അരളിപ്പൂന്തേൻ 2 [Wanderlust] 774

പണിയൊക്കെ തീർത്ത് അമ്മയും ലെച്ചുവും ഹാളിൽ വന്നിരുന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിന്നെ രാത്രിയായാൽ പെട്ടെന്ന് ഉറക്കം വരുന്ന കൂട്ടത്തിൽ ആണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചിലപ്പോ ഉറങ്ങിയിട്ടുണ്ടാവും. ഒരു 9 മണിയൊക്കെ കഴിയുമ്പോഴേക്കും അമ്മ 9 കോട്ടുവായി ഇട്ടുകാണും. അവസാനം ലെച്ചു പോയി കിടന്നോ എന്ന് പറഞ്ഞപ്പോഴേക്കും അമ്മ സ്വർഗം കിട്ടിയ സന്തോഷത്തോടെ പോയുറങ്ങി. ഞാൻ ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. അവൾ മൈൻഡ് ചെയ്തില്ല. കുറേ അവളെ നോക്കിയെങ്കിലും പെണ്ണ് മുഖത്തുപോലും നോക്കുന്നില്ല. എവിടെ വരെ പോകുമെന്ന് നോക്കാലോ.. ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു താഴെ നിന്നും കതക് അടക്കുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ലെച്ചു മുകളിലേക്ക് വരാറായെന്ന്. അവളുടെ വരവും പ്രതീക്ഷിച്ചു നിന്ന എന്റെ കണക്കുകൂട്ടൽ തെറ്റി. അവൾ നേരെ റൂമിലേക്ക് പോയി വാതിൽ അൽപ്പം ശക്തിയിൽ അടച്ചു. ആ ശബ്ദം എനിക്ക് കേൾക്കാം. ഓഹോ അപ്പൊ പെണ്ണ് ചൂടിൽ ആണല്ലോ. കുറച്ചു നേരം നോക്കാം. എന്നിട്ടും വന്നില്ലെങ്കിൽ പോയി ഒന്ന് തണുപ്പിച്ചിട്ട് തന്നെ കാര്യം. എന്റെ ലെച്ചുവല്ലേ.. ഇനിയിപ്പോ അവളുടെ മുന്നിൽ കുറച്ച് താണുകൊടുത്താൽ എന്താ..

മൊബൈലിൽ നോക്കുമ്പോൾ ആള് ഓൺലൈനിൽ ഉണ്ട്. ചിലപ്പോ പാച്ചുവിനെ വിളിക്കുവായിരിക്കും. വിളിച്ച് കിട്ടിയോ എന്തോ. ഒരു മെസ്സേജ് ഇട്ടാലോ… ഹായ് ലെച്ചു… എന്നും പറഞ്ഞു ഒരു മെസ്സേജ് അയച്ചു നോക്കി. അവൾ കണ്ടു പക്ഷെ റിപ്ലൈ ഒന്നും തന്നില്ല. പന്നി… ഇതൊക്കെ അവളുടെ തന്ത്രം അല്ലെ.. എന്ന പിന്നെ പോയി വതിൽ മുട്ടി നോക്കാം.. അഥവാ ബിരിയാണി കൊടുത്താലോ…

പതുക്കെ എഴുന്നേറ്റ് പോയി കതകിൽ മുട്ടിനോക്കി… ഒരു രക്ഷയും ഇല്ല. തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴാണ് തോന്നിയത്.. ഇനിയവൾ ലോക്ക് ചെയ്തിട്ടില്ലെങ്കിലോ.. ഒന്ന് തുറന്നു നോക്കി. യുറേക്കാ….അപ്പൊ എല്ലാം ഇവളുടെ അഭിനയം ആയിരുന്നു. അവൾക്കറിയാം ഞാൻ മണപ്പിച്ചോണ്ട് വരുമെന്ന്…കൊച്ചുകളളി.. റൂമിലെ അരണ്ട വെട്ടത്തിൽ കിടക്കയിൽ പുതച്ചു കിടക്കുന്ന ലെച്ചുവിനെ കാണാം. എന്നെ കണ്ടതും പുതപ്പെടുത്തത് അവൾ തലവഴി മൂടി. ആഹാ എങ്കിൽ പിന്നെ കണ്ടിട്ട് തന്നെ കാര്യം. ഞാൻ നടന്ന് ചെന്ന് കിടക്കയിൽ അവളുടെ അരികിൽ ഇരുന്നു. പുതപ്പ് തലയിൽ നിന്നും മാറ്റാൻ നോക്കിയെങ്കിലും ലെച്ചു വിടുന്നില്ല. എങ്കിൽ പിന്നെ തല അവിടെ നിൽക്കട്ടെ… കാലിൽ നിന്നുതന്നെ തുടങ്ങാം.. എഴുന്നേറ്റ് പോയി പതുക്കെ അവളുടെ കാലിന്റെ അവിടെനിന്നും പുതപ്പ് പൊക്കി അവളുടെ വയറിലേക്ക് ഇട്ടു . ലെച്ചു കാല് രണ്ടും പിണച്ചുവച്ച് കിടന്നു. ഇപ്പോഴും മുഖം പുതപ്പിനടിയിൽ ആണ്. കണങ്കാലിൽ തൂങ്ങി നിൽക്കുന്ന കട്ടിയുള്ള സ്വർണ പാദസരം കണ്ട് എന്റെ കണ്ണ് തള്ളി. അതിൽ ചുണ്ടുചേർത്ത് പിടിച്ച് ഒരു മുത്തം കൊടുക്കണമെന്നുണ്ട്. പക്ഷെ ലെച്ചു എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് തല്ക്കാലം പെണ്ണിനെ ഒന്ന് മൂടാക്കി നോക്കാം.

ലെച്ചുവിന്റെ കാൽ വിരലിലൂടെ പതുക്കെ തലോടിക്കൊണ്ട് മുകളിലേക്ക് പതുക്കെ വന്നതും അവൾ കാലൊന്ന് കുടഞ്ഞു. അവളുടെ കറുത്ത പാവാടയ്ക്ക് അകത്തൂടെ എന്റെ കൈ വിരലുകൾ മുകളിലേക്ക് തലോടിക്കൊണ്ട് നീങ്ങി.

The Author

wanderlust

രേണുകേന്ദു Loading....

78 Comments

Add a Comment
  1. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ❤️?

  2. ഉണ്ണിമായ ചന്ദ്ര

    മറുപടിക്ക് നന്ദി,പൊന്നരഞ്ഞാണം വായിക്കാൻ ആഗ്രഹമുണ്ട്, PDF ആയിട്ട് വരുമ്പോ നോക്കാം. പിന്നെ കഥയിൽ ഇനി വരാൻ പോകുന്ന നായികയെ ബോൾഡ് ആക്കി അവതരിപ്പിക്കു ?

  3. നിങ്ങൾ പറഞ്ഞ ഈ അഭിപ്രായം എന്നും മനസിൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് എഴുതുന്നത്. കഴിഞ്ഞ 2 ഭാഗത്തിൽ ലിച്ചുവിനോട് ആന്തരിക അടുപ്പം അധികം ഒന്നും ഉണ്ടായിട്ടില്ല. അടുത്ത പാർട് എഴുതി പകുതി ആയിട്ടുണ്ട്. അതിൽ ഈ പറഞ്ഞ സംഭവങ്ങൾ ഒക്കെ കുറച്ചുകുറച്ചായി ഉള്കൊള്ളിക്കാൻ പറ്റിയിട്ടുണ്ട്.തുടർന്നും വായിക്കുക.
    പിന്നെ വേറൊരു ഭയം കൂടിയുണ്ട്.ആദ്യമായി ഞാനെഴുതിയ കഥയിലെ കഥാപാത്രങ്ങളെ മുഴുവൻ എല്ലാവരും നെഞ്ചിലേറ്റിയിട്ടുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ അവരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വായനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ കഥ വായിച്ച് കണ്ണീരൊഴുക്കിയ ഒത്തിരി പേരുണ്ട്.ഈ കഥയിൽ നായികയായി വരാൻ പോകുന്ന ആൾ ലെച്ചുവല്ല, നായികയുടെ രംഗപ്രവേശം വരനിരിക്കുന്നതെ ഉള്ളു. അതിനുമുമ്പ് ലെച്ചുവിനെ വായനക്കാർ നെഞ്ചേറ്റിയാൽ അത് കഥയുടെ ഗതി തന്നെ ചിലപ്പോൾ മാറ്റാം. അതുകൊണ്ട് ലെച്ചുവിനെ ഒരു സ്ലോ പോയ്‌സൻ മോഡിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്തായാലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.

