അപ്പച്ചിയുടെ തന്ത്രം 1 [സ്വപ്ന] 217

അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി എത്തി

അമ്മ : മോളെ നീ എന്തിനാ കരയുന്നത് കിങ്ങിണി : എട്ടന് എന്നെ ഇഷ്ട്ടമാല്ലന്നു തോന്നുന്നു ഏട്ടന്‍ എന്നെ വിവാഹം കഴിക്കില്ലേ അമ്മ : മോളെ അവന്‍ നിന്നെ കിട്ടിയില്ലങ്കില്‍ അവന്‍ മണ്ടന്‍ എന്നെ ഞാന്‍ പറയു അവനെക്കളും നല്ലയൊരു പയ്യനെ ഞാന്‍ കണ്ടത്തിതരാം പോരെ കിങ്ങിണി : ആ കണ്ടെത്തുന്ന ചെക്കനെ അമ്മതന്നെ കെട്ടിക്കോ ഞാന്‍ സച്ചി എട്ടന് മാത്രമേ തലകുനിക്കു അല്ലങ്കില്‍ എന്‍റെ മരണം നിങ്ങള്‍ കാണും അമ്മ : എന്‍റെ മഹാദേവ ഞാന്‍ എന്താ ചെയ്യുക അകെ പ്രശനമയല്ലോ എന്തേലും ഒരു വഴി കാണിച്ചു തരണേ

അടുത്തനാള്‍ സച്ചി പതിവുപോലെ പുറത്തേക്കു അച്ഛന്‍ പറമ്പ് നോക്കാനും കൃഷിക്ക് ആയി പോയി കിങ്ങിണിയും അമ്മയും അമ്പലത്തിലേക്ക് പോയി പോകുന്നവഴിയില്‍ സുധയെ കെട്ടിച്ചു വിട്ട വീടിനടുത്തുള്ള കൂട്ടുകാരിയെ കാണാന്‍ ഇടയായി പേര് സജിന ഒരു മകള്‍ 18 വയസു പ്രായം ബുദ്ധി സിഥിരതാ ഇല്ല ആ കുട്ടിക്ക്. സജിന യുടെവിവാഹം 18 വയസില്‍ ആന്നു നടന്നത് 65 വയസുള്ള ഒരു പടുകിളവനുമായി കുട്ടിക്ക് 6 മാസം ഉള്ളപ്പോൾ അയാളെ കാണാതായതാണ് പിന്നീട വീട്ടുകാരാരും അവളെയും കുട്ടിയേയും അന്വേഷിച്ചു വന്നിട്ടില്ല നാട്ടുകാർ ചേർന്നാണ് അവളുടെ പ്രസവം വരെ നോക്കിയത് സജനക്ക് അകെ ഒരു കൂട്ടുകാരി സുധ മാത്രമാണ്

സുധ : ഹായ് സജിന നീ എന്താ ഈ വഴിക്ക് സജിന : ഒന്നുമില്ല ചേച്ചി കൊച്ചിനെ പണ്ടതെപോലയല്ല പ്രായമായില്ലേ അവള്‍ക്കു വസ്ത്രങ്ങളും സംരക്ഷണവും നല്‍കണമല്ലോ അതിനായി ഒരു ജോലി അന്നിഷിച്ചുകൊണ്ടിരിക്കുവ എവിടെ ചെന്നാലും എന്നെയും കുട്ടിയേയും വല്ലാതെ നോക്കുന്നു വിവാഹം കഴിക്കാന്‍ ആരും തയ്യാറല്ല അവളെ മാത്രമായി അയക്കാനും പറ്റില്ല കൊച്ചു എന്നെ വിട്ടു നില്‍ക്കുകയില്ല ഒരാള്‍ വിവാഹം ആലോചിച്ചു വന്നു ഒരു കിളവന്‍ എനിക്ക് വന്നത് എന്‍റെ മോള്‍ക്ക്‌ വരരുതല്ലോ അത് വേണ്ടാന്നു വെച്ച്

അതും പറഞ്ഞു സജിന പൊട്ടികരഞ്ഞു സുധ അവളെ ആശ്വസിപ്പിച്ചു

സുധ : സജിന കരയല്ലേ മോള് നോക്കുന്നുണ്ട് എന്തേലും ഒരു വഴി കാണും

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ചതിക്കാൻ padilla

  2. Well done good starting

  3. നന്നായി

  4. Please continue bro ?

  5. Nice starting waiting for next part ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *