കളി കണ്ടും ഇടയ്ക്ക് ഫോണിൽ നോക്കിയും സമയം കളഞ്ഞു.. ഒരു 6 മണി ആവാൻ നേരം ഞാൻ മെല്ലെ വീട്ടിലേക്ക് പൊന്നു..
ബസ്സ് ഇറങ്ങി ഗേറ്റിന്റെ അടുത്തേക്ക് നടന്നു .. ഗേറ്റിന്റെ മുന്നിലെത്തി വീട്ടിലേക്ക് നോക്കിയപ്പോൾ അമ്മ വീടിന്റെ വാതിൽക്കൽ ചാരി നിൽപ്പുണ്ടായിരുന്നു.. നേരം ഇരുട്ടിയിട്ടും എന്നെ കാണാത്തത് കൊണ്ടായിരിക്കും..
ഞാൻ ഗേറ്റ് തുറന്ന് മുന്നോട്ട് നടന്നു. എന്നെ കണ്ടപ്പോൾ അമ്മ അകത്തേക്ക് പോയി.. ഞാൻ വീട്ടിലേക്ക് കയറി അമ്മയെ അവിടെ നോക്കിയപ്പോൾ അമ്മയുടെ റൂമിന്റെ ഡോർ അടിച്ചിട്ടുണ്ട്.. എനിക്കപ്പോൾ വല്ലാത്ത വിഷമമായി..
ഇനി അമ്മ എന്നോട് ഒരിക്കലും മിണ്ടാതെ ഇരിക്കുമോ എന്ന് വരെ ഞാൻ ചിന്തിച്ചു.. റൂമിലെത്തി കുളിച്ചു ഫോണിൽ നോക്കി ഇരുന്നു.. കുറച്ചു നേരം ബുക്ക് എടുത്ത് വെച്ചു നോക്കി.. ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല.. പിന്നെ ബെഡിൽ മലർന്ന് കിടന്നു ഓരോന്ന് ചിന്തിച്ചു ഉറങ്ങിപ്പോയി..
കുറച്ചു കഴിഞ്ഞു ഞാൻ ഉറക്കമുണർന്നു.. സമയം നോക്കിയപ്പോൾ 9 മണി കഴിയാറായി.. വല്ലാത്ത വിശപ്പ് തോന്നി.. ഉച്ചക്കും കാര്യമായി ഒന്നും കഴിച്ചിട്ടില്ല.. താഴെ പോയാൽ അമ്മയെ അഭിമുഗീകരിക്കാൻ മടിയുണ്ട് പക്ഷെ വേറെ വഴിയില്ല.. ഞാൻ മെല്ലെ താഴേക്ക് നടന്നു..
താഴെ എത്തി. അമ്മയുടെ റൂമിൽ വെളിച്ചം ഉണ്ട്.. ഞാൻ മേശയുടെ അടുത്ത് ചെന്നു. ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.. ഞാൻ മെല്ല ഒരു ചെയർ എടുത്ത് ഇട്ട് ഇരുന്ന് ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്തു കഴിച്ചു.. കഴിച്ചു കഴിഞ്ഞപ്പോഴും അമ്മ അങ്ങോട്ടേക്ക് വന്നില്ല..
ഉടൻ ബാക്കി ഉണ്ടാവോ ?
എനിക്ക് തോന്നുന്നത് പേജിൻ്റെ എണ്ണത്തിൽ ഒരു റെക്കോർഡ് തന്നെ സൃഷ്ടിക്കാനുള്ള പുറപ്പാടിലാണെന്നാണ്.. അപ്പോ ഡ്രാക്കുള രണ്ടും കൽപ്പിച്ച് തന്നെയാ ഈ പണിക്ക് വന്നെന്നു അർത്ഥം.. എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️
Coming Soon 😉
❤️❤️❤️
#comebackdracula😹
ഇത് എന്നെങ്കിലും വരുമോ. ഒരു Date പറയാന് കഴിയുമോ
Next part?
ബ്രോ 🙄??
ടാ മവനെ, എവിടെയാടാ, ഒരു വിവരോം ഇല്ലല്ലോ.. സ്റ്റോറി ബാക്കി എഴുതാറുണ്ടോ??
ഉടനെയെങ്ങും പ്രതീക്ഷിക്കാമോ??. വെയ്റ്റിംഗ് ആണ് 🔥.
എന്ന് വരുമെന്ന് ചോതിക്കുന്നില്ല.. വരുന്നത് ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ രാവണൻ ❤️❤️❤️
അപ്പുവിന്റെ അമ്മ 2 കാത്തിരിക്കുന്ന എല്ലാ കൂട്ടുകാരോടും…
നിങ്ങളുടെ കമെന്റ്സ് ഒക്കെ ഞാൻ കാണുന്നുണ്ട്… ഡെയിലി വന്ന് ചെക്ക് ചെയ്യാറും ഉണ്ട്… വെറുതെ വന്നു ഇന്ന് വരും നാളെ വരും ഒരാഴ്ച കൊണ്ട് വരും അല്ലേൽ ഈ ദിവസം വരും എന്ന് പാഴ്വാക്ക് പറഞ്ഞു പോവണ്ടല്ലോ എന്ന് കരുതിയാണ് ഒന്നിനും റിപ്ലേ തരാത്തത്….
കഥ എന്ന് വരും എന്ന് എനിക്കും വല്യ ഐഡിയ ഇല്ല എന്നതാണ് സത്യം….
നിങ്ങള് വായിച്ചിടത്തോളം പണ്ടെങ്ങാനെഴുതിയതാണ്…. ബാക്കി കുറച്ച് എഴുതി വെച്ചിട്ടുണ്ട്… അതിന്റെ ബാക്കി എഴുതാനൊരു മൂഡ് വരുന്നില്ല… മൂഡ് വരുമ്പോ മാത്രം എഴുതുന്ന പ്രകൃതം ആണ് എന്റേത്….
എനി ഡെയിലി ഒരു 200 – 300 words വെച്ച് എഴുതാനൊന്ന് ശ്രമിച്ചു നോക്കട്ടെ…
വൈകിയാലും ബാക്കി വന്നിരിക്കും… ഞാനാ പറയുന്നേ….
Bro waiting
Bro enthai adutha part 1 month akarayi daily vannu check cheyyum please oru date parayamo next part ennu varumennu
Adutha part eppozha varuka🥺
Pakuthikk vech povananeel enthinaa story ezuthunneee. Consistency enna onn nd. Ath illeel pinne evde aaneelum vijayam ndavoola🫂🫂🫂
Ethra divasayitt waiting aan bro. Nirthi enkil ath parayan ulla manass enkilum kanikk. Verthee vann noki @##$%%&
അടുത്ത ഭാഗം തീം എന്താണു??? അറിയാൻ ഒരു ആഗ്രഹം. ഒരു ട്രെയിലർ പോലെ പറയാമോ, എങ്ങനെ ആയിരിക്കും എന്ന്?
Hi,
Is the update coming any soon.
Bro baaki ezuthunnilleel illaann onn para daily ee kadha vannoo nn aaan nokkunnee
i struggle with deadlines so..
varum
oru 3800 words koode und ezhuthan 🙂🤧
I’m so happy to know people are waiting for this story…❤️
Daily vann nokknnee ee story vannoo nn nokaan aan. Pand kabaneenadh enna oru writer undayirunnu. Aal pakuthi vech nirthi poyi. Aa oru type feel kity iyaalde story kk. Still i am waiying for ur story
Ethra divasaayi bro ennaa post cheyya
നിങ്ങളൊക്കെ ഇത് ഇടയ്ക്ക് ചെക്ക് ചെയ്യുന്നുണ്ടാരുന്നു അല്ലേ…. 🥺🥰
ആളും അനക്കോം ഒന്നും ഇല്ലാതായപ്പോ ഞാൻ കരുതി എല്ലാരും വിട്ട് കാണും ന്ന്…
സോറി ഗൂയ്സ്… വിചാരിച്ച സമയത്ത് കംപ്ലീറ്റ് ആക്കാൻ പറ്റീല്ല… കൊറച്ചൂടെ സാവകാശം തരണം…
പിള്ളേര് തൂക്കിയെടുത്തു ഊട്ടി വരെ ഒന്ന് കറങ്ങി… വെള്ളമടിച്ചു വെളിവില്ലാണ്ട് ഇന്നലെ വന്നപ്പോ തല പൊന്തീല്ല… അതാണ് സീനായെ… എഴുതാനൊരു മൂഡ് വേണം.. ഇല്ലാതെ വായിക്കാൻ ഒരു രസം ഉണ്ടാവില്ല..
വൈകാതെ വരും.. ഒറപ്പ്…. 🧛
Vegam set akkk
Bro super story please continue
ഇന്ന് വരുമോ അടുത്ത പാർട്ട് ❤️
❤️
Dude, Super Katha! But hope there will be slow story arc of family/cuck/teases/nudist stuff but slowly.
Pinne, next part innu varumo? You said 3-4 days, athu innale? No rush, pakshe ningale kathakku lot of potential, that’s why the excitement for new part.
slow👍
🥰
അമ്മയെ മകനും മകൻ്റെ കൂട്ടുകാരനും കൂടി രാത്രി അച്ഛൻ ഉറങ്ങി കിടക്കുമ്പോൾ അടുത്ത് കിടന്നു കളിക്കുന്ന ഒരു കഥയുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ പോകുമ്പോൾ അച്ഛൻ അറിയാതെ പിടിക്കുന്ന സീൻ ഒക്കെ ഉണ്ടായിരുന്നു.കഥയുടെ പേര് ആർക്കുമെങ്കിലും അറിയാമോ
ശെടാ നിർത്തിയോ 🤦🏻♂️വേഗം ഇട് അടുത്ത് പാർട്ട് വൈകല്ലേ 👍🏻👍🏻
എഴുതിക്കൊണ്ടിരിക്കുകയാണ് ബ്രോ.. കൂടിയാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ വരും…
Nalla story
thenks ❤️
വളരെ നന്നായിട്ടുണ്ട്.. ഇത്രേം ലൈക് കിട്ടിയ വേറെ ഒരു കഥ ഉണ്ടോ എന്ന് തന്നെ സംശയം.. നല്ല സ്കോപ്പ് ഉള്ള കഥയാണ്.. ഇപ്പോ തന്നെ വായനക്കാർ പല സ്വപ്നങ്ങളും കണ്ടിട്ടുണ്ടാകും.. സെക്കന്റ് പാർട്ട് ഉടനെ പോസ്റ്റ് ചെയ്യണേ.. പ്രതീക്ഷയോടെ ദോഹയിൽ നിന്നും ചാപ്രയിൽ കുട്ടപ്പൻ🥰
തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും.
ലൈക്കിന്റെ കാര്യത്തിൽ ഞാനും കിളി പോയി നിക്കാ…
ഇതെന്ത് മറിമായം… എനിക്ക് പ്രാന്തായതാണോ അതോ?…..
ബൈ ദു ബായ് നല്ല പേര് 😁
🧛
വളരെ നന്നായിട്ടുണ്ട്. സെക്കന്റ് പാർട്ട് എത്രയും വേഗം പോസ്റ്റ് ചെയ്യുക.
🥰
വളരെ നന്നായിട്ടുണ്ട് ബ്രോ സെക്കന്റ് പാർട്ട് എത്രയും വേഗം പോസ്റ്റ് ചെയൂ കഥയിൽ അപ്പുവും അമ്മയും മതി അതാണ് നല്ലത്
👍
🥰
Super 😍😍
😍
സഹോ.. സൂപ്പർ സ്റ്റോറി.. നല്ല വെറൈറ്റി… സ്റ്റോറി. നല്ല അവതരണം.. നല്ല തുടക്കം..
തുടരൂ ❤️❤️❤️❤️
നന്ദൂസ്… ❤️