സവിത ദേവുവിനെ പല്ല് കടിച്ചു നോക്കി
എടി തടക്കേ നീ ആരാ എന്റെ ചേച്ചിയോ ഭരിക്കാൻ
അവളെ ചെവിയിൽ നുള്ളി ചോദിച്ചതും
ആവൂ ആദിയേട്ടാ നോവുന്നു വിട്
എങ്കിൽ പറ എന്തിനാ അവിടെന്ന് ഓടിച്ചത് കുറച്ചു നല്ല ഭക്ഷണം കഴിക്കുവായിരുന്നു
അത് ഒന്നുല്ല
ഒന്നുകൂടെ അമർത്തിയതും
നോവുന്നു ആദിയേട്ട നിർത്ത് എന്നും പറഞ്ഞവൾ കരയാൻ തുടങ്ങി
അവളുടെ കണ്ണ് നിറഞ്ഞതും ഞാൻ കൈ എടുത്തു
ആ സവിത അമ്മായി ഏട്ടനെ നോക്കി വെള്ളമിറക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നു അതാണ്
ഓ അതിപ്പോ എവിടെപ്പോയാലും ഉണ്ടല്ലോ നമ്മൾ അത് മൈന്റ് ചെയ്യാതിരുന്നാൽ പോരെ
പോരല്ലോ ഇത് അമ്മേടെ പ്രായമുള്ള സ്ത്രീ ആണ്
മോശം
വോ നമ്മൾ നമ്മളെ ശ്രദ്ധിച്ചാൽ പോരെ
മ്മ് മ്മ്
ആവൂ ചെവി വേദനിക്കുന്നു എന്ത് പിടുത്തം ആണിത്
ഞാൻ നോക്കുമ്പോ ചെവി ചുവന്നു തുടുത്തിട്ടുണ്ട്
സോറി
സോറി പറഞ്ഞ പോരാ
പിന്നെ…?
ചെവി പിടിച്ചു പൊന്നാക്കിയത് ഏട്ടൻ അല്ലേ അപ്പോ അവിടെ ഒരു ഉമ്മാ താ അപ്പോ മാറിക്കോളും
അവളുടെ കുഞ്ഞുങ്ങളെ പോലെ ആക്ഷൻ ഇട്ടുള്ള വർത്താനം കണ്ടതും എനിക്ക് ചിരിവന്നു
പൊട്ടി വന്ന ചിരിയടക്കി അവളെ തിരിച്ചു ഞാൻ പിടിച്ചു ചുവപ്പിച്ച ആ ചെവിയിൽ പതിയെ ഊതി
പിന്നെ അവിടെ അമർത്തി ചുംബിച്ചു
ദേവു ഒന്ന് വിറച്ചത് ഞാനറിഞ്ഞു
വേഗം അവളിൽ നിന്ന് അകന്നു
നീ ചോദിച്ചത് തന്നു പോരെ
താങ്ക്സ് ഏട്ടാ എന്നും പറഞ്ഞു അവൾ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു ഓടി

kathayude perum eyuthiya ale perum okke mariyoo
ഇത് ആരാ കഥയുടെ പേരും പാർട്ട് ഒക്കെ കോപ്പി ചെയ്ത് എഴുതുന്നത്…. ഞാൻ ഭാഗം 3 വരെ എഴുതിയുള്ളൂ
ഇതാരാ ഞാൻ ഈ കഥ കുറെ കാലം മുന്നേ എഴുതിയതാണല്ലോ എപ്പോഴാ ഇത് നിങ്ങളുടെ ആയത് എന്റെ പേരും ഇതിന്റെ മുന്നേ ഉള്ള ബാക്കി 3 പാർട്ടും ഇവിടെ കുറെ മുന്നേ തന്നെ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്റെ മറ്റു പല കഥയും ഇവിടെ ഉണ്ട്
എന്റെ പേര് സെർച്ച് ചെയ്താൽ താങ്കൾക് കാണാൻ കഴിയും ഞാൻ ഈ കഥയുടെ ആദ്യത്തെ പാർട്ട് എഴുതിയ ഡേറ്റ് പേരും
കഥയുടെ പേര്… 🤔