അപൂർവ ജാതകം 1 [MR. കിംഗ് ലയർ] 528

“ഇന്ദുമതിയുടെ രണ്ട് കവിളിലും വലിച്ചു കൊണ്ട് അവൾ പറഞ്ഞു “

“നീ വല്ലതും കഴിച്ചോ “

“ഇല്ല അമ്മേ എന്തെങ്കിലും വേഗം എടുക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് “

“ആനയില്ല പുറത്തു തൊഴുത്തിൽ രണ്ടു പശു ഉണ്ട് “

“ആയ്യെ വളിപ്പ്… “

“പോടി പോടി “

“നേരെ കണ്ടാൽ തുടങ്ങിക്കോളും രണ്ടും കൂടി, വർഷേ പോയി കുളിച്ചട്ടു വാ “

“കുളിയൊക്കെ പിന്നെ മതി അമ്മേ “

“വർഷേ പോയി കുളിക്ക്‌ “

“കഴിച്ചട്ടു കുളികാം ഏട്ടാ ”

“പോയി കുളിക്കടി “

“വർഷ ബാഗും എടുത്ത് വിജയെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് “

“ഏട്ടാ ഒന്ന് വരുണ്ടോ…… ഇത് എത്ര നേരം ആയി “

“ദേ വരുന്നടി “

“വിജയ് സിറ്ഔട്ടിൽ എത്തിയതും അവനെയും നോക്കി തെക്ക് വടക്കു നടക്കുന്ന വർഷ “

“പോകാം വർഷേ “

“അഹ് എത്തിയോ നിവിൻ പോളി “

“പോടി പട്ടി “

“ന്ത് “

“ഒന്നുമില്ല, അല്ല അവർ ഒക്കെ എവിടെ “

“അവരൊക്കെ പോയി, പിന്നെ ഇത് എത്ര നേരം ആയി ഒരുങ്ങാൻ കയറിയിട്ട് “

“ഇനിയെന്തായാലും വൈകണ്ട വാ പോകാം. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

66 Comments

Add a Comment
  1. Ee kadhyude pdf kittumo

  2. അണ്ണാ
    ഞാൻ ഈ സ്റ്റോറി ഈപ്പോഴാ കണ്ടത് ബാക്കി വായിച്ചിട്ടു പറയാം ❤?

  3. Ningalde athre onum katha ezhuthan arilla enalum ezhuthan oru agraham ene onu sahayikamo ente kayil computer onum illa ullathu oru phone anu athil engane katha ezhuthi post cheyanamnu parayamo

Leave a Reply

Your email address will not be published. Required fields are marked *