ഡോക്ടർ : perfectly alright ഒരു കുഴപ്പവും ഇല്ല
അഭി ഓഫീസ് റൂമിൽ നിന്ന് പുറത്തേക്ക് വന്നു അവസാനം താൻ സ്വാമിയേ കണ്ട ദിവസം ഓർത്തു
തന്റെ ജാതകത്തിൽ സ്ത്രീ വഴില്ല എന്നല്ല തനിക് ജനിക്കാൻ പോകുന്നവൻ ഈ ലോകം നശിപ്പിക്കാനും അല്ലെങ്കിൽ സംരക്ഷികാണും ശക്തിയുള്ളവനാണ്
പക്ഷെ ജന്മം നൽകിയാൽ അമ്മയും 2 വയസിൽ അച്ഛനും മരണപെടും അതാണ് കാണുന്നത്
എല്ലാം ദൈവത്തിന്റെ തീരുമാനം
സ്വാമി പറഞ്ഞ പ്രകാരമാണെകിൽ അഞ്‌ജലിക്ക് എന്തെകിലും പറ്റേണ്ടത്തായിരുന്നു ദൈവത്തിന് നന്ദി പക്ഷെ….
അഭി ഒറ്റക്കാണ് കുഞ്ഞുണ്ടായി എന്നറിഞ്ഞതിൽ പിന്നെ അഞ്ജലിയുടെ അച്ഛൻ അബോർഷൻ ചെയ്യാൻ നിർബന്ധിക്കുന്നു അവസാനം അഞ്ജലി അച്ഛനുമായി ഉടക്കി എന്റെ കുഞ്ഞിനെ കൊല്ലാൻ അച്ഛൻ ഇനി വിളിക്കേണ്ട എന്നും പറഞ്ഞു ഫോൺ വെച്ച്
എന്റെ വീട്ടുകാരാണെകിൽ അവരുടെ അഭിപ്രായം കേൾക്കാതെ വിവാഹം കഴിച്ചതിൽ ദേഷ്യമാണ്
അവൻ ലേബർ റൂമിൽ കയറി തന്റെ സുന്ദരപുത്രനെ നോക്കി അഭി അത്ഭുതപെട്ടു ആദ്യ കാഴ്ചയിൽ പെൺകുഞ്ഞാണെന്ന് തോന്നി അത്രയും ഭംഗി ഉണ്ട്
അഭി കുഞ്ഞിനെ വാരി എടുത്തു ചുംബിച്ചു
തനിക് ഇത്രയും സുന്ദരനായ ഒരാൺകുഞ്ഞിനെ തന്നതിന് അവൻ അഞ്ജലിയോട് മനസ്സിൽ നന്ദി പറഞ്ഞു മയങ്ങി കിടക്കുന്ന അവളുടെ നെറുകിൽ മുത്തി തിരികെ അവനെ കിടത്തി അഭി പുറത്തേക് നടന്നു
അവൻ ജനിച്ചപ്പോൾ അങ്ങകലെ ഒരു ഇരുണ്ട ഗുഹയിൽ
അവൻ ജന്മമെടുത്തിരിക്കുന്നു ഹഹഹഹഹഹ ഹഹഹ ജടപ്പിടിച്ച മുടിയും താടിയും ചൊറി പിടിച്ച മോന്തയും ചെളി പിടിച്ചു പുഴുത്ത ശരീരവുമായി ഒരാൾ ആനന്ത നൃത്തം ചെയ്തു
ചെറിയ പാർട്ടാണെകിൽ പെട്ടന്ന് പെട്ടന്ന് പോസ്റ്റ് ചെയ്യാൻ പറ്റും
പിന്നെ കഥ തുടങ്ങിയിട്ടില്ല അതാണ് ഓടിച്ചു വിട്ടത് അഭിയും അഞ്ജലിയുമായൊരു കളിയൊക്കെ കാണിക്കാം പക്ഷെ കഥ ലാഗ് അടിക്കും
പിന്നെ 20 പാർട്ടൊക്കെ ആവുമ്പോൾ കുറച്ചു ടൈം എടുക്കും വർക്ക് കഴിഞ്ഞു വന്നു വേണം എഴുതാൻ
ഇത് ഇറോട്ടിക് മാത്രം ആക്കില്ല ചിലപ്പോ..
നല്ല അവതരണം സ്പീഡ് കുറച്ചു പേജ് കുട്ടി എഴുതുക

സഹോ…. സൂപ്പർ… നല്ല തുടക്കം..


സൂപ്പർ അവതരണം….
ഒരു വെറൈറ്റി thought.. ആണ്….
തുടരണം… പേജ് കൂട്ടി തന്നെ….
നല്ല തുടക്കം
Kollam…but idayk vechu nitharuth
Super story continue bro

ഈ സ്റ്റോറി എന്തായാലും തീർക്കും കുറച്ചു വലിയ പ്ലോട്ടാണ് അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട് വായിച്ചു അഭിപ്രായം പറയണേ എല്ലാവരും
Next part 20 pages minimum idan kazhyumenkil thudaranam.. Kattta support

Super
കൊള്ളാം തുടർനെഴുതുക
Thudaru broo
Pls continew
കൊള്ളാം.. തുടരുക
Erotic aayi pokkunnathavum nallathu, Veruthae nishidhavum mattum valichu kettan nikkenda
Kollam. Please continue. That’s a pretty good start.
താങ്ക്യൂ ഫോർ റീഡിങ് മൈ സ്റ്റോറി
4 പേജിൽ എന്ത് പറയാനാ Bro… തുടരു ‘ തങ്കളിലേ കഥാകാരനേ ഉണർത്തു
ഉണർന്നുകൊണ്ടിരിക്കുന്നു ആരെക്കിലും തല്ലികിടത്താഞ്ഞാൽ മതിയായിരുന്നു
ഇത് ഒരു കമ്പി സ്റ്റോറി മാത്രം അല്ല എന്ന് മനസ്സിലായി, അവനിൽ എന്തൊക്കെയോ ഒളിഞ്ഞ് കിടക്കുന്നത് പോലെ, ആദ്യത്തെ part പെട്ടന്ന് തീർന്നുപോയി അടുത്ത part മുതൽ പേജ് കൂട്ടി സെറ്റാക്കണേ..
ഇനി പ്രത്യേകം പറയണ്ടല്ലോ…? തുടരണം.
കമ്പി മാത്രമല്ല ബ്രോ
പേജ് കൂട്ടി എഴുതാൻ നോക് മുത്തേ. കൊള്ളാം
ശ്രമിക്കുന്നുണ്ട്