    പറ്റുമെങ്കിൽ നിങ്ങൾ എന്റെ ആദ്യത്തെ കഥയായ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും വായിക്കുക. അത് നിങ്ങളെ തീർച്ചയായും സന്തോഷിപ്പിക്കും എന്നെനിക്ക് സംശയമില്ല. ആ കഥ ഏകദേശം തീർന്നു. ഇനി ഒരു പാർട് കൂടിയേ പുറത്തുവരാൻ ഉള്ളു. നിങ്ങൾ പറഞ്ഞപോലുള്ള പെണ്ണിന്റെ മനസും, നിശ്ചയദാർഢ്യവും, പകയും, പ്രതികാരവും, പ്രണയവും, ഉയിർത്തെഴുന്നേൽപ്പും ഒക്കെ അടങ്ങിയ ഒരു കഥയാണത്. വായിക്കുമെന്ന് വിശ്വസിക്കുന്നു.
    ❤️?

  4. വഴക്കാളി

    എന്റെ പൊന്നോ പൊളിച്ചു ഒരുരക്ഷയും ഇല്ല കിടു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്
    ലച്ചുവിന് കുട്ടിയില്ലാത്ത വിഷമം ലാലു തീർത്തു കൊടുക്കട്ടെ ????വേറെയും കളികൾ പ്രതീക്ഷിക്കുന്നു അതും സ്വഭാവികമായി സംഭവിക്കട്ടെ ???

    1. എല്ലാം സ്വാഭാവികം മാത്രം… ?
      കളിയൊക്കെ വഴിയേ വരാനുണ്ട്. നമ്മുടെ നായിക ഇനിയും വന്നിട്ടില്ല… അവൾ കൂടി ഒന്ന് വന്നോട്ടെ ❤️❤️

  5. Wanderlust…❤❤❤

    രണ്ടു പാർട്ടും ഒരുമിച്ചു ഇന്നലെയാണ് വായിച്ചത്…
    അങ്ങനെ മീര പോയി…അതേതായാലും നന്നായി അതുകൊണ്ട് ലില്ലിയെയും ഒറ്റയ്ക്ക് വിരസത നിറഞ്ഞ ജീവിതം ജീവിച്ചു കൊണ്ടിരുന്ന ലെച്ചുവിനെയും കിട്ടിയല്ലോ…
    ബട്ട് ലെച്ചുനെ ഭയങ്കരമായിട്ട് ഇഷ്ടമായി…
    അല്ലേലും പാച്ചുവിന് ആവമെങ്കിൽ എന്തുകൊണ്ട് ലെച്ചുവിന് ആയിക്കൂടാ…
    അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤❤❤

    1. അതാണ്… പാച്ചു പറന്നു നടക്കട്ടെ.. ലച്ചുവിനെ ലാലു പറപ്പിക്കട്ടെ…?

      മീരയോട് പോവാൻ പറ…. കേരളത്തിലെ ആണ്പിള്ളേർക്ക് എന്തിനാ കാനഡക്കാരി പെണ്ണ്.. നല്ല നാടൻ കാന്താരി മുളക് വരാൻ ഉണ്ട് … കാത്തിരുന്ന് കാണാം ?❤️

  6. Wow..! അടിപൊളി ആയിട്ടുണ്ട് ബ്രോ.. ഒരു രക്ഷേം ഇല്ല. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി. Waiting For The Next Part ???

    സ്നേഹം❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ… അടുത്ത പാർട് എഴുതി തുടങ്ങുന്നതേ ഉള്ളു.. വേഗം തന്നെ തീർക്കാം ❤️

  7. മന്ത്ര ജാലക്കാരൻ!!!!!
    പെജുകൾ മറിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.
    ലളിതമായി ലച്ചു വു ലാലും തമ്മിലുള്ള “സംഗതി”
    എങ്ങനെ എത്തിച്ചു എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ഇരിക്കുന്നു..
    ?

    കൊഴുക്കട്ടെ !!!!

    1. എന്റെ ആശാനേ.. നിങ്ങളുടെ കഴിവിന് മുന്നിൽ ഇതൊക്കെ എന്ത്.. ??❤️❤️

  8. ഒറ്റവാക്കിൽ കിടു

  9. ലീനക്ക് കൂടെ ഒരു കളി പ്രതീക്ഷിക്കുന്നു

    1. ലീനയെ നിങ്ങൾ ഇനിയും വിട്ടില്ല അല്ലെ ??

Leave a Reply

Your email address will not be published. Required fields are marked *