“മം.എന്താ സർ ”
പരിഭ്രമത്തോടെ അവൾ ചോദിച്ചു
“അല്ല.. ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.”
“ഇല്ല. പറ സർ ടെൻഷൻ ആക്കാതെ ”
“നിർമല അത്ര ശെരിയല്ലല്ലോടോ ”
“മം ”
അർച്ചന ഒന്ന് മൂളി
“തനിക്ക് ഞാൻ പറഞ്ഞത് പിടി കിട്ടിയോ ”
“മം. മനസിലായി ”
“ഹം. താൻ അത്രക്ക് അങ്ങ് കൂട്ട് കൂടണ്ട.”
അർച്ചന മൗനം പാലിച്ചു അവൾ ദൂരേക്ക് നോക്കി
“സോറി ഞാൻ പറഞ്ഞന്നേ ഉള്ളു ”
“ഞാൻ പറഞ്ഞട്ടില്ലേ സർ. അവർ എനിക്ക് ചെയ്ത സഹായത്തെ കുറിച്ച്. അവർ എങ്ങനെയോ ആകട്ടെ പക്ഷെ എനിക്കൊരു കൂടാ പിറപ്പിന്റെ സ്നേഹം തരുന്നുണ്ട് ”
“മം ശെരി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എനിക്കെന്തോ ഇതൊന്നും ശെരിയായി തോന്നുന്നില്ല ”
ദേവൻ സ്വയം മാന്യൻ ആകാനുള്ള അവസരം വിട്ടു കളഞ്ഞില്ല. ഇതിനു വേണ്ടി അർച്ചനയുമായി ബന്ധമുള്ള എല്ലാരേം കുറിച്ചും നന്നായി അന്വേഷിച്ചിരുന്നു.
“അവർ പാവമാ സർ. പിന്നെ ഓരോ ആളുകൾക്കും എന്തെങ്കിലും പ്രശ്നം കാണില്ലേ. ആരും പെർഫെക്ട് അല്ലല്ലോ.പിന്നെ ഭർത്താവും ഇല്ലല്ലോ ”
അർച്ചന നിർമലയെ ന്യായികരിക്കാൻ ശ്രമിച്ചു
“എങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ ”
“മം ”
“അല്ല. അപ്പൊ നമ്മളും ഒറ്റക്കല്ലേ. ഇതുപോലൊന്നും ആയില്ലല്ലോ ”
ചിരി മറച്ചു വെച്ചു ദേവൻ പറഞ്ഞു
അർച്ചന കണ്ണുരുട്ടി ദേവനെ ഒന്ന് നോക്കി.
“എന്റമ്മോ. ഇതാരാ യക്ഷിയോ..? ”
“അതെ യക്ഷിയ എന്താ.. “
Still waiting…….
ബ്രോ ഞാൻ നിങ്ങളുടെ കല് പിടിക്കാം സ്നേഹം കൊണ്ട്. വായനക്കാരോട് സ്നേഹം ഉണ്ടകിൽ എന്നോട് സ്നേഹം ഉണ്ഡകിൽ ബാക്കി എഴുത്ത് plz നിങ്ങള് ബാക്കി ആളുകളുടെ storyil പോയി ചിത്ത കെട്ട് കൊണ്ട് ഇരിക്കുവല്ലെ. ശരിക്കും ഒരുപാട് പേര് വൈറ്റ് cheythundu അരലിപൂവ്… നിങ്ങള് വലിയ ഒരു എഴുത്ത് കരണ് തന്നെ അണ്
Brio thudagiyo ennu mathram pranjal mathi bro ….plzzzz sneham kondaaa ….plzzzzzzz brooooooo adhi broooooooooo
ബ്രോ എ സ്റ്റോറി യുടെ പ്പരിസരം തൊട്ട് payal കമൻ്റ് ചെയ്യണം…
Wait dr❣️
Enthayi thudagio
October 21, 2021 ന് ഇട്ട 11 ആമത്തെ പാർട്ടിന് ശേഷം ഇത് വർഷം 3 ആയി. എന്തിനാടോ ഇങ്ങനെ വായിക്കുന്നവരെ പറ്റിക്കുന്നത്? തുടർന്ന് എഴുതാൻ താൽപര്യമില്ലെങ്കിൽ കഥ ഈ സൈറ്റിൽ നിന്ന് കളഞ്ഞൂടെ? ഇതൊരുമാതിരി വായിച്ച് ബാക്കി കഥ അറിയാൻ കൊതിച്ച് ഇരിക്കുന്നവരെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്?
താനിത് കാണുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് respond ചെയ്യണേ പ്ലീസ്. അത് പോലെ കഥ എങ്ങനെ പോയാലും അർച്ഛനയെ ആ തലതെറിച്ച പിള്ളേർക്കും ആ അലി എന്ന് പറയുന്ന നാറിക്കും കൊടുത്തേക്കരുതേ…
Adhi ബ്രോ കഥ കുറച്ചെങ്കിലും തുടങ്ങി വെച്ചോ plz ടെൽ me..തുടക്കം എങ്കിലും എഴുതി തുടങ്ങിയോ .. അറലിപൂവ്..plz replay me…3 page enikum…തുടങ്ങിയോ..
ബ്രോ തകളുമയി സംസാരിക്കാൻ ഒരു അവസരം .plz frd അയിട് ഞാൻ ഒരുപാട് comment ചെയ്തത് അല്ല..instgram,or gmail id plz……??
Tell me bro?
Oru date time or month paryumo ????
Bro ഞാൻ ഏറ്റവും കൂടുതൽ comment ഇട്ട ഒരു സ്റ്റോറി ഒരുപക്ഷേ ഇത് ആയിരിക്കും.കാരണം favourite ആയിരുന്നു…കാരണം കമ്പികുട്ടൻ സൈറ്റിൽ അത്യമയി വന്നപ്പോൾ വയികുന്ന ഒന്ന സ്റ്റോറി ഇത ആയിരുന്നു.. താങ്കൾ paryundu pathivazhyil ഇടിട്ട് പോക്കില എന്ന്.പക്ഷേ താങ്കൾ ഇ ചെയ്തത്.. 2:30 വർഷം അയി. ഒരുപാട് ടൈം ഉണ്ടായിരുന്നു. താങ്കൾക്ക് പൂർത്തി അകൻ പക്ഷേ നോ രേക്ഷ .enthayulum ഇത് പൂർത്തി ആകും എന്ന് പ്രതീക്ഷിക്കുന്നു..അർച്ചന,ദേവൻ .ഉള്ളവരുടെ അടുത്ത് adhyam കാണാൻ pattane എന്ന് വിചാരിക്കുന്നു.എ വഴി പോകുമ്പോൾ കമൻ്റ് ഒന്ന് read ചെയാണെ……ഒരു റിപ്ലേ കിട്ടിയാലും സന്തോഷം സന്തോഷം…….
.
ബ്രോ ?,
ഞാൻ വളരെ ഫീലോടെ എഴുതിയ കഥയാണിത്. ഇപ്പോൾ ഏകദേശം ഇന്റർവെൽ പോർഷൻ ആയിട്ടേ ഉള്ളു. ബാക്കി എഴുതാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സമയം തീരെ കിട്ടുന്നില്ല.
ചുമ്മാ എഴുതിപോയാൽ കഥയുടെ ആ ഒരു ഫീൽ ഒരിക്കലും കിട്ടില്ല.അതാണ് ഈ ഒരു ഡിലേ ഉണ്ടാവുന്നത്.
ഇത് കൂടാതെ “ഊർമിള എന്റെ ടീച്ചറമ്മ”, സിംഗിൾ പാർട്ട് മാത്രമുള്ള ഒരു ഫാന്റസി സ്റ്റോറി, ഒരു റിയലിസ്റ്റിക് സ്റ്റോറി എല്ലാം പാതി വഴിയിലാണ്.
ഒറ്റ മൂച്ചിന് എഴുതിയില്ലെങ്കിൽ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നപോലെ ആയി പോകും. സ്റ്റോറിടെ ലൈഫ് അങ്ങ് പോകും.
അതാ ഞാൻ സമയത്തിന് വേണ്ടി കാത്തിരിക്കുന്നത്.
സ്നേഹപൂർവ്വം
ആദി 007❣️
ബ്രോ ഇനിയും thamasikkale plz pettanu ഇടുമോ എ വർഷം കഴിയാൻ ഇനി ഒരു മാസം കൂടിയ ഉള്ളൂ .അതോ നെക്സ്റ്റ് year തുടുകം കാണുമോ പ്ലക്സ് റിപ്ലേ
Adhi bro next episode kurachu arkilum ezhuthiyo.. thudagiyo vechayirunno.plz tel mmee…
Aralipoo ബാക്കി എപോഴ് അണ് അവോ..
ആനിയുടെ പുതിയ ജോലി എന്ന കഥ പാർട്ട് 4ൽ.. ഇതിന്റ റൈറ്ററുടെ കമന്റ് കണ്ടു. അപ്പോ. ആള് ചത്തട്ടില്ല..ജീവനോടെ ഉണ്ട്..
