ഇക്കട ചൂഡണ്ടി, പിള്ളത്തനം ലേതു.. ഇങ്ങട്ട് നോക്യേ, കുട്ടിത്തം വേണ്ടാട്ടോ എന്നാണ്. എന്ത് രസമാണ് അത് കേൾക്കാൻ. ചുടണ്ടി, ചപ്പണ്ടി എന്നൊക്കെ അവർ അണ്ടി ചേർച്ച് വിളിക്കുന്നത് ബഹുമാനം ആയിട്ടാണ്. എനിക്ക് പക്ഷെ അതു കേൾക്കുമ്പോൾ ചിരിക്കാനാണെനിക്കു തോന്നുക.
ബേഗ തീനു… അതേതാണ്ട് മലയാളം തന്നെ. വേഗം തിന്നാൻ.
അവൾ പഠൽപ്പിച്ച തെലുങ്കിൽ തന്നെ മറുപടി കൊടുത്തു
” തേനെ, മിറു തീപി ഉണാരു” അവൾ ചിരിച്ചു എന്നിട്ട് പറഞ്ഞു തീനൂ,,, എന്നിട്ടും ഞാൻ വായ് നോക്കി ഇരുന്നതു കണ്ട് അവൾ റസ്കെടുത്തു പാലിൽ മുക്കി എനിക്കു വായിൽ വച്ചു തന്നു. ആ സമയത്ത് ഞാൻ കണ്ണുകൾ കൊണ്ട് എന്തോ ഉപന്യാസം എഴുതുകയായിരുന്നു.
ഞാൻ പിന്നെയുള്ള റസ്കൊക്കെ തന്നെ എടുത്തു കഴിച്ചു. പിന്നെ ഞാൻ ചുക്കു കാപ്പിയും കുടിച്ചശേഷമേ അവൾ പോയുള്ളു.
അവൾ അവിടെ ഇരിക്കുമ്പോൾ അവളുറ്റെ നൈറ്റിയുടെ ഉള്ളിലൂടെ ശരീരവടിവുകൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. തുടകൾക്കൊക്കെ എന്ത് വലിപ്പമാണെന്നോ. ഒരു ഇളം വീട്ടി മരം വെട്ടി തൊലികളഞ്ഞ് കടഞ്ഞു വച്ചിരിക്കുന്നു. അരക്കെട്ടിൽ നിന്ന് ഒരു പ്രതേക അനുപാതത്തിൽ ചുരുങ്ങി താഴേക്ക് വരുന്നു. രണ്ടു കാലുകളും ഒരേ ചുറ്റളവിൽ ഉരുണ്ട്, കൊഴുപ്പ് നിറയെ ഉണ്ടെങ്കിലും കാലുകളിൽ അവ വാസ്തുശില്പ നിർമ്മിതിയുടെ കണക്കുകൾ കൃത്യമായി പാലിച്ചിരിക്കുന്നു. വയർ അല്പം ചാടി യിട്ടുണ്ട്. എങ്കിലും അത് എന്റെ കണ്ണുകൾക്ക് ആനന്ദകരമാണ്. കൈകൾ വാഴപ്പിണ്ടികൾ പോലെ വെളുത്തു നീണ്ടിരിക്കുന്നു. ചുൺടുകൾ ചുവന്ന ഞാവൽപ്പഴങ്ങൾ. കണ്ണുകൾ അഗാധമായ ശാന്തസമുദ്രം പോലെ തോന്നും അതിലാണല്ലോ മറിയാന ട്രഞ്ച്.
ഞാൻ ആസ്വദിച്ചിരുന്ന് തിന്നു കഴിഞ്ഞതോടെ അവൾ പോയിൽ പോകുന്നതിനു മുൻപ് എന്തെ ചുൺടുകൾ ടിഷ്യൂ പേപ്പർ കൊണ്ടു തുടച്ച് എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കാനും അവൾ മറന്നില്ല.
ഞാന്ന് ഹോസ്പിറ്റലിൽ വിളിച്ച് ലീവ് ആണെന്ന കാര്യം പറഞ്ഞു. അവിടെ മാനേജർ എന്റെ കാലു പിടക്കുന്നു, എങ്ങനെയെങ്കിലും നാളെ വരണം. അത്രക്കു തിരക്കാണ് രോഗികളെ കൊണ്ട്. ഞാൻ എന്തായാലും ഒരു ദിവസം കൂടി ജ്യോതിയുടെ സ്നേഹവും പരിചരണവും അനുഭവിക്കാൻ തീരുമാനിച്ചു.
ഉച്ചക്ക് അവൾ പൊടിയരിക്കഞ്ഞി ഉണ്ടാക്കി തന്നു. സത്യം പറഞ്ഞാൽ എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു. എന്റെ കണ്ണു നിറഞ്ഞത് അവൾ ശ്രദ്ധിച്ചു. എന്റെ ലൈംഗിക തൃഷ്ണയൊക്കെ പോയിരുന്നു. അവൾ എന്നെ ആശ്വസിപ്പിക്കൻ എന്റെ അടുത്തു വന്നിരുന്നു, അവളുടെ ശരീരം എന്നിൽ ചേർത്തു, എന്റെ തോളിൽ ചാഞ്ഞിരുന്നു.
Any chance for second part…!???
Ethinu Vere part undavilale
Same story vere oru site il aduthide post cheytharnu ithinu next part undel please post waiting 🙂
Next part post cheyo!!!
Please waiting for next part so loooongggggg…….
W8ing for second part from last 4days.post 2nd part as soon as posible pls…
വളരെ നല്ല തുടക്കം. ടീസിംഗ് ആയി…..
continue ചെയ്യുക
Adipoli bakki ethrayum pettannu undakum ennu peatheekshikkunnu
Adipoli backi pettannu thanne undakum ennu pratheekshikkunnu
Good, please continue….
അടിപൊളി
നല്ല കിടു തുടക്കം. ബാക്കി ഭാഗങ്ങൾ പോരട്ടെ.
Next part please…. First part is splendid:)
അടിപൊളി.. പെട്ടെന്ന് തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…
Nalla avatharanam
Good story… Orupad scopes und.. waiting next level
സൂപ്പർ …. തുടരുക …
തുടക്കം കൊള്ളാം ,സ്ത്രീയുടെ കക്ഷത്തെ വിയർപ് ആണിനെ ഉത്തേജിപ്പിക്കും ,അതു പോലെ സ്ത്രീകൾ കക്ഷത്തെ കാണിക്കാൻ ചെയ്യുന്ന കാര്യങ്ങൾ അതു വിശദീകരിച്ചത് ഇഷ്ടപ്പെട്ടു
അടുത്ത ഭാഗം എഴുതുക
Nice story
തുടരുമോ കഥ ????
Nalloru manoharamaaya story
കലക്കൻ തുടക്കം. സ്വാഭാവികമായ വിവരണം.നന്നായിട്ടുണ്ട്.
Good
സൂപ്പർ…… സൂപ്പർ
????
Superb ……
Waiting for next part
Waiting with you benzy
അടിപൊളി നല്ല അവതരണം