അരളി പൂവ് 10 [ആദി007] 269

“മം… എന്ത് നടക്കട്ടെ എന്ന്..? ”
അൽപ്പം ഗൗരവത്തിൽ അവൾ ചോദിച്ചു

“ഒന്നൂല്ല എന്റെ പൊന്നോ… ”

“ഹം ”

“ചേച്ചി എന്താ ഇന്ന് സാരീ ഉടുക്കാഞ്ഞേ.സാരിയിൽ ചേച്ചി സൂപ്പറാ ”
ചെക്കന്റെ മുഖത്തൊരു വഷളൻ ചിരി നിറഞ്ഞു

“ഉവ്വ…. മോൻ പോയെ എനിക്ക് കുറച്ച് ജോലി ഉണ്ട് ”

“മം ഓക്കേ ”
കൊക്ക് തന്റെ ക്യാബിനിലേക്ക് പോയി.

‘മം സാറ് പണി തുടങ്ങി…. ഉഫ് എന്റെ അർച്ചന ചേച്ചി ‘
ചെക്കൻ മനസ്സിൽ മന്ത്രിച്ചു തന്റെ മുഴപ്പിൽ ഒന്ന് തടവി.

 

‘ഇവള്ടെ മണമാണ് മനുഷ്യനെ കൊല്ലുന്നത്.ആണുങ്ങളെ പിടിച്ചങ്ങു വലിക്കും.’

‘ഉഫ് ഇവളെ എങ്ങാനും കെട്ടിയാരുന്നേൽ നല്ല ഉശിരന്മാർക്ക് പണിയാൻ കൊടുക്കാരുന്നു ‘

കൊക്ക് തന്റെ ക്യൂക്ക്ഹോൾഡ് ലോകത്തേക്ക് ഒരു നിമിഷം കൊണ്ട് പോയി.

******************************************

അർച്ചനയെ കെട്ടിപിടിച്ചു പുണരുകയാണ് ദേവൻ.തടാകത്തിനു അടുത്തുള്ള ആ വുഡൻ ഹൌസ്.എത്രയോ സുന്ദരിമാരുമായി കിടക്ക പങ്കിട്ട സ്ഥലം.
അവിടെ ഇതാ തന്റെ സ്വപ്ന സുന്ദരിയും.

ഇരുവരും കിടക്കയിൽ പരസ്പരം പുണരുന്നു.ദേവൻ അവളുടെ കഴുത്തിൽ മുഖം ഊഴ്ന് ഇറക്കി. അർച്ചന ഒന്ന് പുളഞ്ഞു.കഴുത്തിലെ ഓരോ ചുംബനങ്ങളും അവളിലെ സ്ത്രീയെ ഉണർത്തി.ചുംബനത്തിന്റെ ലഹരിയിൽ അവൾ ദേവനെ കൂടുതൽ ഞെരിച്ചു തന്നോട് ചേർത്തു.
കഴുത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടി.പതിയെ ആ നാനാര്ഥ ചുണ്ടുകൾ ലക്ഷ്യമാക്കി ദേവൻ നീങ്ങി.അവൾ കണ്ണുകൾ അടച്ചു കിടക്കുന്നു.ചുവന്ന ചുണ്ടുകൾ ചുംബനത്തിനായി കൊതിക്കുന്നുണ്ടായിരുന്നു.ദേവൻ കൊതിയോടെ അവിടെ തന്റെ ചുണ്ടുകൾ ചേർക്കാനായി നീങ്ങി.

“എന്തോന്ന്… ഉറക്കമാ…ഒന്ന് ഏഴുന്നെക്കെന്റെ കുഞ്ഞേ .”

ദേവസി ചേട്ടന്റെ വിളിക്കേട്ട് ദേവൻ ഞെട്ടി ഉണർന്നു.

“ദേ ചായ ഇവിടെ ഉണ്ട് ”
ചായ മേശപ്പുറത്തു വെച്ച് അയാൾ അടുക്കളയിലേക്ക് നടന്നു

“ശെടാ.. സ്വപ്നം ആയിരുന്നോ…?
(ദേവൻ നിരാശനായി.)

അങ്ങേരുടെ ഒരു ചായ.ലിപ് ലോക്ക് മിസ്സായല്ലോ ദൈവമേ.

മം സാരമില്ല രാവിലെ കാണുന്ന സ്വപ്നം നടക്കുംമെന്ന ഉഫ്ഫ്ഫ് എന്റെ അച്ചു പെണ്ണേ ഈ കുഞ്ഞു ദേവൻ നിന്നെ പൂശി കൊല്ലുമടി ”
ദേവൻ കണ്ണാടിയിൽ നോക്കി തന്റെ ലിംഗം ഒന്ന് തഴുകി

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

76 Comments

Add a Comment
  1. ഇതിൻ്റെ നാല് മുതൽ. 9 വരെ ഉള്ള ഭാഗങ്ങൾ കിട്ടുന്നില്ല ബ്രോ

  2. Aralipoovu 11 super next this month thane varana

  3. Enta ponnu adhi enna story idunna date enkilum para plzz

    1. ഇന്ന് സ്റ്റോറി അയച്ചു കൊടുത്തു. ?

    2. ആദി 007

      ഇന്ന് സ്റ്റോറി അയച്ചു കൊടുത്തു. ?

      1. ഇതു വരെ വന്നില്ലല്ലോ

  4. Comingsoon pranjittu 1 month ayi sep 14 coming soon pranjathu njagal 1 month nokki irunnatha hmm kurachi bhagam engilum idumooo plzz adhi007 plzz

  5. This week kudi nokkum

  6. 1 month ayi bro njagal marannoo kurachi bagan ekilum idu plzz

  7. 1 month ayi comingsoon pranjittu onnu pettanu idumooo plzzzz

  8. Bro 1 month ayi comingsoon pranjittu kazhinja 14 thiyathi pranjathaa nigal onnu idumooo plzzz iniyum wait cheyan vayyaa nigada story istam ayathu konda egana parayunnaa onnu idumooo

  9. ആദി , കുറച്ച് ഭാഗമെങ്കിലും ഒന്ന് ഇട്. കാത്തിരുന്നു മടുത്തു.

    1. Kathirunnu maduthuu onnu varumoo storyy

  10. ആദി bro

    നല്ലൊരു feel good കഥ ആണ് ഇത്
    ഇത്രയും താമസം പാർട്ടുകൾ തമ്മിൽ വന്നാൽ കഥ വായിക്കാൻ ഉള്ള ഒരു mood പോകും

    അധികം late ആക്കാതെ next പാർട്ട്‌ പ്രതീക്ഷിക്കുന്നു ??

    1. Sathyam bro ???

  11. Bro innum vannilalo odi vannatha

  12. Arodu parayan aru Kelkan hmmm

  13. Bro next part plzz??????????????????????????????????????????????????????????????????????????????????

  14. 5 days ayi coming soon pranjittuu pettanuu

Leave a Reply

Your email address will not be published. Required fields are marked *