അപൂർവ 1 [Dark Prince] 442

ഇനി ഞാൻ കാത്തിരിക്കും അവനു 18 വയസാവുന്നത് വരെ അവനെ ബലി കൊടുത്താൽ ഈ ലോകം എന്റെ കാൽ കീഴിൽ ഹഹഹഹ ഹഹഹഹ

അഭിയും അഞ്‌ജലിയും അവനു ആദിത്യൻ എന്ന് പേരിട്ടു അവന്റെ സൗന്ദര്യം സാക്ഷാൽ വിക്രമദിത്രനുപോലുമില്ല ആ പേര് തന്നെ അവനു ശെരിയായതെന്ന് അവനെ കണ്ടവർക്കെല്ലാം തോന്നി

രണ്ട് വർഷത്തിന് ശേഷം അഞ്ജലി വീണ്ടും പ്രസവിച്ചു ഒരു പെൺകുഞ്ഞു ആദിയുടെ സൗന്ദര്യമില്ലെങ്കിലും അവളും സുന്ദരിയായിരുന്നു

അവൾക് അവർ ദേവിക എന്ന് പേരിട്ടു

വിവാഹം കഴിഞ്ഞു 4 വർഷമായി സ്വാമി പറഞ്ഞപോലെ ഒന്നുമുണ്ടായില്ല

ആദി ജനിച്ചതോടെ കുറച്ചു കടത്തിലായിരുന്ന അഭിയുടെ ബിസിനെസ്സ് മെച്ചപ്പെട്ടു ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന ബിസിനസ്‌ മാൻ ആയി..തന്റെ എല്ലാ സൗഭാഗ്യത്തിനും ആദി ആണ് കാരണം എന്നാണ് അഭിയുടെ വെപ്പ്

ആദി ജനിച്ചതും അവന്റെ ജാതകം നോക്കാൻ പോയ അഭിയും അഞ്‌ജലിയും നിരാശയോടെയാണ് മടങ്ങിയത് ജാതകവശാൽ ആദി ജനിച്ചപ്പോഴേ മരിച്ചെന്നാണ് പറഞ്ഞത് തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടിയുടെ ജാതകമല്ല ഇതെന്നാണ് പറഞ്ഞത്

അല്ലെങ്കിൽ ഇവന്റെ ജാതകമെഴുതാൻ ഒരു സ്വാമിമാർക്കും പണിക്കർ മാർക്കും സാധിക്കില്ല അവന്റെ ജാതകം അവർതന്നെ എഴുതും

അയാളുടെ ആ വാജകം കേട്ടതും ആദിയുടെ നീലകണ്ണുകൾ വീട്ടിത്തിളങ്ങി

വർഷങ്ങൾ പിന്നെയും പോയ്‌ മറഞ്ഞു ആദി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം

ആദ്യമായി ക്ലാസ്സിൽ അവനെ അഭി കൊണ്ടാക്കിയ ദിവസം

ഒരുപാട് കുട്ടികൾക്കിടയിൽ അവനെ ഇരുത്തിയതും കുട്ടികളെല്ലാം അവന്റെ തുടുത്തു പാൽ കളറുള്ള നുണക്കുഴി കവിളിൽ തൊട്ടു കളിയായിരുന്നു

The Author

Dark Prince

അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം

22 Comments

Add a Comment
  1. Dark prince

    ചെറിയ പാർട്ടാണെകിൽ പെട്ടന്ന് പെട്ടന്ന് പോസ്റ്റ്‌ ചെയ്യാൻ പറ്റും
    പിന്നെ കഥ തുടങ്ങിയിട്ടില്ല അതാണ് ഓടിച്ചു വിട്ടത് അഭിയും അഞ്ജലിയുമായൊരു കളിയൊക്കെ കാണിക്കാം പക്ഷെ കഥ ലാഗ് അടിക്കും

    പിന്നെ 20 പാർട്ടൊക്കെ ആവുമ്പോൾ കുറച്ചു ടൈം എടുക്കും വർക്ക്‌ കഴിഞ്ഞു വന്നു വേണം എഴുതാൻ

    ഇത് ഇറോട്ടിക് മാത്രം ആക്കില്ല ചിലപ്പോ..

  2. നല്ല അവതരണം സ്പീഡ് കുറച്ചു പേജ് കുട്ടി എഴുതുക 😍😍

  3. നന്ദുസ്

    സഹോ…. സൂപ്പർ… നല്ല തുടക്കം..
    സൂപ്പർ അവതരണം….
    ഒരു വെറൈറ്റി thought.. ആണ്….
    തുടരണം… പേജ് കൂട്ടി തന്നെ…. ❤️❤️❤️

  4. ചെകുത്താൻ (നരകാധിപൻ)

    നല്ല തുടക്കം

  5. Kollam…but idayk vechu nitharuth

    1. Super story continue bro🥰🥰

    2. Dark prince

      ഈ സ്റ്റോറി എന്തായാലും തീർക്കും കുറച്ചു വലിയ പ്ലോട്ടാണ് അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് വായിച്ചു അഭിപ്രായം പറയണേ എല്ലാവരും

  6. Next part 20 pages minimum idan kazhyumenkil thudaranam.. Kattta support 👍👍

  7. കൊള്ളാം തുടർനെഴുതുക

  8. കൊള്ളാം.. തുടരുക

  9. Erotic aayi pokkunnathavum nallathu, Veruthae nishidhavum mattum valichu kettan nikkenda

  10. Kollam. Please continue. That’s a pretty good start.

    1. Dark prince

      താങ്ക്യൂ ഫോർ റീഡിങ് മൈ സ്റ്റോറി

  11. 4 പേജിൽ എന്ത് പറയാനാ Bro… തുടരു ‘ തങ്കളിലേ കഥാകാരനേ ഉണർത്തു

    1. Dark prince

      ഉണർന്നുകൊണ്ടിരിക്കുന്നു ആരെക്കിലും തല്ലികിടത്താഞ്ഞാൽ മതിയായിരുന്നു 🤣

  12. ഇത് ഒരു കമ്പി സ്റ്റോറി മാത്രം അല്ല എന്ന് മനസ്സിലായി, അവനിൽ എന്തൊക്കെയോ ഒളിഞ്ഞ് കിടക്കുന്നത് പോലെ, ആദ്യത്തെ part പെട്ടന്ന് തീർന്നുപോയി അടുത്ത part മുതൽ പേജ് കൂട്ടി സെറ്റാക്കണേ..

    ഇനി പ്രത്യേകം പറയണ്ടല്ലോ…? തുടരണം.👍

    1. Dark prince

      കമ്പി മാത്രമല്ല ബ്രോ

  13. പേജ് കൂട്ടി എഴുതാൻ നോക് മുത്തേ. കൊള്ളാം 😍

    1. Dark prince

      ശ്രമിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *