: : അത് വേണ്ട ഏട്ടാ… ഈ പാവങ്ങളെ എങ്ങനെ കൊല്ലാൻ തോന്നും.. നോക്കിയേ എന്ത് ക്യൂട്ടാ
: ലെച്ചു… ഈ പെണ്ണ് ശരിയാവില്ല കേട്ടോ…. എടി ഇതൊക്കെ ഇറച്ചിക്ക് വേണ്ടി വളർത്തുന്നതാ. നമ്മൾ തിന്നില്ലേലും തൂക്കം ആവുമ്പൊ ചന്ദ്രേട്ടൻ പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും
: അത് കുഴപ്പമില്ല…നിങ്ങൾ കഴിച്ചോ.. എനിക്ക് വേണ്ട. എനിക്കെന്തോ അതുങ്ങളെ കാണുമ്പോ പാവം തോനുന്നു
: എന്ന വേണ്ട… ഒരു കോഴിയെ കൊല്ലാമോ
: ആഹ്… അത് കുഴപ്പമില്ല. പക്ഷെ കൊല്ലുന്നത് ഞാൻ നോക്കത്തില്ല
: ശ്രീകുട്ടാ… ഇതിന് വായിലെ നാവ് മാത്രമേ ഉള്ളായിരുന്നോ… ആള് പാവം ആണല്ലോ
: കളിയാക്കല്ലേ ചേച്ചി…
മുഴുത്ത ഒരു കോഴിയെ നോക്കി പിടിക്കാൻ ചന്ദ്രേട്ടനോട് പറഞ്ഞിട്ട് ഞങ്ങൾ കുളക്കരയിലേക്ക് പോയി. മുൻപ് തുഷാരയെ രക്ഷിക്കാൻ ഞാൻ ചാടിയ കാര്യം പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് ലെച്ചുവും തുഷാരയും. ……ആരാ പറഞ്ഞത് രണ്ട് തല ഒന്നായാലും നാല് മുല ഒന്നാവില്ലെന്ന്.. ആർക്കെങ്കിലും പണികൊടുക്കാൻ ഉണ്ടെങ്കിൽ നാലല്ല ആറ് മുലയായാലും ഒന്നാവും..കണ്ടില്ലേ രണ്ടാളും കൂടി എന്നെ ആക്കി ചിരിക്കുന്നത്.
കുളക്കരയിൽ നിന്ന് ചിരിക്കുന്നതിനിടയിൽ ലെച്ചു ചെറുതായൊരു കുസൃതി ഒപ്പിച്ചു. ചുമൽ കൊണ്ട് നൈസായിട്ട് എന്നെ തള്ളി വെള്ളത്തിലേക്കിട്ടു. അടിത്തട്ട് കാണുന്ന തെളിഞ്ഞ വെള്ളത്തിലേക്ക് ഞാൻ മൂക്കുകുത്തി വീണതും എനിക്ക് പുറകെ എന്റെ പെണ്ണും ചാടി. മുൻപ് ഞാൻ കൂക്കി വിളിച്ച് ആളെ കൂട്ടാൻ എടുത്ത സമയമൊന്നും വേണ്ടിവന്നില്ല തുഷാരയ്ക്ക്. എന്നെ പിടിച്ച് എഴുന്നേറ്റ് നിന്ന അവളെ അത്ഭുതപ്പെടുത്തികൊണ്ട് അവൾക്ക് ചുറ്റും ഞാൻ നീന്തിത്തുടിച്ചു.
: കള്ളാ.. അപ്പൊ ഇതാണല്ലേ സർപ്രൈസ്… എന്നാലും ഇതെപ്പോ പഠിച്ചു..
: അതൊക്കെ പഠിച്ചു. പഠിപ്പിച്ച ആള് ദേ ഇരിക്കുന്നു…
തുഷാര ലെച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടു. ഈറനണിഞ്ഞ അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ബനിയനും കൊഴുത്ത തുടയിൽ ഒട്ടിയിരിക്കുന്ന പാന്റും കൂടി ആയപ്പോൾ പെണ്ണിന്റെ വടിവൊത്ത ശരീരം കണ്ണുകളേക്കാൾ കുണ്ണയെ കുളിരണിയിച്ചു. എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു തുഷാര ഇരുകൈകൊണ്ടും വെള്ളം തേവി എന്റെ കണ്ണുകളെ അടപ്പിച്ചു. അരികിലേക്ക് ഊളിയിട്ട് വന്ന് തുടയിൽ ഒന്ന് പിച്ചിയ ശേഷം അവൾ നിവർന്നു നിന്ന് കണ്ണുകളിലേക്ക് നോക്കി.
❤️❤️❤️❤️
അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?
Kaanunnillallo??
വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?
Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,
പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,
എൻ്റെ nick name pinneyum mati
മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്
ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??
എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
ലൈക് അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
ഇത് ജസ്റ്റ് ഒരു ഔട്ട് ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
ബ്രോയുടെ ഇഷ്ടം
ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?
ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️
എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?
അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️
അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..
കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..
ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️