ഞങ്ങളുടെ സൗഹൃദം മറ്റൊരു തലത്തിലേക്കുയർന്നിരുന്നു. മിക്ക ദിവസവും എന്നോട് ഹോസ്പിറ്റലിലെ വിശേഷങ്ങൾ ചോദിക്കും. അവൾക്ക് കൂടുതലായും അറിയേണ്ടത് നർസുമാരെപറ്റിയായിരുന്നു. ഡോക്റ്റർമാരും നർസുമാരും തമ്മിൽ അവിഹിതം ഉണ്ടാകുമെന്നാണ് അവൾടെ അഭിപ്രായം, എനിക്കും അങ്ങനെ വല്ലതുമുണ്ടോ എന്നാണവൾക്കറിയേണ്ടത്. മിക്ക ദിവസവും അതേ ചോദ്യങങ്ങൾ തന്നെ ചോദിക്കും. ഞാൻ നിരാകരിക്കുകയും ചെയ്യും. എന്നാലും അവൾക്ക് വിശ്വാസം വരാത്ത പോലെ. ഒരിക്കൽ ഞാൻ പറഞ്ഞു
നിന്നെ പോലെ ഏതെങ്കിലും ഒരു നർസുണ്ടായിരുന്നെങ്കിൽ പിന്നെ ഞാൻ ഹോസ്പിറ്റലിൽ തന്നെ താമസിച്ചേനേ..
എന്നിട്ടെന്താ എന്നു ഹോസ്പിറ്റലിൽ പോണത്. ഒരു ദിവസം പോലും ഇവിടെ ഇരിക്കുന്നില്ലല്ലോ. അവൾടെ ചോദ്യത്തിന്റെ അർത്ഥം എനിക്കാദ്യം പിടികിട്ടിയില്ല.
അവൾ വീട്ടിലുണ്ടായിട്ട് ഞാൻ എന്തുകൊണ്ട് ഒരു ദിവസം അവൾടെ കൂടെ ചിലവഴിച്ചില്ല. നർസായിരുന്നു അവൾ എങ്കിൽ ഞാൻ ഹോസ്പിറ്റലിൽ താമസമാക്കാനും മാത്രം സമയം കൺടെത്തുമായിരുന്നല്ലോ. എന്റെ മനസ്സിൽ ലഡ്ഡുകൾ പലതു പൊട്ടി.
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതു പോലെ എനിക്ക് വീട്ടിലിരിക്കാനുള്ള യോഗമുണ്ടായി. എന്നാൽ നല്ല ആരോഗ്യത്തോടെയായിരുന്നില്ല എന്നു മാത്രം.
ഒരു പ്രത്യേകതരം ഇൻഫ്ലുവൻസ വൈറസ് പൊട്ടിപ്പുറപ്പെട്ട ഒരു സീസണായിരുന്നു അത്. ഹോസ്പിറ്റൽ മുഴുവനും പനിക്കാരെ കൊണ്ട് നിറയും. ഡോക്റ്റർമാരും നർസുമാരും മാറി മാറി പനിക്കു കീഴ്പ്പെടും. സാധാരണയായി എനിക്ക് അങ്ങനെ പനിയൊന്നും വരാത്തതാണ്. പക്ഷെ അന്ന് എന്ത് സംഭവിച്ചു എന്നു ഉറപ്പില്ല.
രാവിലെ കാപ്പി കൊണ്ടു വന്ന ശേഷം എന്റെ അനക്കം ഇല്ലാത്തതു കണ്ട് ജ്യോതി വല്ലാതെ പരിഭ്രമിച്ചു എന്നു തോന്നുന്നു. എന്നെ പിട്ടിച്ചുണർത്തിയപ്പോൾ അവൾ എന്റെ ചൂട് അറിഞ്ഞു.
യൂ ഹാവ് ഫീവർ.
എന്റെ വായിൽ നിന്ന് ഒരു മുരൾച്ച മാത്രമേ വന്നുള്ളു. നല്ല കടുത്ത പനിയായിരുന്നു. ശരീരമൊക്കെ ഒരു പാറ്റൻ ടാങ്ക് കേറിയിറങ്ങിയപോലെ വേദന. രാത്രിയിലായതു കൊൺണ്ട് ഞാൻ മരുന്നൊന്നും കഴിച്ചിരുന്നില്ല.
Any chance for second part…!???
Ethinu Vere part undavilale
Same story vere oru site il aduthide post cheytharnu ithinu next part undel please post waiting 🙂
Next part post cheyo!!!
Please waiting for next part so loooongggggg…….
W8ing for second part from last 4days.post 2nd part as soon as posible pls…
വളരെ നല്ല തുടക്കം. ടീസിംഗ് ആയി…..
continue ചെയ്യുക
Adipoli bakki ethrayum pettannu undakum ennu peatheekshikkunnu
Adipoli backi pettannu thanne undakum ennu pratheekshikkunnu
Good, please continue….
അടിപൊളി
നല്ല കിടു തുടക്കം. ബാക്കി ഭാഗങ്ങൾ പോരട്ടെ.
Next part please…. First part is splendid:)
അടിപൊളി.. പെട്ടെന്ന് തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…
Nalla avatharanam
Good story… Orupad scopes und.. waiting next level
സൂപ്പർ …. തുടരുക …
തുടക്കം കൊള്ളാം ,സ്ത്രീയുടെ കക്ഷത്തെ വിയർപ് ആണിനെ ഉത്തേജിപ്പിക്കും ,അതു പോലെ സ്ത്രീകൾ കക്ഷത്തെ കാണിക്കാൻ ചെയ്യുന്ന കാര്യങ്ങൾ അതു വിശദീകരിച്ചത് ഇഷ്ടപ്പെട്ടു
അടുത്ത ഭാഗം എഴുതുക
Nice story
തുടരുമോ കഥ ????
Nalloru manoharamaaya story
കലക്കൻ തുടക്കം. സ്വാഭാവികമായ വിവരണം.നന്നായിട്ടുണ്ട്.
Good
സൂപ്പർ…… സൂപ്പർ
????
Superb ……
Waiting for next part
Waiting with you benzy
അടിപൊളി നല്ല അവതരണം