അരളി പൂവ് 8 [ആദി007] 387

“ഇതേതാ പരിചയം ഇല്ലാത്ത നമ്പർ”

അവൾ ട്രൂ കോളർ എടുത്തു.ആപ്പ് ഓപ്പൺ ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി അതേ നമ്പറിൽ നിന്നും കോൾ വന്നു അർച്ചന അത് എടുത്തു.

“ഹലോ”

“ഹലോ അന്നാ.നിനക്ക് ഞാൻ പിഡിഫ് ഫയൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.ഇൻഫൊർമേഷൻസ് ഒന്നും മിസ്സാക്കരുത്.ഓക്കേ ”

“ആ അതേ ഇത് റോങ്ങ്‌ ….”
അർച്ചന മുഴുവിപ്പിക്കും മുൻപേ ഫോൺ കട്ടായി.

തിരിച്ചു അർച്ചനയ്ക്ക് ഒന്നും പറയാൻ പറ്റിയതും ഇല്ല.അവൾ ആകെ ആശയ കുഴപ്പത്തിലായി.
കേട്ടത് സ്ത്രീ ശബ്‌ദം ആയിരുന്നു.

“ഏത് അന്നാ..? ഏത് ഫയൽ ..?
ഓരോ വട്ടു കേസുകൾ ”

പറഞ്ഞു തീരും മുൻപേ വാട്സാപ്പിൽ തുരു തുരാ മെസ്സേജുകൾ വന്നു.വിളിച്ച അതേ നമ്പർ ഡിപ്പിയിൽ സ്ത്രീയുടെ ഫോട്ടോ.ഇതിനു മുൻപ് അർച്ചന കാണാത്ത മുഖം.ഡിപ്പിയുടെ താഴെ വലതു ഭാഗത്തായി ഒരു പേര് കണ്ടു

“റംല ബീഗം”
അർച്ചന പേര് വായിച്ചു.

വന്നത് കുറേ ഫയലുകൾ ആണ് തുറന്ന് നോക്കിയപ്പോൾ ഏതോ പ്രൈവറ്റ് കമ്പനിയുടെ അക്കൗണ്ട് ഫയൽസ്.

അർച്ചന ഫയൽസ് കണ്ടു എന്ന് മനസിലായപ്പോൾ ദേ വരുന്നു അടുത്ത ഒരു മെസ്സേജ്
‘ഡാറ്റാ മിസ്സാവാതെ നോക്കണം ഓക്കേ’

കാര്യം ആളുമാറിയത് തന്നെ അർച്ചന ഉറപ്പിച്ചു.സ്ത്രീ ആയതിനാൽ അർച്ചന ധൈര്യ പൂർവ്വം തിരിചൊരു മെസ്സേജ് അയച്ചു

‘ഹെലോ,നിങ്ങൾക്ക് ആള് മാറിപ്പോയി.ഇത് നിങ്ങൾ ഉദ്ദേശിച്ച വെക്തി അല്ല’

ഉടനെ ഒരു ഞെട്ടുന്ന ഒരു സ്മൈലി വന്നു.അതിന്റെ കൂടെ ഒരു കോളും.
അർച്ചന ഫോൺ എടുത്തു

“ഹെലോ ”

“ഹെലോ ഇത് അന്ന അല്ലെ അന്നാ ജേക്കബ്”

“അല്ല.നിങ്ങൾക്ക് നമ്പർ മാറിയതാവും”

“ഓ ഷിറ്റ്.സോറി റിയലി സോറി.നാസർ ടിമ്പേഴ്സിലെ എംഡി ആണ് ഞാൻ റംല നാസർ”

“ഓ ”
കേട്ടിട്ടുണ്ട് എന്ന വണ്ണം അർച്ചന ഒന്ന് മൂളി

“ഞങ്ങളുടെ സ്ഥാപനത്തിലെ പുതിയ സ്റ്റാഫിന്റെ നമ്പർ ആണന്നു കരുതി.ഇറ്റ്സ് മൈ മിസ്റ്റേക്ക് റിയലി സോറി”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് ?

42 Comments

Add a Comment
  1. ആദി bro ബാക്കി എന്നാ ?

    1. ആദി 007

      ഉടനെ വരും.എഴുതിക്കൊണ്ടിരിക്കുവാ ബ്രോ ??❤️

  2. ആദി 007

    പ്രൊഫൈൽ പിക് ആണൊ ഉദേശിച്ചത് അതോ ടാഗ് ആണൊ ..?

  3. ? Ramesh⚡ Babu M ?

    കഥയുടെ profile ഇടയ്ക്ക് ഇടയ്ക്ക് ഒന്ന് മാറ്റിയാൽ നന്നായിരുന്നു. കാരണം എല്ലാ പാർട്ടിലും Pro file ഒന്നു തന്നെ ആയത് കാരണം 8 ആം പാർട്ട് വന്നത് ഞാൻ അറിഞ്ഞില്ല. any way നല്ല ഒഴുകോടെ കഥ നീങ്ങുന്നുണ്ട്..

    1. ആദി 007

      ബ്രോ,
      പ്രൊഫൈൽ പിക് ആണൊ അതോ ടാഗ് ആണൊ ഉദേശിച്ചത്‌ ..?

      1. ? Ramesh⚡ Babu M ?

        sorry ഗാഗ് ആണ് ഉദ്ദേശിച്ചത്.

        1. ആദി 007

          പ്രണയം
          രതി അനുഭവങ്ങൾ
          ഒരിക്കലും ഈ ടാഗുകൾ മാറില്ല.✌️

  4. സൂപ്പർ ബ്രോ,തകർപ്പൻ കമ്പിത്രില്ലറിലേക്കാണല്ലോ കഥയുടെ പോക്ക്.കുട്ടികളെ വേധനിപ്പിക്കുന്ന ഒന്നും എഴുതല്ലെ ബ്രോ അതൊന്നും താങ്ങാൻ കഴിയില്ല.അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    1. ആദി 007

      ??

  5. kollam
    pakshee devan archaneye veruthe sex inu vendi upayogikaruthu athu oru pranayam ayi thanne munnotu pokatte

    devan sex vennel nimmy ye nokkikotte….

    1. ആദി 007

      ലക്ഷ്യം അർച്ചനയല്ലേ പിന്നേ എങ്ങനെ നിർമലയിലേക്ക് പോകും.?‍♂️

      ഓരോ അഭിപ്രായങ്ങൾക്കും
      Tnkss paru?❤️

  6. ഉഗ്രൻ അടുത്ത ഭാഗം ഉടൻ ഏഴുതു

    1. ആദി 007

      ?…….ഉടനെ വരും ബ്രോ ?❤️

  7. Pwoli bro kore aayi wait cheyyunnu pages kootan shramikkanam please pinne kadha valich neetaruth ath mathre parayunullu

    1. ആദി 007

      മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്.സോ അവരെ കൂടി ചുറ്റി പറ്റിയെ കഥ മുന്നോട്ടു പോവുകയുള്ളു.വലിച്ചു നീട്ടില്ല ബ്രോ??

  8. ചാക്കോച്ചി

    മച്ചാനെ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി…… എന്നാലും ദേവൻ ആളത്ര വെടിപ്പല്ലല്ലോ…… പോരാത്തതിന് അലിയും ടീമും എല്ലാം ഒരുങ്ങിയാണല്ലോ……പാവം അർച്ചന ഇതു വല്ലോം അറിയുന്നുണ്ടോ ആവോ… ചെകുത്താന്റേം കടലിന്റേം ഇടക്ക് പെട്ടുപോയി……എന്തായാലും പാവത്തിന് വല്യ പണിയൊന്നും കൊടുക്കരുത്………. വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…..

    1. ആദി 007

      ചാക്കോച്ചി ബ്രോ ??

  9. സൂപ്പറായിട്ടുണ്ട്?❤️
    ദേവനും അർച്ചനയും പ്രണയിച്ച് കളിക്കട്ടെ.
    അലിക്ക് കൊടുക്കരുത്

    1. ആദി 007

      ?❤️

  10. ഡെയ് എവിടെ ആയിരുന്നെടാ കൊച്ചനെ ഞാൻ കരുതി മുങ്ങിയെന്ന് ??.കഥ ഇപ്പോൾ ഫുൾ ട്രാക്കിലേക്ക് വന്നിട്ടുണ്ട്.എല്ലാ കഴുകൻ കണ്ണുകളും അർചനയുടെ മേലിൽ തന്നെ.പിന്നെ ദേവൻ തന്നെ ഹീറോയും വില്ലനും ആവട്ടെ ദേവനോട് ഒരു പ്രതേക ഇഷ്ടം ഉണ്ട് ഒരു അടിപൊളി നായക പരിവേഷം ആകാണുള്ളതൊക്കെ അയൽക്കുണ്ട്.പിന്നെ ഇതുപോലെ തന്നെ നല്ല പേജുകൾ ആയി തന്നെ എഴുതണം.പിന്നെ അടുത്ത ഭാഗം late ആക്കരുത് മൂഡ് പോകും be careful. waiting for next part.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. ആദി 007

      ആകെ തിരക്കായി പോയി ബ്രോ.എന്തായാലും ഈ സ്റ്റോറി ഫുള്ളാക്കിയിട്ടേ മുങ്ങു ?.

      അധികം വൈകാതെ അടുത്ത ഭാഗം ഇങ്ങു എത്തും.ഇത്രയും ലേറ്റാക്കില്ല ബ്രോ ?

      1. ഞങ്ങൾ കാത്തിരിക്കുകയയായിരുന്നു
        ഈ കഥക്ക് വേണ്ടി
        ,???

        (എന്റെ കംമെന്റിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു )

        1. ആദി 007

          അനികുട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങി ഉടനെ പ്രതീക്ഷിക്കാം ??

  11. ആദി bro?

    ഏറെ നാളായി വായിക്കാൻ കൊതിയോടെ കാത്തിരുന്ന കഥ ആണ് ഇത്
    വീണ്ടും വന്നപ്പോൾ ഒത്തിരി സന്തോഷം
    ഈ കാത്തിരിപ്പ് ഒരു സുഖമുള്ള കാര്യമാണ്
    “Archana” എങ്ങനെ, ആരുടെ കൂടെ ആയിരിക്കും തകർക്കുക, എന്ന് കാണാൻ കൊതിയോടെ കാത്തിരിക്കുന്നു
    അധികം late ആകാതെ അത് സംഭവിക്കട്ടെ
    ?????

    All the wishes

    1. ആദി 007

      ഒരുപാട് സന്തോഷം ബ്രോ?.
      താങ്കളെപോലെയുള്ള വായനക്കാരാണ് എന്റെ എനർജി.❤️

      1. ആദി bro

        Thnx for reply ?

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ മുത്തേ….????????

    1. ആദി 007

      താങ്ക്സ് മുത്തേ ?

  13. ബ്ലാക് മെയിൽ ചെയ്തോ ഭേഷണി പെടുത്തിയോ കളിയകരുത്..വളച്ചു കളിയ്ക്കണം..അതാണ് വേണ്ടത്..ഓട് അഭിപ്രായം പറഞ്ഞു എന്ന മാത്രം

    1. ആദി 007

      തീർച്ചയായും ബ്രോ.
      കളി കളിയുടെ സുഖത്തിൽ തന്നെ കളിക്കു
      ?❤️

  14. Bro polichu thakarthu kiduki
    അർച്ചനയെ കളിപ്പിക്കുമ്പോൾ സെറ്റ് സാരി ഉടുപ്പിക്കുമോ pls
    Vakki annuvarum
    All the best

    1. ആദി 007

      ഫാന്റസി അൽപ്പം കൂടുന്നുണ്ട് ???

      1. Nadathi tharuvo pls??

        1. ആദി 007

          അറിയില്ല ….
          നോക്കാം ബ്രോ ??‍♂️❤️

  15. കുറച്ചു വൈകി എങ്കിലും വന്നല്ലോ. നന്നായിരുന്നു ഈ ഭാഗവും. വൈകാതെ അടുത്ത ഭാഗങ്ങൾ ഇടും എന്ന് കരുതുന്നു

    1. ആദി 007

      ഞാൻ മാക്സിമം സ്പീഡാപ്പാക്കം ബ്രോ ?❤️

  16. Nice evde യായിരുന്നു

    1. ആദി 007

      ആകെ ബിസി ആയിപോയി ബ്രോ.ജോലി തിരക്കും നാട്ടിലേ തിരക്കും ….?‍♂️

  17. എന്താ വരാത്തത് എന്ന് കൊറേ കാത്തിരുന്നു. ഇപ്പോഴും ദേവൻ ഒരു ട്രാക്കിൽ കയറാത്തത് കൊണ്ട് ഒരു ഇത്. കഴിയുമെങ്കിൽ പേജ് കൂട്ടു.

    1. ആദി 007

      ഓക്കേ ബ്രോ ❤️

Leave a Reply

Your email address will not be published. Required fields are marked *