അവിടെ ഇരുട്ടിൽ പെട്ടന്ന് ഒരു രൂപം വിളക്ക് കത്തിച്ചു
വെളിച്ചം പരന്നതും ആദ്യം കണ്ടത് കുഞ്ഞു ചുണ്ടാണ് പിന്നെ പതിയെ വെളുത്തു ചുവന്ന മുഖം
പാർവതി
ഇവളെങ്ങനെയാണ് ഞാൻ വരുന്നത് കണ്ടത് പെട്ടു അല്ലെങ്കിലേ എന്നെ കാണുന്നത് കലിയാ ഇപ്പോ ഇതും കൂടെ ഒള്ളു തൃപ്തിയായി തിരിഞ്ഞു ഓടാൻ നിന്നതും
Mr ആദിത്യൻ ഇങ്ങു പോര് ഓടാൻ നിൽക്കേണ്ട
ഞാൻ ആണെന്ന് എങ്ങനെ മനസിലായി മിഴിഞ്ഞ് വന്ന കണ്ണുകളോടെ അവളെ നോക്കിയതും പെട്ടന്ന് അവളുടെ പൊട്ടിച്ചിരി ഉയർന്നു കേട്ടു
കാൽപാതം മുതൽ തല വരെ ഒരു തരിപ്പ് കയറി ഇവൾ വല്ല യക്ഷിയുമാണോ ദൈവമേ അറിയാത്ത നാട്ടിൽ ഇറങ്ങി നടന്നതാ തെറ്റ്
അതെ.. ഞാൻ അതുപിന്നെ അല്ല ഞാൻ ആണെന്ന് എങ്ങനെ മനസിലായി ഒരു വളിച്ച ചിരിയോടെ ചോദിച്ചതും നിങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത് ഇന്ന് ഇവിടെ ഈ നിമിഷം കാലങ്ങൾക്കു മുന്നേ കുറിക്കപ്പെട്ടതാണ്
മനസിലായില്ല രണ്ട് കണ്ണും മേല്പോട്ടാക്കി ഞാൻ അവളോട് ചോദിച്ചു
അതിനവൾ ഒന്നും മിണ്ടിയില്ല കുറച്ചനേരത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞു
നിങ്ങൾ ഈ നാടിനു നാശം വിധക്കും.. ഇവിടെ രക്ത പുഴയൊഴുകും അഗ്നി കൊണ്ടേരിയും..
നാട് മുടിയും ഇവിടെയുള്ള ഒരോ പുൽകൊടിയും നശിക്കപ്പെടും .. അല്ലെങ്കിൽ
നിങ്ങൾ കാരണം ഈ നാട് സമൃതിയിലാകും.. ഇവിടെയുള്ള ഓരോ ജനങ്ങളും ഭാഗ്യം കൊണ്ട് മൂടും തലക്കു മീതെ നിൽക്കുന്ന മരണത്തിന്റെ നിഴൽ ഒഴിഞ്ഞു പോകും എന്തിനും സാധ്യതയുണ്ട് എനിക്ക് പറയാനുള്ളത് താങ്കൾ എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെട്ടോളൂ ഈ നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് പോകണം… അല്ലെങ്കിൽ നിങ്ങൾ മരണപെടും

kathayude perum eyuthiya ale perum okke mariyoo
ഇത് ആരാ കഥയുടെ പേരും പാർട്ട് ഒക്കെ കോപ്പി ചെയ്ത് എഴുതുന്നത്…. ഞാൻ ഭാഗം 3 വരെ എഴുതിയുള്ളൂ
ഇതാരാ ഞാൻ ഈ കഥ കുറെ കാലം മുന്നേ എഴുതിയതാണല്ലോ എപ്പോഴാ ഇത് നിങ്ങളുടെ ആയത് എന്റെ പേരും ഇതിന്റെ മുന്നേ ഉള്ള ബാക്കി 3 പാർട്ടും ഇവിടെ കുറെ മുന്നേ തന്നെ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്റെ മറ്റു പല കഥയും ഇവിടെ ഉണ്ട്
എന്റെ പേര് സെർച്ച് ചെയ്താൽ താങ്കൾക് കാണാൻ കഴിയും ഞാൻ ഈ കഥയുടെ ആദ്യത്തെ പാർട്ട് എഴുതിയ ഡേറ്റ് പേരും
കഥയുടെ പേര്… 🤔