സത്യം ഞാനും കണ്ട് കള്ള പന്നി.. ??
❤️?
Ini ille kathirippilaaa eppozha varuka
Sep 25 thanu kathrikan പറഞ്ഞത് രണ്ടാമത് .വല്ലോം നടക്കുമോ ഒരു replay thado mansakshi undakil.njan epozhum comment ഇടുന്നത് e സൈറ്റിൽ adhyum വായിച്ച story aralipo ആയിരുന്നു അതുകൊണ്ട് അണ് ..plz ഒരു episode എങ്കിലും ഇടുമോ ബ്രോ സ്നേഹം കൊണ്ട പറയുന്ന..teacheramma എങ്കിലും ഇടുമോ താൻ..
സ്നേഹം കൊണ്ട് ചൊതികുവ ഇതിൻ്റ ബാക്കി ഉണ്ടോ .ആരാധകരെ shandar akuvin ennu പറഞ്ഞിട്ട് പോയത് alla വെല്ലോം നടകുവോ.. താങ്കൾ ഒരു replay എങ്കിലും pradishikunnu…adhi plz replay..
Do എഴ്തതുകര താങ്കൾ .. എന്തൊക്കെ ഭഹളം ആയിരുന്നു..avidado..
Happy New year 2 കൊല്ലം കഴിഞ്ഞു കാഷ്ടം തന്നെ കോപ്പ
മൈര് 1 കൊല്ലം കഴിഞ്ഞു ഒരേ കൊല്ലം ഓരോ പാർട്ട് അപ്പൊ നമ്മൾ ഒക്കെ വയസു ആയി ചാവും ഫുൾ വരുമ്പോൾ ??
സത്യം ബ്രോ?..
നല്ല എഴുത്തുകാർ എല്ലാം പോയി ഇനി തന്ന കൊണ്ട പറ്റൂ ബാക്കി വരുമോ .അക ശോകം അണ് നല്ല സ്റ്റോറി ഒന്നുമില്ല സൈറ്റിൽ plz back…
Ini epozhaa bhakki oru replay tharu
E kadha nirthiyoo
തോന്നിവാസം കാണിക്കരുത് താൻ alla patikuvano വരും വരുരും എന്ന് പറഞ്ഞു ചുമ്മ തൻ്റെ സ്ടറുടെ ബാക്കി വയികൻ ഞൻ ഒരുപാട് കാത്തിരുന്നു. പക്ഷേ താങ്കൾ പഠിച്ചു വലേര സന്തോഷം .കാത്തിരിപ്പിന് ഒരു വിലയും തന് കനികുന്നില …ചുമ്മ ഇടുക് ഇടക് വന്നു പറയും കാത്തിരിക്കൂ കാത്തിരിക്കൂ. എന്ന് patathilakil ഇടട് പോടോ..ചുമ്മ മനുഷ്യനെ patikan….verupiru..?? ഇനി തൻ്റെ അഭിപ്രായം അർകും കേൾക്കണ്ട സ്റ്റോറി ഇടൻ വേണ്ടി മാത്രം ഇങ്ങോട്ട് കെട്ടി എടുത്താൽ മതി..കഴിഞ്ഞില്ല..ഡോ തൻ്റെ storyiku ഒരു depth ഉണ്ട് verupiru സ്റ്റോറി എല്ല അതുകൊണ്ടാ എസ്റ്റപെട്ടത് ….തനിക് കുറച്ച് മനുഷതം ഉണ്ടകിൽ ബാക്കി ഇട്……
1year കഴിഞു enthyadoo…????????????????????? താൻ patiku അന്നോ ബാക്കി avidado ബാക്കി ചുമ്മ
ചുരുക്കി പറഞ്ഞൾ story ഇനി വരില്ല എന്ന്..ഇയാളിക് മൂടും timeyum റെഡി ആകുമ്പോൾ ലോകo അവസാനിക്കും … Myruuu
ബ്രോ എന്ന് വരും plzz reply wait ചെയ്തു epol വരും …..????????
ആരാധകരെ ശാന്തരാകുവിൻ….. ?
എന്റെ പൊന്നു ചങ്കുകളെ കട്ട ബിസി ആയിപോയി.കഥ തുടരും….
Wait
Wait
&
Wait????
