അരളി പൂവ് 11 [ആദി007] 365

അരളി പൂവ്  11

Arali Poovu Part 11 | Author : Aadhi | Previous Part

 

പ്രിയ കൂട്ടുകാരെ,

വൈകിയതിൽ പതിവുപോലെ തന്നെ ക്ഷമ ചോദിക്കുന്നു. പറയാൻ പുതുമയുള്ള കാരണം ഒന്നുമില്ല.സമയ കുറവ്, എഴുതാനുള്ള മടി, സാഹചര്യം, താല്പര്യ കുറവ് ഇവരൊക്കെ തന്നെയാണ് വില്ലന്മാർ.എങ്കിലും നിങ്ങളെ നിരാശരാക്കാതിരിക്കാൻ ഞാൻ പരിശ്രമിച്ചു കൊണ്ടേ ഇരിക്കും.

വിശ്വാസപൂർവ്വം
ആദി 007❤️

 

കഥ ഇതുവരെ

27 കാരിയായ വിധവയാണ് അർച്ചന. അവൾക്കു 7 വയസ്സുള്ള മകൻ മാത്രമാണ് ഉള്ളത്. ഭർത്താവ് ദിലീപ് മരിച്ചിട്ട് വർഷം 5 കഴിഞ്ഞു. അർച്ചന ഒരു അനാഥയാണ്. ദിലീപിന്റെ അച്ഛനും അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമാണ് പക്ഷെ ഭരണം ദിലീപിന്റെ സഹോദരി ഏറ്റെടുത്തതോടെ അർച്ചനയും മകനും ഒരു അധികപ്പറ്റായി.

ഇപ്പോൾ അവൾ താമസിക്കുന്നത് വാടക വീട്ടിലാണ്. റിട്ടയർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ രാമചന്ദ്രന്റെയും ഭാര്യ സുലോചനയും ആണ് വീടിന്റെ ഉടമസ്ഥർ. ആകെ ഉള്ള മകൻ വിവാഹം കഴിച്ചു വിദേശത്ത് സ്വസ്ഥം. ജീവിതത്തിന്റെ മടുപ്പ് അകറ്റുന്നത് അർച്ചനയുടെയും അവളുടെ മകന്റെയും സാമിപ്യത്തിലാണ്. അർച്ചന സർക്കാർ ആശുപത്രിയിൽ ഇ ഹെൽത്ത്‌ ന്റെ താത്കാലിക സ്റ്റാഫ്‌ ആയി ജോലി ചെയ്തു വരുന്നു. അവളുടെ സൗന്ദര്യത്തിനു ഒരുപാട് ആരാധകർ നാട്ടിൽ ഉണ്ടായിരുന്നു.

എന്നാൽ അവൾ ആർക്കും വഴങ്ങി കൊടുക്കുന്ന ആളല്ലായിരുന്നു. അവളുടെ ഉള്ളിൽ ഒരു വലിയ സങ്കടം തന്റെ മകന്റെ അസുഖമാണ്. ഒരു വലിയ തുക ചിലവഴിച്ചാൽ മാത്രമേ ഓപ്പറേഷൻ നടക്കുകയുള്ളൂ. അർച്ചനയുടെ അടുത്ത സുഹൃത്തു എന്ന് പറയാൻ ഒരാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തന്റെ അയൽവാസി ആയ നിർമല ആണ്. തനി പാലക്കാരി അച്ചായത്തി. അർച്ചനേക്കാളും പ്രായത്തിൽ മൂത്തത്. വീട്ടിൽ 10 ൽ പഠിക്കുന്ന മകനും ഭർത്താവിന്റെ അമ്മയും ഉണ്ട്. ഭർത്താവ് റോയ് ഗൾഫിൽ ആണ്.

നിർമല ഒരു ബാങ്ക് ഉദ്യോസ്ഥയാണ്. സ്വഭാവ ഗുണം പറയുകയാണെങ്കിൽ ആള് അത്ര വെടിപ്പല്ല. പലരുമായും അവൾ കിടക്ക പങ്കിടാറുണ്ട്. അങ്ങനെ ഇരിക്കെ തന്റെ കൂടെ വർക്ക്‌ ചെയ്യുന്ന അലി എന്നാ ചെറുപ്പകാരനായി അവൾ സെക്സിൽ ഏർപ്പെടുന്നു. പിന്നീട് ഒരിക്കൽ അലി അർച്ചനയെ കാണാൻ ഇടവരുന്നു. അവന്റെ മനസ്സിൽ അവളോട്‌ മോഹം തോന്നി. എന്നാൽ താൻ ഒളിഞ്ഞും തെളിഞ്ഞും നോക്കിയിട്ടും അവൾ അവനു വഴങ്ങിയില്ല. ഇതോടൊപ്പം തന്നെ അർച്ചനയുടെ അയാൾ വാസികളായ 3 കോളേജ് വിദ്യാർത്ഥികളും അർച്ചനയുടെ പിന്നിൽ തന്നെ ആണ്.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

244 Comments

Add a Comment
  1. E katha ആരെങ്കിലും ഒന്ന് പുതുക്കി എഴുതുമോ plzz. റിക്വസ്റ്റ്

  2. ബാക്കി ഉണ്ടോ

  3. അടുത്ത പാർട്ട്‌

  4. Ni ജിവനോട് ഉണ്ടോ….. ഇതിന് ബാക്കി ഉണ്ടോ…. ബാക്കി ഉടന് ഓടക്കം എന്ന് പറഞ്ഞ്..🙏🙏🙏🙏

  5. Continue cheyyu bro waiting for your reply

  6. Continue cheyyu bro waiting

Leave a Reply to Anu Cancel reply

Your email address will not be published. Required fields are marked *