അപൂർവ ജാതകം 1 [MR. കിംഗ് ലയർ] 528

അപൂർവ ജാതകം 1

Apoorva Kathakam Author : Mr. King Liar

 

“”മാന്യ വായനക്കാർക്ക് വന്ദനം “”

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

ഒരു പകൽ ഇല്ലിക്കൽ തറവാട്ടിനുള്ളിൽ നിന്നും മന്ത്രങ്ങളുടെയും മണിയുടെയും ശബ്ദം മുഴങ്ങി കൊണ്ടിരുന്നു. അതെ അവിടെ ഒരു വലിയ ഹോമം നടക്കുകയാണ്. പണ്ടേ ആ വീട്ടുകാർക്ക് ദൈവം ജാതകം അങ്ങനെ ഉള്ള കാര്യങ്ങളിൽ അമിത വിശ്വാസം ഉണ്ട്.

തറവാടിനുള്ളിലെ പ്രധാന മുറിയിൽ നിറയെ വിളക്കുകൾ കത്തിച്ചുവെച്ചിറുക്കിന്നു, പല നിറത്തിലുള്ള പൊടികളാൽ അവിടെ കളംവരിച്ചിരിക്കുന്നു.ആ അറയിൽ തറവാട്ടിലെ മക്കളൊഴികെ എല്ലാവരുമുണ്ട് അവർ ഹോമപിണ്ഡത്തിനു മുന്നിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.

ഹോമപിണ്ഡനത്തിലേക്ക് താൻ ആവാഹിച്ച പ്രതിമ എറിഞ്ഞു കൊണ്ട് വാസുദേവൻ തിരുമേനി തുടർന്നു. കുറെ മന്ത്രങ്ങൾ ഉറവിട്ട ശേഷം അദ്ദേഹം ചുറ്റുമുള്ള എല്ലാവരോടുമായി പറഞ്ഞു.

“”ഈ ജാതകകാരന് വിവാഹം അത്ര എളുപ്പമല്ല “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

66 Comments

Add a Comment
  1. നന്നായിട്ടുണ്ട്

  2. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്….

    ????

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് പൊന്നു

  3. super story please continue

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  4. അടിപൊളി, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇനിയുള്ള സസ്‌പെൻസും ത്രില്ലറും എല്ലാം ഉഷാറായി വരട്ടെ

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ഇക്കാക്ക.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  5. രാജനുണയാ ഇത് ഇങ്ങിനെ ഒരു സംഭവം ആയിത്തീരും എന്ന് ഞാൻ കരുതിയില്ല വളരെ മനോഹരം ആയിട്ടുണ്ട് വിജയ് യുടെ സ്വപ്നം നല്ലതായിരുന്നു ഇത്രയും ട്വിസ്റ്റ് ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ വായിച്ചു കമൻ്റെ ഇട്ടേനെ അടിപൊളി ആയിട്ടുണ്ട് അപ്പു

    സ്വന്തം

    ശ്രീ

    1. ?MR.കിംഗ്‌ ലയർ?

      ശ്രീ, ഞാനും കരുതിയില്ല ഇങ്ങനെ ഒക്കെ ആയിത്തീരും എന്ന്,എല്ലാം അറിയാതെ സംഭവിക്കുന്നതാണ്. കഥ വായിച്ചതിനും ഇത്രയും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      അപ്പു

  6. ശ്രീജി

    കഥ കൊള്ളാം…തുടരുക… കാത്തിരിക്കാം… അടുത്ത ഭാഗത്തിനായി.. ശ്രീജി.

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി, അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  7. ഈശ്വരാ… ഒന്ന് ലീവെടുത്ത് പോയപ്പോഴേക്കും ഇവിടെ പ്രണയ കഥകൾക്ക് വേറൊരു മാനം വന്നല്ലോ???!!! വല്ലാത്ത ഭാവശുദ്ധിയോടെ പല കഥകളും…

    രാജ നുണയൻ എന്ന പേരിൽ പ്രണയത്തിനൊരു രാജാവ്. ഇങ്ങനെയൊക്കെ എഴുതാൻ കൊതി തോന്നുന്നു… ബാക്കി പെട്ടെന്ന് പെട്ടന്ന് വിട്ടോ…(ഞാൻ വീണ്ടും മുങ്ങുന്നതിന് മുന്നേ വന്നാൽ മൊത്തം ഞാൻ ബായിക്കാം…)

    ഹൃദയപൂർവ്വം
    ജോ

    1. ?MR.കിംഗ്‌ ലയർ?

