്പോര്ടൻസ് കൊടുത്തത്…!

  18. എന്റെ നുണയാ ഒത്തിരി lub ❤❤❤

    1. MR. കിംഗ് ലയർ

      തിരിച്ചും ഒത്തിരി lub…?

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ..❣️

  19. Super❤️ ?

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ…. ?

  20. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. MR. കിംഗ് ലയർ

      താങ്ക്സ് ശംഭുഅണ്ണാ…. ❣️

  21. Super…
    , ❤️❤️❤️❤️

    1. MR. കിംഗ് ലയർ

      താങ്ക്സ് മുല്ല ❣️

  22. ഇതുപോലുള്ള പുതിയ കഥ ഉടൻ പ്രതീക്ഷിക്കുന്നു

    1. MR. കിംഗ് ലയർ

      പുതിയ കഥയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല…. ബ്രോ…

      ???

  23. After marriage life valare ishtapettu koode kalyani molude kurumbalum.????.

    1. MR. കിംഗ് ലയർ

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം അച്ചായാ… ❣️

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  24. ❥︎????? ꫝ? ʀ❥︎

    എനിക്കും ഇപ്പൊ വായിക്കാൻ പറ്റില്ല ഏട്ടാ. അപൂർവ ജാതകം climax വായിക്കുവാ. ഇപ്പൊ ജോലിയൊക്കെ ഉള്ളോണ്ട് സമയം കിട്ടാറേ ഇല്ല.?

    എന്നാലും വായിച്ചിരിക്കും…..!!

    ❤️

    1. MR. കിംഗ് ലയർ

      മെല്ലെ മതീടാ… സമയം പോലെ വായിച്ചാൽ മതി… ????

  25. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചിട്ട് പറയാം ???

    1. MR. കിംഗ് ലയർ

      വേഗം ആയിക്കോട്ടെ പിള്ളേച്ചാ… ❣️

  26. നുണയാ

    കണ്ടു. അപൂർവജാതകം വായനയിൽ ആണ്. അഭിപ്രായം ഇതിൽ അറിയിക്കാം

    ആൽബി

    1. MR. കിംഗ് ലയർ

      കാത്തിരിക്കുന്നു ആൽബിച്ഛയാ… ❣️

  27. Vannu alle vaayana shesham kaanam raju nunayaa.

    1. MR. കിംഗ് ലയർ

      വന്നു…. കാണാം അച്ചായോ.. ?

  28. വയ്ച്ചിട്ട് വരാം ?

    1. MR. കിംഗ് ലയർ

      കാത്തിരിക്കുന്നു ബ്രോ… ❣️

  29. ആശാനെ???

    1. MR. കിംഗ് ലയർ

      ❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *