അപ്പൂസ് കനോപ്പി 3 [KBro] 268

അപ്പു: സർ മഴ ഉണ്ടാകും..സൂക്ഷിക്കണം പുല്ലിൽ അട്ട ഉണ്ടാകും…ഞങ്ങൾ കോട്ടേജ് ഏരിയ കമ്പ്ലീറ്റ് ക്ലീൻ ചെയ്തു പേസ്റ്റിസൈഡ് അടിച്ചിട്ടുണ്ട് അവിടെ വരില്ല.. ബട്ട് നിങ്ങൾ വേറെ വഴി ഒകെ പോകുമ്പോൾ നോക്കുക.

ശരത്: ഓക്കേ ബ്രോ …ഞങ്ങൾ ഉപ്പു കരുതിയിട്ടുണ്ട്..

ഒരു സലാമും വെച്ച് കൊടുത്തു അവരെ യാത്രയാക്കി. കോട്ടേജ് 4 ആണ് കൊടുത്ത്.. നല്ല ഏരിയ ആണ്.. കുറച്ചു മാറിയുള്ള റൂം… അടുത്തു വേറെ കോട്ടേജിലേക്കു പോകണമെങ്കിൽ നല്ലപോലെ നടക്കണം സാധാരണ ഹണിമൂൺ കപ്പിൾസ് ആണ് ഇത് ചൂസ് ചെയ്യുക എന്തോ.. പിന്നെ ഒരു ബെറ്റർ ഗാർഡൻ ഉണ്ട് പിള്ളേർക്ക് കളിക്കാൻ വേണ്ടി അത് ആകും ഈ കോട്ടേജ് എടുത്തത്.. അതും ഈ മഴയത്തെ….ഇതൊക്കെ  ആലോചിച്ചു അപ്പു അവരെ റൂമിലേക്ക് എസ്കോര്ട് ചെയ്തു. റൂമിൽ എത്തിയതും പിള്ളേർ കട്ടിലിൽ കേറി ഇടി തുടങ്ങി.. അവരെ അവരുടെ പാടിന് വിട്ടു അപ്പു തിരിച്ചു നടന്നു.

അപ്പു പറഞ്ഞത് പോലെ മഴക്കാലാം തുടങ്ങിയിരുന്നു. മേപ്പാടി ഭാഗത്തൊക്കെ നല്ല മഴ …..ട്രിപ്പിന് വന്ന പല കപ്പിൾസും പുറത്തുപോകാൻ കഴിയാതെ റൂമിൽ കിടന്നു.. ഹിന്ദിക്കാർ ആണെങ്കിൽ ആവശ്യം ഉണ്ടെങ്കിൽ വരാം എന്നും പറഞ്ഞു താഴെ അവരുടെ വീട്ടിലേക്കും പോയി..

അകെ പ്രാന്ത് പിടിച്ചു നിൽകുമ്പോൾ ആണ് അപ്പു തന്റെ റൈൻകോട്ടിനെ പറ്റി  ആലോചിച്ചത്.. കാലിൽ മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റിയ നീളമുള്ള ഷൂസും കാൽ വരെ ഫിറ്റ് ആയി നിൽക്കുന്ന റൈൻകോട്ടും തൊപ്പിയും ഇട്ടു അവൻ നടക്കാൻ ഇറങ്ങി.. അട്ടകൾ ആണ് പ്രധാന ശത്രു.. അവരില്ലെങ്കിൽ തന്നെ പാതി സമാധാനം.. അവന്റെ റൈൻ കോട്ടിലും ഷൂസിലും ഒന്ന് രണ്ടെണ്ണണം കേറി കടിച്ചു വീണു .. എന്തായാലും പ്രൊട്ടക്ഷൻ കൊള്ളാം.

അവൻ ആദ്യത്തെ കോട്ടേജിലെ ജനലിനടുത്തേക്കു നീങ്ങി.. പകൽ ആയതു കൊണ്ട് പല തോന്നിവാസങ്ങളും അവനു നോക്കാൻ പറ്റില്ല ആരെങ്കിലും കണ്ടാൽ കഴിഞ്ഞു.. അധികം ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ് കോട്ടജ് 2 അവൻ അതിനടുത്തേക്കു നീങ്ങി… അവിടെ എത്തുന്നതിനു മുന്നേ തന്നെ ആർപ്പുവിളികൾ കേക്കുന്നുണ്ട്.. മഴയുടെ ശബ്ദം അതിനും അപ്പുറം..

The Author

7 Comments

Add a Comment
  1. എല്ലാവരുടെയും സപ്പോർട്ടിന് നന്ദി. നിങ്ങളുടെ കമന്റ്സ് വായിക്കുമ്പോൾ ആണ് ഒരു സമാധാനം.. എന്തായാലും അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്.. അതിൽ നിർത്തി… എന്നെങ്കിലും ഒരു മൂഡ് വന്നാൽ പറ്റിയാൽ ഒരു പാർട്ട് കൂടി എഴുതാം (ഉറപ്പില്ല) .. മററ്റൊരു കഥയുമായി എന്തായാലും വന്നിരിക്കും..
    എല്ലാവര്ക്കും വീണ്ടും നന്ദി.

