മോനിഷ: അങ്ങേരുടെ കാര്യം ഒന്നും പറയണ്ട ചിലപ്പോ മോർണിംഗ് ചിലപ്പോ എവെനിംഗ് ചിലപ്പോ നൈറ്റ്
അങ്ങിനെ പല സമയത്തു ആണ് ഡ്യൂട്ടി .
ഞാൻ: ഓഹോ അങ്ങിനെ ആണ് അല്ലെ അല്ല എന്ന് നൈറ്റ് ആണോ ഡ്യൂട്ടി പുള്ളിക്കാരന്.
മോനിഷ: ഉം ഇന്ന് തുടങ്ങി ഇനി 10 ഡേ നൈറ്റ് ആണ് ഡ്യൂട്ടി.
ഞാൻ : അയ്യോടാ കഷ്ട്ടം ആയാലോ അപ്പോ ഒറ്റക്കോളു അല്ലെ പാവം.
മോനിഷ: എന്ത് കഷ്ട്ടം അങ്ങേര് ഉണ്ടായിട്ടു കാര്യം ഒന്നും ഇല്ല .
ഞാൻ: അതെന്തേ പുള്ളി സഹായിച്ചു തരില്ലേ
മോനിഷ: ഒലക്ക വന്നാൽ ഫുൾ ടൈം ടീവി കണ്ടുകൊണ്ടു ഇരുന്നോളും.
ഞാൻ: അല്ല ബാക്കി കാര്യങ്ങൾ ഒകെ എങ്ങിനെ
മോനിഷ: അതൊക്കെ കണക്കാ..
ഞാൻ : അതെന്തേ?
മോനിഷ: നീ കിടന്നു ഉറങ്ങിക്കെ വെറുതെ എന്റെ മൂഡ് കളയല്ലേ
ഞാൻ : അതെന്തേ പറയാൻ പറ്റുമെങ്കിൽ പറ. എന്തായാലും എന്റെ ഉറക്കം പോയി ഇരിക്കേണ്
അവൾ കുറച്ചു നേരത്തേക് ഒന്നും മിണ്ടിയില്ല ഞാൻ വിചാരിച്ചു ദൈവമേ പണി പാളിയോ അവൾക് ചോദിച്ചത് ഇഷ്ടപെട്ടിട്ടുണ്ടാകിലെ എന്നൊക്കെ… ഞാൻ കിടക്കാൻ വേണ്ടി ബാത്രൂം ഒകെ പോയി വന്നു മൊബൈലിൽ ഭാര്യക് കിടക്കാൻ പോകുന്നു എന്ന മെസേജ് വിടാൻ വേണ്ടി എടുത്തപ്പോൾ IMO യിൽ ഒരു മിസ്ഡ് കാൾ കിടക്കുന്നു.
ദൈവമേ എന്തിനാണാവോ ഇവൾ വിളിക്കുന്നത് എന്ന് കരുതി ഹെഡ്ഫോൺ ഒകെ കണക്ട് ചെയ്തു അവളെ തിരിച്ചു വിളിച്ചു
ഹാലോ എന്തേ വിളിച്ചത് ..
മോനിഷ : വിളിച്ചത് ബുധിമുട്ടയോ
ഞാൻ: എന്തിനു ബുധിമുട്ടു സന്തോഷമല്ലേ ഒള്ളു..
ഞങ്ങൾ അങ്ങിനെ കുറെ സംസാരിച്ചു ഇടക്ക് വച്ച് ഞാൻ ചോദിച്ചു അല്ല നമുക്കു കണ്ടു സംസാരിച്ചുകൂടെ ആ വീഡിയോ ഓൺ ചെയൂ .. അവൾ വീഡിയോ ഓൺ ചെയ്തു.. അവൾ ഒരു മഞ്ഞ കളർ ഡ്രസ്സ് ആണ് ധരിച്ചിരുന്നത്
ഞാൻ പറഞ്ഞു കൊള്ളാലോ ഡ്രസ്സ് കാണാൻ നല്ല ഭംഗി ഉണ്ട്. ഞാൻ ആണെങ്കിൽ ഒരു ലുങ്കി മാത്രമേ ഉടുത്തിരുന്നൊള്ളു മുകളിൽ ഷർട്ട് ഒന്നും ഉണ്ടാർനില.
