അപ്പച്ചിയുടെ തന്ത്രം 1 [സ്വപ്ന] 217

കുറെ നേരം അവര്‍ സംസാരിക്കുകയും പരിഭവങ്ങള്‍ പങ്കു വെച്ചുമിരുന്നു സജിനക്ക് അല്‍പ്പം പണമെടുത് കൊടുത്തുകൊണ്ട് പറഞ്ഞു

സുധ : നീ തല്ക്കാലം ഇതു പിടിക്ക് ഞാന്‍ ഒന്നു നോക്കട്ടെ സജിന : വേണ്ട ചേച്ചി പണമല്ല ഒരു ജോലിയാണ് വേണ്ടത് എനിക്ക് പണം വേണ്ട സുധ : അതൊന്നും അല്ല നീ ഇപ്പം ഇതു വെക്ക് ഇന്നു ഇവിടെ ഒരു റൂമില്‍ തങ്ങ് ഞാന്‍ നാളെ ഒരു ജോലി നോക്കിട്ടു വരം അതുപോരെ സജിന : മതി ചേച്ചി അള്ളാഹു ചേച്ചിയെ അനുഗ്രഹിക്കും . ഇതാണോ ചേച്ചിയുടെ മോൾ . മോൾക്കെന്നെ മനസ്സിലായോ സുധ : അവൾക്കു എങ്ങനെ മനസിലാകാനാ നന്നേ ചെറുപ്പത്തിൽ അവിടുന്ന് പോന്നതല്ലേ സജിന : ആ അതെ അതെ ചെറിയ പെണ്ണായിരുന്നു ഇപ്പം വലിയ പെണ്ണായി കല്യണം ഒന്നും നോക്കിയില്ലേ സുധ : നോക്കണം എടി

അത് പറഞ്ഞപ്പോൾ കിങ്ങിണി അമ്മയെ ശക്തിയായി നുള്ളി

സജിന : എന്ത് പറ്റി ചേച്ചി അവൾക്കു അത് ഇഷ്ടമായില്ല എന്ന് തോനുന്നു സുധ : അതല്ലെടി അവൾ ഏട്ടന്റെ മോനയെ കേട്ടു ഒറ്റ വാശിയിൽ ആണ് ആ അതെല്ലാം ഞാൻ പിന്നെ പറയാ നിനക്ക് ഞാൻ റൂം എടുത്തു തരണോ സജിന : വേണ്ട ചേച്ചി ഞാൻ നോക്കിക്കൊള്ള ചേച്ചി ഒരു ജോലി എനിക്ക് വാങ്ങി തന്നാൽ മതി അവര്‍ അതും പറഞ്ഞു അവിടെ നിന്നും പിരിഞ്ഞു കിങ്ങിണി : അതെ ‘അമ്മ എനിക്ക് വിവാഹം നോക്കേണ്ട തമാശയായിട്ടായാലും കാര്യം ആയിട്ടായാലും ഇനി ഇതു സംസാരിക്കരുത്

വീട്ടിൽ സുധ : ഏട്ടാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു (അവൾ സജിനയുടെ കാര്യങ്ങൾ ഏട്ടനോട് പറഞ്ഞു) അച്ഛൻ : അല്ല ഇപ്പം ഞാൻ എന്ത് ചെയ്യണം ഇവിടെ അവൾക്കു പറ്റിയ ഒരു പണിയുമില്ല സുധ : ഉണ്ട് ഏട്ടാ ഒരു ജോലി അതു എനിക്ക് തോന്നിട്ടു ഏട്ടനെ കൊടുക്കാൻ പറ്റുകയുള്ളു അച്ഛൻ : നി കാര്യം പറ (രഹസ്യമായി… പറഞ്ഞു )

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ചതിക്കാൻ padilla

  2. Well done good starting

  3. നന്നായി

  4. Please continue bro ?

  5. Nice starting waiting for next part ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *