എല്ലാത്തിനും ഒരു സോറി പറഞ്ഞാൽ തിരോ
അമ്മേ ഞാൻ അറിയാതെ പറഞ്ഞെ പോയത് അണ് അങ്ങനെ ഒന്നും ചിന്തിച്ചില്ല സോറി
സോറി ഒന്നും വേണ്ടാ മാകാക്ക് എന്തേലും തെറ്റ് പറ്റിയാൽ അമ്മമാർ അല്ലെ തിരുത്തി തെരുവാ മോനെ
ഞാൻ : 🙂
അമ്മ : വിഷമം അയ്യോ
ഞാൻ : മ്മ്
മോനെ നി വിഷമിക്കാൻ വേണ്ടി പറഞ്ഞത് അല്ല അമ്മ മോൻ പറഞ്ഞത് ശെരി അല്ല എന്ന് തോന്നിയത് കൊണ്ട് അമ്മ അത് തിരുത്തി തെരാൻ അണ് അമ്മ ശ്രേമിച്ചത്😊
ഞാൻ : 🙂
അമ്മ : എടാ ഒന്ന് ചിരിക്കട 😊
ഞാൻ : 😁
അമ്മ : ഇളിക്കാൻ അല്ല പറഞ്ഞെ ചിരിക്കാൻ അണ് 🤭😂
ഞാൻ : 😁…😊
അമ്മ : 😁
അമ്മ എടാ ഇങ്ങന്നെ നല്ലേ കുട്ട് ആയ്യിട്ട് അങ്ങ് പോവാം നമുക്ക് വെറുതെ വേണ്ടതാ കരിങ്ങൾ ചിന്തിച്ചുകുട്ടേണ്ട ട്ടോ 😸 നിനക്ക് സമയം ആവുബോൾ ഞാൻ തന്നെ നിനക്ക് നിന്റെ മനസിന് എണ്ണങ്ങുന്ന ഒരു സുന്ദരി കുട്ടിയെ തന്നെ കെട്ടിച്ചു തരും 😄
ഞാൻ : എനിക്ക് കല്ലിയാണം ഒന്നും വേണ്ടാ
അമ്മ : പിന്നെ നി വല്ല സെഗമ അവൻ പോവണോ 😂
ഞാൻ : അതെ അതിന് എന്തോ ഇണ്ടോ
അമ്മ : എനിക്ക് ഒന്നും ഇല്ല നി സെകമ്മയോ പിന്നെ ഹാ എന്തേലും തേങ്ങ വേണേലും അവ് എനിക്ക് എന്താ
അമ്മ അത് പറഞ്ഞത് ഒരു ശുണ്ഠിയോടെ അണ്
ഞാൻ : ഹോ പിന്നെ ഞാൻ സെകമ്മ അവൻ പോവല്ലെ എനിക്ക് കല്ലിയാണം കഴിക്കണം 😸
അമ്മ : നീ സെകമ്മയ്യിക്കോ അതാ ആ കലിയണം കഴിക്കാൻ പോവുന്ന കുട്ടിക്ക് നല്ലത് 🤭
ഞാൻ : ഹോ അത് അവൾ അങ്ങ് സഹിച്ചോളും
അമ്മ : ഹോ സഹിച്ച മതി 🤭
ഞാൻ : അവൾ സഹിക്കും അല്ലാതെ അമ്മയെ പോലെ എന്നോട് സ്‌നേഹം ഇല്ലാത്തവൾ അല്ല 🙂
അമ്മ : അതെ എടാ എനിക്ക് നിന്നോട് സ്‌നേഹം ഇല്ല എന്ന് നി തന്നെ എന്നോട് പറയണം ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ 😒

Bakki epo varum
എന്തൊക്കെയാടോ ഈ എഴുതിയുണ്ടാക്കി വെച്ചിരിക്കുന്നത്
Adipooli but spelling mistakes
Eda pettann eyuthiyath ann agane pattiyeyatha adutha part ready akkam
മുഴുവൻ അക്ഷരത്തെറ്റ് ആണല്ലോ ബ്രോ
Aduth part sheri akkam bro
4 page ullo🙄
Adutha bakkam kutttum bro