അപ്പു 2 [വിമതൻ] 278

സുഭദ്ര അവന്റെ നേരെ ചീറി.

എന്നിട്ട് അവർ മുറിക്കു പുറത്തേക്ക് പോയി.

അപ്പു ആകെ സ്തംഭിച്ചു നിന്നു. അവൻ അമ്മമ്മയിൽ നിന്ന് ഒരിക്കലും ഇത്തരത്തിൽ പ്രതീക്ഷിച്ചില്ല. അവന്റെ ഹൃദയം തകർന്നു. ഭൂമി പിളർന്നു താഴേക്ക് പോകാൻ അവൻ കൊതിച്ചു.

അമ്മമ്മ അച്ഛനോടും അമ്മയോടും പറഞ്ഞാലോ എന്ന് ഓർത്തു അവൻ ആകെ ഭയപ്പെട്ടു.

അവൻ വീടിന് വെളിയിലേക്ക് ഇറങ്ങി.

കാലുകൾ യാന്ത്രികമായി ചലിച്ചു. വീടിന്റെ മുൻഭാഗത്തെ വലിയ തൊടിന്റെ വരമ്പിലൂടെ അവൻ നടന്നു…

ഓമന എന്തെ വരാഞ്ഞത് എന്ന ആശങ്കയിൽ അടുക്കള പണികളിൽ മുഴുകുകയായിരുന്നു സുഭദ്ര അപ്പോൾ….

(തുടരും….)

കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമല്ലോ.

നിങ്ങളുടെ സ്വന്തം വിമതൻ.

The Author

16 Comments

Add a Comment
  1. ഇപ്പോഴാണ് ഇത് വായിക്കാൻ കഴിഞ്ഞത് . Bro സൂപ്പർ ആണ്. ഇത്രയും നാളായിട്ടും ബാക്കി വന്നില്ലല്ലോ . ബാക്കി പോരട്ടെ 🙏

  2. നന്നാകുന്നുണ്ട്… തുടരൂ…

  3. Bro page kooti ezdu.. Katha nallad aanu

  4. നന്നായിട്ടുണ്ട്… അമ്മയും കൊണ്ടുവരൂ

    1. അല്ലു

      അതെ bro
      അമ്മയും വരട്ടെ അമ്മയും ഇതിലേക്ക്

  5. നല്ല കഥയാണ് സുഹൃത്തേ തുടർന്നോളൂ ❤❤

  6. Polichu bro next vegham

  7. കൊള്ളാം

  8. kambi mahan

    yes, കൊള്ളാം

  9. അസുരന്‍

    തുടരൂ ..

  10. നീ പൊളിക്ക് മുത്തേ

  11. please dayavu cheyth ini ezhthallu atrak bira

    1. എന്നാ പിന്നെ നീ തന്നെ അങ്ങ് എഴുത് മൈരേ

      1. ബാക്കി എവിടെ

Leave a Reply

Your email address will not be published. Required fields are marked *