അരളിപ്പൂന്തേൻ 6 [Wanderlust] 905

സന്തോഷവും വിശ്വാസവും എത്രയായിരിക്കുമെന്ന് അളന്നുതിട്ടപ്പെടുത്താൻ പറ്റില്ല. ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും ഞാൻ കാരണം ഒരാൾ ചിരിക്കുന്നുണ്ടെങ്കിൽ അതല്ലേ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. നാളെ എന്താവുമെന്ന് കണ്ടുതന്നെ അറിയണം. പുള്ളി സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ല. രാത്രി കിച്ചാപ്പിയോട് സംസാരിച്ചിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു വിഷയം. ഒന്നും നടന്നില്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ നടത്താമെന്ന് കിച്ചാപ്പി പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അങ്ങനെ കണ്ട രാഷ്ട്രീയക്കാരുടെ ചട്ടുകമാവാൻ എന്റെ പെണ്ണിനേയും കുടുംബത്തേയും ഞാൻ വിട്ടുകൊടുക്കില്ല. കാലത്ത് ഒൻപതുമണിയോടുകൂടി ഇറങ്ങാമെന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. വഴിനീളെ മനസ് അസ്വസ്ഥമായിരുന്നു. വീട്ടിൽ എത്തിയ എന്നോട് അമ്മ കാര്യങ്ങൾ തിരക്കിയപ്പോൾ തുഷാരയുടെ അച്ഛന്റെ നിലപാട് തുറന്നുപറയേണ്ടിവന്നു. അമ്മ ഒട്ടും വിഷമിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നെ സമാധാനിപ്പിക്കാൻ ആയിരിക്കണം അമ്മ ഉറപ്പിച്ചു പറഞ്ഞു, എല്ലാം ഭംഗിയായി നടക്കുമെന്ന്. രാത്രി കിടക്കാൻ നേരം തുഷാരയുടെ ഫോണെത്തി.

: ഏട്ടാ കിടന്നോ..

: കിടന്നു, പക്ഷെ ഉറക്കം വന്നില്ല…

: അതെന്താ… ഇന്ന് പരിപാടിയൊന്നും ഉണ്ടായില്ലേ, ശനിയാഴ്ചയല്ലേ

: സാധനം ഉണ്ടായിരുന്നു, ഞൻ കഴിച്ചില്ല

: അതെന്തേ… ടെൻഷനിൽ ആണോ

: ഹേയ്… നാളെ നിന്റെ വീട്ടിൽ വരാനുള്ളതല്ലേ. അടിച്ചാൽ ശരിയാവില്ല. രാവിലെ കണ്ണൊക്കെ ഒരുമാതിരി ആയിരിക്കും. ഞാൻ ആദ്യമായിട്ട് തുഷാരയുടെ അച്ഛനെ കാണാൻ വരുന്നതല്ലേ, നല്ല മനസോടെ, നല്ല ശരീരത്തോടെ തന്നെ ആയിക്കോട്ടേന്ന് കരുതി

: അങ്ങനൊക്കെ ഉണ്ടോ…

: ഉം….പിന്നെ വേറെന്താ…( എന്റെ വാക്കുകളിൽ സന്തോഷമില്ലാത്തതുകൊണ്ടാവും അവൾ കൃത്യമായി അതുതന്നെ ചോദിച്ചു)

: എന്നെ സമാധാനിപ്പിച്ച ആളാണോ ഇങ്ങനെ വിഷമിച്ചിരിക്കുന്നേ.. എല്ലാം ശരിയാവും ഏട്ടാ. നമ്മുടെ ഇഷ്ടം സത്യമാണ്, അത് ആർക്കും തകർക്കാൻ പറ്റില്ല. തുഷാര ഏട്ടനുള്ളതാ. ഞാൻ വേറൊരാൾക്ക് കഴുത്തുനീട്ടി കൊടുക്കില്ല,… മതി ഇനി മനസ് തുറന്ന് ചിരിച്ചേ

: ഉമ്മ…. സത്യം പറഞ്ഞാൽ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു, നീ ഇങ്ങനെ കട്ടയ്ക്ക് കൂടെ നിൽക്കുമ്പോൾ ഞാൻ എന്തിനാടി വിഷമിച്ചിരിക്കുന്നേ അല്ലേ..

: അല്ലപിന്നെ… അതേ, ഒന്നും നടന്നില്ലെങ്കിൽ എന്റെ കയ്യിൽ ഒരു അവസാന അടവുണ്ട്..

