അപ്പച്ചിയുടെ തന്ത്രം 1 [സ്വപ്ന] 217

അവൾ ഓടിവന്നു എൻ്റെ കാൽച്ചുവട്ടിൽ ഇരുന്നു കരഞ്ഞു പൂർണിമയെ വീട്ടിൽ വിളിക്കുന്നത് കിങ്ങിണി എന്നാണ്

: കിങ്ങിണി ഏണിക്കടി എന്തിനാ നീ കരയുന്നത് കിങ്ങിണി : ഏട്ടാ എന്നെ ഏട്ടന് ഇഷ്ട്ടമല്ലേ എന്നോട് വെറുപ്പാണോ എന്നെ കാണാൻ കൊള്ളതില്ലേ ഞാൻ മോശപ്പെട്ട പെണ്ണാണോ : നീ എന്താ ഇങ്ങനെ പറയുന്നത് നീ നല്ലകുട്ടിയാണ് എനിക്കറിയുന്നതിൽ വെച്ച് ഏറ്റവും നല്ലകുട്ടി കിങ്ങിണി : പിന്നെ എന്തിനാ എന്നെ കേട്ടത്തില്ല എന്ന് പറഞ്ഞത് :അങ്ങനല്ല മോളൂ നിനക്ക് ഞാൻ ചേർന്നവനല്ല കിങ്ങിണി : ഇന്നോളം ഞാൻ ഒരേ ഒരു പുരുഷനായെ കണ്ടിട്ടുള്ളു ഓര്ത്തിട്ടുള്ളു അത് എൻ്റെ ഏട്ടനാണ് എൻ്റെ ഹസ്ബൻഡ് എനിക്ക് ഏട്ടൻ യോജിച്ചവനല്ല എന്നെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ :അങ്ങനല്ലടി എന്നെക്കാളും നല്ലയൊരു പയ്യനായല്ലേ നിനക്ക് നോക്കേണ്ടത് ഞാൻ ഒരിക്കലും നിനക്ക് യോജിച്ചവനല്ല ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല

അവൾ എണീച്ചു

കിങ്ങിണി : ഏട്ടന് എൻ്റെ ശരീരം കണ്ടാൽ അങ്ങനെ കാണാൻ സാധിക്കുമോ അവൾ അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങി . ഞാൻ അവളെ തടഞ്ഞു :നീ എന്നതാ ഈ കാണിക്കുന്നത് ഏതേലും ഒരാണിന്റെ മുൻപിൽ ചെയ്യേണ്ട കാര്യമാണോ ഇതു നിനക്ക് വിവരം ഇല്ലേ കിങ്ങിണി : ഏട്ടാ ഞാൻ ഒരു കാര്യം വളരെ സീരിയസ് ആയി പറയുകയാണ് എൻ്റെ ഈ ശരീരവും മനസും ഈ ലോകത്തു ഒരു ആണിനെ കൊടുക്കു അത് ഏട്ടന് മാത്രമായിരിക്കും എൻ്റെ ഈ കഴുത്തിൽ ഒരു താലി കയറുന്നുണ്ടാകിൽ അത് സച്ചി ഏട്ടന്റെ മാത്രമായിരിക്കു അല്ലാത്തപക്ഷം മറ്റൊന്നുണ്ടായാൽ പിന്നെ എന്നെ ഈ ലോകത്തു ആരും കാണുകയില്ല പൂര്ണിമയുടെ കരച്ചിൽ രാത്രിമുഴുവൻ സച്ചിയേ അലട്ടിക്കൊണ്ടിരുന്നു ഏറെ നിറത്തെ മനസുമായുള്ള യുദ്ധത്തിൽ സച്ചി ചില തീരുമാനങ്ങൾ എടുത്തു

അവൾ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി

സച്ചി എന്തുകൊണ്ടാണ് പൂര്ണിമക്കു ഇത്രയും പ്രിയപെട്ടവനായത് എന്നറിയാമോ

സച്ചി എണീക്കുന്നതുമുതൽ കിടക്കുന്നതു വരെ ഉള്ള എല്ലാ കാര്യങ്ങളും നോക്കുന്നത് പൂര്ണിമായാണ് അതായത് രാവിലെ എണീച് (പൂർണിമയെ കിങ്ങിണി എന്ന് ഇനി വിളിക്കാം )കിങ്ങിണി കുളിയെല്ലാം കഴിഞ്ഞു ചായയുമായി സച്ചിയുടെ റൂമിൽ വരും അതായത് ആ വീട്ടിൽ അവൾ ഒരാൾക്ക് മാത്രമേ ചായ ഉണ്ടാക്കുകയൊള്ളു അത് സച്ചിക്കാണ് മറ്റാരും സച്ചിയുടെ റൂമിനടുത്തുപോലും പോകാൻ പാടില്ല ഉദാഹരണം ‘അമ്മ ചായയുണ്ടാക്കി അവനുകൊടുത്താൽ അന്ന് അമ്മയുടെ കഷ്ടകാലം ആണ് കിങ്ങിണിക്ക് സച്ചിയോടു ഒരുതരം ഭ്രാന്തമായ സ്‌നേഹം ആണ് ചായകൊടുത്തു എണീച്ചു കഴിഞ്ഞാൽ കിടക്ക മടക്കുന്നതും അവൻ്റെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും കുളിക്കാൻ വെള്ളമുണ്ടാക്കുന്നതും അങ്ങനെയെല്ലാം കാര്യങ്ങളും അവൾ മാത്രമാണ് ചെയ്യുന്നത് ഒരു ഭാര്യ ചെയ്യുന്നതെല്ലാം 8 വയസുമുതൽ. അവൾക്കു പീരീഡ്‌ ആകുമ്പോഴും ആ വേദനയിലും അവൻ്റെ കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് ഇഷ്ട്ടമല്ല സ്കൂളിൽ പഠിക്കുന്നകാലത്തും അവനോടു ഒരു പെണ്ണും കൂടുതൽ ഇടപഴകുന്നതും അവൾക്കു സഹിക്കില്ല

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ചതിക്കാൻ padilla

  2. Well done good starting

  3. നന്നായി

  4. Please continue bro ?

  5. Nice starting waiting for next part ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *