അറബിയുടെ വീട്ടിൽ 3 [അറക്കൽ അബു] 318

പ്രേതെകിച്ചു പ്രദീപും ഇല്ല്യസും…. അവളുടെ ആ ശരീര വിടവ് കണ്ട് രണ്ട് പേരും കണ്ണ് മിഴിച്ചു നിന്നു…. അത്രയും ടൈറ്റ് ആയിരുന്നു അവൾക് ആ പർദ്ദ….
അങ്ങനെ എല്ലാ വീട്ടിലും നടക്കുന്നത് പോലെ അവിടുത്തെ… കരച്ചിലും പിടിച്ചിലും കഴിഞ്ഞു ഇല്ല്യസും റസിയയും പ്രദീപും….. എയർപോർട്ട് ലക്ഷ്യം വെച്ച് പോയി…. ഏകദേശ 50-60 km അവർ യാത്ര ചെയ്തു… അവർ എയർപോർട്ടിൽ എത്തി…… റൈഹും റിഷാദും അവരുടെ ഉമ്മുമയുടെ വീട്ടിലേക്കും പോയി…..
ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ എയർപോർട്ട് കാണുന്നതും അതിൽ കയറുന്നതും….. അതിന്റെതായ ചില ബുദ്ദിമുട്ടും അവൾക്ക് അനുഭവപ്പെട്ടു….
അങ്ങനെ എല്ലാ പരുവടികളും കഴിഞ്ഞു… അവൾ ഫ്ലൈറ്റിൽ കയറി……
ഭാഗ്യത്തിന് അവൾക്ക് വിന്ഡോ സീറ്റ്‌ തന്നെ കിട്ടി…. അവളുടെ അടുത്ത് ഒരു ചേച്ചിയും അവരുടെ ഭർത്താവും ആണ് ഉണ്ടായത്…. അവർ എന്നോട് പോവുന്നതിന്റെ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചു അറിഞ്ഞു….. ഞാൻ എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു…. അങ്ങനെ കുറച്ചു നേരത്തിന് ശേഷം ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു….. പുറത്തെ കാഴ്ചകളും….. ഫ്ലൈറ്റിൽ ഇരുന്നതിന്റെ പേടിയോടും അവൾ ഓരോരോ കാര്യങ്ങൾ ഓർത്തു ഉറങ്ങിപ്പോയി… ഒരു 2 മണിക്കൂർ നേരം കഴിഞ്ഞു…. അടുത്തു ഇരുന്ന ചേച്ചി എന്നെ തട്ടി വിളിച്ചു…. ഇനി അരമണിക്കൂർ മാത്രമേ ഉള്ളു ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ എന്ന് പറഞ്ഞു…..
അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു…..
അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞു ചേച്ചിയോടും ചേട്ടനോടും യാത്ര പറഞ്ഞു ഞാൻ പുറത്തേക്ക് പോയി……
നല്ല വെയിൽ അതിനൊത്ത ചൂടും….. നാട്ടിൽ പോലും ഇത്ര ചൂട് ഇല്ല…. അവൾ മനസ്സിൽ പറഞ്ഞു….
ആദ്യമായത് കൊണ്ട് തനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല….. അപ്പോഴാണ് അവൾ അത് ശ്രേദിച്ചത്…. ഒരാൾ തന്റെ പേര് എഴുതിയ ഒരു പ്ലക്കാർഡ് പിടിച്ചു നിൽക്കുന്നത്….
അവൾ അയാളിലേക്ക് ലക്ഷ്യം വെച്ച് നടന്നു……
റസിയ :ഹൈ ഐആം റസിയ
അയാൾ : പാസ്പോർട്ട്‌ പ്ലീസ്…
ഞാൻ അയാൾക് പാസ്പോർട്ട്‌ കൊടുത്തു….. അയാൾ അത് ചെക്ക് ചെയ്തു ഒരു ബാഗിൽ ഇട്ടു….
അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല….
ശേഷം അയാൾ എനിക്ക് ഒരു പൂച്ചെണ്ട് തന്ന് ” വെൽകം ടു ദുബായ് ” ന്ന് പറഞ്ഞു എന്നെ വെൽക്കം ചെയ്തു…. എന്നിട്ട് അയാൾ ഒന്ന് ചിരിച്ചു…..
ഒരു സെർവെന്റിന് ഇത്രയും ബഹുമതിയോ ഞാൻ വിചാരിച്ചു…..
ഇങ്ങനെ ആണേൽ അറബിയും ഒരു നല്ല മനുഷ്യൻ ആയിരിയ്ക്കും…. ഇവിടുത്തെ സംസ്കാരം അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു….
ഒരു കാർ വന്നു അവളുടെ മുമ്പിൽ വന്നു നിന്നു…. അയാൾ ഡോർ തുറന്നു റസിയയോട് “പ്ലീസ് മാം”
അവൾ അത്ഭുതപെട്ടുകൊണ്ട് കാറിൽ കയറി…. തനിക്ക് ഇത്രയും റെസ്‌പെക്ട് ഓ….. അവൾ ആശ്ചര്യപെട്ടു….

15 Comments

Add a Comment
  1. തുടരുക. ????

  2. Adutha part vegam ethikkumo

  3. Kuduthal page add cheithude

  4. അറക്കൽ അബു

    അഭിപ്രായത്തിന് നന്ദി

  5. ബ്രോ കഥ നന്നായിരിക്കുന്നു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു തുടരുക ഒരു കതപാത്രത്തെ ആഡ് ചെയ്യുമോ ഷീല എന്ന ഒരു വീട്ടമ്മയെ നഴ്സ് ഒരു 45 വയസ് ഒക്കെ ഉള്ള ഒരു നസ്രാണി പെണ്ണുമ്പളെ
    അവളെയും അറബി കളിക്കുന്നത് ഒക്കെ മോഡേൺ അല്ലാതെ സാരി ഒക്കെ ഉടുത്തു നടക്കുന്ന ഒരു വീട്ടമ്മയെ മേക്കപ്പ് ഒട്ടും ഇല്ലാത്ത ഒരുവൾ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. അറക്കൽ അബു

      പരിഗണിക്കാം…. അഭിപ്രായത്തിനു നന്ദി ?

      1. Thanks bro aduth bhagathil ulpeduthan nokkane sheela enna sthreeye

  6. വളരെ നന്നായിട്ടുണ്ട്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകണേ…. വരും കഥകളിൽ നല്ലണം കളികൾ കാണാമെന്നു പ്രതീക്ഷിക്കുന്നു. ഞാനും ഒരു കഥ ഇവിടെ എഴുതിയിട്ടുണ്ട് but പൂർത്തിയാക്കാൻ പറ്റിയിട്ടില്ല ?. നിങ്ങളുമായി chat ചെയ്യാൻ എന്താ ഒരു വഴി?

  7. പൊന്നു.?

    Kolaam…… Super Story.
    Pinne Ekka Sukaayi yirikkunnu yennarinjathil sandhosam…. Thanks God…… ❤️

    ????

    1. അറക്കൽ അബു

      ?

  8. Next part eppol varum bro?

    1. അറക്കൽ അബു

      ഉടനെ ഉണ്ടാവും

  9. ബൈക്ക് ആക്‌സിഡന്റ് കഴിഞ്ഞ് ഇപ്പൊ എങ്ങനെ ഉണ്ട്? സുഖമായിരിക്കു എന്ന് പ്രതീക്ഷിക്കുന്നു

    1. അറക്കൽ അബു

      ഇപ്പോൾ കൊഴപ്പമൊന്നും ഇല്ല ബ്രോ..

  10. pages kootti ezhuthanee bro…..

Leave a Reply

Your email address will not be published. Required fields are marked *