: എന്തുവാടി..ആത്മഹത്യാ ഭീഷണിയാണോ…

: ഛേ… ചീപ്പ് പരിപാടി. ഇത് അതൊന്നും അല്ല, അച്ഛന്റെ വീക്നെസ്സിൽ കയറിപിടിക്കാം.

: അതെന്തുവാ…

: അച്ഛന്റെ ഭൂലോക രംഭയില്ലേ, മൈ ബെസ്റ്റി ഇന്ദിരക്കുട്ടി. അമ്മയെ സമരത്തിനിറക്കാം, ഒരാഴ്ച പട്ടിണിക്കിട്ടാൽ അച്ഛൻ താനെ വന്നോളും ഏട്ടനെ കാണാൻ

: അയ്യേ.. പട്ടിണിക്കിടാനോ, പാവം. അങ്ങേരുടെ കാശിന് ഫുഡും ഉണ്ടാക്കിയിട്ട് പട്ടിണിക്കിടാനോ

: എന്റെ മണ്ണുണ്ണീ… ആ പട്ടിണിയല്ല, മറ്റേത് മറ്റേത്…

: നീ എന്തുവാ ഈ പറയുന്നേ

: ഓഹ്.. ഒന്നും അറിയാത്ത പോലെ, എന്റെ ഏട്ടാ വരിക്കച്ചക്കയുടെ ചുള..

: ഓഹ് അത്… കാഞ്ഞ ബുദ്ധിയാണല്ലോ. ഇതാണ് അച്ഛന്റെ വീക്നെസ് എന്ന് നിനക്കെങ്ങനെ അറിയാം.

: അത് അമ്മയെ കണ്ടാൽ അറിയില്ലേ.. ഇപ്പോഴും മധുര പതിനേഴെന്നാ രണ്ടാളുടെയും വിചാരം. അവര് പ്രേമിച്ചോട്ടേന്ന് വിചാരിച്ചിട്ടാ ഞാൻ കഴിച്ച ഉടനെ റൂമിലേക്ക് വരുന്നത്. ഏട്ടൻ വിചാരിക്കുന്നപോലൊന്നും അല്ല, ഭയങ്കര സ്നേഹമാണ് രണ്ടാൾക്കും.

: നീ കൊള്ളാലോ കട്ടുറുമ്പേ.. ഇനി നീ ഒളിഞ്ഞുനോക്കാനെങ്ങാനും പോയിട്ടുണ്ടോ

: അയ്യേ… ഞാൻ ഇടക്ക് താഴെ പോകുമ്പോ കാണും, അമ്മ അച്ഛന്റെ മടിയിലൊക്കെ കിടക്കുന്നുണ്ടാവും, എന്നെ കണ്ടാൽ അപ്പൊ എഴുന്നേറ്റ് മാറിയിരിക്കും. പിന്നെ ഒരു കാര്യം അറിയോ..അമ്മയ്ക്ക് ഒരുപാട് നൈറ്റ് ഡ്രെസ്സൊക്കെ ഉണ്ട്. ഒരു ദിവസം ഞാൻ ഷെൽഫിൽ കണ്ടതാ.

The Author

wanderlust

രേണുകേന്ദു Loading....

87 Comments

Add a Comment
  1. ❤️❤️❤️

  2. പുതിയ പാർട് upload ചെയ്തിട്ടുണ്ട്. ❤️❤️?

    1. Puthiya part Vannittilla

    2. ഇതു വരെ വന്നില്ലല്ലോ

  3. Any update

    1. കുറച്ചു ദിവസമായിട്ട് സുഖമില്ലായിരുന്നു.. എഴുതി തുടങ്ങിയിട്ടുണ്ട്. പറ്റിയാൽ ഇന്ന് രാത്രി പോസ്റ്റ് ചെയ്യാം. ഇല്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാവും.. ❤️?

  4. Wanderlust…❤❤❤

    എല്ല പ്രാവശ്യവും കഥ എടുത്തോടുന്നത് ലെച്ചു ആയിരിക്കും..എന്നാൽ ആദ്യമായി തുഷാര ലെച്ചുവിനൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്ന്.
    ലെച്ചുവിന് കുറുമ്പിനൊപ്പം ചേരുന്ന കാര്യവിവരം ആണ് ഭംഗി എങ്കിൽ തുഷാരയ്ക്ക് വരച്ച വരയിൽ നിർത്തുന്ന കുറുമ്പ് ആണ്…

    ആൻഡ് രാജീവനും ഇന്ദിരയും അവർ തമ്മിലുള്ള ഒരു റിഥം wonderful???

    എന്തായാലും അവസാനം രാജീവനും കൂടെ കൂടിയ നിലയ്ക്ക് ഇനി ലാലു തുഷാര പ്രണയം കൊടുമ്പിരി കൊള്ളുമെന്നു കരുതാം….

    സ്നേഹപൂർവ്വം…❤❤❤

    1. താങ്ക്സ് ബ്രോ…
      വേറൊന്നും പറയാനില്ല… സ്നേഹം മാത്രം.. ❤️❤️?

  5. അണ്ണോ…..പൊളിച്ചു??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

    1. ??❤️ ഉടനെ തരാം ബ്രോ..

  6. ഇഷ്ടപ്പെട്ടു ?
    ലച്ചുവും നായകനും തമ്മിലുള്ള കൊമ്പിനേഷൻ ??
    കമെന്റുകളിൽ ബാക്കിയുള്ളവർ പറയുന്നപോലെ ഇന്ദിരാമ്മയെ കൂടുതൽ സീനുകളിൽ കൊണ്ടുവന്നൂടെ ?

    എന്റെ അഭിപ്രായത്തിൽ
    കഥ മെല്ലെ പറഞ്ഞാൽ മതി പെട്ടെന്ന് പറയാതെ ഓരോ മുഹൂർത്തങ്ങളും നന്നായി വിവരിച്ചു കുറേ സംഭാഷങ്ങളും വിവരണങ്ങളും ചിന്തകളും എല്ലാം ചേർത്ത് സാവധാനം കഥ നീങ്ങിയാൽ ഉഷാറാകും
    കമ്പി മുഹൂർത്തങ്ങൾ ഒക്കെ ഒറ്റയടിക്ക് പറഞ്ഞുപോകാതെ നല്ല ബിൽഡപ്പ് നൽകി കൂടെ വിവരങ്ങളും സംഭാഷണങ്ങളും നൽകി പറഞ്ഞൂടെ

    1. താങ്ക്സ് ജൊസേട്ട… ബ്രോ ഇപ്പൊ പഴയപോലെ സമയം കിട്ടുന്നില്ല എഴുതാൻ. പോസ്റ്റ് ചെയ്യാൻ ഒത്തിരി വൈകിയാൽ ആ ഫ്ലോ നഷ്ടപ്പെടുമെന്ന പേടിയുമുണ്ട്. എഴുതുന്ന ഭാഗങ്ങൾ താങ്കൾ പറഞ്ഞപോലെ നന്നാക്കിയെടുക്കാൻ ശ്രമിക്കാം.. ???

  7. ഇനിയാണ് കഥ ആരംഭിക്കുന്നത്
    അടി ഇടി പുക
    പഴയ കണക്ക് തീർക്കാൻ കുറച്ചു വില്ലൻമാർ വരുന്നു കുടുംബത്തിലെ 2 3 ആളെ തല്ലി കൊല്ലുന്നു നായകൻ പ്രതികാരം ചെയ്യുന്നു പിന്നെ ഒരു എന്നിട്ട് ബാക്കി ഉള്ളവരെ രക്ഷിക്കുന്നു
    Heppy ending ?

    1. കൊള്ളാം.. പൊളി സാനം.
      വീരൻ ചേട്ടോ… എനിക്ക് ഇത്തിരി സമയക്കുറവുണ്ട്. അതുകൊണ്ട് ഈ കഥയുടെ ബാക്കി ഇനി മുതൽ ചേട്ടൻ എഴുതാമോ ? മുകളിൽ പറഞ്ഞതുപോലെ എഴുതിയാൽ മതി.. ചേട്ടൻ എഴുതിയാൽ സൂപ്പർ ആയിരിക്കും.
      എനിക്ക് സമയമുള്ളപ്പോൾ ഞാൻ എന്റെ ഭാവനയിൽ ഉള്ളത് എഴുതാം. എന്നിട്ട് നോക്കാം രണ്ടാളും എഴുതിയയത് ഒരുപോലെ ആണോ എന്ന്..
      // ഇനി കാര്യത്തിലേക്ക് വരാം…
      എന്റെ ബ്രോ.. അടുത്തത് എന്തായിരിക്കും ഞാൻ എഴുതാൻ പോകുന്നത് എന്ന് താങ്കൾക്ക് ഊഹിക്കാമെങ്കിൽ പിന്നെ ഇനി വരാൻ പോകുന്ന പാർട് വായിക്കേണ്ട ആവശ്യമില്ലല്ലോ. ഓരോരുത്തരുടെയും ഭാവന വ്യത്യസ്തമായിരിക്കും. താങ്കൾക്ക് തോന്നിയ കാര്യങ്ങൾ തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്. അങ്ങനെയും വേണമെങ്കിൽ ഈ കഥയെ തിരിച്ചുവിടാം. പക്ഷെ എനിക്ക് അങ്ങനെ എഴുതാൻ താൽപര്യമില്ല. എന്റെ ഭാവന ഞാൻ എന്തായാലും എഴുതി നോക്കാം, ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിലോ…. താങ്കളെ തൃപ്തിപ്പെടുത്താൻ തക്കതായ എന്തെങ്കിലും അതിൽ ഉണ്ടാകുമോ എന്നെനിക്കറിയില്ല. കാരണം എനിക്ക് എന്റെ മനസ് വായിക്കാനേ അറിയൂ.

      താങ്കൾക്ക് സൗകര്യപ്പെട്ടാൽ അടുത്ത ഭാഗങ്ങളും വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല കേട്ടോ…
      സ്നേഹപൂർവം ?❤️

      1. തകർത്തു ബ്രോ. നല്ല സൂപ്പർ മറുപടി

      2. രാജു മോൻ നിന്റ ഒരു കഥ ഉണ്ടായിരുന്നാലോ അത് ബാക്കി എന്തായി എഴുതാൻ പ്ലാൻ ഉണ്ടോ

  8. ഒരു സജഷൻ പറയാം
    കഥക്ക് എങ്ങനെ ഉണ്ടാകും എന്നറിയില്ല
    കഥയിൽ അവന്റെ അമ്മയുടെ കഥാപാത്രത്തെ അതികം വിവരിച്ചതായി കണ്ടില്ല
    അവരുടെ റോൾ കുറച്ച് കുറഞ്ഞുപോയോ എന്നൊരു തോന്നൽ
    ആ കഥാപാത്രത്തിന്റെ ലൈംഗിക ചിന്തകൾ കഥയിൽ ചേർത്താൽ എങ്ങനെ ഉണ്ടാകും
    അവർക്ക് ലൈംഗികമായി വികാരം വന്നാൽ അവർ എങ്ങനെയാ ആ വികാരം ഷമിപ്പിക്കുന്നത്
    സ്വയംഭോഗം ചെയ്താണോ
    എങ്കിൽ അവരുടെ ചിന്തകളും സ്വയംഭോഗം ചെയ്യുന്ന നിമിഷങ്ങളും കഥയിൽ കൊണ്ടുവന്നാൽ നല്ലൊരു അഡീഷൻ ആയിരിക്കും
    ലച്ചുവും തന്റെ മകനും തമ്മിലുള്ള ബന്ധം അവർ നേരിൽ കാണാൻ ഇട വരികയും
    പിന്നീട് ചിന്തിച്ചപ്പോ ലൈംഗിക വികാരം വന്നാൽ താൻ തന്നെ എങ്ങനെയാ ഷമിപ്പിക്കുന്നെ എന്ന് ചിന്തിക്കുകയും
    അതുകൊണ്ട് അവർ അങ്ങനെയെങ്കിലും അവരുടെ വികാരം ഷമിപ്പിച്ചോട്ടെ എന്ന് കരുതി മൗനാനുവാദം നൽകുന്നതും എല്ലാം ഉണ്ടായാൽ എങ്ങനെ ഉണ്ടാകും
    അതുപോലെ അവന്റെ പഴയ കാമുകി മീരയുടെ ഇപ്പോഴത്തെ ലൈഫ് എങ്ങനെയാണ്
    അവൾ അവനെക്കുറിച്ചു ഓർക്കാറുണ്ടോ
    അവളുടെ വിവാഹ ജീവിതം എങ്ങനെയാണ് എന്നതും കഥയിൽ കൊണ്ടുവന്നാൽ എങ്ങനെ ഉണ്ടാകും
    കഥ വായിക്കുമ്പോ എന്റെ മനസ്സിൽ തോന്നിയ സജ്ഷൻസ് ആണ്
    അത് കഥയിൽ കൊണ്ടുവന്നാൽ എങ്ങനെ ഉണ്ടാകും എന്നത് കൺസിഡർ ചെയ്യണേ
    എല്ലാ ഭാഗവും നന്നായി എക്സ്പ്ലെയിൻ ചെയ്ത് പോവുക ആണേൽ കഥ ഇനിയും 10 പാർട്ടിനും അത് മുകളിലേക്കും ഉണ്ട്
    എപ്പോഴും വീട് കോളേജ് എന്നത് അല്ലാതെ ഇവർ ഒരുമിച്ച് ഉള്ള ലോങ് ടൂർ ഫാമിലി ഒരുമിച്ചുള്ള ഒരു ലോങ് ടൂർ അവർ എല്ലാം അതെങ്ങനെ എൻജോയ് ചെയ്യുന്നു
    അവരുടെ എല്ലാവരുടെയും ലൈംഗികവും റൊമാന്റിക് ആയ നിമിഷങ്ങൾ
    അങ്ങനെ എന്തെല്ലാം സാധ്യതകൾ

