അരളിപ്പൂന്തേൻ 6 [Wanderlust] 905

അരളിപ്പൂന്തേൻ 5

Aralippoonthen Part 5 | Author : Wanderlust | Previous Part


വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.

: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.

: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..

 

ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…

 

……..(തുടർന്ന് വായിക്കുക)……..

തുഷാരയെ യാത്രയാക്കി ലെച്ചുവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. വണ്ടിയുടെ പുറകെ എന്നെയും കെട്ടിപിടിച്ചിരിക്കുന്ന അവളുടെ കൈകൾ പതിവിലും മുറുക്കിയാണ് പിടിച്ചിരിക്കുന്നത്. താടി തോളിൽ ചേർത്തുവച്ച് മുടിയിഴകളെ കാറ്റിൽ പറക്കാൻ തുറന്നുവിട്ടുകൊണ്ട് ഒന്നും മിണ്ടാതെയിരിക്കുന്ന അവളുടെ കണ്ണുകൾ വിടർന്നിനിരിക്കുന്നത് കണ്ണാടിയിലൂടെ കാണാം. ആയിരം ചോദ്യങ്ങൾ മനസിലുണ്ടെങ്കിലും ഒന്നും ചോദിക്കാതെ അവളെയുംകൊണ്ട് വീട്ടിലെത്തി.

ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയും ലെച്ചുവുമാണെന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. കഴിച്ചുകഴിഞ്ഞ് കിടക്കാൻ നേരം ലെച്ചു ഓടിവന്ന് കെട്ടിപ്പിടിച്ച് കിടക്കയിലേക്ക് മറിഞ്ഞു. മുഖത്ത് തുരുതുരാ മുത്തം വയ്ക്കുന്ന അവളെ കാണുമ്പോൾ എന്തോ യുദ്ധം ജയിച്ച പ്രതീതിയാണ്.

: ഈ ഒരു ദിവസത്തിനുവേണ്ടിയല്ലേ മോനേ ഇത്രയും നാൾ കാത്തിരുന്നത്…

: നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിന്നെയാണ് പ്രേമിക്കുന്നതെന്ന്…

: എന്തിനാടാ ചക്കരേ പ്രേമിക്കുന്നേ… നീ എന്നും എന്റെയല്ലേ..

: പോടി… എനിക്ക് നിന്നെ ഇഷമൊന്നുമല്ല… എനിക്കെന്റെ തുഷാര മതി.

: ഉവ്വ ഉവ്വ… എന്നിട്ടല്ലേ പെണ്ണിനെ ഇത്രയുംകാലം പുറകെ നടത്തിച്ചത്.

: അതൊക്കെ വിട്… നീയെന്താ നേരത്തെ അവളോട് പറഞ്ഞത്… എനിക്കങ്ങോട്ട് മനസിലായില്ല

: എന്ത് പറഞ്ഞെന്ന്….

: ഡീ….ചുമ്മാ കളിക്കല്ലേ, നിന്റെ മാനം കാത്തെന്നോ… അനിയന്റെ ജീവിതമോ..രണ്ടുംകൂടി ഞാൻ അറിയാതെ എന്താ ഒപ്പിച്ചത്..

: അത് ഞാൻ ചുമ്മാ പറഞ്ഞതാ..

: ലച്ചൂ… ഇപ്പൊ ഞാൻ പുറത്തും നിങ്ങൾ രണ്ടാളും അകത്തും അല്ലേ…ഒന്ന് പറയെടോ..

: നീ എന്നോട് എന്തെങ്കിലും ഒളിച്ചിട്ടുണ്ടോ… അത് ആദ്യം പറ.

The Author

wanderlust

രേണുകേന്ദു Loading....

87 Comments

Add a Comment
  1. Bro
    എന്നത്തേയും പോലെ അടിപൊളി ആയിട്ട് ഉണ്ട് എന്നാലും അവസാനത്തോട് അടുക്കൂന്നു എന്നു പരയുമ്പോൾ ഒരു വിഷമം ഇല്ലാതില്ല…
    ഈ കഥ കഴിഞ്ഞാലും പെട്ടന്ന് തന്നെ അടുത്ത കഥയുമായ്യി വരും എന്നു പ്രതീക്ഷിക്കുന്നു

    പിന്നെ ഒരു വായനക്കാരന്റെ അഭ്യർത്ഥന ആയിട്ട് അടുത്തത് ഒരു ഏട്ടത്തി കഥ എഴുതുമോ….

    ഈ കഥ കഴിഞ്ഞ ശേഷം മതി….plzzzzzz….

    1. ബ്രോ.. എന്തായാലും അടുത്ത കഥയുമായി ഉടനെ വരും. എന്ത് എഴുതണം എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. താങ്കൾ പറഞ്ഞത് നോക്കാം. എന്തെങ്കിലും ഐഡിയ വരുമോന്ന് നോക്കട്ടെ..??
      ?❤️

  2. Ente ponnoo..

    Ithrem naalum eee story kann munnilloode nadannittum kandillaann vech vaayichilla…sheee…

    Kidukkaachi story mwuthey..

    Korach koodi twist okke iddd next episode il…

    Aduthathinu waiting..

    Vayikaathe porattaeyii..

    ♥️

    1. താങ്ക്സ് ബ്രോ.. എന്റെ കഥയും താങ്കളുടെ വായനാ ലിസ്റ്റിൽ ഉള്പെടുത്തിയെന്നറിഞ്ഞതിൽ സന്തോഷം. വൈകാതെ അടുത്ത പാർട്ടുമായി കാണാം.. ❤️❤️?

  3. അടിപൊളി, അങ്ങനെ പ്രണയകുരുവികൾ ഒന്നിക്കാൻ പോകുന്നു, ഈ ഭാഗത്തിൽ ഇന്ദിരാമ്മ score ചെയ്തു

  4. Ponnu indhiramme namichu egalu alu kollaloo.

    1. ?? പൊളി സാനം അല്ലെ
      ❤️?

  5. BRo നിങ്ങളിത് പെട്ടന് തീർക്കാനുള്ള പരുപാടി ആണോ… ചതിക്കല്ലേ ചങ്ങായി നല്ല കഥ വായിച്ചു കൊതി തീർന്നില്ല ????

    1. അധികം നീട്ടില്ല ബ്രോ…അടുത്ത പാർട്ടിൽ തീരില്ല. ചിലപ്പോ ഒരു 3 പാർട് കൂടി ഉണ്ടാവും.
      തീർന്നാലും കുഴപ്പമില്ല ബ്രോ.. നമുക്ക് അടുത്ത കഥയുമായി വരാം ????

  6. വായനക്കാരൻ

    ലച്ചുവിനെ ഒഴിവാക്കല്ലേ ബ്രോ
    ലച്ചുവും അവനും തമ്മിലുള്ള ബന്ധം അങ്ങനെ തന്നെ തുടർന്നോട്ടെ
    അവർക്ക് രണ്ടുപേർക്കും ഇടയിൽ പ്രേമവും ഉണ്ടായിക്കോട്ടെ അപ്പൊ അവരുടെ കോമ്പിനേഷൻ കൂടുതൽ ഫീൽ കിട്ടും
    തുഷാര ഫോൺ വിളിക്കുമ്പോ ലച്ചു പോകുന്നത് ഒരു ചെറിയ വിഷമം ഉണ്ടാക്കുന്നുണ്ട്
    അവൾക്ക് എല്ലാം അറിയുന്നത് അല്ലെ അപ്പൊ അവർ തമ്മിലുള്ള പ്രണയ നിമിഷങ്ങൾ തുഷാര കാണുന്നതും അവർ മൂന്ന് പേരും കാമുകീ കാമുകന്മാരെ പോലെ ഒരുമിച്ച് സം
    സംസാരിക്കുന്നത് ഉണ്ടായാൽ പൊളിക്കും
    തുഷാരയെപ്പോലെ ഇക്വൽ ഇമ്പോര്ടൻസ് ലച്ചുവിനും അവന്റെ കൂടെ നൽകിയാൽ നന്നാകും
    അതിനർത്ഥം പാച്ചുവിനെ ഡിവോഴ്സ് ചെയ്തുവന്ന് ഇവനെ കെട്ടണം എന്നല്ല
    ഇവർ മാത്രം ഉണ്ടാകുമ്പോ ഉള്ള റൊമാൻസ് പരസ്പരം ഉള്ള കെയർ സംഭാഷണങ്ങൾ ഇന്റിമേറ്റ് സംസാരങ്ങളും പ്രവർത്തികളും ഒക്കെ ഉണ്ടാകുന്നത് വളരെ നന്നാകും
    പിന്നെ രാജീവന്റെയും ഇന്ദിരയുടേം പ്രണയ നിമിഷങ്ങളും സ്വകാര്യ നിമിഷങ്ങളും കഥയിൽ ചേർത്തൂടെ, അത് കഥക്ക് കൂടുതൽ കരുത്തേകില്ലേ
    ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞു എന്നെ ഉള്ളു
    ഇനി ബ്രോയുടെ ഇഷ്ടം

