അപ്പുവും അനിയത്തിയും പിന്നെ ഞാനും 2 [സീനത്] 275

സലാം :”അതെ ഉമ്മ ”

നാദിയയുടെ മുഖത്ത് പുഞ്ചിരി വിടർന്നു..

“ഈ ശല്യം പോയി കഴിഞ്ഞ പിന്നെ സുഖം ആയിട്ട് ഇരിക്കാം” ഞാൻ ചിന്തിച്ചു

അങ്ങനെ കുറച്ചു വർത്താനം പറഞ്ഞു അയാൾ ഇറങ്ങി…

ഉമ്മാനെ ഞാൻ റൂമിൽ കൊണ്ട് ഇരുത്തി..

ഞാൻ :” നീ ഈ ഫോൺ വാങ്ങാൻ ആണോ ക്ലാസ്സ്‌ കളഞ്ഞു വന്നേ”

നാദിയ :” അല്ല ”

ഞാൻ :” പിന്നെ എന്തിനാ ഈ സമയത്തു വന്നത് ”

നാദിയാ പുഞ്ചിരിചോണ്ട് :”ഇത്ത എന്ത് ചെയുവാ എന്ന് നോക്കാൻ വന്നതാ ”

ഞാൻ ഒന്ന് പതറി

ഞാൻ :” എന്താ നീ ഉദേശിച്ചേ ”

നാദിയാ :” മ്മ്.. അതുതന്നെ… ഇന്നലെ ഇക്കാ എന്നെ വിളിച്ചപ്പോ ഞാൻ ഇത്തയുടെ റൂമിൽ ലൈറ്റ് കണ്ടു.. ബാക്കി ഞാൻ പറയണ്ടാലോ ”

ഞാൻ വിളറി വെളുത്തു..

ഞാൻ :” ആഹ…. നീ രാത്രി 3 മണി വരെ കണ്ടവന്മ്മാരോട് വീഡിയോ കാളിൽ സംസാരിക്കുന്നതിന് പ്രശ്നം ഇല്ലേ..” ഒന്നും പറയാൻ കിട്ടാതെ ഞാൻ വാദിച്ചു…

നാദിയ ഒന്ന് ചമ്മി

നാദിയാ :” അതിന് എപ്പോ എന്താ ഞാൻ നിക്കാഹ് കഴിക്കാൻ പോകുന്ന ആളുമായിട്ടാ  ചെയ്യുന്നേ അത്പോലെ ആണോ ഇത്”

ഞാൻ :” ശരി, നിനക്ക് എപ്പോ എന്താ വേണ്ടേ”

നാദിയ:” ചേച്ചി പേടിക്കേണ്ട ഞാൻ ഇക്കയോട് പറയില്ല എനിക്ക് ചേച്ചിയുടെ വികാരം മനസ്സിൽ ആകും, എത്ര നാളായി ഈ പരുപാടി തുടങ്ങിട്ട്”

ഞാൻ :” നീ കാരണം ആണ് ഇതൊക്കെ സംഭവിച്ചേ ”

നാദിയാ :” ഞാനോ…. ഞാൻ എന്ത് ചെയ്തു ”

കഴിഞ്ഞ ദിവസം നടന്ന കാര്യം ഞാൻ അവളോട് പറഞ്ഞു…

നാദിയ :” അയ്യേ അപ്പു എന്റെ റൂമിൽ ഒളിഞ്ഞു നോക്കിയെന്നോ!”

ഞാൻ :” ആഹ് അതെ.. അന്ന് നീ അങ്ങനെ ചെയ്ത് ഇല്ലർണെഗിൽ ഇത് ഒന്നും സംഭവിക്കിലാർന്നു… ”

നാദിയ നാണിച്ചു തല താഴ്ത്തി…

നാദിയ :” എവിടെ അവൻ അവനെ ഞാൻ എന്നു കൊല്ലും “

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. ഒന്നുകിൽ ഞാൻ ആയി എയ്ത് അല്ല ഒരു കഥ കൃത്യ എഴുതുന്ന രീതിയിൽ എഴുതി ennale ഒർജിനാലിറ്റി feel ചെയ്യുള്ളു

  3. സുപർ
    തുടരണഠ തുടരണഠ

  4. Aniyathide ikkakka

    Ithatha, Appu mone konde Ithathadeyum aniyathideyum moothram kudipukamo plllzzzzzzzzz pllzzzzz

  5. ?സൂപ്പർ
    തുടരുക

  6. ???????❤️❤️❤️❤️❤️❤️❤️???❤️❤️❤️super

    1. Thanks

      1. നന്നായിട്ടുണ്ട് ഇത് എന്റെ അനുഭവം പോലെ ഉണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *