അരളി പൂവ് 6 [ആദി007] 318

“മം ചെറുതായി.”
ഒരു കള്ള ചിരിയോടെ അർച്ചന മറുപടി നൽകി

“എനിക്കറിയാം പോത്തേ നിന്നെ”

“ശ്രുതിയും ഭാർഗവി അമ്മയും ഒക്കെ പാവങ്ങളാടി .ഈശ്വരാ നല്ലത് വരുത്തണേ അവർക്ക് ”

നിർമല ഒന്ന് പുഞ്ചിരിച്ചു

“മം നീ ഒന്ന് വേഗം നടക്ക് .എനിക്ക് ചൂട് എടുത്തിട്ട് വയ്യ”
മന്ദം മന്ദം നടന്നിരുന്ന നിര്മലയോട് അർച്ചന പറഞ്ഞു

“അത് നീ ഈ പിന്നെല്ലാം കുത്തി വെച്ചേക്കുനോണ്ട.ഇതുപോലെ ഫ്രീ ആക്കടി നിന്റെ ഇടുപ്പ് ”
കള്ള ചിരിയോടെ തന്റെ വയറിനെ ചൂണ്ടി നിർമല മറുപടി നൽകി

“അയ്യോടാ വേണ്ടായേ .ഉഷ്ണം ഞാൻ സഹിച്ചു ”

“എന്റെ സന്ന്യാസിനി ലേശം വയറു കണ്ടാൽ ആകാശം ഒന്ന് ഇടിഞ്ഞു വീഴില്ല കേട്ടോ”

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുവരും നടക്കവേ ആണ് ഒരു അലിയുടെ കാർ മുന്നിൽ വന്നു നിന്നത്

അലിയെ കണ്ടപാടെ അർച്ചനയുടെ മുഖത്തെ ചിരി മാഞ്ഞു.സാധാരണ പോലെ ആയി.നിർമല ആണേൽ പതിവുപോലെ കൊഞ്ചാൻ തുടങ്ങി.

“എന്നതാ സാറെ ഞങ്ങടെ ഏരിയയിൽ കാര്യം…?”

“എന്റെ ഒരു ഫ്രണ്ടിന് വീട് നോക്കാൻ ഇറങ്ങിയത് മേടം ”
പറഞ്ഞതു നിര്മലയോട് ആണെങ്കിലും പാളി പാളി അർച്ചനയെ ഒന്ന് നോക്കി അലി .

“എന്നിട്ട് വീട് കിട്ടിയോ ..?”

“ഇല്ല ….പക്ഷെ കിട്ടും കിട്ടാതെ എവിടെ പോകാൻ ”
അർച്ചനയെ ഒന്ന് അടിമുടി നോക്കി അയാൾ നിര്മലക്ക് മറുപടി നൽകി

 

അർച്ചന തന്റെ സാരീ ഒക്കെ പതിയെ ഒന്നൂടി പിടിച്ചു നേരെ ആക്കി തന്റെ ശരീരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി.അലിക്ക് മുഖം കൊടുക്കാതെ നിന്നു.

“ഇങ്ങോട്ടാരുന്നേൽ ഞങ്ങളും വന്നേനെ ഇങ്ങനെ നടക്കണ്ടല്ലോ ”
നിർമല പരിഭവം പറഞ്ഞു

“ഓ ഇവിടെ ചിലർക്ക് വല്യ ജാടയാ.എന്തിനാ വെറുതെ മൂക്കും മുഞ്ഞിയും കാണുന്നെ”

ആ പറഞ്ഞത് അർച്ചനയെ കുറിച്ചാണെന്നു രണ്ടുപേർക്കും മനസിലായി.അപ്പോഴും അർച്ചന മറുപടി നൽകിയില്ല.ഒരു സാധാ ചിരി മാത്രം മുഖത്ത് അതും അധിക നേരം ഉണ്ടായില്ല.അവൾക്കു വലിയ വീർപ്പുമുട്ടലായിരുന്നു അലിയുടെ സാന്നിധ്യം.

“ഇനി കുറച്ചു ജാട ആവാം.അടുത്താഴ്ച മുതൽ ടെക്നോ സൊല്യൂഷൻസിലെ സ്റ്റാഫാണ് കക്ഷി അറിയോ ”

“ഓ അങ്ങനാണോ ..അത് കലക്കി.കൺഗ്രാറ്സ് ”
അലി അർച്ചനയ്ക്ക് നേരെ കൈ നീട്ടി

അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും കൈ കൊടുക്കാതെ നിവർത്തി ഇല്ലാരുന്നു .
അവൾ പതിയെ ഷേക്ക്‌ ഹാൻഡ് നൽകി
“താങ്ക്സ്”

“എന്ന ജോയിൻ ചെയ്യുന്നേ ..?”
കൈ വിടാതെ തന്നെ അലി ചോദിച്ചു

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

35 Comments

Add a Comment
  1. Pooja ??????

    അടുത്ത ഭാഗം എന്നു വരും എന്ന് പറയാമോ ? Plz

  2. പുതിയ ഭാഗം എവിടെ₹?

  3. Pooja ??????

    ഒരു സിനിമ സ്റ്റൈലാണ് കഥ പോയിക്കൊണ്ടിരിക്കുന്നത്. നന്നായിട്ടുണ്ട് അവതരണം. അച്ചുവിൻറെ കാര്യങ്ങൾ ഓരോ ഭാഗങ്ങളിലും എടുത്തു പറയുമ്പോൾ അത് നല്ല അനുഭവം ഉണ്ടാക്കുന്നു കഥ വായിക്കാൻ .

  4. Bro pattumenkil archanayude oru kali set chai… appol story inttest avum… kadha sooper anu waitting 4 next

  5. കരിമ്പന

    ബ്രോ നന്നായിട്ടുണ്ട്. കുറച്ചു ഹോട് സീൻസ് ചേർക്കുക.ഒരു കിടിലൻ പ്രണയ രതി പ്രതീക്ഷിക്കുന്നു

  6. ബ്രോ ഈ ഭാഗം നന്നായിട്ടുണ്ട് കേട്ടോ പിന്നെ കഥയിൽ ഒരു നായകൻ ആയി ഒരാൾ വന്നൂടെ ആർചനയുടെ എല്ലാം അയാൾക്ക് മാത്രമായി നൽകാൻ,അതോ ഈ വില്ലന്മാർ തന്നെ അവളെ സ്വന്തമാക്കുവോ??എന്തായാലും കാത്തിരിക്കുന്നു കാണാം പിന്നെ അൽപ്പം കൂടുതൽ ഫാസ്റ്റ് ആക്കം അല്ലെങ്കിൽ പേജ് കൂട്ടി എഴുതാം നന്നായിരിക്കും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??❤️

  7. Ee partum nannayind macha?
    Archana devanilladhan avr thammil pranayam vannal nannayirikkm
    Nxt partin kathirikkunnu?
    Snehathoode……❤️

    1. ആദി 007

      Tnks bro?

  8. Aduta part vegam venam.. Archanayude horn sherikum adikunathu

    1. ആദി 007

      Nokkam bro?

  9. വിഷ്ണു

    Bro kichuvum ammem korach scenes kondvaraan pattuo enthelum simple aayit
    Bore adi maari kittum

    1. ആദി 007

      Chance illa bro☹️

  10. ithinte 5th part onnu kittuvoooo

    1. ആദി 007

      Bro jst അരളി പൂവ് ennu search cheithal mathi ella partum kittum✌️

  11. Katha, slow boring. Agree with RJ comment. Enikkum athu thanne thonunnu.

    1. ആദി 007

      Sry bro.borrakkiyathil really sry☹️

      1. Don’t worry. Don’t strech story took long. Thangalku Manassil kathayude full script ella ennu thonunnu. Pinne oru 10 episode finish aakan sramikku

        1. ആദി 007

          Bro oru bhagathil ithra portion mathi ennu already njan theerumanikum.ennittanu ezhuthunne.athinu sheshama page iduka.

  12. Kali next part undo

    1. ആദി 007

      Time edukkum bro☹️?‍♂️

    2. Bro അലിക്ക് ഒരിക്കലും അർച്ചനയെ കൊടുക്കരുത് ഇത് ഒരു അപേക്ഷ ആണ്. കഥയിൽ ഒരു സൈഡിൽ കളിയും പ്രണയവും മറു സൈഡിൽ കളിയോട് കളിയും ആണെങ്കിൽ കഥ വേറെ level ആവും കാരണം അങ്ങനെ ഉള്ള കഥ സൈറ്റിൽ വളരെ വിരളം ആണ് ഒന്ന് try ചെയ്തൂടെ bro

      1. ആദി 007

        Tnks bro?

  13. Dear Aadhi, ഈ ഭാഗവും നന്നായിട്ടുണ്ട്. ദേവന്റെ ക്ലബ്ബിലെ പ്രകടനം കണ്ടില്ലേ പാവം നാസർ. അലി അർച്ചനയെ വിടാതെ പിന്തുടരുന്നുണ്ടല്ലോ. അവനും പിശകാണാല്ലോ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ആദി 007

      ❤️

  14. kollam bro

    1. ആദി 007

      Tnks bro?

  15. ആദി bro

    Nalla story anu, but oru slow modelil anu pokunnath
    kadhayil kurach hot moments koodi varanam

    ????

    1. ആദി 007

      Next part il sure aayum kaanum bro✌️

      1. ആദി bro

        Thnx for reply
        Waiting for next part
        ?????

    1. ആദി 007

      ?✌️

  16. Bro thankal ella partilum valare kurachu page mathram aanu ullathu athupole thanne partukal thammil gapum unde athukonde kadha munnote pokatha oru feel.enganne pokuka aanengil kadha vayikan ulla mood povum.

    1. Kadha super aanu bro ee oru kuravu koodi pariharichal mathi

    2. ആദി 007

      Bro actually time kittunnilla.ezhuthan nalla madiyum und.ini maxim pages koottan sramikkam?✌️

Leave a Reply

Your email address will not be published. Required fields are marked *