അരളിപ്പൂന്തേൻ 2 [Wanderlust] 774

മൂന്നെണ്ണം കഴിച്ചു. ഞാനും വിട്ടില്ല. മൂന്ന് പെഗ്ഗ് അടിച്ച് സീതേച്ചി വിളമ്പിത്തന്ന ചോറും കുറച്ച് കഴിച്ച് വീട്ടിലേക്ക് നടന്നു. ഞാൻ വീടുവരെ എത്തില്ലേ എന്ന പേടി സീതേച്ചിക്ക് ഉണ്ട്. അവർ സ്വപ്നയോട് എന്നെ കൊണ്ടുവിടാൻ പറയുന്നുണ്ട്. അതൊന്നും  വേണ്ടെന്ന് പറഞ്ഞ് ഞാൻ നടന്നു. നോക്കുമ്പോ ടോർച്ചുമായി സ്വപ്നേച്ചി എന്റെ പുറകെ വരുന്നുണ്ട്. അവർ വരുന്നത് കണ്ട് ഞാൻ അവിടെ നിന്നു. സ്വപ്നേച്ചി അടുത്തെത്തിയപ്പോൾ വീണ്ടും നടത്തം തുടങ്ങി. മൂന്ന് പെഗ്ഗിലൊന്നും ലാലു കുലുങ്ങില്ലെന്ന് ഇവർക്ക് അറിയില്ലല്ലോ. പക്ഷെ ഇതിൽ നിർത്തുന്നതാണ് നല്ലത്. കൂടി കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു അവസ്ഥ ആയിപ്പോകും. ഇതാവുമ്പോ നല്ല സുഖത്തിൽ ഇങ്ങനെ പറന്നു നടക്കാം.

: ലാലു… എപ്പൊഴാ ഇങ്ങനെ വെള്ളമടിയൊക്കെ തുടങ്ങിയത്

: കുറച്ചായി… പക്ഷെ എപ്പോഴും ഇല്ല കേട്ടോ.. കഴിക്കുമ്പോഴും അധികം അടിക്കാറില്ല. രണ്ടിൽ നിർത്തും. ഇന്ന് ഒന്ന് അധികം അടിച്ചു

: മീര പോയ വിഷമത്തിൽ ആണോ… അടിച്ചത്

: അത് സ്വപ്നേച്ചിയും അറിഞ്ഞോ…അമ്മ പറഞ്ഞതായിരിക്കും അല്ലെ

: അല്ല… ലെച്ചു പറഞ്ഞു. പിന്നെ അമ്മയും നാത്തൂനോട് പറയുന്ന കേട്ടു

: ഓഹോ… ലെച്ചു നിങ്ങളും നല്ല കൂട്ടാണ് അല്ലെ..

: ഉം… അവളും ഒറ്റയ്ക്ക് ജീവിക്കുവല്ലേ.. ഒരു കുഞ്ഞില്ലാത്ത വിഷമം എപ്പോഴും പറയും

: ഉം….അതൊക്കെ ഓരോ ആളുടെ വിധി അല്ലെ. എല്ലാർക്കും എല്ലാം കൊടുക്കില്ലല്ലോ..

: അത് ശരിയാ…

നീ വരുന്നെന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സന്തോഷം ഒന്ന് കാണണം.. നിങ്ങൾ കുട്ടിക്കാലം മുതൽ നല്ല കൂട്ടാണെന്ന് ആണല്ലോ അവൾ പറഞ്ഞത്

: ആണോ… കുട്ടിക്കാലത്ത് ഞങ്ങൾ ചക്കരയും അടയും പോലായിരുന്നു. ഇപ്പോഴും നല്ല കൂട്ടാണ്. പിന്നെ അവളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അതുകൊണ്ട് ഞാൻ കുറച്ച് പുറകോട്ട് വലിഞ്ഞതാണ്

: ആഹാ… കല്യാണം കഴിഞ്ഞാൽ എന്താ. അവൾ ഇപ്പോഴും നിന്റെ മുറപ്പെണ്ണ്……അല്ല ചേച്ചി തന്നല്ലേ..

: മാറ്റണ്ട രണ്ടും ശരിയാണ്.. മുറപ്പെണ്ണും ചേച്ചിയും ഒക്കെ ഒരാൾ തന്നെ

: ഇനി ലാലു ഒറ്റയ്ക്ക് പോവില്ലേ… ഞാൻ മുറ്റത്തേക്ക് വരുന്നില്ല. അമ്മ എന്തെങ്കിലും വിചാരിക്കും. മോൻ അടിച്ചു ഫിറ്റായിട്ട് കൊണ്ടാക്കാൻ വന്നതാണെന്ന് വിചാരിച്ചാലോ..

: അയ്യേ… എന്റെ ലക്ഷ്മികുട്ടിയോ.. അതൊന്നും ഒരു കുഴപ്പമില്ല. നിങ്ങൾ വാ കയറിയിട്ട് പോവാം

: വേണ്ടെടാ… ഞാൻ പിന്നെ വരാം..

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *