ഞാൻ പല്ലുകടിച്ചതല്ലാതെ അവളോട് മറുപടിയൊന്നും പറയാൻ പോയില്ല. പണ്ടാരം എഴുന്നേറ്റ് പോകുന്നും ഇല്ലല്ലോ. എനിക്കാണെങ്കിൽ പോകണം എന്നുമുണ്ട് പക്ഷെ പോയാൽ നാണക്കേടും ആവും. ഇവൾക്കിട്ട് പണികൊടുക്കാൻ നോക്കിയിട്ട് എനിക്കാണല്ലോ കിട്ടിയത്. എങ്ങനെ വെടി വച്ചാലും എന്റെ കുണ്ടിക്കിട്ട് തന്നാണല്ലോ ദൈവമേ കൊള്ളുന്നത്. അവളാണെങ്കിൽ നന്നായി സ്കോർ ചെയ്യുന്നും ഉണ്ട്.
: ഹലോ… കവലമുക്കിലെ ഉണ്ടേ… പല്ലുവേദന ആണോ, ഒന്നും മിണ്ടുന്ന കേൾക്കുന്നില്ലല്ലോ. അതല്ല ഒരു പെണ്ണിന്റെ മുന്നിൽ പഴയ ധൈര്യമൊക്കെ ചോർന്നുപോയോ..
: ഡി.. പുന്നാര മോളെ, ഇനി എന്തെങ്കിലും ഉഡായിപ്പുമായിട്ട് എന്റടുത്ത് വന്നാ… നിന്റെ മോന്ത ഞാൻ അടിച്ചു പൊളിക്കും
: എന്റെ കൈ പിന്നെ മാങ്ങാ പറിക്കാൻ പോയേക്കുവാണല്ലോ, അടിക്കാൻ ഇങ്ങോട്ട് വാ, ഞാൻ മോന്തയും കാണിച്ചു നിന്നുതരാം…
: മൈര്….
കസേര തള്ളി പുറകിലേക്കിട്ട് ഞാൻ എഴുന്നേറ്റ് നടക്കാൻ ഒരുങ്ങി. അറിയാതെ വായീന്ന് മൈരെന്ന് വീണുപോയതാണ്. അതവൾ കൃത്യമായിട്ട് കേൾക്കുകയും ചെയ്തു. നോക്കുമ്പോ താടിക്ക് കൈയും കൊടുത്ത് കുത്തോട്ട് നോക്കിയിരുന്ന് ചിരിക്കുന്നുണ്ട്. എന്തെങ്കിലും ആവട്ടെ. ഇവളോടൊന്നും നല്ലരീതിയിൽ പെരുമാറിയിട്ട് കാര്യമല്ല. ഞാൻ പുറത്തേക്ക് നടന്നു പോയ ഉടനെ നീതുവും പ്രവിയും പുറകെത്തന്നെ ഓടി വന്നു..
: ബ്രോ എന്താ പറ്റിയെ…
: ഒന്നുമില്ല, അവൾടെ അമ്മേടെ നായരുടെ താളിയോല കളഞ്ഞുപോയെന്ന്…
: ബ്രോ കുട വാങ്ങാൻ അല്ലെ പോയത്.. എന്നിട്ട് കുടയെവിടെ
: കുടയല്ല കൊടം…
നീതു, അവൾക്കിട്ടൊരു പണി കൊടുക്കണം. നീ എന്തെങ്കിലും ഒരു ഐഡിയ പറ മോളെ, കോളേജ് മൊത്തം അറിയണം, അതുപോലെ നാണംകെടുത്തണം
: ആലോചിക്കാം..
: നിങ്ങളൊന്ന് മിണ്ടാതിരുന്നേ.. അവസാനം നമ്മൾ ആയിരിക്കും നാറുന്നത്..
……………
ഈ മഴയെ എന്താ വേണ്ടതെന്നറിയോ… പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോ കറക്ടായിട്ട് വന്നോളും. ലെച്ചുവിനോട് ഓട്ടോ വിളിച്ച് പോകാൻ പറഞ്ഞിട്ട് ഞാൻ വരാന്തയിൽ തന്നെ നിന്നു. എല്ലാവരും പോയിക്കഴിഞ്ഞെന്ന് തോനുന്നു. എനിക്കാണെങ്കിൽ പ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണ് ആ പൂതനയുടെ വരവ്. ഈ പൂറിമോള് മനഃപൂർവം കുടയെടുക്കാതെ വരുന്നതാണോ. ഇന്നലെവരെ എന്റെ മുഖത്ത് നോക്കാതിരുന്ന പെണ്ണാ. ഇന്നിപ്പോ എന്നെ നോക്കി ചിരിക്കുവാണല്ലോ. ആക്കിയ ചിരിയാണോ, എന്തെങ്കിലും ആക്കട്ടെ. മൈൻഡ് ചെയ്യണ്ട. അവസരം വരട്ടെ അപ്പൊ കാണിച്ചു തരാം.. അയ്യോ പണ്ടാരം എന്റെ അടുത്തേക്കാണല്ലോ വരുന്നത്. അല്ല ശ്രീ നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ… സ്ട്രോങ്ങായിട്ട് നിക്കടെ.. ഇങ്ങനെ മനസ് ഓരോന്ന് ഉരുവിട്ടുകൊണ്ടിരുന്നു.
സ്നേഹ : എന്തുപറ്റി ബ്രോ… ഇന്ന് കാറെടുത്തില്ലേ..
മൈൻഡ് ആക്കണ്ട.. മിണ്ടാതിരിക്കാം . ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്ന എന്റെ മുന്നിൽ തുഷാരയുടെ കൈകൾ ഉയർന്നു… ദൈവമേ ഇതെന്റെ കുടയല്ലേ. മൈര്.. അപ്പൊ എല്ലാം ഇവളുടെ നാടകം ആയിരുന്നോ.. അങ്ങനെ വിട്ടാൽ പറ്റില്ല
❤️❤️❤️❤️