    1. താങ്ക്സ് ബ്രോ…
      താങ്കൾ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ല. മറുപടി ഇവിടെ എഴുതിയാൽ ഇനിയുള്ള ഭാഗങ്ങൾ വായിക്കാൻ ത്രിൽ ഉണ്ടാവില്ല. ഇതിനൊക്കെയുള്ള ഉത്തരം വരുന്ന പാർട്ടുകളിൽ ഉണ്ടാവും. ❤️❤️? (അമിത പ്രതീക്ഷ കൊടുത്തേക്കല്ലേ ബ്രോ..??)

  7. Super story
    Pettane teerte kalayalle

    1. Bro.. എന്റെ കഴിഞ്ഞ കഥയുടെ അത്രയുണ്ടാവില്ല ഇത്. എന്തായാലും അടുത്ത പാർട്ടോടുകൂടി തീരില്ല. രണ്ടോ മൂന്നോ പാർട് കൂടി ഉണ്ടാവും ❤️❤️?

      1. ❤️❤️❤️❤️❤️

  8. അടിപൊളി ???????
    ട്വിസ്റ്റ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഉടനെ ചെയ്യാം ബ്രോ ❤️

  9. Twist kalakki
    Kadha orupaad ishttayi bro indiramma ?

    1. ഇന്ദിരാമ്മയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അവരെ വായനക്കാർ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാക്കി മാറ്റണം എന്ന് ആഗ്രഹിച്ചിരുന്നു.
      തുടർന്നും വായിക്കുക. കഥയുടെ യഥാർത്ഥ ത്രിൽ വരാനിരിക്കുന്നു..
      ❤️❤️?

  10. Superb ??
    Polichu ❤️❤️

  11. ഉണ്ണിമായ ചന്ദ്ര

    വാണ്ടർലസ്റ് ?
    പ്രണയം നിറഞ്ഞു തുളുമ്പുന്ന മൊട്ടുകൾ കൊണ്ട് കോർത്ത മുല്ല മാല പോലെ….
    പെണ്ണിനെ ശെരിക്കും മനസ് കൊണ്ട് അറിഞ്ഞ ഒരാൾക്കേ ഇതുപോലെ എഴുതാൻ ആവൂ…
    ഫീൽ ഫീൽ ഫീൽ……
    ലച്ചുവിനെയാണോ തുഷാരരെയാണോ എനിക്ക് കൂടുതലിഷ്ടമെന്നു ചോദിച്ചാൽ ആ ചോദ്യം ഞാൻ ചേട്ടനോട് തിരിച്ചു ചോദിക്കാനിഷ്ടപ്പെടുന്നു!
    നിങ്ങളുടെ പ്രായമെനിക്കറിയില്ല, പക്ഷെ ഒരുപാടു പ്രണയങ്ങൾ ഉണ്ടെന്നു തോനുന്നു…
    ആന്നോ ?
    ഒരു ഫൈറ്റ് ഒക്കെ പ്രതീക്ഷിച്ചിച്ചു. അത് കണ്ടില്ല. കാരണം കൊമെടിയുണ്ട് പ്രണയമുണ്ട് വിരഹമുണ്ട് കാമം ഉണ്ട് …….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……..

    മായ

    1. ഉണ്ണിമായ താങ്ക്സ്,
      // ജീവിതത്തിൽ ഒരു പെണ്ണിനെ ശരിക്കും മനസ് കൊണ്ട് അറിഞ്ഞിട്ടുണ്ട്. മറ്റൊരുപെണ്ണിന്റെ മനസും അറിഞ്ഞു. ഞാൻ ഉദ്ദേശിച്ചത് മനസിലായിട്ടുണ്ടാവും എന്ന് കരുതുന്നു.
      // ലെച്ചു, തുഷാര ഇതിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ബുദ്ദിമുട്ടാണ്. പഴ്സണലി എനിക്ക് ഒരു ഉത്തരം ഉണ്ട്. പക്ഷെ അത് ഇപ്പോൾ പറയുന്നില്ല. കഥ അവസാനിക്കുമ്പോൾ നിങ്ങൾ ഇതേ ചോദ്യം ചോദിക്കുകയാണെങ്കിൽ അപ്പോൾ തീർച്ചയായും പറയാം.
      എനിക്ക് പ്രണയമുണ്ട്. അതിൽ ഒരു സംശയവും വേണ്ട ??. എന്റെ പ്രണയം എഴുതാൻ തുടങ്ങിയാൽ നീണ്ട ഒരു നോവൽ തന്നെ എഴുതേണ്ടിവരും. അത്രയ്ക്ക് സംഭവബഹുലമാണ്.?
      // പ്രണയവും, തമാശയും, വിരഹവും ഒക്കെ ഉണ്ടെങ്കിൽ ഒരു ഫൈറ്റ് കൂടി വേണ്ടേ ??….
      തുടർന്നും വായിക്കുക…
      ❤️❤️?

  12. ചേട്ടോ പൊളി അപ്പോൾ എല്ലാവരും ചേർന്ന് പറ്റിക്കുക ആയിരുന്നുലെ പാവം. എന്തായാലും ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ??❤

    1. വീണ്ടും കാണാം ബ്രോ ❤️❤️

  13. എൻറെ പൊന്നു എന്താ ഒരു എഴുത്ത്, സത്യത്തിൽ എപ്പോഴും തുഷാരയെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു ,എന്ന് ഇന്നാണ് മനസ്സിലായത് . കഥ വായിക്കുമ്പോൾ പഴയ തുഷാര തന്നെയാണ് മനസ്സിലേക്ക് വരുന്നത് തുഷാരയും ആയിട്ടുള്ള കോമ്പിനേഷനുകളിൽ പഴയ കഥയിലേക്ക് മനസ്സ് വഴുതിപ്പോകുന്നു. ഇനിയൊരിക്കലും പഴയ കഥയിലെ ദുരന്തം നായികയുടെയും പുതിയ കഥയിലെ നായികയുടെയും കഥാപാത്രത്തിൻറെ പേരുകൾ ഒരു പോലെ ആകരുത് അത് ഇനി അഥവാ ആകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വായനക്കാരോട് അത് പറയുകയും അരുത്.
    അടുത്ത പാർട്ട് പെട്ടെന്ന് ആയിക്കോട്ടെ, കഥയിൽ ഒരു വില്ലൻ വേണമെന്നും നിർബന്ധമൊന്നുമില്ല, ശുഭപര്യവസായിയും ആകാം എഴുത്തിന്റെ ഒഴുക്കിൽ ആണ് കാര്യം മാഷേ ???????

    1. താങ്ക്സ് ബ്രോ..❤️❤️
      വില്ലന് പകരം മറ്റൊരു ഐറ്റം പരീക്ഷിക്കാനാണ് നോക്കുന്നത്. എന്തായാലും കഥയുടെ ഒഴുക്ക് നഷ്ടപ്പെടാതെ നല്ലൊരു പര്യവസാനം തന്നെയുണ്ടാവും.. ?

  14. പൊന്നു.?

    കൊള്ളാം….. സൂപ്പർ ആയിട്ടുണ്ട് ഉണ്ട്…….

    ????

    1. താങ്ക്സ് പൊന്നു ❤️❤️

  15. വഴക്കാളി

    ഓഹ് എന്റെ പൊന്നോ പൊളി സാധനം മൈര്
    അടുത്ത പാർട്ട്‌ വേഗം തരണേ ?????????❤❤❤❤❤❤❤❤❤❤❤??????

    1. അധികം വൈകില്ല ബ്രോ ❤️

  16. എടാ പഹയാ മാരക story തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️❤️❤️❤️

  17. Ꮆяɘץ??§₱гє?

    Loved it…
    വേറേ ഒന്നും പറയാനില്ല….
    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…
    ഒത്തിരി സ്നേഹം….

    Ꮆяɘץ??§₱гє?

    1. അടുത്ത പാർട് എഴുതി തുടങ്ങിയിട്ടില്ല. അധികം വൈകാതെ ചെയ്യാം..❤️❤️

  18. എന്റെ പൊന്നോ കിടു???. ഒരു രക്ഷയും എല്ലാ…
    പോരട്ടെ ഇനിയും. വില്ലന്മാരെ കൊണ്ടു വരില്ലെന്ന് പ്രതീക്ഷിക്കുന്നു.?.
    അടുത്ത കഥ എന്നാണ് ഇടുക?

    1. അടുത്ത പാർട് എഴുതാൻ തുടങ്ങണം.. അധികം വൈകാതെ തരാം ❤️❤️

  19. എന്റെ പൊന്നോ കിടു???. ഒരു രക്ഷയും എല്ലാ…
    പോരട്ടെ ഇനിയും. വില്ലന്മാരെ കൊണ്ടു വരില്ലെന്ന് പ്രതീക്ഷിക്കുന്നു.?.
    അടുത്ത കഥ എന്നാണ് ഇടുക?
    എന്ന്
    One side lover

  20. ?? എന്തായാലും നിരാശപ്പെടേണ്ടി വരില്ല ബ്രോ.. കോളേജ് ലൈഫുപോലെ മധുരമുള്ളതാവും ഈ കഥയും ❤️

  21. അടിപൊളി പാർട്ട് ആയിരുന്നു മച്ചാനേ. ചിരിക്കാനായാലും, സന്തോഷിക്കാനായാലും, കമ്പിയടിക്കാനായാലും ഈ കഥ ബെസ്റ്റ് ആണ്. നല്ലൊരു പുഞ്ചിരിയോടാണ് ഈ ഭാഗം വായിച്ചുപോയത്. അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല. രാജീവന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് എല്ലാം പെട്ടന്ന് കരക്ക് അടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് ഈ കഥ പെട്ടന്ന് തീർന്നു പോവുമോ എന്നൊരു വിഷമം ഉണ്ട്. കഥയിൽ ഒരു വില്ലൻ, അല്ലെങ്കിൽ anti-hero character കൊണ്ടുവരാൻ ബെസ്റ്റ് ടൈമാണ് ഇതെന്ന് തോന്നുന്നു. അങ്ങനെയൊന്ന് മനസ്സിൽ ഉണ്ടോ എന്നറിയില്ല, ഇല്ലെങ്കിൽ വിട്ടേക്ക്.