      പ്രണയത്തിന്റെ രാജാവോ ഞാനോ ഞാൻ വെറും ഭടൻ, രാജാവ് ചെങ്കോലും കീരിടവും ഊരിവെച്ചു നാട് തെണ്ടാൻ ഇറങ്ങിയിരിക്കുകയല്ലേ, ഇതിനെ ഒക്കെ മലത്തിയടിക്കാൻ ആ ചേച്ചിപ്പെണ്ണിനെ ഇങ്ങ് കൊണ്ടുവന്നാൽ പോരെ. അതിങ്ങ് എളുപ്പം കൊണ്ടുവാ എന്റെ ജോകുട്ടാ.

      ഈ നുണയന്റെ കഥ വായിച്ചതിന് ഇത്രയും മനോഹരമായ വാക്കുകൾ നൽകിയതിനും ഒരുപാട് നന്ദി. അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  8. തുടക്കം കൊള്ളാം… ബാക്കി കൂടി വേഗം പോരട്ടെ… ??

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിന് നന്ദി, അടുത്ത ഭാഗം ഉടനെ നൽകാം,

      MR. കിംഗ് ലയർ

  9. Next part udan edane

    1. ?MR.കിംഗ്‌ ലയർ?

      ഉടനെ നൽകാം ശ്രമിക്കാം. കഥ വായിച്ചതിന് നന്ദി.

      MR. കിംഗ് ലയർ

  10. Speed kandappo engotta pokan ndu ennu karuthi .. pinne anu mansilaYthu athu kinavu aYirunnu ennu ..

    Sangathi bahu jore aYittundu …

    Superb …

    Nalla interesting aYittulla staring ….

    Waiting for next part

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയച്ചതിനും വളരെ നന്ദി ബെൻസി. അടുത്ത ഭാഗം ഉടനെ നൽകാം ശ്രമിക്കാം.

      MR. കിംഗ് ലയർ

  11. കഥ സൂപ്പർ ആണ്.നേരത്തെ എവിടെയോ വായിച്ചതായി ഓർക്കുന്നു

    1. ?MR.കിംഗ്‌ ലയർ?

      ഞാൻ ഇതിന്റെ ഒരു ട്രൈലെർ എഴുതിയട്ടുണ്ടായി അതാണോ…. കഥ വായിച്ചതിന് നന്ദി.

      MR. കിംഗ് lair

  12. കംബികഥയുടെ അടിമ

    നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ ബ്രോ ??????????

    ജാതകദോഷം തീർക്കാൻ വേണ്ടി ഒരുപാട് കളികൾ വേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു ????

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ….. അടുത്ത ഭാഗം ഉടനെ നൽകണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം. ശ്രമിക്കാം…

      ഒരുപാട് കളികൾ കളിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ….. ഒരിക്കൽ കൂടി നന്ദി പറയുന്നു കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

      MR. കിംഗ് ലയർ

  13. ഹലോ mr. കിങ്, നിങ്ങൾ കിങ് തന്നെയാ സംശയം ഇല്ല കേട്ടോ, അഭിനന്ദനങ്ങൾ

    1. ?MR.കിംഗ്‌ ലയർ?

      സ്നേഹമേറിയ വാക്കുകൾ സമ്മാനിച്ചതിനും എന്റെ കഥ എന്റെ ഹൃദയം നിറഞ്ഞ നന്ദി ബ്രോ…..

      MR. കിംഗ് ലയർ

  14. വളരെനന്നായി, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. പണ്ട് എവിടെയോ വായിച്ച പോലെ തോന്നുന്നു

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് രാജ്,

  15. ഓരോ കഥയും പാർട്ടും കഴിയുമ്പോൾ വായനക്കാരെ പിടിച്ചിരുത്താൻ ഈ നുണയൻ പഠിച്ചു കഴിഞ്ഞു….. കാത്തിരിക്കുക അല്ലാതെ എന്റെ മുൻപിൽ വേറെ വഴിയില്ലല്ലോ ❤❤

    1. ?MR.കിംഗ്‌ ലയർ?

      സ്നേഹസമ്പന്നമായ വാക്കുകൾ നൽകിയതിന് നന്ദി മാക്സ്. അടുത്ത ഭാഗം ഉടനെ നൽകാം..

      MR. കിംഗ് ലയർ

  16. നല്ല ആകാംക്ഷ വളർത്തുന്ന തുടക്കമാണ്‌ ബ്രോ. അപ്പോൾ എങ്ങിനെയാണ് ഈ ജാതകത്തിലെ പ്രശ്നം മറികടക്കുന്നത്‌… അതും മുഴുത്ത അവയവങ്ങളുള്ള പെണ്ണുങ്ങളുടെയൊപ്പം രതിലീലകളോടെ.. കാത്തിരിക്കുന്നു.പിന്നെ ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം വളരെ രസകരമായി എഴുതിയിട്ടുണ്ട്.

