അരളിപ്പൂന്തേൻ 7 [Wanderlust] 723

: തുറക്കെടാ… ശ്രീകുട്ടാ, വേഗം തുറന്നോ.. അല്ലേൽ ഞാൻ ആന്റിയെ വിളിക്കും

: ഒരു മിനിറ്റ് ലെച്ചു…

: മതി ഏട്ടാ… വാതിൽ തുറക്കാം

കതക് തുറന്ന് ലെച്ചുവിന്റെ കണ്ടതും തുഷാരയ്ക്ക് വല്ലാതായി. അവളുടെ ജീവിതത്തിൽ ഇതുപോലൊന്നും മുൻപ് ഉണ്ടായിട്ടില്ലലോ, അതിന്റെയൊരു ചമ്മലാണ് പെണ്ണിന്. ലെച്ചു ചിരിച്ചുകൊണ്ട് രണ്ടുപേരെയും അടിമുടി നോക്കുന്നത് കണ്ട് എനിക്ക് തന്നെ എന്തോപോലെ ആയിപ്പോയി …

: മതിയെടി ലെച്ചു.. ഇങ്ങനെ നോക്കി കൊല്ലല്ലേ…ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു. അല്ലാതെ നീ കരുതുംപോലെ ഒന്നുമല്ല

: അതിന് ഞാൻ എന്ത് കരുതിയെന്നാ… രണ്ടുംകൂടി കുരുത്തക്കേട് ഒന്നും ഒപ്പിക്കണ്ടല്ലോ എന്നുകരുതി വിളിച്ചതാ മാഷേ…

……………….

ഉച്ചയൂണിന് അമ്മവക അടിപൊളി കോഴിക്കറിയും മറ്റ് വിഭവങ്ങളും ടേബിളിൽ നിരന്നു. ക്ഷണം വിളമ്പാൻ സഹായിക്കാൻ നിൽക്കുന്ന തുഷാരയെ എന്റെ അരികിൽ പിടിച്ചിരുത്തി ലെച്ചു എല്ലാവർക്കും വിളമ്പി. ശേഷം അവളും അമ്മയും ഞങ്ങൾക്ക് എതിർവശത്ത് ഇരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ കൈ തുഷാരയുടെ തുടയിൽ സ്ഥാനം പിടിച്ചു. തുഷാര ഒന്ന് പരുങ്ങിയത് കണ്ട് ലെച്ചു എന്നെയൊരു നോട്ടമെറിഞ്ഞു. അവൾ ചിരിയടക്കിപ്പിടിച്ച് കഴിക്കുന്നത് കാണാനും നല്ല രസമുണ്ട്. തുഷാരയുടെ കൊഴുത്ത തുടയുടെ മാർദ്ദവം കൈകളിലൂടെ മനസിനെ പ്രകമ്പനംകൊള്ളിച്ചു. പെണ്ണിനെ ഒന്ന് തൊട്ടപ്പോഴേ ചോരയോട്ടം കൂടി. ഇങ്ങനെപോയാൽ പെണ്ണിനെ മുഴുവനായും കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. കൂമ്പിയ കണ്ണുകളോടെ ശീൽക്കാര ശബ്ദം പുറപ്പെടുവിക്കുന്ന തുഷാരയുടെ മുഖം മനസ്സിൽ തെളിഞ്ഞതും കുണ്ണ അനക്കംവച്ചുതുടങ്ങി. എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിക്കുമ്പോൾ എന്റെ ചിന്ത മറ്റെവിടെയോ ആണ്. അടുത്തിരിക്കുന്ന തുഷാരയുടെ നോട്ടം എന്റെ പ്ലേറ്റിലേക്ക് പതിഞ്ഞിരിക്കാം, തുടയിൽ നല്ല പുകച്ചിൽ അനുഭവപെട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്. ആഹ്… ഈ പെണ്ണ് നഖം വെട്ടാറില്ലേ… എന്തൊരു വേദന.

കഴിച്ചു കഴിഞ്ഞ് ഉമ്മറത്തിരുന്ന് ലെച്ചുവിന്റെയും തുഷാരയുടെയും തള്ള് കേട്ടിരുന്ന് സമയംപോയതറിഞ്ഞില്ല. ചാരുപടിയിൽ ഇരുന്ന് കോട്ടുവായിടുന്ന അമ്മയുടെ മടിയിൽ തലവച്ച് കിടക്കുന്ന തുഷാരയെ കണ്ട് എനിക്ക് അത്ഭുതം തോന്നി. ഈ പെണ്ണ് ഇത്രപെട്ടെന്ന് അമ്മയുമായി അടുത്തോ. ക്യാമ്പിന് വന്നപ്പോൾ രണ്ടാളും നല്ല കമ്പനി ആയിരുന്നു. എന്നാലും മടിയിൽ കയറി കിടക്കാനൊക്കെ ആയോ…

The Author

wanderlust

രേണുകേന്ദു Loading....

