അപ്പുവിന്റെ പെണ്ണുങ്ങള്‍ [Reloaded][Master] 609

 

“അല്ലെങ്കില്‍ നമുക്ക് അപ്പുറത്തെ മുറി മതി..” ഉള്ളില്‍ കയറിയ എന്നോട് അവള്‍ പറഞ്ഞു. അവളുടെ കവിളുകള്‍ തുടുത്തു ചുവന്നിരുന്നു. ഞങ്ങള്‍ അടുത്ത മുറിയിലേക്ക് ചെന്നു.

 

“ശ്ശൊ..ആ ചെക്കനോട് ഫ്രണ്ട് റൂമിന്റെ കതക് അകത്ത് നിന്നും പൂട്ടിയേക്കാന്‍ പറ..”

 

എന്റെ കണ്ണിലേക്ക് നോക്കി കൈകള്‍ പൊക്കി വിയര്‍ത്ത കക്ഷങ്ങള്‍ കാണിച്ചു മുടി ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു. ഹും.. അപ്പോള്‍ അവളുടെ ഉദ്ദേശം ഞാന്‍ കരുതിയത് തന്നെ. എന്റെ ഹൃദയമിടിപ്പിന്റെ താളം പാടെ തെറ്റിയത് ഞാനറിഞ്ഞു. ദീപുവിനോട് പറയാന്‍ നില്‍ക്കാതെ ഞാന്‍ തന്നെ ചെന്നു കതകടച്ചു കുറ്റിയിട്ടു.

 

“എടാ കതക് തുറന്നിടരുത് കേട്ടോ..” ഞാന്‍ പറഞ്ഞു. അവന്‍ കേട്ടോ എന്നറിയില്ല; ആ കിഴങ്ങന്‍ കാര്‍ട്ടൂണ്‍ കണ്ടു ഇഹലോകബന്ധം ഇല്ലാതെ ഇരിക്കുകയാണ്. ഞാന്‍ ചെന്നപ്പോള്‍ സ്വപ്ന ഏതോ പഴയ ഒരു റബര്‍ ട്യൂബ് എടുത്ത് തുടയ്ക്കുകയാണ്. അതിന്റെ ഒരറ്റത്ത് റബര്‍ ബാന്‍ഡ് കൊണ്ട് കെട്ടി ചെവിയില്‍ തൂക്കാന്‍ സംവിധാനവും അവള്‍ ഉണ്ടാക്കിയിട്ടുണ്ട്.

 

“ഇതാണ് സ്റ്റെതസ്കോപ്പ്‌..” ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

 

എന്റെ മനസു അനിയന്ത്രിതമായി മിടിച്ചു. അവളുടെ നെഞ്ചിന്റെ തള്ളല്‍ എന്നിലെ പരവേശം വല്ലാതെ കൂട്ടി.

 

“നീയാണോ ഡോക്ടര്‍…” ഞാന്‍ ശബ്ദം പരമാവധി നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.

 

അവള്‍ എന്റെ കണ്ണിലേക്ക് നോക്കി അല്‍പനേരം ആലോചിച്ചു. ഇടയ്ക്ക് തന്റെ ചോരച്ചുണ്ട് അവള്‍ പുറത്തേക്ക് മലര്‍ത്തിയിട്ടു തിരികെയെടുത്തു.

 

“വേണ്ട..രണ്ടാള്‍ക്കും ഡോക്ടര്‍ ആകാന്‍ സമയമില്ല..അമ്മേം കുഞ്ഞമ്മേം വന്നാലോ…നീ ഡോക്ടര്‍..ഞാന്‍ രോഗി…” അവള്‍ പറഞ്ഞു. ഞാന്‍ മൂളി.

 

“ശരി..നീ ഇവിടെ ഇരിക്ക്…ഞാന്‍ പുറത്ത് നിന്നും വരാം.”

 

അവള്‍ മേശയുടെ അരികില്‍ ഒരു സ്റ്റൂള്‍ നീക്കിയിട്ടിട്ടു പറഞ്ഞു. കസേര അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഞാന്‍ കസേരയില്‍ ഇരുന്നുകൊണ്ട് സ്റ്റെതസ്കോപ്പ്‌ എടുത്തു. കൈകള്‍ ചെറുതായി വിറയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

 

“വരട്ടെ..” സപ്ന ചോദിച്ചു. ഞാന്‍ മൂളി. എന്റെ ചങ്കിടിപ്പ് അകാരണമായി അമിതമായി കൂടുന്നുണ്ടായിരുന്നു. അവള്‍ മെല്ലെ ഉള്ളിലേക്ക് വന്നു. വയര്‍ പൊത്തിപ്പിടിച്ചു വേദന നടിച്ചുകൊണ്ടാണ് വരവ്.

The Author

Master

Stories by Master

11 Comments

Add a Comment
  1. ഉഗ്രൻ … നല്ല എഴുത്ത് നല്ല ശൈലി.

  2. Ithinte baaki vannal adipoli aayirikkum

  3. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ❤❤

  4. ജിന്ന്

    ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമോ മാസ്റ്ററേ….?

  5. മാസ്റ്ററെ
    ഈയിടെ ആയി റീ ലോഡിങ് മാത്രമേ ഉള്ളല്ലോ …..
    ലോഡിങ് ഒന്നും ഇല്ല ……

  6. തുടരുമോ?

  7. കൊള്ളാം

  8. Pazha veenju puthiya kuppiyil kurachu modification varuthi new kadha yezhuthu

    1. Relolded എന്നു പറഞ്ഞാൽ പഴയത് ചില മാറ്റങ്ങളോടെ അവതരിപ്പിക്കുന്നു എന്നാണ് അത് ആദ്യം മനസ്സിലാക്കുക

  9. അപ്പുവേ… മായയെ കൂടെ കൂട്ടിക്കോ…
    പിന്നെ പേരമ്മയുടെ മൂത്ത മകളില്ലേ..
    അവളെ കൂടി സഹായിക്കണം..
    അത് സ്വപ്ന കാണണം..
    അപ്പോൾ രണ്ടു പേരെയും പൂശാമല്ലോ..

  10. Supper broo next part pattannu edu broo

Leave a Reply

Your email address will not be published. Required fields are marked *