ഞാൻ ഭംഗി ഒകെ ഉണ്ടെന്നു പറഞ്ഞത് കൊണ്ട് അവൾ വേറെ ഒരു ലൈറ്റ് കൂടി ഇട്ടു അപ്പോഴാണ് മനസിലായത് അവൾ ഹാളിൽ ഇരുന്നാണ് ഞാനുമായി സൊള്ളുന്നത് എന്ന്.
ഞാൻ പറഞ്ഞു ആ മൊബൈൽ ഒന്ന് അകത്തി പിടിക് ശരിക്കും എന്ന് കാണട്ടെ ഏന് അവൾ മൊബൈൽ ടീപ്പോയിൽ വച്ച് സോഫയിൽ ഇരുന്നു സംസാരിച്ചു എപ്പോൾ എനിക്ക് അവളെ ശരിക്കും കാണാൻ പറ്റുന്നുണ്ടായിരുന്നു .. ആ ഡ്രെസ്സിൽ കൂടി അവളുടെ ബ്രാ ഒകെ തെളിഞ്ഞു കാണാമായിരുന്നു …
എങ്ങിനെ തന്നെ കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ.. എന്നൊക്കെ പറഞ്ഞു അവളെ ഒന്ന് പൊക്കി അതൊക്കെ കേട്ടതോടെ അവൾ ഒന്ന് ഞെളിഞ്ഞു ഇരുന്നു..
ഞാൻ അപ്പോ പറഞ്ഞു മനുഷ്യനെ എങ്ങിനെ കൊതിപ്പികളെ കേട്ടോ.
അപ്പോ അവൾ ചോദിച്ചു എന്തിനാ എങ്ങിനെ കൊതി സ്വന്തമായി ഒരെണ്ണം ഇല്ലേ അത് പോരെ എന്ന്.
ഞാൻ പറഞ്ഞു അതിനു എപ്പോ അത് കൂടെ ഇല്ലല്ലോ. കൂടെ ഇല്ലാത്തപ്പോൾ ആണ് വല്ലാത്ത കൊതി എന്ന്..
അങ്ങിനെ അവളും ചെറുതായി വളഞ്ഞു തുടങ്ങി.
Polichu machane
ഇഷ്ടായിട്ടോ
പ്രതികരണം അറിയിച്ച എല്ലാവര്ക്കും എന്റെ നന്ദി..
അടുത്ത കഥ എഴുതാന് കുറച്ചു ടൈം എടുക്കും.. എന്താ എന്ന് വച്ചാല് വെറുതെ ഒരു കഥ എഴുതുക എന്നത് എനിക്ക് ഇഷ്ടം അല്ല.. അത് നന്നായി എഴുതണം എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് കുറച്ചു ഗ്യാപ് ഉണ്ടാകും നിങ്ങള് കാത്തിരിക്കും എന്ന് കരുതുന്നു
super
Super story.
Sarikkum feel cheythu ningalude kali.
please continue
ഇതാണ് കഥ..ഒരു പൂർണതയുള്ള കഥ..ശരിക്കും ആസ്വദിച്ചു…
നല്ല അവതരണം….തുടരുക….
nalla avatharanam super
Very good
അടിപൊളി.. ഇഷ്ടം അയ്
Kada ayaal ingane venam
Soopper kada
super
Nice story…continue fast
nallakadha……………
Adipoli aayittundu
super story. oru kali purnnamayee azhuthi. enta abhinandanagal. nalla pramayam,adipoli avatharanam,eni adutha bhagathinayee kathirikkunnu katto Antony.keep it up and continue
nanayittudu veedum ezhuthuka
Nalla story iniyum ezhuthumennu pratheekshikkunnu
ഇതുപ്പോലെയുള്ള കഥകളാണു അവിശൃം ഇതിൽ ഒരു ലൈഫ് ഉണ്ട് ഇനിയും ഇതുപ്പോലേയുള്ള കഥകൾ പ്രതിക്ഷിക്കുന്നു.
Very good
നന്നായിട്ടുണ്ട്.. ശ്രദ്ധിച്ചാൽ ഒന്നുകൂടി ഭംഗിയാക്കാം പ്രൂഫ് റീഡിങ്ങിൻറെ കുറവ് കാണുന്നുണ്ട്… ശ്രദ്ധിക്കുക… അടുത്ത ഭാഗം അല്ലെങ്കിൽ അടുത്തകഥ ഉടൻ പ്രതീക്ഷിക്കുന്നു…
വളരെ നന്നായി ….
super
Antony…
Kadha pwolich…
Nalla avathranam…
Ishtayi peruth ishtayi…
super
അടിപൊളി