    1. ഇനി വീടും കോളേജും തന്നെ ആണേലും അവിടെ പുതിയ നിമിഷങ്ങൾ ഇതുവരെ എക്സ്പ്ലോർ ചെയ്യാത്ത ഭാഗങ്ങൾ സംസാരിക്കാൻ പുതിയ ടോപ്പിക്കുകൾ ഓപ്പൺ ആയിട്ടുള്ള സംസാരം
      വീട്ടിനുള്ളിലെ ഡ്രെസ്സിംഗ് രീതി
      അമ്മക്ക് താനും ലെച്ചുവും തമ്മിലുള്ള ബന്ധം അറിയാം എന്ന് അവന് മനസ്സിലാവുകയും അമ്മക്ക് അതിൽ വിരോധം ഇല്ലാ എന്ന് മനസ്സിലാവുകയും പിന്നീട് അമ്മ ഉണ്ടാകുമ്പോഴും പരസ്പരം പ്രണയ നിമിഷങ്ങൾ കൈമാറുകയും അവർ അതിന് ശേഷം ഓപ്പൺ ആയിട്ട് സ്മസാരിക്കുകയും അതിലൂടെ അമ്മക്ക് വികാരം അടക്കാൻ ഡിൽഡോയുടെയും വൈബ്രേറ്ററിന്റെയും ആവശ്യം ഉണ്ടെന്ന് അറിയുകയും അത് അമ്മക്ക് വാങ്ങിക്കൊടുത്തു അമ്മയെ ഹെൽപ്പ് ചെയ്യുന്നതും എല്ലാം കഥയിൽ വന്നാൽ എങ്ങനെ ഉണ്ടാകും
      അതായത് വീട്ടിൽ അവർ എല്ലാവരും പരസ്പരം ഓപ്പൺ ആയിട്ട് പെരുമാറുക എന്താ ആവശ്യം ഉള്ളത് എന്ന് പറയുക ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക
      അങ്ങനെ ഫുൾ ഓപ്പൺ
      എല്ലാം ഒറ്റയടിക്ക് അല്ല സ്റ്റെപ് സ്റ്റെപ് ആയിട്ട്
      നിങ്ങൾ അടുത്ത പാർട്ട്‌ എഴുതുന്നതിന് മുന്നേ ഒന്ന് ചിന്തിച്ചു നോക്കണേ
      കഥ വായിക്കുമ്പോ ചിന്തിച്ചപ്പോ മനസ്സിലേക്ക് വന്ന കാര്യങ്ങൾ ആണിത്

    2. ബ്രോ.. താങ്കൾ പറഞ്ഞതുപോലെ ഏത് തലത്തിലേക്ക് വേണമെങ്കിലും ഈ കഥയെ വികസിപ്പിക്കാൻ പറ്റും. പക്ഷെ എന്റെ മനസിൽ ഉള്ളത് മറ്റൊരു രീതി ആണ്. വരുന്ന ഭാഗങ്ങളിൽ അത് വ്യക്തമാവും. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു. ❤️❤️??

  9. ??❤️❤️

  10. Pwlii❤❤ തുഷാര ലാലു love സ്റ്റോറിയെ കളും pwli രാജീവിന്റെ ഇന്ദിരയുടേം അന്നുടോ ?❤❤❤❤❤❤

    1. @psyco… എനിക്കും അത് തോന്നി ????❤️

  11. Super bro continue pls

    1. മധു ഏട്ടാ.. തുടരും. വീണ്ടും കാണാം ??❤️

Leave a Reply

Your email address will not be published. Required fields are marked *