79 Comments

Add a Comment
  1. ❤️❤️❤️❤️

  2. അങ്ങനെ ക്ലൈമാക്സ് ആയി അല്ലേ വായിച്ചിട്ട് കൊതി തീരാത്ത കഥകളിൽ ഒരേണം കൂടി ponnaranjanam ഇട്ട് ammayiyum മകളും അത് തന്നെ ഏറ്റവും ഇഷ്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു but oru page kutti ezhuthirunel enne ആഗ്രഹിച്ചിരുന്നു എന്തായാലും ഇതിൻ്റെ ക്ലൈമാക്സ് കാത്തിരിക്കുന്നു

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️❤️?

    1. Kaanunnillallo??

      1. വരും ബ്രോ… അഡ്മിൻ അപ്പ്രൂവ് ചെയ്യണം… ?

  4. ജോൺ ഹോനായി

    Next part വേഗം upload cheyane,exam aythukonduanu comment idan pattathirunnathu,

    പിന്നെ ലച്ചു ?somthing happend , ആകെ ഒരു മൂഡ് ഔട്ട്,

    എൻ്റെ nick name pinneyum mati

  5. മീരയുമായി നല്ലൊരു കിടിലൻ കളി ഉണ്ടായാൽ പൊളിക്കും
    പ്രണയിച്ചു നടന്ന കാലത്ത് രണ്ടുപേരും പരസ്പരം ആസ്വദിക്കാത്തത് ഇപ്പോഴേലും എല്ലാ നിലക്കും ആസ്വദിക്കട്ടെ
    ഇവനെ വിവാഹം കഴിക്കാഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് മീരക്ക് തോന്നണം അത്രക്കും കിടിലൻ കളി ആയിക്കോട്ടെ ?
    തുഷാര ആദ്യമേ അതിന് സമ്മതം കൊടുത്തതുമാണ്

    ലച്ചു അവനെ പാച്ചുവിന് ഒപ്പം ചേർന്ന് പറ്റിച്ചു
    എന്നാൽ മീരയെ എങ്കിലും അവന് ഒപ്പം ചേർത്തൂടെ
    മീരയും തുഷാരയും അവന്റെ ഭാര്യമാർ ആയി വന്നാൽ ??

    1. എല്ലാ കഥകളിലും വരുന്ന പോലെ മുൻകാമുകി വില്ലത്തി ആയി വരുന്നത് അല്ലാതെ ഇതിൽ ഒരു വറൈറ്റി നോക്കിക്കൂടെ
      ലൈക്‌ അവൾക്ക് അവനെ ഇപ്പോഴും ഇഷ്ടമാണ് അന്ന് ചെറിയ വാശിക്ക് രണ്ടുപേരും പിരിഞ്ഞു
      എന്നിട്ട് തുഷാരയുടെ നിർബന്ധത്തിൽ ശ്രീലാൽ മീരയെയും തുഷാരയേയും ഒരുമിച്ചു വിവാഹം കഴിക്കുന്നത്
      പിന്നീട് അവർ ഹണിമൂൺ പോകുന്നതും ജീവിതം അടിച്ചുപൊളിക്കുന്നതും ഒക്കെ
      ഇത് ജസ്റ്റ്‌ ഒരു ഔട്ട്‌ ലൈൻ ആണ് വിവരിച്ചു എഴുതിയാൽ പൊളിക്കും
      ഇനിയും ഒരു അഞ്ചാറ് പാർട്ടിനും അതിന് അപ്പുറത്തേക്കുമുള്ള സ്റ്റോറി ആകും
      ബ്രോയുടെ ഇഷ്ടം

  6. ഇന്ദിരാമ്മയുടെ റൊമാൻസ് ഇല്ലല്ലേ ?

  7. ഈ പാർട്ടിൽ ഇന്ദിരാമ്മക്ക് വലിയ റോൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി ??
    ലച്ചു അവനെ യൂസ് ചെയ്തത് പോലെയായല്ലോ ഇപ്പൊ ഇത് ☹️

    1. എനിക്കും തോന്നി. പാച്ചു കൂടി അറിഞ്ഞിട്ടാണ് എന്ന് അവനോട് മുൻകൂട്ടി പറയാമായിരുന്നു ?

    2. അടുത്ത പാർട് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാവും.. ? ❤️❤️

  8. മുങ്ങിമരിച്ച മത്തി

    അടിപൊളി കഥയാണ്… പക്ഷെ ഒരിക്കലും ലെച്ചുവിന് ശ്രീയോട് പ്രണയം തോന്നിയിട്ടില്ലേ എന്നത് ഞെട്ടിച്ചു… തോന്നിയില്ലായിരിക്കാം… അല്ലെങ്കിൽ അല്പമെങ്കിലും അസൂയയോ കുശുമ്പോ ചെറിയ രീതിയിൽ കണ്ടേനെ അല്ലെ..

    കഥക്ക് നല്ല ഒഴുക്കുണ്ട് ബ്രോ.. പക്ഷെ പലയിടത്തും ഊമ്പലും ഉപദേശവും ഒരുമിച്ചുള്ളത് ചെറിയ രീതിയിൽ അലോസലപ്പെടുത്തി..

    1. ലെച്ചു അത്ര പെട്ടെന്ന് ആർക്കും പിടിതരാത്ത ആളാണ്. ലെച്ചുവിനെ മനസിലാക്കാൻ ഇരിക്കിക്കുന്നു ഇനിയും. ???❤️

Leave a Reply

Your email address will not be published. Required fields are marked *