അറബി പെണ്ണ് [ലൈല ബീഗം] 342

അറബി പെണ്ണ്
Arabi pennu | Author : Laila Beegum

 

ആമുഖം :: – ഞാൻ ലൈല, ഇത് എന്റെ ആദ്യ കഥ ആണ്, അതുകൊണ്ട് തന്നെ വല്ല തെറ്റോ കുറ്റങ്ങളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും, നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം എന്നും വിനീതമായി അറിയിക്കുന്നു, എനിക്ക് കഥ എഴുതി വലിയ പരിജയം ഇല്ലാത്തത് കൊണ്ട് ചില പ്രോബ്ലങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്‍, അതുകൊണ്ട് തന്നെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു, പിന്നെ എനിക്ക് ഇവിടെ കഥ എഴുതാൻ പ്രചോദനം നൽകിയ, സിമോണ, മാജിക് മാലു മാസ്റ്റർ, ഹർഷൻ എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, എന്ന് ലൈല ബീഗം.

അപ്പോൾ, ഇനി കഥയിലേക്ക് കടക്കാം. ഈ കഥ നടക്കുന്നത് 2000 ൽ ആണ്, ഞാൻ ലൈല ബീഗം, 29 വയസ്സ്, എന്റെ ഭർത്താവ് ജലീൽ വയസ്സ് 42. ഞാനും ഇക്കയും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഞങ്ങളുടെ കല്യാണം കഴിയുന്നത് 1984 ൽ ആയിരുന്നു അന്ന് എനിക്ക് 16 വയസ്സ്, ഇക്കാക്ക് 29. കൺഫ്യൂഷൻ ആയെങ്കിൽ സോറി ഒന്നുകൂടെ വായിച്ചാൽ ശരിയാവും. അപ്പോൾ, 84 ൽ ഞങ്ങളുടെ കല്യാണം കഴിയുമ്പോൾ എല്ലാവർക്കും ഭയങ്കരം കളിയാക്കൽ ആയിരുന്നു എന്നെ. കാരണം എന്നേക്കാൾ 13 വയസ്സ് കൂടുതൽ ഉള്ള ആളെ ഞാൻ എന്റെ ഭർത്താവ് ആയി സ്വീകരിച്ചതിനു. പക്ഷെ എനിക്ക് അതിൽ യാതൊരു പ്രോബ്ളവും ഇല്ലായിരുന്നു, ആ കാലഘട്ടത്തിലെ പെൺകുട്ടികളെ അപേക്ഷിച്ചു ഞാൻ അല്പം വയസ്സിനു അതീതമായി സ്വഭാവവും ബുദ്ധിയും പിന്നെ ശരീര വളർച്ചയും ഉള്ള പെണ്ണ് ആയിരുന്നു. എനിക്ക് ദീർഘ വീക്ഷണം കൂടുതൽ ആയിരുന്നു, ഇക്കാക്ക് 13 വയസ്സ് കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ആലോചന വന്നപ്പോൾ വീട്ടുകാർ എന്നെ നിർബന്ധിക്കാൻ നിന്നിരുന്നില്ല.

The Author

32 Comments

Add a Comment
  1. ഹോ ഉമ്മാ കിടുക്കി

  2. കിടുക്കി

  3. അടിപൊളി

  4. ഇക്കയും, ബീവിയും, അറബിയും… എല്ലാവരും കലക്കി. അടുത്ത ഭാഗങ്ങൾ വരട്ടെ.

  5. Kollam.gulf kalik waiting

  6. കംമ്പികഥയുടെ ആരാധകൻ

    തുടക്കം കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ് ??????????????????????????????????????

  7. LILA KADA SUPER WATING FOR NEXT PART

  8. Pwoli pettenn next part vid ippo thanne kitto

  9. ലൈല ബീഗം

    ഓഹ് അയ്യോ സോറി ചേട്ടാ, ഞാൻ അറിഞ്ഞില്ല ചേട്ടൻ ഇത്ര മാന്യൻ ആണ് എന്ന്,ചേട്ടനോട് സൈറ്റ് മാറിപോയിട്ടില്ലലോ?!

  10. കൊള്ളാം, നന്നായിട്ടുണ്ട്

  11. സൂപ്പർ സൂപ്പർ ..വേഗം അടുത്ത പാർട്ട് ഇടണേ

  12. Pwoli kadha, cooper. Nalla lambo, Nalla theme. Waiting for next part

  13. Pettennu thanne adutha part ezhuthanam. Katya waiting

  14. ലൈലതാ…. അടിപൊളി സൂപ്പർ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് പോരട്ടെ വെയ്റ്റിംഗ് ആണ് ഇതാ…. ♥️♥️♥️

  15. പേരിലൊക്കെ എന്തിരിക്കുന്നു

    കലക്കി.. അടിപൊളി ആയിട്ടുണ്ട്, ഇനിയും എല്ലാ രീതിയിലുള്ള കളികൾ പ്രതീക്ഷിക്കുന്നു. വേഗം തന്നെ തുടരണം

  16. നൈസ് ആയിരുന്നു

  17. പൊന്നു.?

    ലൈലതാത്താ…… സൂപ്പർ…..

    ????

  18. കാമദേവന്‍

    അടിപൊളി വേഗം അടുത്ത ഭാഗം എഴുതൂ

  19. Laila…bheegam…ethil sneham ennonnundo?….

Leave a Reply

Your email address will not be published. Required fields are marked *