  2. സുഹൃത്തേ നിങ്ങളുടെ കഥകൾ എന്നും ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. ആളുകൾ പലതും പറയും. കഥാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വേറെ തന്നെ ആണ്.. കഥ എഴുതുക മുഴുവനാക്കുക. അതിപ്പോ എത്ര വഴുകി ആണെങ്കിലും….

  3. കൊള്ളാം സൂപ്പർ. ❤❤

  4. സുഹൃത്തുക്കളെ ഒരു കഥ നിങ്ങൾ പറയുംപോലെ തന്നെ പോകണം വിചാരിക്കുന്നതേ തെറ്റ്.നിങ്ങൾക്കു ആഗ്രഹങ്ങൾ പറയാം. കഥാകാരൻ അവനു തോന്നിയ കാര്യങ്ങൾ വച്ചാണ് എഴുതുന്നത്.അതിൽ നിങ്ങളുടെ ആഗ്രഹങ്ങൾ മാനിച്ചു ചെറിയ മാറ്റം വരുത്തുമായിരിക്കും അതും കഥാകാരന്റെ ഇഷ്ടം ആണ്. ക്രിട്ടിസൈസ് ചെയ്യാം അതും ഞാൻ മാനിക്കുന്നു.എന്ന് വച്ച് എന്ത് തോന്നിവാസവും പറയാം എന്നാണോ..
    ഇപ്പോൾ കഥയിൽ ഒളിഞ്ഞു നോട്ടം മാത്രം ആണ്.. ഞാനിതു ഒരൊറ്റ പാർട്ട് ആയി ഇടം എന്ന് വച്ചതായിരുന്നു. പക്ഷെ ഇങ്ങനെ പാർട്ട് ആക്കണം എന്ന് തോന്നി. അടുത്ത ഭാഗങ്ങളിൽ അമ്മയെ ചേർത്തി എഴുതി അപ്പു അവരെ ഭോഗിക്കുന്നതായി എഴുതാൻ ആയിരുന്നു പ്ലാൻ.
    അല്പം ക്ഷമ കാണിക്കാതെ എഴുത്തുകാരന്റെ ചിന്തകളെ മാനിക്കാതെ നിങ്ങളുടെ വാണം അടി മാത്രം കേന്ദ്രികരിച്ചു എഴുതാൻ ഞാനില്ല.
    ഇതുകൊണ്ടൊക്കെ ആണ് മുന്നേ ഞാൻ നിർത്തി പോയതും

    1. ചക്രവർത്തി

      KBro നിങ്ങളുടെ മനസ്സിൽ ഉള്ള കഥ അതുപോലെ തന്നെ എഴുതുക അത് ഏതു ടാഗിൽ ഉള്ളതാണെങ്കിലും.ഇഷ്ടപ്പെട്ടവർ വായിക്കട്ടെ അല്ലാത്തവർ ഒഴിവാക്കി പോകട്ടെ. ഇതു ഒരു ഓപ്പൺ സ്പേസ് അല്ലെ അതു കൊണ്ട് ഇപ്പൊ നാട്ടിലുള്ള പോലെ ഇവിടെയും പല പേപ്പട്ടികൾ കിടന്നു അലയും.പല കഥകളുടെയും കമെന്റ് ബോക്സ് നോക്കിയാൽ കാണാം ഇത്തരം ടീമിനെ. അങ്ങനെയേ എഴുതാവു ഇങ്ങനെ ചെയ്യണം അല്ലെങ്കിൽ നിർത്തിപോണം എന്നും പറഞ്ഞു.അങ്ങനെ വരുന്ന കമന്റിനെ തള്ളിക്കളഞ്ഞു എന്തു തോന്നുന്നോ അതു എഴുതുക അതു നിഷിദ്ധം ആണെങ്കിലും അവിഹിതം അല്ലെങ്കിൽ ഏതൊരു ടാഗിൽ ആയാലും. ചിലപ്പോ തുടക്കത്തിൽ വേണ്ടത്ര സപ്പോർട്ട് കിട്ടി എന്ന് വരില്ല.അവസാന പാർട്ടിനുശേഷം എന്താണ് അഭിപ്രായം എന്നു നോക്കിയാൽ മതി.ഇപ്പൊ നെഗറ്റീവ് അടിച്ചു നിർത്തിപോയാൽ ഇത്തരം കുത്തിതിരുപ്പ് ടീമിന് വളം ഇട്ടു കൊടുക്കുന്നതിനു തുല്യമാകും. അവർ വീണ്ടും ഈ പണിയും കൊണ്ടു വേറെ പല കഥകളുടെ കമെന്റ് ബോക്സിലും മെഴുകാൻ പോകും.അതു കൊണ്ട് ഈ കഥ നിർത്തി പോകരുത് എന്നാണ് എന്റെ അഭിപ്രായം.??❤️

    2. ബ്രോ പറയുന്നവൻ പറഞ്ഞോട്ടെ ചതിക്കല്ലേ പ്ലീസ്

  5. റോക്കി

    Ee resortelekku avanteammayearelum kondu varumo? Anghane anel nannyirunnubro ?

Leave a Reply

Your email address will not be published. Required fields are marked *