അരളിപ്പൂന്തേൻ 7 [Wanderlust] 723

: ഡാ കള്ളാ… നിനക്ക് ഇനിയും വേണോ.. ഇന്ന് ഒരു ദിവസം കൂടി ഒന്ന് ക്ഷമിക്കെടാ, നാളെ വരുവല്ലേ നിന്റെ സ്വപ്ന സുന്ദരി…

………….

കല്യാണ വീട്ടിലേക്ക് ഓരോരുത്തരായി എത്തിത്തുടങ്ങി. പാച്ചുവും എന്റെ കൂട്ടുകാരും ആണ് എല്ലാത്തിനും മുൻപിൽ. ചേച്ചിയുടെ എല്ലാ റോളും ലെച്ചുവാണ് ചെയ്യുന്നത്. ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്യുവാണ് ലെച്ചു. ഇത്രയും നാൾ എന്റെ കാമുകി ആയിരുന്നെങ്കിൽ ഇപ്പോഴാണ് അവൾ ശരിക്കും എന്റെ ചേച്ചി ആയത്. അമ്മയേക്കാൾ എന്നെ സ്വാധീനിച്ചത് ലെച്ചുവാണെന്ന് ഞാൻ ഇപ്പോൾ പറയും. എന്നെ നേർവഴിക്ക് നയിച്ച സ്വന്തം ചേച്ചി.

കല്യാണത്തിന്റെ ഓരോ തിരക്കുകളിൽ മുഴുകിയിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കോൾ വന്നതും അത് എന്റെ മനസിനെ അലോസരപ്പെടുത്തിയതും…

: ഹലോ…

: ഞാൻ മീരയാണ്…

: ഇത് നാട്ടിലെ നമ്പർ ആണല്ലോ

: ഇന്നലെ എത്തി… ഇത്രയും നാൾ മെസ്സേജ് ഒന്നും കാണാത്തതുകൊണ്ട് രക്ഷപെട്ടു എന്ന് കരുതിയോ…

: രക്ഷപ്പെടാനോ… അതിന് ഞാൻ എന്ത് ചെയ്‌തെന്ന

: അതല്ലെടോ… ഞാൻ എപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും ശല്യപെടുത്തുമായിരുന്നില്ലേ…

: ഓഹ്… അതൊന്നും കുഴപ്പമില്ല. നാളെ എന്റെ കല്യാണമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ വരണം. ക്ഷണിക്കാൻ വിട്ടുപോയി.

: ഹേയ്.. അത് വേണ്ട. ഞാൻ അറിഞ്ഞു കല്യാണ കാര്യമൊക്കെ. ഞാൻ വിളിച്ചത് ലാലുവിനെ ഒന്നുകൂടി ബുദ്ദിമുട്ടിക്കാൻ ആണ്. പറ്റില്ലെന്ന് മാത്രം പറയരുത്…

: എന്താണ് കാര്യം

: നാളെ നീ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതല്ലേ… അതിനുമുൻപ് ഇന്ന് കുറച്ചു സമയം എനിക്ക് തന്നൂടെ…

: മീര എന്താ ഉദ്ദേശിച്ചത്…

(തുടരും)

❤️?

© wanderlust

The Author

wanderlust

രേണുകേന്ദു Loading....

79 Comments

Add a Comment
  1. ❤️❤️❤️❤️

  2. അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?

    1. Kaanunnillallo??

      1. വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?

  4. ജോൺ ഹോനായി

    Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,

    പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,

    എൻ്റെ nick name pinneyum mati

  5. മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
    പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
    ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
    തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്

    ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
    എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
    മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??

    1. എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
      ലൈക്‌ അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
      എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
      പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
      ഇത് ജസ്റ്റ്‌ ഒരു ഔട്ട്‌ ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
      ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
      ബ്രോയുടെ ഇഷ്ടം

  6. ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?

  7. ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
    ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️

    1. എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?

    2. അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️

  8. മുങ്ങിമരിച്ച മത്തി

    അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..

    കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..

    1. ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️

Leave a Reply

Your email address will not be published. Required fields are marked *