    1. ?MR.കിംഗ്‌ ലയർ?

      ഗുരുവേ,

      ഈയുള്ളവന്റെ കഥ വായിച്ചതിന് ആദ്യം നന്ദി. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഗുരുവിന്റെ വാക്കുകൾ എന്റെ കഥക്ക് ലഭിക്കുന്നത് അതുകൊണ്ട് തന്നെ ഗുരുവിന്റെ ഈ വാക്കുകൾ എനിക്ക് ഇരട്ടിമധുരം ആണ്.
      ജാതകത്തിലെ പ്രശ്നം മറികിടക്കുന്നത്‌ എങ്ങിനെ ആണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല… സംഭവിക്കാൻ ഉള്ളത് സംഭവിക്കുക തന്നെ ചെയ്യും എന്ന് അല്ലെ വിവരമുള്ളവർ പറഞ്ഞിരിക്കുന്നത്. സ്നേഹമേറിയ വാക്കുകൾ സമ്മാനിച്ച എന്റെ പ്രിയ ഗുരുവിനോട് ഒരിക്കൽ കൂടി നന്ദി പറയുന്നു.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  17. ഒരു വെറൈറ്റി ഫീൽ ഉണ്ട് ഈ സ്റ്റോറി.അടുത്ത പാർട്ട്‌ ആയി ആകാംഷയോടെ കാത്തിരിക്കുന്നു കിങ് ബ്രോ.

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി ജോസഫ് അച്ചായാ . അടുത്ത ഭാഗം ഉടനെ നൽകാം…

      MR. കിംഗ് ലയർ

  18. ♥ദേവൻ♥

    അപ്പൂട്ടാ..,
    ഞാൻ കഴിഞ്ഞ കഥയ്ക്ക് ഇട്ട കമന്റിൽ പറഞ്ഞിരുന്നു ആദ്യ കഥകളേക്കാൾ അപ്പൂട്ടന്റെ ഭാഷയും ശൈലിയും നന്നായി വരുന്നുണ്ട് എന്ന്.. ഈ കഥയിൽ ഓരോ വാക്കിലും ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ ശൈലി വന്നു.. നല്ല തുടക്കം.. പതിവ് പോലെ ആകാംഷ നിലനിർത്തി എഴുതി.. എങ്കിലും ചില ഭാഗങ്ങളിൽ കുറച്ചു സ്പീഡ് കുറയ്ക്കാമായിരുന്നു എന്നു തോന്നി.. അപൂർവ്വജാതകക്കാരന്റെ അപൂർവ്വ പ്രണയത്തിനു കാത്തിരിക്കുന്നു..
    സ്വന്തം ദേവേട്ടൻ..

    1. Eppala nammuda devaragam

      1. ?MR.കിംഗ്‌ ലയർ?

        ഉടനെ വരും എന്ന് പ്രതീക്ഷികാം

    2. ?MR.കിംഗ്‌ ലയർ?

      ദേവേട്ടന്,

      കാത്തിരിക്കുകയായിരുന്നു ഏട്ടന്റെ വാക്കുകൾക്ക് വേണ്ടി. സ്പീഡ് കൂടാൻ കാരണം ഇന്നലെ തന്നെ കഥ കുട്ടൻ ഡോക്ടറുടെ അടുത്തെത്തിക്കണം എന്നൊരു വാശി ഉണ്ടായിരുന്നു. ഒരുപാട് നന്ദി ദേവേട്ടാ എനിക്ക് ഈ സ്നേഹാശംസകൾ നേർന്നതിനു. ഒരു നല്ല പ്രണയം അവതരിപ്പിക്കാൻ ശ്രമിക്കാം. ഒരുപാട് നന്ദി ഏട്ടാ……

      സ്വന്തം
      അപ്പു

  19. രാജാവേ story അത് കലക്കി കേട്ടോ നിങ്ങൾ മുത്താണ്❤️❤️❤️?

    1. ?MR.കിംഗ്‌ ലയർ?

      ഒരുപാട് നന്ദി ഇക്കു…. സ്നേഹമേറിയ വാക്കുകൾ സമ്മാനിച്ചതിന്

      MR. കിംഗ് ലയർ

  20. Mona vagam adutha bagam edu

    1. ?MR.കിംഗ്‌ ലയർ?

      ഉടനെ നൽകണം എന്നാണ് മനസ്സിൽ. ശ്രമിക്കാം…. കഥ വായിച്ചതിന് നന്ദി

      MR. കിംഗ് ലയർ

  21. യോദ്ധാവ്

    Bro, നന്നായിരുന്നു…..വല്ലാത്ത ജാതക ദോഷമായി പോയി ?, വരും ഭാഗങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു….