എന്നാണാവോ തുടരുക 1 year akan pokkunnu brooo plz reply wait ചെയ്തു മടുത്തു നിങ്ങള് ഒരു dateoo, montho paryuu.. എന്താ ayalum സന്തോഷം ❤️❤️❤️ അർച്ചന ,ദേവൻ ,അലി ,കൊക്ക് ,മുവർസംഗം , മമ്മി , മാമ്മൻ ,ബാക്കി ആളുകൾ എല്ലാവരെയും മിസ്സ് ചെയ്യുന്നു..
കട്ട വെയ്റ്റിംഗ് ❤️❤️❤️❤️ബ്രോ അരളിപൂവ് തന്നെ ഇടണ. ഒരു വലിയ episode ayi 25+ page എങ്കിലും വേണം karanam.ഒരുപാട് gap വന്നിലെ അതുകൊണ്ട് അണ് ഒരു ആഗ്രഹം കൊണ്ടാ…
ശെരിക്കും പറഞ്ഞാൽ ആദ്യത്തെ lockdown സമയത്താണ്.എഴുതാൻ പ്ലാൻ ചെയ്യുന്നത്. അന്ന് ഒരു ചെറിയ ത്രെഡ് ആയിരുന്നു. പക്ഷെ പിന്നീട് എഴുതി വന്നപ്പോൾ കുറച്ചൂടെ ഡെപ്ത്തായി ഓരോ കഥാപാത്രങ്ങൾ വന്നു. പക്ഷെ കഥക്ക് ഇത്രക്കൊരു സ്വീകാരിത കിട്ടുമെന്ന് കരുതിയതുമില്ല. പ്രധാന പ്രശ്നം സമയകുറവാ. അതേപോലെ തന്നെ മൂടും വേണ്ടേ. ചുമ്മാ വലിച്ചു വാരി എഴുതിയാൽ ഒരു ലൈഫ് കിട്ടില്ലല്ലോ. So ദയവായി ക്ഷമിക്കു. കാത്തിരിക്കൂ ✨️???
പിന്നെയും patichoo ??
ബ്രോ ഉടനെ എങ്ങണം കാണുവോ അടുത്ത പാർട്ട്
Bro nthelum ayooo
ഓണാശംസകൾ ആദി
ഓണം wish pratheshikunnu
Happy ഓണം
Onam ayi valom nadakuviooo kathrikanam ആയിരിക്കും .
Happy onam bro
ഞാൻ ഇടക്കിടക്ക് അവസാന 3 ഭാഗം വായിക്കും എന്തോ പ്രതേക ലഹരിയാണ് ഈ കഥ.ദേവൻ തന്നെയാണ് പ്രധാന ആകർഷണം അയാളുടെ വില്ലനിസവും മാനെറിസവും എന്തോ വല്ലാത്തൊരു ഇഷ്ടമാണ് അയാളോട് ഒപ്പം അർച്ചന എന്നാ എല്ലാവരുടെയും കിട്ടാക്കനിയോടും. കഥാകാരൻ ആദി കാണുന്നുണ്ടോ എന്ന് അറിയില്ല ഉണ്ടേൽ തുടർന്ന് എഴുതണം ഇപ്പോഴും ഈ കഥ കാത്തിരിക്കുന്ന കുറെ പേരുണ്ടെന്നാണ് എന്റെ വിശ്വാസം.
സത്യം kathrikunnu ???
Bro ബാക്കി ഉണ്ടാകുമോ ഇല്ലയോ. ഇത്രയും. കമൻ്റ് ഇട്ടു വേരുപിച്ചത് ഒരു alu ennu നിലക്ക് reply തരും എന്ന് prateeshikunnu. താങ്കൾ comments kannumnundu ennu eniku അറിയാം .നല്ല story ആയിരുന്നു slow sudection പോയതാ.എന്ത് ചെയ്യാം ബാക്കി എഴുതാൻ patilalaa. ഇതുപോലെ ഉള്ള സ്റ്റോറി വേറേ ഞൻ കണ്ടില. ഉണ്ടകിൽ നമെ പറയാമോ.enthakilum റീപ്ലേ തരണേ അധി plzz.plz consider ചെയ്യുമോ
Kathrikanam എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതിഷ്ചില്ല
താഴെ വരുന്ന കമെന്റ് ഒന്നും നിങ്ങൾ കാണുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തുടരുന്നില്ലഗ്ഗിൽ നിങ്ങൾക് അത് പറഞ്ഞാൽ പിന്നെ ആരും വന്ന് കമെന്റ് ഇട്ട് ശല്യം ചെയില്ലലോ. തുടർന്ന് എഴുതണ്ണോ വേണ്ടയോ. അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അത് മാന്യമായി പറഞ്ഞു പോവാം ?
??