    ഈ ഭാഗത്ത് രാജീവന്റെയും ഇന്ദിരയുടെയും ആത്മബന്ധം ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ഒരു അപേക്ഷ ഉണ്ട്. അവരുടെ ബെഡ്‌റൂം സീൻസ് മുതലായവ ഒന്നും വിശദീകരിച്ച് എഴുത്തല്ലേ പ്ലീസ്. കഴിഞ്ഞ ഭാഗത്ത് ആരോ അങ്ങനെ ഉണ്ടായാൽ കൊള്ളാം എന്ന് പറഞ്ഞത് ഓർമ്മയുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. സൈഡ് characters ന്റെ സെക്സ് ഒക്കെ വിശദീകരിച്ച് പറയുന്ന കഥകൾ ഉണ്ടെന്നറിയാം. പക്ഷെ ഈ കഥയ്ക്ക് അത് ചേരുമെന്ന് തോന്നുന്നില്ല. ഇത് കാരണം എനിക്ക് നീരസം തോന്നിയിട്ടുള്ള ഒരു കഥയാണ് ‘കുരുതിമലക്കാവ്’. ഒരുപാട് ഭാഗങ്ങൾ സ്കിപ് ചെയ്യേണ്ടി വന്നതുകൊണ്ട് ആ കഥയോട് ഒരു ലവ് ആൻഡ് ഹേറ്റ് റിലേഷൻഷിപ് ആണ്. ഈ കഥ അതുപോലെ ആക്കല്ലേ.

    പിന്നെ ബ്രോ കണ്ണൂർക്കാരനാണല്ലേ. ഇടക്ക് ചില വാക്കുകൾ ഒക്കെ വരുന്നത്കൊണ്ട് ചോദിച്ചതാണ്. അതൊക്കെ ഉള്ളതും വായിക്കാൻ ഒരു രസമാണ് കേട്ടോ. പൂർണമായും ഒഴിവാക്കാൻ നോക്കേണ്ട.

    1. താങ്ക്സ് ബ്രോ…
      കഥയിൽ വില്ലൻ ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. ഇതുവരെ അങ്ങനെ ഒരു പ്ലാൻ ഇല്ലായിരുന്നു. പക്ഷെ മറ്റൊരു സംഭവം വരാനുണ്ട്. അത് അടുത്ത പാർട്ടിൽ ഉണ്ടാവും.

      supporting characters ന്റെ സീൻ എഴുതാൻ എനിക്കും ഇഷ്ടമല്ല ബ്രോ. അതെന്തായാലും എന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കേണ്ട.

      ഈ കഥയ്ക്കുവേണ്ടി ഭാഷാ ശൈലിയിൽ അൽപ്പം മാറ്റം ഞാൻ വരുത്തിയിട്ടുണ്ട്. അത് മനസിലാവുന്നുണ്ട് അല്ലേ.. ?. ഇതൊരു ക്യാമ്പസ് പ്രണയകഥ ആയതുകൊണ്ട് അൽപ്പം നാടൻ ഭാഷ ഉപയോഗിച്ചതാണ്.

      ❤️❤️?

  22. Very interesting, light hearted and entertaining story.
    The sex scene are passionate and intense.
    keep going.
    Just one request, please don’t kill anyone in the name of twist or suspense.

    1. പേടിക്കണ്ട ബ്രോ.. ഇതിൽ ആർക്കും മരണമില്ല. നല്ല ഹാപ്പി എൻഡിങ് ആയിരിക്കും. ?❤️

  23. എൻ്റെ മാഷേ നിങ്ങൾ എങ്ങോട്ടാണ് എഴുതി പോകുന്നെ അങ്ങനെ ഈ കഥയിൽ ചിരിക്കാൻ ഒരു ഭാഗം കിട്ടി സൂപ്പർ ആട്ടോ

      1. Meera enna character undakumo

        1. നിങ്ങൾ ഇങ്ങനെ ഓരോന്ന് വിളിച്ചുപറയല്ലേ ബ്രോ.. ?? അവളിപ്പോ കാനഡയിൽ സായിപ്പിന്റെ കൂടെ കിടന്നുറങ്ങുവായിരിക്കും ??

  24. കുട്ടൻ

    ഹോ ???പൊളിച്ചു last twist കിടു….

    1. താങ്ക്സ് ബ്രോ..?

  25. ❤️❤️❤️???

      1. Parayan vakkukal illa athrakkum super and thrilling lost the next part pls as soon as possible

Leave a Reply

Your email address will not be published. Required fields are marked *