    സ്വന്തം

    യോദ്ധാവ്

    1. ?MR.കിംഗ്‌ ലയർ?

      സ്നേഹമുള്ള വാക്കുകൾ നൽകിയതിന് നന്ദി.

      MR. കിംഗ് ലയർ

  22. Super….
    Nalla flow
    Enikishttaaayii..:-*

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് sana

  23. അച്ചായൻ

    രാജാവേ കലക്കി, നല്ല ഫ്ലോ, തീർന്നത് അറിഞ്ഞില്ല. അഭിനന്ദനങ്ങൾ

    1. ?MR.കിംഗ്‌ ലയർ?

      അച്ചായോ നല്ല വാക്കുകൾക്ക് നന്ദി…….

      MR. കിംഗ് ലയർ

  24. Ith ningal munb post cheytha katha allea??

    1. ?MR.കിംഗ്‌ ലയർ?

      അത് ട്രൈലെർ ആണ് ശ്രീ,

  25. കലക്കി മുത്തേ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  26. ♥ദേവൻ♥

    അപ്പൂട്ടാ..,
    ഇപ്പോഴാ കഥ കണ്ടത് വായിച്ചിട്ടു വരാട്ടോ..
    സ്വന്തം
    ദേവേട്ടൻ

    1. ?MR.കിംഗ്‌ ലയർ?

      ഏട്ടന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു.

      സ്വന്തം
      അപ്പു

  27. അപ്പുക്കുട്ടാ നീ കള്ളക്കുട്ടനാ ഞാൻ ചോദിച്ചപ്പോ നീ എന്നതാ പറഞ്ഞെ പുതിയ കഥ ഒന്നും തുടങ്ങിയില്ലെന്ന് ഇതിപ്പോ എവിടുന്ന് പൊട്ടിമുളച്ഛ് വന്ന്. കഥ സൂപ്പർ ആയിട്ടുണ്ട്. ഇനി പ്രണയമാണ്. ആ പാവം പിടിച്ച കൊച്ചിനെ നീ കൊല്ലല്ലേടാ.
    പ്രതീക്ഷയോടെ കാത്തിരുപ്പ് തുടരുന്നു.

    സ്വന്തം
    ANU

    1. ?MR.കിംഗ്‌ ലയർ?

      അനുട്ടിക്ക്‌,

      ഞാൻ പറഞ്ഞ സമയത്ത് ഒരു വാക്ക് പോലും ഞാൻ എഴുതിയട്ടുണ്ടായില്ല, പിന്നീട് ഉള്ള മണിക്കൂറിൽ ആണ് ഈ സംഭവവികാസം ഉണ്ടായത്. ഒരു ഒന്നൊന്നര പ്രണയം ഞാൻ ഇതിൽ കുത്തിതിരുകും. ആരെയും സങ്കടപെടുത്താറില്ല… ഇവിടെയും ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. അപ്പൊ കഥ മിന്നിക്കും. പിന്നെ ഒരു കാര്യം കൂടി. ഇത് ഞാൻ പറയുന്നത്. അനുകുട്ടിക്ക് എന്ന് എന്നെ വിശേഷിപ്പിച്ചതിനാലാണ്. ഞാൻ പെൺകുട്ടി അല്ലാട്ടോ കള്ളക്കൂട്ട. എന്നെ പേര് അൻഷാദ് അനു ഇസ്മായിൽ എന്നാണ് ഒരു പാവം നാട്ടുമ്പുറത് കാരൻ. ഇപ്പൊ പ്ലിങ്ങിയില്ലേ.
        തെറ്റുകൾ അത് തിരുത്താനുള്ളതാണ് അത് എത്രയും വേഗം ആകുന്നതാണ് അതിന്റെ ശെരി.
        അത് വിട്.
        ഇനിയുള്ള പാർട്ട്‌ കഥ പൊളിക്കണൂട്ടോ.

        സ്വന്തം
        അനു

        1. ?MR.കിംഗ്‌ ലയർ?

          എന്നാൽ ശരി അനുഇക്ക….. വരും ഭാഗങ്ങൾ ഗംഭീരം ആകാൻ ശ്രമിക്കാം

  28. നുണയാ,ഇൻട്രോ പാർട്ട്‌ ഒഴിവാക്കി മതിയായിരുന്നു ഇത്.നല്ല വായനാസുഖം കിട്ടി.അഭിനന്ദനങ്ങൾ.കീപ് ഗോയിങ്

    1. ?MR.കിംഗ്‌ ലയർ?

      നന്ദി ഇച്ചായ, ഒരുപാട് സന്തോഷം ആയി ഇച്ചായന്റെ വാക്കുകൾ കണ്ടപ്പോൾ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    1. ?MR.കിംഗ്‌ ലയർ?

      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *