അരളിപ്പൂന്തേൻ 2 [Wanderlust] 774

വെള്ളമായ ഐസ് ക്രീം കുടിച്ചു തീർത്ത് ലെച്ചുവിനെയും പുറകിൽ ഇരുത്തി വീട്ടിലേക്ക് വിട്ടു. വന്നതുപോലല്ല പെണ്ണിന് എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട്. അൽപ്പം അകന്നാണ് ഇരിക്കുന്നത്. എന്നെ തൊടുന്നതും ഇല്ല. രണ്ടാളുടെയും കള്ളത്തരങ്ങൾ അറിഞ്ഞതുകൊണ്ട് ആയിരിക്കുമോ… എന്റെ ലെച്ചു അല്ലെ.. തുറന്ന് ചോദിയ്ക്കാൻ എന്തിനാ ഞാൻ മടിക്കുന്നത് അല്ലെ …

: ലെച്ചു… നീ എന്താ മാറി ഇരിക്കുന്നേ.. എന്നെ മുട്ടിപോയാൽ കണ്ട്രോൾ പോകുംന്ന് പേടിച്ചിട്ടാണോ…

: പോടാ… നിന്റെ കണ്ട്രോൾ പോണ്ടെന്ന് വിചാരിച്ചിട്ടാ…

ഇതും പറഞ്ഞു അവൾ എന്നോട് ചേർന്നിരുന്നു. പഴയപോലെ കൈകൾ എന്റെ തുടയിൽ അമർന്നു. ഇത്തവണ അവൾ അറിഞ്ഞുകൊണ്ട് എന്റെ ദേഹത്ത് ഒട്ടിയിരുന്നു. ലെച്ചുവിന്റെ മുലയുടെ മുഴുപ്പ് എന്റെ പുറത്ത് അറിയാൻ ഉണ്ട്. അവളുടെ കൈകൾ എന്റെ തുടയിൽ തലോടി. എന്റെ കഴുത്തിനോട് മുഖം ചേർത്ത് ലെച്ചു എന്നെ കെട്ടിപിടിച്ചിരുന്നു. അവളുടെ മൂക്കിൽ നിന്നും വരുന്ന നിശ്വാസം എന്റെ കഴുത്തിൽ തട്ടി. ലെച്ചു കൈകൾ രണ്ടും ഇറുക്കി പിടിച്ച് എന്റെ വയറിൽ അമർത്തി. അവളുടെ മുലകൾ എന്റെ പുറത്തുകൂടി ചെറുതായി ഉരയ്ക്കുന്നുണ്ടോ എന്നൊരു സംശയം. പാന്റിനുള്ളിൽ കുണ്ണ പതുക്കെ തലപൊക്കി തുടങ്ങി. ലെച്ചു പറഞ്ഞത് ശരിയാണ്… എന്റെ കണ്ട്രോൾ ആണല്ലോ പോകുന്നത്… ഇവൾ ഇത് എന്ത് ഭാവിച്ചാണ്..

: എന്റെ ലെച്ചു… നീ പുറകോട്ട് തന്നെ ഇരുന്നോ…. അതാ നല്ലത്

: കണ്ട്രോള് പോയി…. ശ്രീകുട്ടന്റെ കണ്ട്രോള് പോയി….

(ഇതും പറഞ്ഞു ലെച്ചു പൊട്ടിച്ചിരിച്ചു)

: പിന്നെ പോകാതിരിക്കുമോ… നീ ഒരുമാതിരി മനുഷ്യനെ മൂടാക്കുന്ന പണിയല്ലേ കാണിക്കുന്നേ

: ഇത്രപെട്ടെന്ന് മൂടാവും അല്ലെ…

: അങ്ങനൊന്നും ആവില്ല… പക്ഷെ മനസ്സിൽ ഇന്നലത്തെ നിന്റെ മുക്കലും മൂളലും ഉള്ളതുകൊണ്ട് പെട്ടെന്ന് ആയിപോയി

: കള്ളൻ അത് ഇപ്പോഴും ഓർത്തുവച്ചിരിക്കുവാണോ…

: അത് അങ്ങനെ മറക്കാൻ പറ്റോ… ഓഹ്..എന്റെ പൊന്നോ

(ലെച്ചു നാണം കൊണ്ട് ചുണ്ട് കടിച്ചത് എനിക്ക് കണ്ണാടിയിൽ കാണാം. അതും പോരാഞ്ഞിട്ട് എന്റെ മുതുകിൽ നല്ലൊരു കടിയും തന്നു അവൾ)

: ആഹ്… എടി പോത്തേ നിന്റെ കഴപ്പ് എന്റെ ദേഹത്താണോ തീർക്കുന്നെ

(ഓഹ് പുല്ല്… ഇവളോട് സംസാരിക്കുമ്പോ മുഴുവൻ മറ്റേ വാക്കുകൾ ആണല്ലോ ദൈവമേ വരുന്നത്..സത്യത്തിൽ കഴപ്പി തന്നെ, എന്നാലും അങ്ങനെ പറയേണ്ടിയിരുന്നില്ല.. )

: കഴപ്പോ… വൃത്തികെട്ടവൻ.. ചേച്ചിയോട് എന്തൊക്കെയാ പറയുന്നേ..

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *